©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2011 ജനുവരി 18
No.
Vol. LVI
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Labour Department
. നോട്ടീസ്
നമ്പർ എ.155/2010.
2011 ജനുവരി 3.
കെ. എസ്. ഇ. ബി. 110 കെ. വി. ചെങ്ങളം സബ്സ്റ്റേഷനിൽ പെറ്റി കോൺട്രാക്ടർ ശ്രീ. ഏബ്രഹാം കെ. തോമസിന്റെ കീഴിൽ ജോലി നോക്കിവരവെ മരണമടഞ്ഞ ശ്രീ. ബനീഷ് ബാബു, കുന്നേൽപറമ്പിൽ വീട്, പൂവൻതുരുത്ത് പി. ഒ., കോട്ടയം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,55,260 (നാല് ലക്ഷത്തി അൻപത്തി അയ്യായിരത്തി ഇരുനൂറ്റി അറുപത് ` മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീ. പി. സി. ബാബു (പിതാവ്), കുന്നേൽപറമ്പിൽ, പൂവൻതുരുത്ത് പി. ഒ., കോട്ടയം 2. ശ്രീമതി വത്സമ്മ ബാബു (മാതാവ്), 3. പി. ബി. ചിഞ്ചുമോൾ (സഹോദരി, അവിവാഹിത 21) എന്നിവർ മാത്രമേയുള്ളൂ വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിത നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ നഷ്ടപരിഹാര തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോട്ടയം. കോമ്പൻസേഷൻ കമ്മീഷണർ.
നോട്ടീസ്
{{^{{FOOTNOTE (1)}}}}
നമ്പർ ഡബ്ളിയു. സി. സി.31/2008. 2010 ഡിസംബർ 29.
6 KERALA GAZETTE [PART IIIഇരുപത്തൊന്ന് ` മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. ചന്ദ്രന്റെ ആശ്രിതരായി 1. ശ്രീമതി സുനിത (ഭാര്യ), 2. മൈനർ അജിത് (മകൻ) 3. മൈനർ അപർണ (മകൾ), പാണപറമ്പ് ഹൗസ്, കടുക്കാംകുന്ന് പോസ്റ്റ്, പാലക്കാട്, 4. ശ്രീമതി സരോജിനി (മാതാവ്), ശാസ്താ കോളനി, പുത്തൻ പുരയ്ക്കൽ, മന്തക്കാട്, മലമ്പുഴ എന്നിവർ മാത്രമേ ഉള്ളൂ വെന്ന് പാലക്കാട് മൂന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെ ങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ളിയു. സി. സി. 88/2009. 2010 ഡിസംബർ 29.
ശ്രീ. പി. പ്രമോദ്, പഴനിയാർ പാളയം, കൊഴിഞ്ഞാമ്പാറ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 6-11-2008-ാം തീയതി മരണമടഞ്ഞ ശ്രീ. ഇബ്രാഹിം ഷാ അലി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ` 5,00,006 (അഞ്ച് ലക്ഷത്തി ആറ് ` മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. ഇബ്രാഹിം ഷാ അലിയുടെ ആശ്രിതരായി 1. ശ്രീ. അബ്ദുൾ കരീം (പിതാവ്), 2. ശ്രീമതി നിലാവർണ്ണീസ (മാതാവ്), 3. ശ്രീമതി ജറീന ബീഗം, 4. സാജിത, 5. ജംസീന ബീഗം, 6. സാഹിതബാനു (സഹോദരി മാർ) 7. അഷ്റഫ് അലി (മൈനർ സഹോദരൻ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് കൊഴിഞ്ഞാമ്പാറ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡബ്ളിയു. സി. സി. 52/2009. 2010 ഡിസംബർ 30.
മെസ്സേഴ്സ് ഏതൻസ് കോർപ്പറേഷൻ, കലൂർ, കൊച്ചിൻ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 11-2-2009-ാം തീയതി മരണമടഞ്ഞ ശ്രീ. സുബിൻ, പി. എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 5,07,584 (അഞ്ച്ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ്റി എൺപത്തി നാല് ` മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് ന ി ർ വ്വ ച ി ച്ച ്ര പ ക ാ ര ം മ ര ണ മ ടഞ്ഞ ശ്രീ. സുബിന്റെ ആശ്രിതരായി 1. ശ്രീ. പി. സുബ്ര"ണ്യൻ എന്ന സുന്ദരൻ (പിതാവ്), 2. ശ്രീമതി കല്യാണി (മാതാവ്), 3. നീനു, പി. (സഹോദരി) പാക്കത്തുവീട്, പട്ടിത്തറ, പട്ടിത്തറ പി. ഒ., പാലക്കാട് എന്നിവർ മാത്രമേ ഉള്ളൂവെന്ന് ഷൊർണ്ണൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലു മു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ. പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ)