Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Re-Auction Notice

Published 18 January 2011

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-18.part_03_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2011 ജനുവരി 18

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ

3

നമ്പർ

} 18th January 2011

വാല്യം 56 } 28th Pousha 1932 1932 പൌഷം 28

PART III

Police Department

ലേലപ്പരസ്യം

നമ്പർ ജി2-17948/2010/എം. എം. 2010 ഡിസംബർ 29.

മലപ്പുറം ജില്ലാ പോലീസ് സൂപ്ര≠ിന്റെ അധീനതയിലുള്ള വ≠ൂർ പോലീസ് സ്റ്റേഷൻ കോമ്പൗ≠ിലുള്ള പഴയ എസ്. എെ. ക്വാർട്ടേഴ്സ് കെട്ടിടം 2011 ഫെബ്രുവരി മാസം 2-ാം തീയതി പകൽ 11 മണിക്ക് ടി കെട്ടിടത്തിനുസമീപം വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് `1,500 (ആയിരത്തി അഞ്ഞൂറ് മാത്രം) നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തുമാണ്.

കൂടാതെ 2011 ഫെബ്രുവരി മാസം 4-ാം തീയതി 5 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം നേരിട്ടോ തപാൽ മാർഗ്ഗമോ ടെ≠റുകൾ സമർപ്പിക്കാവുന്നതാണ്.

മൊത്ത സംഖ്യയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തി ആയതിലുള്ള നഷ്ടം ആദ്യ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാന് അതിൽ അവകാശം ഉ≠ായിരിക്കുന്നതല്ല. യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള അധികാരം മലപ്പുറം ജില്ലാ പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കും. സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധക മായിരിക്കും.

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) മലപ്പുറം. ജില്ലാ പോലീസ് സൂപ്ര≠്.

പുനർ ലേലപ്പരസ്യം

നമ്പർ ബി1-7413/2010/ആർ.ആർ.ആർ.എഫ്. 2011 ജനുവരി 4.

മലപ്പുറം ജില്ലയിൽ കൊളപ്പറമ്പ് (പി.ഒ.) സ്ഥിതിചെയ്യുന്ന ആർ.ആർ.ആർ.എഫ്. പോലീസ് ക്യാമ്പിലെ താഴെപ്പറയുന്ന ഫലവൃക്ഷങ്ങളിൽനിന്നും 2011 ജനുവരി 1 മുതൽ 2011 ഡിസംബർ 31 വരെയുള്ള കാലയളവിൽ ലഭ്യമാകുന്ന അനുഭവയോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം ജനുവരി 31-ാം തീയതി പകൽ 11 മണിക്ക് പാ≠ിക്കാട് കൊളപ്പറമ്പ് ക്യാമ്പ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലസമയത്ത് കൂടുതൽ തുക വിളിക്കുന്ന/കാണിക്കുന്ന ആൾക്ക് ലേലം/ടെ≠ർ താൽക്കാലികമായി ഉറപ്പിക്കുന്നതും, ടിയാൻ ഉടൻതന്നെ ലേലം/ടെ≠ർ തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) അടവാക്കേ≠തും ബാക്കി സംഖ്യ ലേലം/ ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനകം അടയ്ക്കേ≠തും കെട്ടിടം സ്വന്തം ചിലവിൽ 15 ദിവസത്തിനകം മറ്റു മുതലുകൾക്ക് കേടുപാടുകൾ വരാതെ പൊളിച്ചു നീക്കേ≠തു മാണ്. ടി നിബന്ധനകൾ പാലിക്കാതെ വന്നാൽ ടിയാൻ അടച്ച 5th JAN. 2010 ] POLICE DEPARTMENT 8 താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തുകയുടെ ക്രമ ഇനം എണ്ണം നമ്പർ പകുതി (നിരതദ്രവ്യമുൾപ്പടെ) ലേലസ്ഥലത്തുവച്ച് തന്നെ

