Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice—Tender/Auction Notice—Re-Tender Notice—Tender Notice

Published 25 January 2011

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-25.part_03_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

2011 ജനുവരി 25

No.

Vol. LVI

തിരുവനന്തപുരം, ചൊവ്വ

4

നമ്പർ

വാല്യം 56 } } 25th January 2011

5th Magha 1932 1932 മാഘം 5

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ എ.ഇ. (4)-2/2011. 2011 ജനുവരി 4.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് 4-2-2011 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറു കാരിൽനിന്നും സീൽചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകു ന്നേരം 3 മണിക്ക് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്കു വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എസ്. എസ്. ഫാം കുന്നനൂരിലെ കോൺഫറൻസ് ഹാൾ പുതുക്കി പണിയൽ—`1,40,000.

നിരതദ്രവ്യം—` 3,500.

ദർഘാസിന്റെ വില—` 400 + വാറ്റ്.

പണി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 4-2-2011 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.

അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളൂ. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതുമായിരിക്കും. മറ്റു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പം `100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മലമ്പുഴ. എഞ്ചിനീയർ (കൃഷി).

25th JAN. 2011] AGRICULTURE DEPARTMENT 14

ടെ≠ർ/ലേലപ്പരസ്യം

നമ്പർ എസ്. എസ്. എഫ്. എം. 4/2010-11. 2011 ജനുവരി 6.

പാലക്കാട് ജില്ലയിലെ മുതലമടയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് സീഡ് ഫാമിലെ ഉദ്ദേശം 200 ഓളം വരുന്ന മാവുകളിലെ 2010-11 വർഷത്തെ വിളവെടുപ്പവകാശം ദർഘാസ്/ലേലം വഴി കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു. താത്പര്യമുള്ളവർ 9-2-2011 ബുധനാഴ്ച കാലത്ത് 11 മണിക്ക് നടക്കുന്ന ദർഘാസിൽ പങ്കെടുക്കണമെന്ന് ടി ഫാം ഓഫീസർ അഭ്യർ∞ിക്കുന്നു.

നിബന്ധനകൾ

1. ദർഘാസിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിവിൽ സ്റ്റേഷൻ ബ്രാഞ്ച,് പാലക്കാടിൽ മാറാവുന്ന തരത്തിൽ ` 5,000 (അയ്യായിരം) യുടെ ഡിമാന്റ ് ഡ്രാഫ്റ്റ് "സീനിയർ കൃഷി ഓഫീസർ സ്റ്റേറ്റ് സീഡ് ഫാം, മുതലമട," എന്ന പേർക്ക് ഓഫീസിൽ സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറങ്ങൾ ` 400 + 12.5% വി. നി. നിരക്കിൽ 8-2-2011 ഉച്ചയ്ക്ക് 2 മണിവരെ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. സമ്പൂർണ്ണ സർക്കാർ സ്ഥാപനങ്ങൾ നിരതദ്രവ്യം നൽകേ≠തില്ല.

3. ദർഘാസ് സമർപ്പിക്കുന്നവർ ഫോറത്തിനുള്ളിലെ നി›ിത സ്ഥലത്ത് മേൽപ്പറഞ്ഞ വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷര ത്തിലും വ്യ‡മായി എഴുതിയിരിക്കേ≠താണ്.

4. മുദ്രവച്ച ദർഘാസുകൾ നിരതദ്രവ്യത്തിന്റെ ഡ്രാഫ്റ്റുൾപ്പെടെ (പ്രത്യേക കവറിൽ) "സീനിയർ കൃഷി ഓഫീസർ, സ്റ്റേറ്റ് സീഡ് ഫാം, മുതലമട" എന്ന വിലാസത്തിൽ 9-2-2011 ബുധനാഴ്ച പകൽ 10.30 മണിക്ക് മുമ്പായി ടി ഓഫീസിൽ സമർപ്പിച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്. അതിനുശേഷം വരുന്നവരെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.

5. മേൽപ്പറഞ്ഞ ദിവസം (9-2-2011) രാവിലെ 11-ന് ദർഘാസ് ആരംഭിക്കുന്നതും ദർഘാസിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും.

