Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Short Tender Notice—Short Re-Tender Notice— Auction Notice

Published 25 January 2011

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-25.part_03_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

Vol. LVI

തിരുവനന്തപുരം, ചൊവ്വ 2011 ജനുവരി 25

4

നമ്പർ വാല്യം 56} 25th January 2011

}No.

5th Magha 1932 1932 മാഘം 5

PART III

Irrigation Department

TENDER NOTICE

No. W4 (C) 1654/97. 10th January 2011.

The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invites competitive tenders including re-tenders for the following works in sealed cover superscribing the name of works from the Registered Contractors of Irrigation and Public Works Departments. The firm period of the tender will be 4 (four) months from the date of receipt of tender.

(1) (2)

(3) 4 23/SEMI/2010-11—Do. Chirayil Pond and improving irrigation facilities to d/s of Thennoorkonam ela in Manamboor Panchayat (re-tender)—` 18,50,000 46,250 5 24/SEMI/2010-11—Do. Eazhakottukonam Chira and improving irrigation facilities to Thencherykonam ela d/s of Umamaheswary

Temple in Manamboor Panchayat

(re-tender)—` 29,50,000 50,000 Sl. Tender No. and Name of EMD No. Work with Estimate PAC ` (1) (2)

(3) 1 17/SEMI/2010-11—Renovation of Kodumon Kulam and allied works in Attingal Municipality (re-tender)—` 20,00,000 50,000 2 20/SEMI/2010-11—Renovation of Kunnamkode Kulam and improving irrigation facilities to K u n n a m k o d e E l a i n N a g a r o o r

Panchayat (re-tender)—` 21,00,000 50,000 3 22/SEMI/2010-11—Renovation of

Ayiroorkonam Chira and allied works in Nagaroor Panchayat (re-tender)—` 16,50,000 41,250 6 25/SEMI/2010-11—Do. Kurumbuvila Chira and improving irrigation facilities to u/s of Thencherykonam ela in Manamboor Panchayat (re-tender)—` 23,00,000 50,000 7 26/SEMI/2010-11—Do. Chirayil Kulam and improving irrigation facilities to d/s of Sreenarayanapuram ela in Ottoor Panchayat (re-tender)—` 25,00,000 50,000 8 27/SEMI/2010-11—Do. Padinjattathil Kulam and improving irrigation facilities to Karunilakode ela in Varkala Municipality— (re-tender) ` 27,00,000 50,00025th JAN. 2011] IRRIGATION DEPARTMENT 48 (1) (2)

(3) 9 30/SEMI/2010-11—RRR–of water bodies—

I m p r o v e m e n t s t o U l i y o o r Chira

in Nedumangadu Municipality (re-tender) (Thiruvananthapuram)—` 15,65,000 39,150 10 32/SEMI/2010-11—RRR-of water bodies—

Improvements to Perakulam and Side

Protection work of side drain in

Kudappanakunnu Panchayath (re-tender) (Thiruvananthapuram)—` 25,00,000 50,000 11 33/SEMI/2010-11—RRR–water bodies—

Improvements and side protection work

Munampoochira in Mangalapuram

Panchayath (re-tender) (Thiruvananthapuram)—` 15,71,000 39,300 12 37/SEMI/2010-11—PM-Construction of

drain from Kottayil thodu to T.S. Canal in

Ward No. XVIII of Karunagappally

Panchayath (Kollam) (re-tender)—

` 16,40,000

41,000 13 71/SEMI/2010-11—PM–Improvements

to Erathala Pariyaram Poovathoor ela thodu

i n N e d u m a n g a d u M u n i c i p a l i t y (Thiruvananthapuram)—` 16,00,000 40,000 14 72/SEMI/2010-11—M. I. Class I works Improvements to Ottoor thodu in Ottoor Panchayath (Thiruvananthapuram)— ` 23,00,000

50,000 15 73/SEMI/2010-11—M. I. Class I works Improvements to Ayanthi Sasthamnada ela thodu in Cherunniyoor Panchayath (Thiruvananthapuram)—` 23,00,000 50,000 Cost of tender documents—` 3,000 + VAT @ 4% for Sl. No. 1 , ` 3,200 + VAT @ 4% for Sl. No. 2, ` 2,500 + VAT @ 4% for Sl. No. 3 and 12 , ` 2,800 + VAT @ 4% for Sl. No. 4, ` 4,500 + VAT @ 4% for Sl. No. 5, ` 3,500 + VAT @ 4% for Sl. Nos. 6, 14, 15; ` 3,800 + VAT @ 4% for Sl. Nos. 7 and 10, ` 4,100 + VAT @ 4% for Sl. No. 8 , ` 2,400 + VAT @ 4% for Sl. Nos. 9, 11, 13.

