Kerala Gazette No. 4 dated 25th January 2011.
PART I
Section iii
നിയമ (നിയമനിർമ്മാണ-സി) വകുപ്പ്
വി⁄ാപനം
2010 ആഗസ്റ്റ് 8.
നമ്പർ 1350/ലെഗ്.സി.1/2010/നിയമം. തിരുവനന്തപുരം,
1932 ശ്രാവണം 17.
2010 ആഗസ്റ്റ് 8-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. മധുസൂദനൻ നായർ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22010-ലെ 35-ാം നമ്പർ ഓർഡിനൻസ്
2010-ലെ കേരള തദ്ദേശഭരണ സ്ഥാപന വായ്പാ
(ഭേദഗതി) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയൊന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1963-ലെ കേരള തദ്ദേശഭരണ സ്ഥാപന വായ്പാ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—1963-ലെ കേരള തദ്ദേശഭരണ സ്ഥാപന വായ്പാ ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാലും ;
2010-ലെ കേരള തദ്ദേശഭരണ സ്ഥാപന വായ്പാ (ഭേദഗതി) ഓർഡിനൻസ് (2010-ലെ 11) 2010 ജനുവരി 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്ന തിനാലും ;
2010 ഫെബ്രുവരി 24-ാം തീയതി ആരംഭിച്ച് 2010 മാർച്ച് 31-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2010-ലെ കേരള തദ്ദേശഭരണ സ്ഥാപന വായ്പാ (ഭേദഗതി) ഓർഡിനൻസ് (2010-ലെ 12) 2010 ഏപ്രിൽ മാസം 6-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;
2010 ജൂൺ 28-ാം തീയതി ആരംഭിച്ച് 2010 ജൂലൈ 29-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളന കാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfi പ്രകാരം, 2010-ലെ കേരള തദ്ദേശഭരണ സ്ഥാപന വായ്പാ (ഭേദഗതി) ഓർഡിനൻസ് (2010-ലെ 12) 2010 ആഗസ്റ്റ് മാസം 9-ാം തീയതി പ്രാബല്യമില്ലാതായി തീരുന്നതിനാലും ;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തിയില്ലെങ്കിൽ വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും ;
3കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിൽ അല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ ഇനി പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2010-ലെ കേരള തദ്ദേശഭരണ സ്ഥാപന വായ്പാ (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് 2010 ജനുവരി 30-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. 1963-ലെ 30-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.— ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1963-ലെ കേരള തദ്ദേശഭരണ സ്ഥാപന വായ്പാ ആക്റ്റിന് (1963-ലെ 30) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ഉം 4-ഉം വകുപ്പുകളിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
3. 2-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ,—
(1) (എെ) ഖfiത്തെ (കെ) ഖfiമായി പുനരക്കമിടേ≠തും അപ്രകാരം പുനരക്കമിട്ട (കെ) ഖfiത്തിനു മുൻപ് ഇനി പറയുന്ന ഖfiങ്ങൾ കൂട്ടിച്ചേർക്കേ ≠തുമാണ്, അതായത്:—
"(എ) "സിദ്ധിക്കൽ കാലയളവ് " എന്നാൽ ഒരു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ 1-ാം തീയതി ആരംഭിക്കുന്നതും തുടർന്നുവരുന്ന വർഷത്തെ മാർച്ച് 31-ാം തീയതി അവസാനിക്കുന്നതും അല്ലെങ്കിൽ മാർച്ച് 31-ന് അവസാനിക്കുന്ന അതിന്റെ ഭാഗവും എന്നർ∞മാകുന്നു ;
(ബി) "ബോർഡ് " എന്നാൽ 3 എ വകുപ്പിന്റെ (2)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട ബോർഡ് ഓഫ് മാനേജ്മെന്റ ് എന്നർ∞മാകുന്നു ;
(സി) "വികസന ഫ≠് " എന്നാൽ 3 എ വകുപ്പിന്റെ (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ച കേരള തദ്ദേശഭരണ വികസന ഫ≠് എന്ന് അർ∞മാകുന്നതും അതിൽ സർക്കാരിൽ നിന്നുള്ള മൊത്തം അംശദായവും നിക്ഷേപങ്ങളും വായ്പകളും മറ്റെല്ലാ വസ്തുക്കളും ഉൾപ്പെടുന്നതും ആകുന്നു.".