3

6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ഇതിൽ കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്ന വ്യ‡ി/സ്ഥാപനത്തിന്റെ പേർക്ക് ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതായി രിക്കും. ടി വ്യ‡ി/സ്ഥാപനം മൊത്തം തുകയുടെ 1/ (മൂന്നിലൊന്ന് ഭാഗം) അപ്പോൾതന്നെ ഓഫീസിൽ കെട്ടിവെയ്ക്കേ≠താണ്.

7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെയും പാലക്കാട് ജില്ലാ പഞ്ചായത്തിന്റെയും അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും.

8. ദർഘാസ് സ്ഥിരപ്പെടുത്തി അറിയിപ്പ് ലഭിക്കുന്ന വ്യ‡ി/സ്ഥാപനം 7 ദിവസത്തിനുള്ളിൽ മൊത്തം തുകയും അടയ്ക്കേ≠തും അടുത്ത ദിവസം മുതൽ സ്വന്തമായി വിളവെടുക്കൽ പൂർത്തിയാക്കിയിരിക്കേ≠ താണ്. പ്രസ്തുത സമയപരിധിക്കുള്ളിൽ മുഴുവൻ തുകയും അടയ്ക്കാത്തപക്ഷം ടിയാൻ ഇതുവരെ അടച്ച മുഴുവൻ തുകയും സർക്കാരിലേക്ക് ക≠ുകെട്ടുന്നതും വിളവെടുപ്പവകാശം മറ്റുള്ളവർക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.

9. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ് റദ്ദു ചെയ്യുന്നതിനുള്ള അധികാരം ഫാം ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്.

10. കൂടാതെ മറ്റ് സർക്കാർ ദർഘാസിനുള്ള എല്ലാ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും.

11. മേൽ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത ദിവസം ഇതേ സമയത്തും സ്ഥലത്തും ദർഘാസ് നടത്തുന്ന തായിരിക്കും.

സ്റ്റേറ്റ് സീഡ് ഫാം, (ഒപ്പ്)

മുതലമട. സീനിയർ അഗ്രികൾച്ചറൽ ഓഫീസർ.

പുനർദർഘാസ് പരസ്യം

നമ്പർ ഇ. ഇ. (2)-1565/2010. 2011 ജനുവരി 6.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട്, ഉത്തരമേഖല, കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 9-2-2011 പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽത്തുകയും

1 ഇഇ(2)/1565/10—കണ്ണൂർ ജില്ലയിലെ

മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ ഗു≠ികാ കടുക്കാപ്പാലം പാടശേഖരത്തിന്റെ തോട്, പാർശ്വഭിത്തി കെട്ടൽ, ടില്ലർ പാത്ത്, വി.സി.ബി. നിർമ്മാണം—` 81,87,000 50,000 2 ഇഇ(2)/1292/10—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കെട്ടിടത്തിന്റെയും ക്വാർട്ടേഴ്സിന്റെയും പ്രത്യേക അറ്റകുറ്റപ്പണികൾ—` 2,80,000 7,000 3 ഇഇ(2)/27/2011—കോഴിക്കോട് കൃഷി അസി.

എക്സി. എഞ്ചിനീയർ ഓഫീസ് വർക്ഷോപ്പിന് അധിക സൗകര്യമേർപ്പെടുത്തൽ—` 1,56,000 3,90025th JAN. 2011] AGRICULTURE DEPARTMENT 15 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 12,300+ നികുതി, ക്രമനമ്പർ 2-ന് ` 600 + നികുതി, ക്രമനമ്പർ 3-ന് ` 400 + നികുതി

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമമ്പർ 3-ന് 2 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 9-2-2011 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനൊപ്പം സമർപ്പി ക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100 മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വെയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, റീജിയണൽ ആഫീസ്, എക്സിക്യൂട്ടീവ് പുതിയറ പി.ഒ., കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ. റ്റി. സി. (2) 14665/10. 2011 ജനുവരി 6.