Last date and time of receipt of tender—10-2-2011, 4 p.m. Class of eligible contractors—B Class and above.

Time of completion of work—6 months for Sl. Nos.12, 13, 14, 15 and 31-3-2011 for all others.

Name of Division under which the work comes—Minor Irrigation Division, Thiruvananthapuram and Kollam.

Tender documents and other particulars can be obtained from the office of the undersigned on all working days commencing from 4-2-2011 and 7-2-2011 upto 4 p.m. A preliminary agreement in the prescribed form in Stamp Paper worth `100 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8(2) 1984, the Contractor who is undertaking Construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund. The EMD should be pledged in favour of the Superintending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.

The sealed tenders should reach the office of the undersigned by post/speed post on or before 4 p. m. on 10-2-2011. Under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4.30 p.m. on 10-2-2011 by the undersigned or an authorized person in the presence of tenderers who are present at that time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 p.m. and will be opened at 4.30 p. m. Earnest Money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority (from concerned Joint Registrar) showing their Class of Registration, work in hand, financial limit of total works, they can take up at a time and eligibility certificate while purchasing the tender documents and submit along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G. O. (P) No. 84/97/PW&T applicable to the above work also.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ, ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)

(2)

(3)

50,000 1 17/എസ്.ഇ.എം.എെ./2010-11— ആറ്റിങ്ങൽ മുനിസിപ്പിലാറ്റിയിൽ കൊടുമൺകുളത്തിന്റെ ന വ ീ ക രണ വ ു ം അ ന ുബന്ധ പണ ി ക ള ു ം (പുനർ ദർഘാസ്) (തിരുവനന്തപുരം)— ` 20,00,000

2 20/എസ്.ഇ.എം.എെ./2010-11—നഗരൂർ പഞ്ചായത്തിൽ കുന്നംകോട് കുളത്തിന്റെ നവീകരണവും കുന്നംകോട് ഏലായുടെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്ന പണികളും (പുനർ ദർഘാസ്) (തിരുവനന്തപുരം)—` 21,00,000 50,00025th JAN. 2011] IRRIGATION DEPARTMENT 49 (1) (2)

41,250 3 22/എസ്.ഇ.എം.എെ./2010-11—നഗരൂർ പഞ്ചായത്തിൽ അയിരൂർ കോണം ചിറയുടെ നവീകരണവും അനുബന്ധ പണികളും (പുനർ ദർഘാസ്) (തിരുവനന്തപുരം)— ` 16,50,000