(2) (2)-ാം ഖfiത്തെ (ഡി) ഖfiമായി പുനരക്കമിടേ≠തും, അപ്രകാരം പുനരക്കമിട്ട (ഡി) ഖfiത്തിനുശേഷവും (കെ) ഖfiത്തിനുമുൻപായും ഇനി പറയുന്ന ഖfiങ്ങൾ കൂട്ടിച്ചേർക്കേ≠തുമാണ്, അതായത ്:—
"(ഇ) "ഫ≠് മാനേജർ " എന്നാൽ 3 എ വകുപ്പിന്റെ (4)-ാം ഉപവകുപ്പിൽ വിനിർദ്ദേശിക്കപ്പെട്ട പ്രകാരം രൂപീകരിക്കപ്പെടേ≠തായ ആസ്തി നടത്തിപ്പ് കമ്പനി എന്നർ∞മാകുന്നു ;
4(എഫ്) "ഫ≠് കാലയളവ് " എന്നാൽ വികസന ഫ≠് രൂപീകരിച്ച തീയതി മുതൽ അത് റദ്ദാക്കുകയോ 3 എ വകുപ്പിലെ വ്യവസ്ഥ പ്രകാരം സംസ്ഥാന സഞ്ചിത നിധിയിലേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന തീയതി വരെയുള്ള കാലയളവ് എന്നർ∞മാകുന്നു ;
(ജി) "സർക്കാർ " എന്നാൽ കേരള സർക്കാർ എന്നർ∞മാകുന്നു ;
(എച്ച്) "അടിസ്ഥാന സൗകര്യ പദ്ധതികൾ " എന്നതിൽ ജലവിതരണം, ഖരമാലിന്യ നിർമ്മാർ÷നം, ശുചീകരണം, സ്റ്റോംവാട്ടർ ഡ്രയിനുകൾ, റോഡുകൾ, ഗതാഗത സംവിധാനങ്ങൾ, നിർമ്മാണസ്ഥലങ്ങളും സേവനങ്ങളും, പ്രദേശ വികസനവും പൊതുജനങ്ങളുടെ ഉപയോഗത്തിനുവേ≠ിയുള്ള മറ്റ് പ്രതിഫലത്തോടെയുള്ളതും പ്രതിഫലമില്ലാതെയുള്ളതുമായ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു ;
(എെ) "നിക്ഷേപം" എന്നാൽ വികസന ഫ≠് അടിസ്ഥാന സൗകര്യ പദ്ധതി കൾക്കുമാത്രമായി കടം നൽകിയതോ നൽകുന്നതോ ആയ പണം എന്നർ∞മാകു ന്നതും അതിൽ സർക്കാർ പ്രോമിസറി നോട്ടുകളോ മറ്റ് സർക്കാർ ഈട് പത്രങ്ങളോ ഏതെങ്കിലും ബാങ്കിംഗ് കമ്പനിയിലോ മറ്റ് പൊതു കമ്പനികളിലോ ഉള്ള സ്റ്റോക്കുകളോ ഓഹരികളോ അല്ലെങ്കിൽ സ്റ്റോക്കുകൾ, ഫ≠ുകൾ, ഓഹരികൾ, കടപ്പത്രം, കടപ്പത്ര സ്റ്റോക്ക്, വാണിജ്യപരമായ കടലാസുകൾ, ധനസംബന്ധമായ കടലാസുകൾ, ഹ്രസ്വ കാലമോ ദീർഘകാലമോ ആയ കോർപ്പറേറ്റ് നിക്ഷേപങ്ങൾ, ഈടി∑േലുള്ള കടം, ഒറ്റി, ബോ≠ുകൾ ഏതൊരു വിവരണത്തിലുമുള്ള കടപ്പാടുകളും ജാമ്യങ്ങളും ഏതുതന്നെ ആയാലും, അതുപോലുള്ള പ്രമാണങ്ങളിൽ വികസന ഫ≠് നിക്ഷേപിക്കുന്ന പണം ഉൾപ്പെടുന്നതുമാകുന്നു ;
(ജെ) "വായ്പ കൊടുക്കുന്ന ആൾ" എന്നാൽ വികസന ഫ≠ിലേക്ക് വായ്പയായി പണം നൽകിയ ഏതൊരാളും എന്നർ∞മാകുന്നു.".
(3) (കെ) ഖfiത്തിനുശേഷം ഇനി പറയുന്ന ഖfiങ്ങൾ കൂട്ടിച്ചേർക്കേ ≠താണ്, അതായത്:—
"(എൽ) "മാനേജ്മെന്റ ് കരാർ" എന്നാൽ ഫ≠് മാനേജരും ബോർഡും തമ്മിലുള്ള മാനേജ്മെന്റ ് കരാർ എന്നർ∞മാകുന്നു ;
(എം) "അറ്റാദായം" എന്നാൽ ഏതെങ്കിലും സിദ്ധിക്കൽ കാലയളവുമായി ബന്ധപ്പെട്ട്, ആ സിദ്ധിക്കൽ കാലയളവിലെ ആഡിറ്റ് ചെയ്ത കണക്കുകളുടെ സ്റ്റേറ്റ്മെന്റിൽ വികസനഫ≠് ആർ÷ിച്ചതായി കാണിച്ച പ്രകാരമുള്ള അറ്റാദായവും, എല്ലാ വ്യയങ്ങളുടെയും നികുതികളുടെയും ചെലവുകളുടെയും ആകെ തുകയും, ഫ≠് മാനേജരുടെ പ്രതിഫലവും, വികസന ഫ≠ിന്റെ കടം വാങ്ങലിൽ കൊടുത്തതും കൊടുക്കേ≠തുമായ പലിശയും എന്നർ∞മാകുന്നു;".
(4) (3)-ാം ഖfiം (എൻ) ഖfiമായി പുനരക്കമിടേ≠തും, അപ്രകാരം പുനരക്കമിട്ട (എൻ) ഖfiത്തിനുശേഷം ഇനി പറയുന്ന ഖfiം ചേർക്കേ≠തുമാണ്, അതായത്:—
"(ഒ) "സംസ്ഥാനം " എന്നാൽ കേരള സംസ്ഥാനം എന്നർ∞മാകുന്നു;".
(5) (4)-ാം ഖfiം (പി) ഖfiമായി പുനരക്കമിടേ≠താണ്.