കണ്ണൂർ പ്രിൻസിപ്പൽ കൃഷി വകുപ്പിന്റെ കീഴിലുള്ള വിവിധ തോട്ടങ്ങളിൽ നിന്നും മറ്റ് അംഗീകൃത നഴ്സറികളിൽ നിന്നും നിർദ്ദേശിക്കപ്പെടുന്ന മറ്റു കേന്ദ്രങ്ങളിലേക്ക് നടീൽ വസ്തുക്കളും കാർഷിക ആവശ്യത്തിനുള്ള മറ്റ് സാധനങ്ങളും എത്തിച്ചുകൊടുക്കുന്നതിന് ഇതോടൊപ്പം ചേർക്കുന്ന നിബന്ധന കൾക്ക് വിധേയമായി 2011-12 വർഷത്തേക്ക് ലോറികൾ വാടകയ്ക്ക് നൽകാൻ തയ്യാറുള്ള ലോറി ഉടമകളിൽ നിന്നും ഒരു കി. മീ. ദൂരം ലോറി ഓടുന്നതിനുള്ള വാടക നിരക്ക് (ഹയർ ചാർ÷്) കാണിച്ചുകൊ≠ുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത് മുദ്ര വെച്ച കവറിനുപുറത്ത് 2011-12 വർഷത്തേക്ക് നടീൽ വസ്തു ക്കൾ വിതരണം ചെയ്യുന്നതിന് ലോറി വാടകയ്ക്ക് നൽകുന്ന തിനുള്ള ടെ≠ർ എന്നെഴുതി ദർഘാസുകാരന്റെ വ്യ‡മായ മേൽവിലാസത്തോടുകൂടി കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില വില്പന നികുതിയടക്കം ` 416 (നാനൂറ്റി പതിനാറ് രൂപ) ഓഫീസിൽ നേരിട്ടടച്ച് 2011 ഫെബ്രുവരി 9-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാവുന്നതാണ്. ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർ വില്പന നികുതി അടക്കം ` 208 (ഇരുനൂറ്റി എട്ട്) അധികമായി അടച്ച് വാങ്ങാവുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് നൽകു ന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസുകൾ 2011 ഫെബ്രുവരി 9-ാം തീയതി ബുധനാഴ്ച വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നുതന്നെ വൈകുന്നേരം 4 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരു ടെയോ അവർ രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യ‡ിയു ടെയോ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് കൃഷി ഡയറക്റുടെ അംഗീകാര ത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും.

ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാറും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂർ തെക്കി ബസാർ ശാഖയിൽ മാറത്തക്കവിധം കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ ` 2,000 (ര≠ായിരം മാത്രം) യ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റും അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ശരിയായി പൂരിപ്പിച്ച് ദർഘാസിന്റെ എല്ലാ പേജിലും ഒപ്പിടേ≠തുമാണ്. ദർഘാസു കൾ സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവ ധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനും നിർത്തിവയ്ക്കുന്നതിനും ഉള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നേരിട്ടന്വേഷിച്ച് അറിയാവുന്നതാണ്.

നിബന്ധനകൾ

1. വാടകയ്ക്ക് നൽകുന്ന ലോറിയുടെ ഭാരം വഹിക്കാവുന്ന ചുരുങ്ങിയ പരിധി 6 ടൺ ആയിരിക്കണം.

2. നടീൽ വസ്തുക്കൾ തെങ്ങിൻ തൈകളാണെങ്കിൽ കുറഞ്ഞത് 1500 എണ്ണവും പോളിത്തീൻ കവറുകളിൽ വളർത്തിയ കുരുമുളക് വള്ളികൾ, കശുമാവ് ഗ്രാഫ്റ്റ്, ഗ്രാമ്പു, ജാതിതൈകൾ തുടങ്ങിയവ 1600 എണ്ണവും കയറ്റിയിരിക്കണം. തൈകൾ നി›ിത എണ്ണത്തിൽ കുറവാണെങ്കിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക നിർദ്ദേശപ്രകാരം അവ എത്തിക്കാവു ന്നതും പ്രസ്തുത വിവരം ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തേ≠തു മാണ്. തൈകൾ കുത്തനെ മാത്രമേ കയറ്റാവു.

3. ലോറിയിൽ ഭാരം കയറ്റി പോകുന്നതും തിരിച്ചു വരുന്നതും ദൂരം കുറഞ്ഞ വഴിയിൽകൂടി ആയിരിക്കണം പ്രകൃതി ക്ഷോഭം തുടങ്ങിയ യാദൃ›ികാവസ്ഥയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടുകൂടി വഴിമാറി പോകാവുന്നതാണ്. പ്രസ്തുത വിവരം ട്രിപ്പ്ഷീറ്റിൽ രേഖപ്പെടു ത്തേ≠തുമാണ്.

