Servants of Knowledge
Kerala Gazette · Government of Kerala

Jail Department

Published 18 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-18.part_03_Jail-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2011 ജനുവരി 18

No.

Vol. LVI

3 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 18th January 2011

28th Pousha 1932 1932 പൌഷം 28

PART III

Stores Purchase

Jail Department

TENDER NOTICE

No. M1-16459/10.

28th December 2010.

Sealed tenders are invited for the supply and Installation of Chappathi Makers and Dough Kneading Machines to the Central Prisons of Kerala.

The tender should be superscribed with the Number, Name of tender and addressed to the Addl. Director General of Police (Prisons), Prisons Headquarters, Poojappura, Thiruvananthapuram-12. The PAC of the tender will be ` 10,00,000. Last date and time for receipt of tender with 1% E.M.D. will be 2 p. m. on 28-1-2011 and will be opened at 4 p. m. on the same day, in the presence of such tenderers or their authorized representatives who may be present at that time. Late tenders will not be accepted. The rates quoted must be valid upto 31-3-2011. Tender forms may be obtained from the office of the Additional Director General of Police (Prisons) on working days during office hours. Application for tender form should be accompanied by cash remittance only. Cost of tender form: Original—` 1500+4% VAT. Duplicate—` 800+4%VAT. ദർഘാസ് ഫോറം വി. പി. പി.യായി അയയ്ക്കുകയോ,

ചെക്ക്/പോസ്റ്റേജ് സ്റ്റാമ്പ് മുതലായവ ഫോറത്തിന്റെ വിലയായി

സ്വീകരിക്കുകയോ ചെ.യ്യുന്നതല്ല. വിശദവിവരങ്ങൾ The cost of tender forms will not be refunded under any circumstances. Sale of tender forms will be closed at 2 p. m. on 27-1-2011.

ജയിലാസ്ഥാനകാര്യാലയത്തിൽ നിന്നും പ്രവർത്തി സമയങ്ങളിൽ

ലഭ്യമാണ്.

Office of the

Cheques, Postage Stamps etc. will not be accepted towards the cost of tender forms, nor will the forms be sent by VPP. Further details are available from Prisons Headquarters during office hours.

Director General

കേരളത്തിലെ സെൻട്രൽ ജയിലുകളിലെ ആവശ്യത്തിനായി

of Police (Prisons)

(Sd.) സെമി ആട്ടോമാറ്റിക് ചപ്പാത്തി മേക്കർ, മാവ് കുഴയ്ക്കുന്ന

Prisons Headquarters, Additional Director General യന്ത്രം എന്നിവ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കു

Thiruvananthapuram. of Police (Prisons).

ന്നതിനുമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

മുദ്രവച്ച ദർഘാസുകൾ അടങ്ങിയ കവറിനുമുകളിൽ

പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ദർഘാസിന്റെ ക്രമനമ്പരും പേരും

എഴുതി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്

(പ്രിസൺസ്), ജയിൽ ആസ്ഥാന കാര്യാലയം,

തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നൽകേ≠താണ്.

ദർഘാസിന്റെ അടങ്കൽ തുക—` 10,00,000.

ദർഘാസുകൾ 1% നിരതദ്രവ്യം സഹിതം സമർപ്പിക്കേ≠ അവസാന തീയതി 28-1-2011, 2 മണി. ദർഘാസുകൾ

സമർപ്പിക്കപ്പെട്ടവരുടെയോ, അല്ലെങ്കിൽ അവരുടെ പ്രതിനിധി

കളുടെയോ സാന്നിദ്ധ്യത്തിൽ അന്നേദിവസം 4 മണിക്ക്

ടെ≠റുകൾ തുറക്കുന്നതായിരിക്കും.

താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു

കാരണവശാലും സ്വീകരിക്കുന്നതല്ല.

ടെ≠ർ നിരക്ക് 31-3-2011 വരെ പ്രാബല്യത്തിലു≠ാ

യിരിക്കണം. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ്

പോലീസ് (പ്രിസൺസ്), തിരുവനന്തപുരത്തിന്റെ ഓഫീസിൽരൊക്കം പണമടച്ചാൽ പ്രവർത്തി ദിവസങ്ങളിൽ പ്രവർത്തി സമയത്ത് ദർഘാസ് ഫോറം ലഭിക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില : അസ്സൽ—` 1500+4% വാറ്റ്. ഡ്യൂപ്ളിക്കേറ്റ്—` 800+4% വാറ്റ്. ദർഘാസ് ഫോറത്തിന് നൽകുന്ന വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില്പന 27-1-2011, 2 മണിക്ക് അവസാനിക്കുന്നതാണ്. കാരണമൊന്നും കാണിക്കാതെ തന്നെ ടെ≠ർ നടപടികളിൽ മാറ്റം വരുത്തുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്)-ൽ നിക്ഷിപ്തമായിരിക്കും.

Cite this issue. Kerala Gazette, Government of Kerala, 18 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-18.part_03_Jail-Department/. Archive identifier in.gazette.kerala_new.2011-01-18.part_03_Jail-Department.