54. 3എ എന്ന പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ, 3-ാം വകുപ്പിനുശേഷം, ഇനി പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—
"3എ. വികസനഫ≠്, സാമ്പത്തിക മാനേജ്മെന്റും സർവ്വീസുകളും, എന്നിവയുടെ സർക്കാരിനാലുള്ള രൂപീകരണം.—(1) 3-ാം വകുപ്പിൽ മറ്റ് വിധത്തിൽ വ്യവസ്ഥ ചെയ്യുന്ന പ്രകാരമൊഴികെ, സർക്കാരിന്, ഗസറ്റ് വി⁄ാപനംവഴി, വി⁄ാപനം ചെയ്തേക്കാവുന്ന അങ്ങനെയുള്ള തീയതി മുതൽ പ്രാബല്യത്തോടുകൂടി ഇനി പ്രതിപാദിക്കുന്ന ലക്ഷ്യങ്ങൾക്കായി കേരള തദ്ദേശഭരണ വികസന ഫ≠് എന്ന പേരിൽ ഒരു ഫ≠് രൂപീകരിക്കാവുന്നതാണ്, അതായത്:—
(എ) സംസ്ഥാനത്ത് ചെലവുകുറഞ്ഞതും ഗുണനിലവാരമുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ ഉ≠ാക്കുന്നതിനും പദവി ഉയർത്തുന്നതിനും നിലനിർത്തുന്ന തിനും സാധ്യമാക്കുന്ന പ്രായോഗികവും സുസ്ഥിരവുമായ ധനകാര്യ സംവിധാനങ്ങൾ ഉ≠ാക്കുക ;
(ബി) അടിസ്ഥാന സൗകര്യ പദ്ധതിക്കായി ബോ≠ുകൾ, കടപ്പത്രങ്ങൾ, ഇക്വിറ്റി, കൂട്ടായ ധനകാര്യ സ÷ീകരണം മുതലായ വിവിധ ധനകാര്യ പ്രമാണങ്ങളും ധനകാര്യ ഘടനകളും ഉപയോഗിച്ച് വിഭവങ്ങൾ സമാഹരിക്കുക ;
(സി) അതത് സമയം ബോർഡിന് ഉചിതമെന്ന് തോന്നുന്ന അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള വ്യവസ്ഥകളിൻമേലും, നിബന്ധനകളിലും ഈടിൻമേലും കടം എടുക്കുക അല്ലെങ്കിൽ പണം അല്ലെങ്കിൽ വായ്പ സമാഹരിക്കുക അല്ലെങ്കിൽ ഗ്രാന്റുകൾ കൈപ്പറ്റുക അല്ലെങ്കിൽ സംഭാവനകൾ സ്വീകരിക്കുക ;
(ഡി) ദീർഘകാലം നിലനിൽക്കുന്ന സാമൂഹ്യ ആസ്തികൾ സൃഷ്ടിക്കുകയും അവരവരുടെ പ്രദേശത്തെ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അടിസ്ഥാന സൗകര്യ പദ്ധതികൾ ഏറ്റെടുക്കുന്നതിനും നടപ്പിലാക്കുന്നതിനും തദ്ദേശാധികാര സ്ഥാപനങ്ങൾക്ക് വായ്പകളുടെയോ ഗ്രാന്റുകളുടെയോ അല്ലെങ്കിൽ അതിന്റെ ഒരു സംഭാവനയുടെയോ രൂപത്തിൽ ധനസഹായം നൽകുകയും അടിസ്ഥാന സൗകര്യ പദ്ധതികൾ തന്ത്രപ്രധാനമായതാണെന്ന് കരുതുമ്പോൾ സർക്കാരിതര ഏജൻസിയുമായി ചേർന്ന് തദ്ദേശാധികാര സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന അടിസ്ഥാന സൗകര്യ പദ്ധതികളിൽ വായ്പകൾ അല്ലെങ്കിൽ ഇക്വിറ്റികൾ നൽകുകയും ചെയ്യുക:
എന്നാൽ നിക്ഷേപം, പരിസ്ഥിതിയേയും സാമൂഹ്യ സുരക്ഷയേയും നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളും അനുസരിച്ചായിരിക്കേ≠താണ്.
(ഇ) തദ്ദേശാധികാര സ്ഥാപനങ്ങളുടെ നിലവാരത്തിന്റെയോ സംഘടനാപരവും സാമ്പത്തികവും സാങ്കേതികവുമായ കഴിവുകളുടെയോ തുടർച്ചയായ ഉയർച്ചയും സമൂഹത്തിലെ പാവപ്പെട്ടവരുടെയും അവശ വിഭാഗങ്ങളുടെയും ഉന്നമനത്തിനുവേ≠ി പ്രായോഗികവും കാതലായതുമായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കത്തക്കവിധം ഗ്രാന്റുഫ≠ുകൾ സ്ഥാപിക്കുകയും അതിന്റേതായ സ്രോതസ്സുകളിൽ നിന്നും ഗ്രാന്റുകൾ നൽകുകയും കാലാകാലങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ ഗ്രാന്റുഫ≠ു കളുടെ വ്യവസ്ഥയനുസരിച്ച്, അവ കൈകാര്യം ചെയ്യുകയും ചെയ്യുക ;
6(എഫ്) സ്വന്തം നിലയ്ക്ക് അല്ലെങ്കിൽ പൂൾഡ് ഫൈനാൻസിംഗ്, ഗ്യാരന്റി, സെക്യൂരിറ്റൈസേഷൻ എന്നിവ പോലെയുള്ള സംവിധാനങ്ങൾ മുഖേനയോ അടിസ്ഥാന സൗകര്യ പദ്ധതികൾ സംസ്ഥാനത്ത് ഏർപ്പെടുത്തുന്നതിനായി മൂലധന വിപണികളേയും ധനകാര്യ സ്ഥാപനങ്ങളേയും സ്വകാര്യ നിക്ഷേപകരേയും സമീപിക്കുന്നതിന് തദ്ദേശാധികാര സ്ഥാപനങ്ങളെ പ്രാപ്തരാക്കുക ;
(ജി) ഏതെങ്കിലും കരാറിന്റേയോ ബാദ്ധ്യതകളുടേയോ നിർവ്വഹണവും തദ്ദേശാധികാര സ്ഥാപനങ്ങൾ ഏതെങ്കിലും കടപ്പത്രം പുറപ്പെടുവിച്ചതിനോ വിഭവ സമാഹരണത്തിനോ പണം കൊടുക്കലും ഉറപ്പ് വരുത്തുക ;
