Servants of Knowledge
Kerala Gazette · Government of Kerala

Scheduled Caste Development Department

Published 18 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-18.part_03_Scheduled-Caste-Development-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2011 ജനുവരി 18

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ

3

നമ്പർ

വാല്യം 56 }

} 18th January 2011

28th Pousha 1932 1932 പൌഷം 28

PART III

Stores Purchase

Scheduled Caste Development Department

പുനർ ദർഘാസ് പരസ്യം

നമ്പർ കെ1-665/2006. 2010 ഡിസംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖലാ ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽനിന്ന് എലത്തൂർ എെ.ടി.സി.-യിലേക്ക് ഡ്രൈവർ-കം-മെക്കാനിക്ക് ട്രേഡിലെ പഠനോപകരണം വിതരണം ചെയ്യുന്നതിന് പ്രത്യേകം പ്രത്യേകം സീൽചെയ്ത കവറുകളിൽ മത്സരാടിസ്ഥാനത്തി ലുള്ള ദർഘാസുകൾ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.

Description of Materials with Quantity—Exhaust gas analyser with engine RPM Sensor and engine coolant temperature Sensor (4 gas)—1 No.

ദർഘാസ് നമ്പർ—Kl-665/06.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

29-1-2011, 3 മണി.

നിബന്ധനകൾ

1. പൂരിപ്പിച്ച ടെ≠ർ ഫോറങ്ങൾ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ്, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, കോഴിക്കോട്-20, സിവിൽ സ്റ്റേഷൻ, ബി-ബ്ലോക്ക്, 6-ാം നില, കോഴിക്കോട് എന്ന വിലാസത്തിൽ സമർപ്പിക്കേ ≠തും കവറിനുപുറത്ത് ദർഘാസ് പരസ്യ നമ്പരും ഏത് സ്ഥാപനത്തിലേക്ക് പഠനോപകരണങ്ങൾ വിതരണ ത്തിനുള്ള ടെ≠ർ എന്നും എഴുതേ≠താണ്. ടെ≠ർ ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിലുള്ള പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

2. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ടെ≠ർ ഉറപ്പിക്കുന്നതാണ്.

അടങ്കൽ തുക—` 2,50,000. നിരതദ്രവ്യം—1 %. ദർഘാസ് ഫോറത്തിന്റെ വില—` 400 + നികുതി. 3. അതാത് എെ. റ്റി. സി. ട്രെയിനിംഗ് സൂപ്ര≠ുമാർ പ്രസ്തുത ഉപകരണങ്ങൾ വാങ്ങി പരിശോധിച്ച് ഗുണനില വാരം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ടി ഉപകരണ ങ്ങൾ സ്വീകരിക്കുകയുള്ളു. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും 4. ടെ≠റുകൾ ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസി സമയവും—27-1-2011, 3 മണി. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-1-2011, 2 മണി. ക്കുവാനോ ഉള്ള അധികാരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. 5. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. 6. ടെ≠ർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ടെ≠ർ നടത്തുന്നതായിരിക്കും.

7. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

8. ദർഘാസ് ഫോറത്തിന്റെ പകർപ്പിന് നിയമാനുസൃത

വിലയായിരിക്കും.

9. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

10. ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, ബാങ്ക് ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസ് ഫോറത്തിന്റെ

വിലയായി സ്വീകരിക്കുന്നതല്ല.

11. പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങളുടെ മൊത്തം വിലയും അതിന്റെ റ്റാക്സ്

അടക്കം തുകയുടെ 1% (ഒരു ശതമാനം) നിരതദ്രവ്യവും കെട്ടിവയ്ക്കേ≠താണ്.

12. ടെ≠ർ സമർപ്പിക്കുമ്പോൾ ഇ. എം. ഡി. എക്സംപ്ഷൻ ഉള്ളവരാണെങ്കിൽ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അവർക്ക് എക്സംപ്ഷൻ അനുവദിച്ചിട്ടുള്ള ഉപകരണങ്ങളുടെ ലിസ്റ്റും സാക്ഷ്യപ്പെടുത്തി വച്ചിരിക്കേ≠താണ്.

(ഒപ്പ്)

പട്ടികജാതി വികസന വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്. ട്രെയിനിംഗ് ഇൻസ്പെക്ടർ.

Cite this issue. Kerala Gazette, Government of Kerala, 18 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-18.part_03_Scheduled-Caste-Development-Department/. Archive identifier in.gazette.kerala_new.2011-01-18.part_03_Scheduled-Caste-Development-Department.