Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 ജനുവരി 25
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56
4
നമ്പർ
PART III
5th Magha 1932 1932 മാഘം 5
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.ഇ/541/2009. 2011 ജനുവരി 3.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, എറണാകുളം പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മത്സര സ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 29-1-2011 മുതൽ 4-2-2011 ഉച്ചയ്ക്ക് ഒരു മണിവരെ ഭൂജല വകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്നതും 4-2-2011 ഉച്ചയ്ക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതും, അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 ജി.ഡബ്ല്യു.ഇ./5/2010-11—രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം ആയവന ഗ്രാമ പഞ്ചായത്തിലെ മാവിൻചുവട് ലക്ഷംവീട് കോളനിയിൽ പുതുതായി കുഴിച്ച കുഴൽ കിണറിൽ 1.5 HP സബ് മേഴ്സിബിൾ പമ്പ്, (ISI marked) പൈപ്പുകൾ ഇവ സ്πൈ ചെയ്ത് പ്രീ ഫാബ്രിക്കേറ്റഡ് വാട്ടർ ടാങ്ക് ഫ്ളാറ്റ് ഫോം, 3000 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള വാട്ടർടാങ്ക്, പമ്പ് ഹൗസ്, പമ്പിംഗ് മെയിൻ, വ ി ത ര ണ ശൃം ഖല എ ന്ന ി വ സ്ഥ ാ പ ി ച്ച ് പ്രവർത്തന സ÷മാക്കുക—` 2,45,802 6,200 11th JAN. 2011 ] GROUND WATER DEPARTMENT 12 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` + ` + . —
—
—
—`
`