(എച്ച്) സംയു‡ സംരംഭങ്ങളും മറ്റ് നൂതന പങ്കാളിത്തങ്ങളും മുഖേന മുഖ്യ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതിനുംവേ≠ി സർക്കാരിതര മേഖലയുടെ പങ്കാളിത്തം ആർ÷ിക്കുന്നതിന് തദ്ദേശാധികാര സ്ഥാപനങ്ങളെ സഹായിക്കുക ;
(എെ) ഏതെങ്കിലും കമ്പനിയും, അത് ഒരു ഏകാംഗീകൃത നികായമോ അല്ലെങ്കിൽ ഏത് സ്വഭാവത്തിലുള്ള സംരംഭം ആയാലും, ഏതെങ്കിലും വ്യവസായമോ സർക്കാരോ, ട്രസ്റ്റോ ഏതെങ്കിലും തദ്ദേശാധികാര സ്ഥാപനമോ പുറപ്പെടുവിക്കുകയോ ഗ്യാരന്റി ചെയ്യുകയോ ചെയ്തിട്ടുള്ള ഏതു തരത്തിലുമുള്ള ഷെയറുകൾ, സ്റ്റോക്കുകൾ, കടപ്പത്രങ്ങൾ, കടപ്പത്ര സ്റ്റോക്കുകൾ, ബോ≠ുകൾ, ഒറ്റി, പ്രതി⁄ാപത്രങ്ങൾ, ഏതെങ്കിലും തരത്തിലുള്ള ഈടുകൾ എന്നിവയ്ക്ക് വരിക്കാരനാവുകയും വിറ്റുപോകാത്ത ഓഹരികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വാങ്ങുകയും കൈവശം വയ്ക്കുകയും വിൽക്കുകയും ചെയ്യുക ;
(ജെ) വികസന ഫ≠ിന്റെ ഏതെങ്കിലും പണം അവശ്യവും വിവേകപൂർവ്വവു മാക്കാവുന്ന വിധം, ഏതെങ്കിലും ധനനിക്ഷേപങ്ങളിൽ, അങ്ങനെയുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം വികസന ഫ≠ിന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് വേ≠ിയായിരിക്കണം ഉപയോഗിക്കുന്നത് എന്നതിന് വിധേയമായി, നിക്ഷേപിക്കുക ;
(കെ) സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി, കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയോ സർക്കാരുകൾക്കുവേ≠ിയോ നോഡൽ അല്ലെങ്കിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഏജൻസികളായി പ്രവർത്തിക്കുക ;
(എൽ) ഈ ലക്ഷ്യങ്ങളെല്ലാം കൈവരിക്കുന്നതിന് ആവശ്യമായതും ഉപകരിക്കു ന്നതുമായ മറ്റ് എല്ലാ കാര്യങ്ങളും ചെയ്യുക.
(2) (എ) സർക്കാരിന്, ഗസറ്റ് വി⁄ാപനംവഴി, ഈ ആക്റ്റ് പ്രകാരം സ്ഥാപിക്കപ്പെട്ട വികസനഫ≠ിന്റെ നടത്തിപ്പിനായി ഇനി പറയുന്ന അംഗങ്ങൾ അടങ്ങിയ ഒരു ബോർഡ് ഓഫ് മാനേജ്മെന്റിനെ നിയമിക്കാവുന്നതാണ്, അതായത്്:—
(i) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയുള്ള മന്ത്രി—
എക്സ്-ഒഫിഷ്യോ ;
(ii) ഗവൺമെന്റ ് സെക്രട്ടറി, ധനകാര്യ വകുപ്പ്—എക്സ്-ഒഫിഷ്യോ ; (iii) പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് —
എക്സ്-ഒഫിഷ്യോ ;
7(iv) ഗവൺമെന്റ ് സെക്രട്ടറി, തദ്ദേശസ്വയംഭരണ (നഗരകാര്യ) വകുപ്പ്—
എക്സ്-ഒഫിഷ്യോ ;
(v) ഗവൺമെന്റ ് സെക്രട്ടറി, ആസൂത്രണ വകുപ്പ്—എക്സ്-ഒഫിഷ്യോ ;
(vi) നഗരകാര്യ വകുപ്പ് ഡയറക്ടർ—എക്സ്-ഒഫിഷ്യോ ;
(vii) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു മുനിസിപ്പൽ കോർപ്പറേഷന്റെ മേയറും ഒരു മുനിസിപ്പാലിറ്റിയുടെ ചെയർമാനും വലിയ പട്ടണമായി മാറുന്ന ഒരു പഞ്ചായത്തിന്റെ പ്രസിഡന്റും വീതം ;
(ബി) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയുള്ള മന്ത്രി ബോർഡിന്റെ ചെയർമാനും തദ്ദേശ സ്വയംഭരണ (നഗരകാര്യ) വകുപ്പ് ഗവൺമെന്റ ് സെക്രട്ടറി അതിന്റെ കൺവീനറും ആയിരിക്കുന്നതാണ്.
(സി) വികസനഫ≠്, ആയത് സംബന്ധിച്ച് ഇതിൽ അടങ്ങിയിരിക്കുന്ന അധികാരങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി, ബോർഡിന്റെ കൈവശത്തിലായിരി ക്കുന്നതും, വികസനഫ≠് നിലവിലിരിക്കുന്ന കാലയളവിൽ ഏതു സമയത്തും മറ്റേതെങ്കിലും ആളിൽ നിന്നോ, ആളുകളിൽ നിന്നോ മറ്റേതെങ്കിലും ഫ≠ിൽ നിന്നോ മറ്റു വിധത്തിലോ, ഏതെങ്കിലും സ്വത്ത്, അത് ഭാരിച്ച സ്വഭാവത്തോടുകൂടിയതായാലും അല്ലെങ്കിലും വികസന ഫ≠ിലേക്കുള്ള ഒരു കൂട്ടിച്ചേർക്കൽപോലെ ബോർഡോ ബോർഡിന് വേ≠ിയോ കൈവശം വയ്ക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി സ്വീകരിക്കുന്നതിന് ബോർഡിന് അധികാരമു≠ായിരിക്കുന്നതാണ്.