4 23/എസ്.ഇ.എം.എെ./2010-11—മണമ്പൂർ പഞ്ചായത്തിൽ ചിറയിൽ കുളത്തിന്റെ നവീകരണവും തെന്നൂർക്കോണം താഴെ ഏലായിലെ ജലസേചന സൗകര്യം മെച്ച പ്പെടുത്തുന്ന പണികളും (പുനർ ദർഘാസ്) (തിരുവനന്തപുരം)—` 18,50,000 46,250 5 24/എസ്. ഇ. എം. എെ./2010-11— മണമ്പൂർ പഞ്ചായത്തിൽ ഈഴക്കോട്ടുകോണം ചിറയുടെ ന വ ീ ക രണ വ ു ം തെഞ്ചേരിക്കോണം ഏലാ യിലെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്ന പണികളും (പുനർ ദർഘാസ്) (തിരുവനന്തപുരം)—` 29,50,000 50,000 6 25/എസ്.ഇ.എം.എെ./2010-11— മണമ്പൂർ പഞ്ചായത്തിൽ കരിമ്പുചിറയുടെ നവീകരണവും തെഞ്ചേരിക്കോണം താഴെ ഏലായുടെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്ന പ ണ ി ക ള ു ം ( പ ു ന ർ ദ ർ ഘ ാ സ ് ) (തിരുവനന്തപുരം)—` 23,00,000 50,000 7 26/എസ്.ഇ.എം.എെ./2010-11— ഒറ്റൂർ പഞ്ചായത്തിൽ ചിറയിൽ കുളത്തിന്റെ നവീകരണവും ശ്രീനാരായണപുരം താഴെ ഏലായിലെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്ന പണികളും(പുനർ ദർഘാസ്) (തിരുവനന്തപുരം)—` 25,00,000 50,000 8 27/എസ്.ഇ. എ ം . െ എ . / 2 0 1 0 - 1 1 — വർക്കല നഗരസഭയിൽ പടിഞ്ഞാറ്റതിൽ കുളത്തിന്റെ നവീകരണവും കരുനിലക്കോട് ഏലായിലെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്ന പണികളും (പുനർ ദർഘാസ്) (തിരുവനന്തപുരം)—` 27,00,000 50,000 9 30/എസ്.ഇ.എം.എെ./2010-11—ആർ. ആർ.ആർ.—

നെടുമങ്ങാട് മുനിസിപ്പിലാറ്റിയിൽ ഉളിയൂർ ചിറയുടെ നവീകരണവും ലീഡിംഗ് ചാലിന്റെ സംരക്ഷണ പണികളും (പുനർ ദർഘാസ്) (തിരുവനന്തപുരം)—` 15,65,000 39,150 10 32/എസ്.ഇ.എം.എെ./2010-11—ആർ. ആർ.ആർ.—

കുടപ്പനക്കുന്ന് പഞ്ചായത്തിലെ പേരക്കുള ത്തിന്റെ നവീകരണവും സൈഡിലുള്ള ഓടയുടെ സംരക്ഷണവും (പുനർ ദർഘാസ്) (തിരുവനന്തപുരം)—` 25,00,000 50,000 11 33/എസ്.ഇ.എം.എെ./2010-11—ആർ.ആർ. ആർ.—

39,300 മംഗലാപുരം പഞ്ചായത്തിലെ മണമ്പുചിറ യുടെ നവീകരണവും സംരക്ഷണ പണികളും (പുനർ ദർഘാസ്) (തിരുവനന്തപുരം)— ` 15,71,000

(3) (1) (2)

(3) 12 37/എസ്.ഇ.എം.എെ./2010-11—പി.എം.— കരുനാഗപ്പള്ളി പഞ്ചായത്തിൽ വാർഡ് നമ്പർ 18-ൽ കോട്ടയിൽ തോട് മുതൽ റ്റി. എസ്. കനാൽ വരെ ഓട നിർമ്മാണം (കൊല്ലം) (പുനർ ദർഘാസ്)—` 16,40,000 41,000

40,000 13 71/എസ്.ഇ.എം.എെ./2010-11—പി. എം.— നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഏറത്തല പരിയാരം പൂവത്തൂർ ഏലാതോടിന്റെ നവീകരണ പണികൾ (തിരുവനന്തപുരം)— ` 16,00,000

14 72/എസ്.ഇ.എം.എെ./2010-11— മൈനർ ഇറിഗേഷൻ ക്ലാസ് 1 പണികൾ ഒറ്റൂർ പഞ്ചായത്തിലെ ഒറ്റൂർ തോടിന്റെ നവീകരണ പണികൾ (തിരുവനന്തപുരം)—` 23,00,000 50,000 15 73/എസ്.ഇ.എം.എെ./2010-11— മൈനർ ഇറിഗേഷൻ ക്ലാസ് 1 പണികൾ ചെറുന്നിയൂർ പഞ്ചായത്തിലെ അയന്തി ശാസ്താംനട ഏലാ തോടിന്റെ നവീകരണ പണികൾ (തിരുവനന്തപുരം)—` 23,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് ` 3,000 + വാറ്റ് (4%), ക്രമനമ്പർ 2-ന് ` 3,200 + വാറ്റ് (4%), ക്രമനമ്പർ 3-നും 12-നും ` 2,500+ വാറ്റ് (4%), ക്രമനമ്പർ 4-ന് ` 2,800 + വാറ്റ് (4%), ക്രമനമ്പർ 5-ന് ` 4,500 + വാറ്റ് (4%), ക്രമനമ്പർ 6, 14, 15 ഇവയ്ക്ക് ` 3,500 +വാറ്റ് (4%), ക്രമനമ്പർ 7-നും 10-നും ` 3,800 + വാറ്റ് (4%), ക്രമനമ്പർ 8-ന് ` 4,100 + വാറ്റ് (4%), ക്രമനമ്പർ 9, 11, 13 ഇവയ്ക്ക് 2,400 + വാറ്റ് (4%).