1 പ്ളാവ്

111

2 മാവ് 228

3 കശുമാവ് 1126

4 പുളി 24

5 നെല്ലി

12

6 തെങ്ങ്

122

ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിനുമുമ്പ് ` 5,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ ≠തുമാണ്. ടി മരങ്ങൾ അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതിയോടെ ലേലദിവസത്തിന്റെ മുൻദിവസം വരെ ഓഫീസ് സമയത്ത് കാണാവുന്നതാണ.്

ലേലത്തിനോടനുബന്ധിച്ച് ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത വിവരം വെള്ളക്കടലാസ്സിൽ എഴുതി നിരതദ്രവ്യമായ ` 5,000 ഗ്രൂപ്പ് കമാ≠റുടെ പക്കൽ അടച്ച് രസീത് സഹിതം മുദ്രവച്ച കവറിൽ "കമാ≠ന്റ ്, ആർ.ആർ.ആർ.എഫ്., കൊളപ്പറമ്പ് പി.ഒ., പാ≠ിക്കാട്" എന്ന മേൽവിലാസത്തിൽ 30-1-2011-ന് വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കത്തക്കവണ്ണം എത്തിക്കേ≠താണ്. കവറിനുമുകളിൽ "ആർ.ആർ.ആർ.എഫ്. പാ≠ിക്കാട് ക്യാമ്പിലെ ഫലവൃക്ഷങ്ങളിൽനിന്നും 2011 വർഷത്തെ ആദായം എടുക്കുന്നതിനുള്ള ടെ≠ർ" എന്ന് എഴുതേ≠താകുന്നു.

ടെ≠റുകൾ ലേലം കഴിഞ്ഞ് തുറക്കുന്നതും തുടർന്ന് ലേല നടപടികൾ കൈക്കൊള്ളുന്നതുമാകുന്നു. ലേലത്തുക/ടെ≠ർ തുക ഏതാണോ കൂടുതൽ, ആ തുകയ്ക്ക് ബന്ധപ്പെട്ട ആളിന് ലേലം അടയ്ക്കേ≠തുമാണ്. അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നും ലേലം ഉറപ്പിച്ച ഉത്തരവ് കിട്ടിയശേഷം ബാക്കി തുകയും മൂല്യവർദ്ധിത നികുതി (വാറ്റ്) തുകയും അടയ്ക്കേ≠താണ്.

ലേലത്തിൽ പങ്കെടുത്ത്, ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചുനൽകുന്നതാണ്.

ലേലം സ്ഥിരപ്പെടുത്തിയെന്ന ഒൗദ്യോഗിക അറിയിപ്പുകിട്ടി 3 ദിവസത്തിനകം ` 50-ന്റെ മുദ്രപത്രത്തിൽ ഒരു നഷ്ടോത്തരവാദ കരാർ തയ്യാറാക്കി ഒപ്പിട്ടു നൽകേ≠താണ്.

മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യമുൾപ്പെടെ അടച്ച മൊത്തം തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പ്രസ്തുത ഫലവൃക്ഷങ്ങളിൽ നിന്ന് ആദായം എടുക്കുന്നതിന് പുനർ ലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് മുൻലേലം കൊ≠ വ്യ‡ിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല. കൂടാതെ നഷ്ടം ഉ≠ായാൽ ടി തുക ആദ്യ ലേലംകൊ≠ വ്യ‡ിയിൽനിന്നും ഈടാക്കുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉളള അധികാരം ആർ.ആർ.ആർ.എഫ്. കമാ≠ന്റിൽ നിക്ഷിപ്തമാണ്.

റാപ്പിഡ് റെസ്പോൺസ് ആന്റ ്

(ഒപ്പ്) റെസ്ക്യൂ ഫോഴ്സ്, പാ≠ിക്കാട്, മലപ്പുറം. കമാ≠ന്റ ്.

Cite this issue. Kerala Gazette, Government of Kerala, 18 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-18.part_03_Police/. Archive identifier in.gazette.kerala_new.2011-01-18.part_03_Police.