(3) ബോർഡ് ഇനി പറയുന്ന ചുമതലകളും കർത്തവ്യങ്ങളും നിർവ്വഹിക്കേ≠ താണ്, അതായത്:—
(എ) അടിസ്ഥാന സൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നൽകുകയും കൂടാതെ കടമെടുക്കുന്നതിനുള്ള അനുമതിയും ധനനിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുക, എന്നാൽ ധനനിക്ഷേപങ്ങൾ നടത്തുന്നതിന് യാതൊരു അടിസ്ഥാന സൗകര്യ പദ്ധതിയും തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ ബോർഡിന്, തദ്ദേശാധികാരസ്ഥാപനങ്ങളുടെ താൽപര്യത്തിൽ ഉചിതമെന്ന് അത് കരുതുന്ന അങ്ങനെയുള്ള രീതിയിൽ, വികസന ഫ≠് നിക്ഷേപിക്കാവുന്നതാണ് ;
(ബി) വികസന ഫ≠ിന്റെ നടത്തിപ്പിനും ആക്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും ഫ≠് മാനേജരെ പ്രാപ്തമാക്കുന്നതിനുവേ≠ി, ബോർഡിന് ഉചിതമെന്ന് അത് കരുതുന്ന അങ്ങനെയുള്ള അതിന്റെ അധികാരങ്ങൾ ഫ≠് മാനേജർക്ക് ഏൽപ്പിച്ചുകൊടുക്കുന്നതിനുള്ള ഒരു മാനേജ്മെന്റ ് കരാറിൽ ഏർപ്പെടുക ;
(സി) വികസന ഫ≠ുമായി ബന്ധപ്പെട്ട് ഫ≠് മാനേജരുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം നടത്തുക ;
(ഡി) വികസന ഫ≠ിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ സമയത്തും അതിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിൽ വേ≠ത്ര ശുഷ്കാന്തി കാണിക്കുക ;
8(ഇ) ഫ≠ിനുവേ≠ി ബാങ്ക് അക്കൗ≠ുകൾ തുറക്കുന്നതിനും നടത്തുന്നതിനും ഫ≠് മാനേജരെ പ്രാപ്തമാക്കുന്നതിനായി സർക്കാരിനു വേ≠ി വികസന ഫ≠് കൈവശം വയ്ക്കുക ;
(എഫ്) വികസനഫ≠ിലേക്ക് സർക്കാരും തദ്ദേശാധികാര സ്ഥാപനങ്ങളും നൽകിയ അധിക വിഹിതം, ഏതെങ്കിലും ഉ≠െങ്കിൽ സ്വീകരിക്കുക ;
(ജി) വികസനഫ≠് നിലവിലിരിക്കുന്ന കാലയളവിൽ, ഇതിനാലോ നിയമം മൂലമോ അതിന് നൽകപ്പെട്ട ഏതെങ്കിലും അധികാരങ്ങളുടെ തുടർന്നുള്ള വിനിയോഗം, അങ്ങനെയുള്ള ഏതെങ്കിലും അധികാരങ്ങളുടെ വിശ്വാസാധിഷ്ഠിത സ്വഭാവം എന്തുതന്നെ ആയിരുന്നാലും ഏതു സമയത്തും, പിൻവലിക്കാവുന്നതോ അല്ലാത്തതോ ആയ ഒരു പ്രമേയത്തിലൂടെ, ഏതു പരിധിവരെയും പരിമിതപ്പെടുത്തുകയോ വിടുതൽ ചെയ്യുകയോ ചെയ്യുന്നതിനുള്ള അധികാരം വിനിയോഗിക്കുക ;
(എച്ച്) നിർണ്ണയിക്കപ്പെടാവുന്ന രീതിയിലുള്ള അധികാരവും വിവേചനാധി കാരവും അവകാശങ്ങളും ബാദ്ധ്യതയില്ലായ്മകളും വിനിയോഗിക്കുക ;
(4) ഫ≠് മാനേജർ, ഇനി പറയുന്ന ആളുകളെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിക്കൊ≠്, 1956-ലെ കമ്പനി ആക്ട് പ്രകാരം സർക്കാർ രൂപീകരിക്കുന്ന ഒരു ആസ്തി നടത്തിപ്പ് കമ്പനി ആയിരിക്കേ≠താണ്, അതായത്:—
(എ) സർക്കാരിന്റേയും, ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, മാനേജ്മെന്റ ് സ്ഥാപനങ്ങൾ എന്നിവപോലുള്ള പ്രശസ്ത സർക്കാരിതര സ്ഥാപനങ്ങളുടേയും നോമിനികൾ, എന്നാൽ ഫ≠് മാനേജരുടെ കമ്പനി ഓഹരികളുടെ മൂല്യത്തിൽ 51 ശതമാനത്തിൽ കുറയാതെ ഓഹരികൾ സർക്കാരിനായിരിക്കുകയും മറ്റ് പങ്കാളികളെ സംബന്ധിച്ചുള്ള ഓഹരികളെല്ലാം ചേർന്ന് ഫ≠് മാനേജരിൽ ന്യൂനപക്ഷ കൈവശ ഓഹരികളായി രൂപപ്പെടുന്നതുമാണ് ;
(ബി) ഫ≠് മാനേജരുടെ ഓഹരി മൂല്യത്തിൽ സർക്കാരിന്റേയും മറ്റു പങ്കാളികളുടേയും നോമിനികളുടെ എണ്ണം അവയുടെ കൈവശ ഓഹരിക്ക് ആനുപാതികമായിരിക്കേ≠താണ് ;
(സി) കമ്പനിയുടെ ചെയർമാനായി സ്ഥാനനിർദ്ദേശം ചെയ്യപ്പെടേ≠ തദ്ദേശസ്വയം ഭരണ (നഗരകാര്യ) വകുപ്പ് എക്സ്-ഒഫിഷ്യോ ഗവൺമെന്റ ് സെക്രട്ടറിയും ധനകാര്യ വകുപ്പ് ഗവൺമെന്റ ് സെക്രട്ടറിയും ആസൂത്രണ വകുപ്പ് ഗവൺമെന്റ ് സെക്രട്ടറിയും സർക്കാർ നോമിനികളായിരിക്കേ≠താണ്.
(5) ബോർഡിന്റെ കൈവശമുള്ള വികസന ഫ≠ിന്റെ അറ്റാദായം വികസന ഫ≠ിന്റെ പ്രയോജനത്തിനുവ≠ി മാത്രം ലഭിക്കുന്നതും പ്രസ്തുത ഫ≠ിന്റെ മുഴുവൻ വരുമാനവും നിക്ഷേപത്തിനായി സർക്കാരിന് ലഭിക്കുന്നതുമാണ്.