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—

10-2-2011, 4 മണി.

കരാറുകാരുടെ വിഭാഗം—'ബി' ക്ലാസും അതിനുമുകളിലും.

പണി പൂർത്തീകരിക്കാനുള്ള കാലാവധി— ്ര ക മ ന മ്പ ർ 12, 13, 14, 15 ഇവയ്ക്ക് 6 മാസം, മറ്റുള്ളവയ്ക്ക് 31-3-2011.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 4-2-2011 മുതൽ 7-2-2011 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസു കളുടെകൂടെ 100 (നൂറ്) രൂപയുടെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കു ന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിടജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്ര 10-2-2011, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ് ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ്25th JAN. 2011] IRRIGATION DEPARTMENT 50 നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 10-2-2011 വൈകുന്നേരം 4.30 മണിക്കുതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ്പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ടെ≠ർ വാങ്ങുന്ന സമയം ഹാജരാക്കേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെ ടെ≠ർ സംബന്ധിച്ച നിബന്ധനകളും ജി. ഒ. (പി) നമ്പർ 84/97/പി. ഡബ്ള്യൂ. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(Sd.) Office of the Superintending Engineer, Minor Irrigation Circle, 5th Floor, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram. Superintending Engineer.

SHORT TENDER NOTICE

No. D3 (N)-3568/04/ISC. 12th January 2011.

Competitive short tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD/Irrigation of eligible class. The tender will be received upto 4 p. m. on 11-2-2011 by registered post and will be opened at 4.30 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tender will to be a holiday, the tenders will be opened at the same time on the next working day. Tender forms and other details can be had from the Office of the Superintending Engineer, Irrigation South Circle, Thiruvananthapuram upto 4 p. m. on 8-2-2011.

(1)

(2)

(3) 2 55/SE/ISC/2010-11—Urgent protection

works to the left bank of Achenkovil

river at the d/s of Malappara KWA Check dam in Konni Constituency—` 16.50 Lakhs 41,300 3 5 6 / S E / I S C / 2 0 1 0 - 1 1 — P r o v i d i n g

Bathing ghat and protection works on

the left bank of Achenkovil river near

S a n t h i g i r i A sh r a m a m i n K o n n y

Constituency—` 16.50 Lakhs 41,300 4 57/SE/ISC/2010-11—Closing of breach

at Mukkampozhi formed during the heavy

rain on October 2010—` 37 Lakhs 50,000 5 5 8 /SE/ISC/2010-11—A S E work —

Reformation to t h e d amaged sea wall

for a length of 65m from Ch:65.065 to 65.130 Km at Panoor in between CES 5117 and 5115 in Thrikkunnapuzha Panchayat in Harippad Constituency—` 18.60 Lakhs 46,500 Cost of tender documents—` 3,700 + VAT for Sl. No. 1, ` 2,500 + VAT for Sl. Nos. 2, 3, ` 5,600 + VAT for Sl. No. 4, ` 2,800+VAT for Sl. No. 5.

Time of Completion—6 months.

Class of Contractor—'A & B'.

All prevailing conditions applicable to Short Tenders in Irrigation and PWD are applicable to these Short tenders also.

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്ററർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ 11-2-2011 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ Sl. Tender No. and EMD No. Name of Work with PAC ` (1)

(2)

(3) 1 54/SE/ISC/2010-11—Providing a semi permanent Check dam across Achenkovil river d/s of Kodumthara temple near Kummalikadavu in Pathanamthitta

Municipality—` 24.50 Lakhs 50,000 ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾവഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത ദിവസം ടി സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതായിരിക്കും.

