Servants of Knowledge
Kerala Gazette · Government of Kerala

Fisheries Department

Published 25 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-25.part_03_Fisheries-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ജനുവരി 25

No.

Vol. LVI

4

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56

} } 25th January 2011

5th Magha 1932 1932 മാഘം 5

PART III

Stores Purchase

Fisheries Department

ദർഘാസ് പരസ്യം

(1)

നമ്പർ ഡി/430/2010.

2011 ജനുവരി 5.

കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ അധീനതയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന അഴീക്കോട് റീജിയണൽ ഷ്രിംപ് ഹാച്ചറിയിൽ 2010-11 സാമ്പത്തിക വർഷത്തിൽ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ (ആർ.കെ.വി.വൈ.) കീഴിൽ ലബോറട്ടറി ഉപകരണങ്ങളും ഫൈബർ •ാസ് ടാങ്കുകളും വാങ്ങുന്നതിനുവേ≠ി തൽപരരായ സ്ഥാപ നങ്ങളിൽനിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറങ്ങൾ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ ് ഡയറക്ടറുടെ ഓഫീസിൽ നിന്നും നേരിട്ടോ തപാലിലോ ലഭ്യമാകുന്നതാണ്. ദർഘാസുകൾ മൊത്തമായോ ഓരോ ഇനമായോ സ്വീകരിക്കുന്നതാണ്. ദർഘാസിനോടൊപ്പം രേഖപ്പെടുത്തുന്ന തുകയുടെ 1 % (ഒരു ശതമാനം) നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ദർഘാസ് അംഗീകാരത്തിനുശേഷം രേഖപ്പെടു ത്തിയ തുകയുടെ 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ സπൈ ചെയ്യുവാനുദ്ദേശിക്കുന്ന സാധനത്തിന്റെ പേര്, ദർഘാസ് നമ്പർ എന്നിവ രേഖപ്പെടുത്തേ≠താണ്. സπൈ ചെയ്യുന്ന സാധനങ്ങൾ സ്വന്തം ചെലവിൽ എത്രയും വേഗം എത്തിക്കേ≠താണ്.

ക്രമനമ്പർ സാധനങ്ങളുടെ പേരുവിവരം

1 ലബോറട്ടറി ഉപകരണങ്ങൾ

(•ാസ് വെയേഴ്സ്)

2 ബൈനോക്കുലർ മൈക്രോസ്കോപ്പ്—1 എണ്ണം 3 ഓട്ടോ ക്ലേവ്—1 എണ്ണം 4 ഹോട്ട് എയർ ഓവൻ—1 എണ്ണം 5 ഇലക്ട്രോണിക് ബാലൻസ്—1 എണ്ണം 6 ഫൈബർ •ാസ് ടാങ്കുകൾ-1 ടൺ—10 എണ്ണം നിരതദ്രവ്യം—1 %.

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400 + 12.5% വാറ്റ്, ക്രമനമ്പർ 6-ന് ` 500 + 12.5% വാറ്റ്, മറ്റുള്ളവയ്ക്ക് ` 300 + 12.5% വാറ്റ്.

ദർഘാസ് പ്രമാണം നൽകുന്ന അവസാന തീയതിയും സമയവും—4-2-2011, 12 മണി.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-2-2011, 2 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

4-2-2011, 3 മണി.

നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ സ്വീകരിക്കുന്നതായിരിക്കും. ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ സ്വീകരിക്കുന്ന തിനോ നിരസിക്കുന്നതിനോ ഉള്ള അവകാശം ചുവടെ ഒപ്പിട്ടി രിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കന്ന നമ്പരുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 0480-2819698.

(2)

നമ്പർ ഡി-461/2010.

2011 ജനുവരി 7.

കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ അധീനതയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന അഴീക്കോട് റീജിയണൽ ഷ്രിംപ് ഹാച്ചറിയിൽ 2010-11 സാമ്പത്തിക വർഷത്തിൽ ട്രൈനോക്കുലർ മൈക്രോസ്കോപ്പ് വിത്ത് ക്യാമറ (1 എണ്ണം) വാങ്ങുന്നതിനുവേ≠ി തൽപരരായ സ്ഥാപനങ്ങളിൽനിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ലഭ്യമാകുന്നതാണ്. ദർഘാസിനോടൊപ്പം രേഖപ്പെടു ത്തുന്ന തുകയുടെ 1% (ഒരു ശതമാനം) നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ദർഘാസ് അംഗീകാരത്തിനുശേഷം രേഖപ്പെ ടുത്തിയ തുകയുടെ 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ സπൈ ചെയ്യുവാനുദ്ദേശിക്കുന്ന സാധനത്തിന്റെ പേര്, ദർഘാസ് നമ്പർ എന്നിവ രേഖപ്പെടുത്തേ≠താണ്. സπൈ ചെയ്യുന്ന സാധനങ്ങൾ സ്വന്തം ചെലവിൽ എത്രയും വേഗം എത്തിക്കേ≠താണ്.

നിരതദ്രവ്യം—1 %.

ദർഘാസ് പ്രമാണത്തിന്റെ വില—` 400 + 12.5% വാറ്റ്.

ദർഘാസ് പ്രമാണം നൽകുന്ന അവസാന തീയതിയും സമയവും—7-2-2011, 12 മണി.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-2-2011, 2 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

7-2-2011, 3 മണി.

നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ സ്വീകരിക്കുന്നതായിരിക്കും. ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ സ്വീകരിക്കു ന്നതിനോ നിരസിക്കുന്നതിനോ ഉള്ള അവകാശം ചുവടെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കന്ന നമ്പരുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 0480-2819698.

ഫിഷറീസ് അസിസ്റ്റന്റ ് ഡയറക്ടറുടെ കാര്യാലയം, റീജിയണൽ ഷ്രിംപ് ഹാച്ചറി, (ഒപ്പ്) അഴീക്കോട്, അഴീക്കോട് ജെട്ടി പി.ഒ., ഫിഷറീസ് തൃശ്ശൂർ. അസിസ്റ്റന്റ ് ഡയറക്ടർ.

ദർഘാസ് ഫോറങ്ങൾ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ ് ഡയറക്ടറുടെ ഓഫീസിൽനിന്നും നേരിട്ടോ തപാലിലോ
Cite this issue. Kerala Gazette, Government of Kerala, 25 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-25.part_03_Fisheries-Department/. Archive identifier in.gazette.kerala_new.2011-01-25.part_03_Fisheries-Department.