(6) ബോർഡിലെ ഒരു അംഗം, സർക്കാരിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളിലോ, അതതു സംഗതിപോലെ, ഒരു ഒൗദ്യോഗിക സ്ഥാനം വഹിക്കുന്നതുവരെയോ വികസന ഫ≠ിന്റെ സമാപ്തിവരെയോ അംഗം ഡിസ്ചാർ÷് ചെയ്യപ്പെടുന്നതുവരെയോ, ഏതാണോ ആദ്യം വരുന്നത് അതുവരെ, ഒൗദ്യോഗിക സ്ഥാനം വഹിക്കേ≠താണ്.
9(7) സർക്കാരിന്, ഗസറ്റ് വി⁄ാപനംവഴി, ഏതു സമയത്തും ബോർഡ് പുനxസംഘടിപ്പിക്കാവുന്നതാണ്.
(8) ബോർഡിന് വരുമാനത്തിൽനിന്നോ, മൂലധനത്തിൽനിന്നോ വികസനഫ≠ിന്റെ ചെലവുകൾ, നികുതികൾ, മറ്റു ബാദ്ധ്യതകൾ എന്നിവയ്ക്കുവേ≠ി ബോർഡ് ഉചിതമെന്നു കരുതുന്ന അത്രയും കരുതൽ ധനം സൂക്ഷിക്കുന്നതിനും, നിക്ഷേപങ്ങൾ നടത്തുന്നതിനും മാറ്റുന്നതിനും ബ്രോക്കർ കമ്മീഷനുകളും ചാർ÷ുകളും ഉൾപ്പെടെ വില്പനയ്ക്കും വിനിമയത്തിനുമുള്ള ഏതൊരു ചെലവും വരുമാനത്തിൽ നിന്നോ മൂലധനത്തിൽനിന്നോ കൊടുക്കുന്നതിനും വരുമാനത്തിനും മൂലധനത്തിനുമായി വീതിക്കുന്നതിനും, പൊതുവായി വികസനഫ≠ിന്റെ ചെലവിന്റെ എത്രഭാഗം മൂലധന ത്തിലേക്കും എത്ര ഭാഗം വരുമാനത്തിലേക്കും ചുമത്തണമെന്ന് നിർണ്ണയിക്കുന്നതിനും, വെവ്വേറെ നിധികൾക്കും വെവ്വേറെ ഭാഗങ്ങൾക്കോ ഷെയറുകൾക്കോ തമ്മിൽ വരുമാനം, നേട്ടം, ലാഭം, നഷ്ടം എന്നിവയും ഇവയുടെ വിതരണവും നിർണ്ണയിക്കുന്നതിനും അധികാരമു≠ായിരിക്കുന്നതും ബോർഡിന്റെ രേഖാമൂലമായതോ അതിന്റെ പ്രവൃത്തികളിൽ നിന്നും വ്യംഗ്യമായതോ ആയ ഏതൊരു തീരുമാനവും നിയമം അനുവദിക്കുന്നിടത്തോളം അന്തിമമായിരിക്കുന്നതും സർക്കാരിനെ ബന്ധിക്കുന്നതു മായിരിക്കുന്നതുമാണ്.
(9) സർക്കാരിന് യോജിപ്പില്ലാത്തപക്ഷം, ബോർഡ്, ഫ≠് മാനേജരെ നീക്കം ചെയ്യുവാനോ, ലഘുഭേദഗതികളൊഴികെ മാനേജുമെന്റ ് കരാറിന് സാരമായ യാതൊരു ഭേദഗതികളും വരുത്തുവാനോ പാടില്ലാത്തതും ബോർഡിന് മാനേജ്മെന്റ ് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ഫ≠് മാനേജരുടെ പിൻവാങ്ങലോ രാജിയോ അംഗീകരിക്കുവാനോ അധികാരമു≠ായിരിക്കുന്നതല്ലാത്തതുമാണ്.
(10) ബോർഡിന്, അതതുസമയം, അതിന്റെ ഏതെങ്കിലും അധികാരങ്ങളും കർത്തവ്യങ്ങളും ഏതെങ്കിലും കമ്മിറ്റിക്കോ മറ്റേതെങ്കിലും ആളിനോ ഏൽപ്പിച്ചു കൊടുക്കാവുന്നതാണ്്; എന്നാൽ ബോർഡ്, അപ്രകാരം ഏൽപ്പിച്ചുകൊടുക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ആളുടെ കൃത്യത്തിനോ കൃത്യ വിലോപത്തിനോ, അത്തരം കൃത്യങ്ങൾക്ക് ബോർഡ് സ്വയം ബാദ്ധ്യസ്ഥപ്പെടുമായിരുന്ന വ്യാപ്തിയോളം, ബാദ്ധ്യസ്ഥമാകുന്നതും ആവശ്യമാണെന്ന് ക≠െത്തുന്ന പക്ഷം ബോർഡിന്, അതതുസമയം, അതിനുവേ≠ി പ്രവർത്തിക്കുന്നതിനും രേഖകളിൽ ഒപ്പുവയ്ക്കുന്നതിനും ഏതൊരു അംഗത്തേയും അധികാരപ്പെടുത്താവുന്നതുമാണ്.