4. തൈകൾ യാതൊരു കേടുപാടും സംഭവിക്കാതെ യഥാസ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കേ≠താണ്. ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കുമ്പോൾ കേടുപാടുകൾ സംഭവിക്കു കയോ എണ്ണത്തിൽ കുറവ് വരികയോ ചെയ്താൽ അതിനു കരാറുകാരൻ ഉത്തരവാദിയാകുന്നതും അത് പ്രകാരം സർക്കാരി നു≠ാകുന്ന നഷ്ടം കരാറുകാരിൽ നിന്നും യഥാസമയം വസൂൽ ചെയ്യുന്നതുമായിരിക്കും.

25th JAN. 2011] AGRICULTURE DEPARTMENT 16

5. ടെ≠ർ അംഗീകരിച്ച നിരക്ക് പ്രകാരമുള്ള വാടക കണ്ണൂർ തെക്കിബസാർ ശാഖയിൽ മാറത്തക്കവിധത്തിൽ യല്ലാതെ മറ്റ് യാതൊരു ആനുകൂല്യങ്ങളും നൽകുന്നതല്ല.

ലോറിയിൽ സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും അതാത്

കേന്ദ്രങ്ങളിലെ തൊഴിലാളികൾ ചെയ്യുന്നതായിരിക്കും.

` 10,000 (പതിനായിരം മാത്രം) ഒരു ഡിമാന്റ ് ഡ്രാഫ്റ്റും (` 2000 നിരത ദ്രവ്യം കഴിച്ച് ബാക്കി ` 8,000 മതിയാകും) പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് സമർപ്പിക്കേ≠താണ്.

6. ടെ≠റിൽ ഒരു കി. മീറ്ററിനുള്ള നിരക്ക് (റണ്ണിംഗ് കി. മീ.) 9. കരാറിന്റെ കാലാവധി 31-3-2012 വരെ ആയിരിക്കും.

അക്ഷരത്തിലും അക്കത്തിലും കാണിച്ചിരിക്കണം. ലോറിയുടെ

10. ഇൻകംടാക്സ് ഇനത്തിൽ നിലവിലുള്ള നിരക്ക് ഭാരം വഹിക്കാവുന്ന പരിധികൂടി കാണിച്ചിരിക്കണം.

പ്രകാരമുള്ള തുക അതാത് സമയം ബില്ലിൽ കുറവ് ചെയ്യുന്ന 7. കരാറുകാരൻ ചുരുങ്ങിയത് 5 ലോറിയെങ്കിലും ഒരേ

തായിരിക്കും.

സമയത്ത് ഈ ആവശ്യത്തിന് നൽകാൻ കഴിവുള്ളവരും

11. സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണ ആയതിന് ബാദ്ധ്യസ്ഥനുമായിരിക്കും. ആവശ്യപ്പെടുന്ന അത്രയും

ങ്ങളാലും മറ്റു സാങ്കേതിക കാരണങ്ങളാലും ലോറി വാടക ലോറികൾ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ലഭ്യമാ

നൽകാൻ താമസം നേരിട്ടാൽ യാതൊരുകാരണവശാലും പലിശ ക്കാതെ വസ്തുക്കളുടെ വിതരണം തടസ്സപ്പെടാനിടയായാൽ

നൽകുന്നതല്ല.

അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും

12. സർക്കാർ ദർഘാസുകൾക്ക് ബാധകമായ മറ്റ് എല്ലാ കരാറുകാരൻ ഉത്തരവാദിയാകുന്നതും അതുമൂലമു≠ാകുന്ന

നിബന്ധനകളും ഇതിനും ബാധകമാണ്.

നഷ്ടപരിഹാരത്തുക കരാറുകാരിൽ നിന്നും ഈടാക്കുന്നതു

മായിരിക്കും.

(ഒപ്പ്) 8. ദർഘാസ് അംഗീകരിച്ചുകഴിഞ്ഞാൽ കരാറുകാരൻ `100 വിലയുള്ള മുദ്രപത്രത്തിൽ ഒരു കരാറും കണ്ണൂർ പ്രിൻസിപ്പൽ

കൃഷി ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ

പ്രിൻസിപ്പൽ കൃഷി ആഫീസ്, പ്രിൻസിപ്പൽ കൃഷി കണ്ണൂർ. ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 25 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-25.part_03_Agriculture/. Archive identifier in.gazette.kerala_new.2011-01-25.part_03_Agriculture.