Servants of Knowledge
Kerala Gazette · Government of Kerala

Chemical Examiner’s Laboratory

Published 25 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-25.part_03_Chemical-Examiners-Laboratory
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ജനുവരി 25

No.

Vol. LVI

4

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56

} } 25th January 2011

5th Magha 1932 1932 മാഘം 5

PART III

Stores Purchase

Chemical Examiner's Laboratory,

Thiruvananthapuram

SHORT TENDER NOTICE

No. S-3035/2010/CE.

31st December 2010.

Sealed and competitive tenders are invited for the supply of Server, Computers & Printers to the Chemical Examiner's Laboratory, Thiruvananthapuram. The Estimated Amount is ` 13,50,000.

The tenders should be superscribed "No. S-3035/10/CE for the supply of Computers Printers etc." addressed to the Chief Chemical Examiner to Government, Chemical Examiner's Laboratory, P. H. Lab Compound, Red Cross Road, Thiruvananthapuram-35, Kerala. The last date for receipt of completed tenders is 31-1-2011 at 4 p. m. Late tenders will not be accepted. The tenders will be openedat 11 a. m. on 2-2-2011 in the presence of such of the tenderers or their authorized representatives who may present at the time. Intending tenderers may on application to the

undersigned obtain the requisite tender forms with details

of items on which tenders are to be submitted.

Application for the tender forms should be accompanied

by a cash remittance of ` 2,363 (inclusive of S. T.)

which is the rate fixed for the original tender form and is

n o t

refundable under any circumstances. The sale of tender

forms will be closed at 29-1-2011 on 4 p. m. Cheques,

Postal Orders, Drafts etc. will not be accepted towards the

cost of forms, but money order will be accepted. The

tender forms will not be sent by V.P.P. Duplicate tender

forms if required will be issued at ` 1,181 per copy.

But tender forms will be issued against the receipt of

money order and postal charges.

തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി

യിലേക്ക് സെർവർ, കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ തുടങ്ങിയ

ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് മുദ്രവച്ച മത്സരസ്വഭാവമുള്ള

ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പ്രതീക്ഷിക്കുന്ന ചെലവ്

ഏകദേശം ` 13,50,000.

ദർഘാസുകൾ അടക്കം ചെയ്ത കവറിന് മുകളിൽ

"ദർഘാസ് നമ്പർ എസ്. 3035/10/സി.ഇ. കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ എന്നിവ നൽകുന്നതിലേക്ക്" എന്ന് പ്രത്യേകം എഴുതി "ഗവൺമെന്റ ് ചീഫ് കെമിക്കൽ എക്സാമിനർ, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, പി. എച്ച്.

ലാബിനുസമീപം, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം-35" എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പൂരിപ്പിച്ച ദർഘാ

സുകൾ 2011 ജനുവരി മാസം 31-ാം തീയതി വൈകുന്നേരം

4 മണിവരെ സ്വീകരിക്കുന്നതും 2011 ഫെബ്രുവരി മാസം 2-ാം

തീയതി പകൽ 11 മണിക്ക് ഉത്തരവാദിത്വപ്പെട്ട പ്രതിനിധി

കളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.

താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോറങ്ങളുടെ നികുതിയടക്കം വിലയായ

` 2,363 നേരിട്ടോ മണിയോർഡർ മുഖേനയോ അടച്ച് തിരുവനന്തപുരത്തുള്ള കേരള ഗവൺമെന്റ ് ചീഫ് കെമിക്കൽ

എക്സാമിനറുടെ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ

ഓർഡർ എന്നിവയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങ

ളുടെ വില്പന 2011 ജനുവരി മാസം 29-ാം തീയതി

വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്നതായിരിക്കും.

ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർക്ക് ഫോറം ഒന്നിന്` 1,181 ക്രമത്തിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. Office of the Chemical Examiner's (Sd.) Laboratory, Chief Chemical Examiner to Thiruvananthapuram. Government.

Cite this issue. Kerala Gazette, Government of Kerala, 25 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-25.part_03_Chemical-Examiners-Laboratory/. Archive identifier in.gazette.kerala_new.2011-01-25.part_03_Chemical-Examiners-Laboratory.