©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ജനുവരി 18
3
നമ്പർ
വാല്യം 56 } } 18th January 2011
28th Pousha 1932 1932 പൌഷം 28
PART III
Commissionerate of Land Revenue
IDUKKI DISTRICT
ലേല പരസ്യം
നമ്പർ കെ.1-57480/2008. 2010 ഡിസംബർ 7.
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ മുട്ടം വില്ലേജിൽ സർക്കാർ അധീനതയിലെടുത്ത് സൂക്ഷിച്ചിരിക്കുന്ന താഴെ പട്ടികയിൽ വിവരിക്കുന്ന 5 കഷണം തേക്ക് തടികൾ തിരു വനന്തപുരം ലാന്റ ് റവന്യൂ കമ്മീഷണറുടെ സ്ഥിരീകരണത്തിന് വിധേയമായി ഇടുക്കി ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ 16-2-2011-ാം തീയതി രാവിലെ 11 മണിക്ക് തൊടുപുഴ താലൂക്ക് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
പട്ടിക
ക്രമ
നീളം ചുറ്റുവണ്ണം
ഇനം
എണ്ണം നമ്പർ (സെ.മീ.) (സെ.മീ.)
1 തേക്ക് 13.50 160 1 2 തേക്ക് 950 160 1 3 തേക്ക് 375 130 1 4 തേക്ക് 950 80 1 5 തേക്ക് 900 80 1 അനുമതിയോടുകൂടി തടികൾ പരിശോധിച്ച് ബോധ്യപ്പെടാവു ന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്തിന് മുൻപ് ലേല സ്ഥലത്ത് ഹാജരാകേ≠താണ്.
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
2. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ചു നൽകുന്നതാണ്.
3. ലേലം ഉറപ്പിക്കുന്നയാൾ ലേല തുകയും വിൽപ്പന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠താണ്.
4. പ്രത്യേക കാരണമൊന്നും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്.
5. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്ക പ്പെട്ടാൽ ലേലം അടുത്ത ദിവസം നടത്തുന്നതാണ്.
6.ലേല വിൽപ്പന ലാന്റ ് റവന്യൂ കമ്മീഷണറുടെ അംഗീകാരത്തിനും തീരുമാനത്തിനും വിധേയമായിരിക്കും.
7. സർക്കാർ നി›യിക്കുന്ന തുകയിൽ താഴെയാണ് ലേല തുകയെങ്കിൽ ലേലം സ്ഥിരപ്പെടുത്തുന്നതല്ല.
ലേല വ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവൃത്തി ദിവ സങ്ങളിലും ഇടുക്കി ജില്ലാ കളക്ടറുടെ ആഫീസിൽ നിന്നോ ലേലം നടത്തുവാൻ നി›യിച്ചിരിക്കുന്ന ആഫീസിൽ നിന്നോ അന്വേഷിച്ച് അറിയാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തൊടുപുഴ തഹശീൽദാരുടെ