©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
2011 ജനുവരി 25
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
4
നമ്പർ
വാല്യം 56 } } 25th January 2011
5th Magha 1932 1932 മാഘം 5
PART III
Education Department
നോട്ടിഫിക്കേഷൻ
നമ്പർ ഇ. എക്സ്./എച്ച്.3/27934/2009/സി.ജി.ഇ.
2011 ജനുവരി 5. 20-10-2009-ലെ കേരള ഗസറ്റ് നമ്പർ 41-ലെ വി⁄ാപനപ്രകാരം ഗ്രൂപ്പ് ഡിπോമ ഇൻ ഡ്രോയിംഗ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ചുവടെ പറയുന്ന വിദ്യാർ∞ി അർഹത നേടിയിട്ടു≠്.
ജോൺസൺ, ടി. വൈ.—ഗ്രൂപ്പ് ഡിπോമ ഇൻ ഡ്രോയിംഗ്.
ഫ്രീഹാന്റ ് ഒൗട്ട്ലൈൻ ആന്റ ് മോഡൽ ഡ്രോയിംഗ്—
രജിസ്റ്റർ നമ്പർ 404/1997 ഹയർ സെക്കന്റ ് ക്ലാസ്സ്.
ജിയോമെട്രിക്കൽ ഡ്രോയിംഗ്—രജിസ്റ്റർ നമ്പർ 404/1997 ഹയർ—സെക്കന്റ ് ക്ലാസ്സ്.
ഡിസൈൻ—രജിസ്റ്റർ നമ്പർ 404/1997 ഹയർ—സെക്കന്റ ് ക്ലാസ്സ്.
പെയിന്റിംഗ്—രജിസ്റ്റർ നമ്പർ 404/1997 ഹയർ—സെക്കന്റ ് ക്ലാസ്സ്.
നോട്ടിഫിക്കേഷൻ
{{^{{FOOTNOTE (1)}}}}
നമ്പർ റ്റി. എക്സ്. 3/46/2011. 2011 ജനുവരി 6.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1978 ജൂലൈ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ളോമ പരീക്ഷയിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്ക് കോളേജിൽ നിന്നും 6209 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ധനപാലൻ, ജെ. എന്ന ആൾക്ക് നൽകിയ ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
{{^{{FOOTNOTE (2)}}}}
നമ്പർ റ്റി. എക്സ്. 4/155/2011. 2011 ജനുവരി 14.
4th JAN. 2011] EDUCATION DEPARTMENT 6കോളേജിൽ നിന്നും 81260008 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ബിബിൻ പി. ദാസ് എന്ന ആൾക്ക് നൽകിയ ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(3)
നമ്പർ റ്റി. എക്സ്. 4/192/2011. 2011 ജനുവരി 15.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ളോമാ പരീക്ഷയിൽ ആലപ്പുഴ കാർമ്മൽ പോളിടെക്നിക്ക് കോളേജിൽ നിന്നും 992682 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ചന്ദ്രബാബു എന്ന ആൾക്ക് നൽകിയ ഡിപ്ളോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.
TENDER NOTICE
No. VHSE/1/2011. 7th January 2011.
Sealed tenders are invited for providing low cost shed and Ornamental Fish breeding and rearing unit and related accessories to Production-cum-Training Centre attached to GRFTVHSS, Azheekal.
Cost of tender form—` 400 + VAT.
Last date of issue of tender form—7-2-2011.
Intending tenderers may submit their tenders to the undersigned in their own papers with their envelope superscribed as "Ornamental Fish breeding and rearing unit and related accessories to PTC". The last date and time of receiving tenders will be on 8-2-2011 at 12 Noon and same will be opened at 3 p.m. on the same day. The tenders duly filled up and signed by the tenderer along with an agreement in Kerala Stamp Paper worth ` 50 and an EMD worth ` 1,000 to be submitted to the Principal, GRFTVHSS, Azheekal. EMD can be submitted by way of Demand Draft in favour of the Principal payable at Kannur. The successful tenderer should deposit a sum equivalent to 5% of the value of contract as security deposit.
The undersigned reserves all the right to accept or reject in tenders without assigning any reasons thereof. Belated tenders will not be considered. More details can be had from this office during working hours.
അഴീക്കൽ ഗവൺമെന്റ ് ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രൊഡക്ഷൻ-കം ട്രെയിനിംഗ് സെന്ററിലേക്ക് അലങ്കാര മത്സ്യകൃഷിക്കാവശ്യമായ ബ്രീഡിംഗ് യൂണിറ്റും (ഷെഡ്) മറ്റ് അനുബന്ധ സ÷ീകരണങ്ങളും ചെയ്തുതരുവാൻ താൽപ്പര്യമുള്ള അംഗീകൃത വിതരണക്കാരിൽ നിന്നും സീൽ ചെയ്ത ടെ≠റുകൾ ക്ഷണിക്കുന്നു.
ടെ≠ർ ഫോറത്തിന്റെ വില—` 400 (നികുതികൾ പുറമെ).
ടെ≠റിനോടൊപ്പം ` 50-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് നൽകേ≠തും നിരതദ്രവ്യം ` 1,000 സ്കൂൾ പ്രിൻസിപ്പാളിന്റെ പേരിൽ കണ്ണൂരിൽ മാറാവുന്ന ഡ്രാഫ്റ്റായി നൽകേ≠തുമാണ്. ടെ≠ർ ഫോറം 7-2-2011 വരെ സ്കൂൾ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ വിതരണം ചെയ്യുന്നതാണ്. പൂരിപ്പിച്ച ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 8-2-2011 പകൽ 12 മണി. ടെ≠റുകൾ തുറക്കുന്ന സമയം 8-2-2011, 3 മണി. കരാർ ലഭിക്കുന്ന വ്യ‡ി അന്തിമ ഉടമ്പടിയോടൊപ്പം അടങ്കൽ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവയ്ക്കേ≠താണ്.
ടെ≠ർ നിരസിക്കുവാനോ സ്വീകരിക്കുവാനോ ഉള്ള അധികാരം സ്കൂൾ പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ 10 മണി മുതൽ 5 മണി വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
(Sd.) G. R. F. T. V. H. S. S., Azheekal, Kannur. Principal.