(11) ബോർഡിന് അതിന്റെ കർത്തവ്യനിർവ്വഹണത്തിൽ, ബോർഡിന്റെ ഉപദേശകരായി പ്രവർത്തിക്കുന്ന ഏതെങ്കിലും ബാങ്കർമാരിൽനിന്നോ, അക്കൗ≠ന്റുകളിൽ നിന്നോ, ബ്രോക്കർമാരിൽനിന്നോ, നിയമ⁄ൻമാരിൽ നിന്നോ അല്ലെങ്കിൽ കൺസൾട്ടന്റുകളിൽ നിന്നോ, തൊഴിൽപരമായി പ്രാവീണ്യമുള്ളവരിൽ നിന്നോ അല്ലെങ്കിൽ വിദഗ്ദ്ധരിൽ നിന്നോ ലഭിക്കുന്ന ഏതെങ്കിലും ഉപദേശത്തി∑േൽ പ്രവർത്തി ക്കാവുന്നതാണ്. അങ്ങനെയുള്ള ഉപദേഷ്ടാക്കളുടെ നടപടിക്ക് മേൽനോട്ടം വഹിക്കുന്ന തിനോ അവരിൽ നിന്നും ലഭിക്കുന്ന ഉപദേശമോ വിവരമോ പരിശോധിക്കുന്നതിനോ ബോർഡ് ബാദ്ധ്യസ്ഥമല്ലാത്തതും, ബോർഡ്, അപ്രകാരമുള്ള ഉപദേശമോ വിവരമോ വിശ്വാസത്തിലെടുത്ത് ഉത്തമവിശ്വാസപൂർവ്വം എന്തെങ്കിലും ചെയ്തതിനോ ചെയ്യുവാൻ10 വിട്ടുപോയതിനോ ഹാനി സംഭവിച്ചതിനോ ബാദ്ധ്യസ്ഥമല്ലാത്തതും അപ്രകാരം പ്രവർത്തിച്ചതുമൂലം ഉ≠ായിട്ടുള്ള ഏതെങ്കിലും നഷ്ടത്തിനോ അങ്ങനെയുള്ള ഉപദേഷ്ടാക്കളുടെ ഭാഗത്തുനിന്നു≠ായ ഉത്തമവിശ്വാസപൂർവ്വമായ ഏതെങ്കിലും പിശക്, നോട്ടപ്പിശക് അല്ലെങ്കിൽ വിധി നിർണ്ണയത്തിലുള്ള തെറ്റുമൂലമോ ഉ≠ാകുന്ന ഭവിഷ്യത്തുകൾക്കോ ബോർഡ് ഉത്തരവാദിയല്ലാത്തതുമാണ്.
(12) ബോർഡിന് ഇതിനുശേഷം കാണുന്ന ചെലവുകൾ ഫ≠ിൽ ചാർ÷് ചെയ്യാവുന്നതാണ്, അതായത്: —
(എ) വികസനഫ≠ിന്റെ പ്രവർത്തനത്തിനും വികസനഫ≠ിൽ അടങ്ങിയിരി ക്കുന്ന നിക്ഷേപങ്ങളുടെയും ആസ്തികളുടെയും വസൂലാക്കലിനും സംരക്ഷണത്തിനും അല്ലെങ്കിൽ അഭിവൃദ്ധിക്കും ശരിയാംവണ്ണം നേരിട്ടുള്ള എല്ലാ ചെലവുകളും.
(ബി) ബോർഡിന്, (ഏതെങ്കിലും കരാറോ മറ്റ് കാരണങ്ങളോ ഒപ്പിട്ട് പൂർത്തീ കരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ആനുഷംഗികമായി ഉ≠ായ ചെലവുകൾ ഉൾപ്പെടെ) സർക്കാരിൽ നിന്നും സംഭാവനകളും വായ്പകളും നേടുന്നതിനോ ഏതെങ്കിലും വിധത്തിലുള്ള വിഭവസമാഹരണത്തിനോ ഉ≠ായിട്ടുള്ള എല്ലാ ചെലവുകളും.
(സി) വികസനഫ≠ിനാലോ അതിന് എതിരായോ ഉള്ള ഏതെങ്കിലും നിയമ നടപടികളുമായി ബന്ധപ്പെട്ടതോ പ്രൊഫഷണൽ ഫീസും ഏതെങ്കിലും നിയമോപദേശ ത്തിനു≠ായിട്ടുള്ള ചെലവുകളും ഉൾപ്പെടെ വികസനഫ≠ിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും.
(ഡി) ഷെയറുകളും യൂണിറ്റുകളും കടപ്പത്രങ്ങളും ബോ≠ുകളും അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക പ്രമാണങ്ങളും പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയതോ നൽകേ≠തോ ആയ എല്ലാ കരങ്ങളും ചുങ്കങ്ങളും മറ്റ് ചാർ÷ുകളും ഉൾപ്പെടെ ഫ≠ിന്റെ പ്രവർത്തനത്തിൽ നിയമപരമായതും നിയമത്താൽ ഏർപ്പെടുത്തപ്പെട്ടതുമായ എല്ലാ ചെലവുകളും.
(ഇ) ബോർഡിന്റെ യോഗങ്ങൾ കൂടുന്നതുമായും മാനേജ്മെന്റ ് കരാർ അനുസരിച്ചുള്ള ഫ≠് മാനേജരുടെ ഫീസുമായും ബന്ധപ്പെട്ടുള്ള എല്ലാ ചെലവുകളും.
(13) ബോർഡിന്റെ ബാദ്ധ്യതകൾ ഇതിനുശേഷം പറയുന്ന പരിധിവരെ പരിമിതമായിരിക്കുന്നതാണ്, അതായത്: —
(എ) സദുദ്ദേശത്തോടെയും ഉത്തമവിശ്വാസത്തിലും മതിയായ ശുഷ്കാന്തി യോടെയും ചെയ്ത പ്രവൃത്തികൾക്ക് ബോർഡ് ബാദ്ധ്യസ്ഥമായിരിക്കുന്നതല്ല.
(ബി) ബോർഡ് യഥാർ∞ത്തിൽ കൈപ്പറ്റിയിട്ടുള്ള അങ്ങനെയുള്ള പണത്തിനും, സ്റ്റോക്കുകൾക്കും, ഫ≠ുകൾക്കും സെക്യൂരിറ്റികൾക്കും മാത്രം ബോർഡ് ബാദ്ധ്യസ്ഥമാ യിരിക്കുന്നതും ഏതെങ്കിലും ബാങ്കറോടോ ബ്രോക്കറോടോ സൂക്ഷിപ്പുകാരനോടോ ആയതു നിക്ഷേപിച്ചിട്ടുള്ളതോ സൂക്ഷിച്ചിട്ടുള്ളതോ ആയ മറ്റ് ആളുകളോടോ മറ്റ് വിധത്തിലോ, ഏതെങ്കിലും സ്വമേധയാ അല്ലാത്ത നഷ്ടത്തിന് ബാദ്ധ്യസ്ഥരോ ഉത്തരവാദിയോ അല്ലാത്തതുമായിരിക്കും.
11(സി) ബോർഡിനും ബോർഡ് നിയമിച്ച ഓരോ അറ്റോർണിക്കോ ഏജന്റിനോ അവരിൽ നിക്ഷിപ്തമായതോ ഏൽപ്പിച്ചുകൊടുത്തതോ ആയ ഏതെങ്കിലും അധികാര ങ്ങളും പ്രാധികാരങ്ങളും വിവേചനാധികാരങ്ങളും സംബന്ധിച്ച് ഉ≠ായ ഗുരുതരമായ അനാസ്ഥയിൽ നിന്നോ മനxപൂർവ്വമായ സ്വഭാവദൂഷ്യത്തിൽ നിന്നോ ഉ≠ായിട്ടുള്ളതൊഴികെ എല്ലാ ബാദ്ധ്യതകളും നഷ്ടങ്ങളും ചെലവുകളും വികസന ഫ≠ിൽ നിന്നും നികത്തപ്പെടുന്നതിന് അർഹതയു≠ായിരിക്കുന്നതാണ്; എന്നാൽ, എങ്ങനെയായാലും അങ്ങനെയുള്ള നഷ്ടം നികത്തൽ ഏതൊരു സന്ദർഭത്തിലും ഫ≠ിന്റെ തുകയെ അധികരിക്കുവാൻ പാടുള്ളതല്ല.
(14) ബോർഡിലെ അംഗങ്ങൾക്ക് അവരുടെ സേവനങ്ങൾക്ക് യാതൊരു പ്രതിഫലത്തിനും അർഹതയു≠ായിരിക്കുന്നതല്ല.
(15) വികസന ഫ≠ിന്റെ ആവശ്യത്തിലേക്കായി ബോർഡ് ഒരു മുദ്ര നൽകേ≠തും ബോർഡ് അതത് സമയം നിർദ്ദേശിക്കാവുന്ന, അങ്ങനെയുള്ള രേഖകളിലും പ്രമാണങ്ങളിലും മുദ്ര പതിപ്പിക്കേ≠തുമാണ്.
(16) ബോർഡ്, വികസന ഫ≠ിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വികസനഫ≠ിൽ നിന്നു തന്നെ വഹിക്കേ≠താണ്.
(17) ഈ ആക്റ്റിന്റെ ഒരു ഭേദഗതിയിലൂടെ മാത്രം വികസനഫ≠് റദ്ദാക്കാൻ സാധിക്കുന്നതും വികസനഫ≠ിന്റെ റദ്ദാക്കൽ സമയത്ത്, അതിന്റെ എല്ലാ ആസ്തികളും ബാദ്ധ്യതകളും നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ സർക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടേ≠തുമാണ്.
(18) (എ) വികസന ഫ≠ിനെ സംബന്ധിക്കുന്ന ശരിയായ അക്കൗ≠് ബുക്കുകളും, രേഖകളും മറ്റ് റെക്കാർഡുകളും ബോർഡ്, സൂക്ഷിച്ചുപോരേ≠താണ്.
(ബി) ഇതിനുശേഷം പറയുന്നവ സർക്കാരിലേക്ക് ബോർഡ് അയച്ചു കൊടുക്കേ≠താണ്: —
(i) വികസന ഫ≠ിന്റെ ബന്ധപ്പെട്ട സിദ്ധിക്കൽ കാലാവധി തീരുന്നതിന് മൂന്ന് മാസത്തിനകമുള്ള വികസനഫ≠ിന്റെ ആഡിറ്റ് ചെയ്യാത്ത ധനവിവര പത്രിക ;
(ii) വികസന ഫ≠ിന്റെ ബന്ധപ്പെട്ട സിദ്ധിക്കൽ കാലാവധി പൂർത്തിയായി ആറുമാസത്തിനകമുള്ള വികസനഫ≠ിന്റെ ആഡിറ്റ് ചെയ്ത ധനവിവര പത്രിക ഉൾപ്പെടെയുള്ള വാർഷിക റിപ്പോർട്ട്, കൂടാതെ
(iii) വികസന ഫ≠ിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആഡിറ്റ് ചെയ്യാത്ത സംക്ഷിപ്ത ധനവിവരം നൽകുന്നതിനായി ഓരോ മൂന്നുമാസവും അവസാനിച്ച് ഒരു മാസത്തിനകമുള്ള ത്രൈമാസ റിപ്പോർട്ട്.
(സി) വികസനഫ≠ിന്റെ കണക്കുകൾ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം ഓരോ വർഷവും ആഡിറ്റ് ചെയ്യേ≠താണ്.
12(ഡി) വികസനഫ≠ിന്റെ ആഡിറ്റ് ചെയ്ത കണക്കുകൾ അതിൻമേലുള്ള ആഡിറ്റ് ചെയ്ത റിപ്പോർട്ട് സഹിതം വർഷംതോറും സർക്കാരിന് അയച്ചുകൊടുക്കേ≠താണ്.
(ഇ) സർക്കാർ, അവർക്ക് അയച്ചുകൊടുക്കപ്പെട്ട ആഡിറ്റ് റിപ്പോർട്ടോടുകൂടിയ കണക്കുകൾ ഓരോ വർഷവും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കേ≠താണ്.".
5. റദ്ദാക്കലും ഒഴിവാക്കലും.—(1) 2010-ലെ കേരള തദ്ദേശ ഭരണസ്ഥാപന വായ്പാ (ഭേദഗതി) ഓർഡിനൻസ് (2010-ലെ 12) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽതന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടു ന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
ആർ. എസ്. ഗവായ്, ഗവർണ്ണർ.
(ശരിത്തർ÷മ)
എൻ. കേശവൻ നമ്പൂതിരി, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.