25th JAN. 2011] IRRIGATION DEPARTMENT 51

നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും ` 1 54/എസ ് ഇ / െ എ എ സ ് സ ി / 2 0 10-11— പത്ത ന ം ത ി ട്ട മ ു ന ി സ ി പ്പാ ല ി റ്റ ി യ ി ൽ കുമ്മാളിക്കടവിനു സമീപം കൊടുന്തറ ക്ഷേത്രത്തിന് താഴെ അച്ചൻകോവിൽ ആറിനു കുറുകെ അർദ്ധസ്ഥായിയായ തടയണയുടെ നിർമ്മാണം—` 24.50 ലക്ഷം 50,000 2 55/എസ ് ഇ / െ എ എ സ ് സ ി / 2 0 10-11—

of eligible class. Tender forms and other details can be had from the office of the undersigned up to 1 p.m. on 3-2-2011. The tenders will be received up to 4 p.m. on 7-2-2011 by registered post and will be opened at 4.30 p.m. on the same day. Tender received after the stipulated date and time due to postal delays or tenders send by courier service/directly will not be accepted. In case, the last date for receipt of tender happens to be a holiday, tenders will be received up to 4 p. m. on the next working day.

Sl. Tender No. and EMD

No. Name of Work with estimate PAC `

കോന്നി നിയോജകമണ്ഡലത്തിൽ മാലപ്പാറ കേരള വാട്ടർ അതോറിറ്റിയുടെ ചെക്ക ്ഡാമിന് താഴെ അച്ചൻകോവിൽ ആറിന്റെ ഇടതുകരയുടെ സംരക്ഷണ പണികൾ—` 16.50 ലക്ഷം 41,300 3 56/എസ ് ഇ / െ എ എ സ ് സ ി / 2 0 10-11—

ടി ശാന്തിഗിരി ആശ്രമത്തിന് സമീപം അച്ചൻകോവിൽ ആറിന്റെ ഇടതുകരയുടെ സ ം ര ക്ഷ ണ പണികളും കുളിക്കടവിന്റെ നിർമ്മാണവും—` 16.50 ലക്ഷം 41,300 4 57/എസ ് ഇ / െ എ എ സ ് സ ി / 2 0 10-11—

കാലവർഷക്കെടുതിയിൽ മുക്കുംപൊഴിയിലെ തകർന്ന ഭാഗത്തിന്റെ പുനർ നിർമ്മാണ പണികൾ—` 37 ലക്ഷം 50,000

46,500 5 58/ എസ ് ഇ / െ എ എ സ ് സ ി / 2 0 1 0 - 1 1 — കടലാക്രമണ പ്രതിരോധ പണികൾ — ഹരിപ്പാട് നിയോജകമണ്ഡലത്തിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ സി ഇ എസ് 5117-നും 5115-നും ഇടയ്ക്ക് പാനൂരിൽ ചെയിനേജ് 65.065 മുതൽ 65.130 കി. മീ. വരെ 65 മീറ്റർ നീളത്തിൽ തകർന്ന കടൽ ഭിത്തിയുടെ പുനർ നിർമ്മാണം— ` 18.60 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,700 + വാറ്റ്, ക്രമനമ്പർ 2-നും 3-നും ` 2,500 + വാറ്റ്, ക്രമനമ്പർ 4-ന് ` 5,600 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,800 + വാറ്റ്.

പ്രവർത്തി തീർക്കേ≠ കാലാവധി— 6 മാസം. കരാറുകാരുടെ ക്ലാസ്— 'എ യും ബി യും'.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ കാര്യാലയത്തിൽനിന്നും 8-2-2011 വൈകുന്നേരം 4 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

Office of the Superintending Engineer, Irrigation South Circle,

(Sd.) Thiruvananthapuram. Superintending Engineer.

TENDER NOTICE

No. D2-11/INDT/2006. 31st December 2010.

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from Contractors 1 7/DIR/INDT/2010-11—IND-RIDF XVI— Improvement of boat route canal from Kumarakom to Muhamma in Kottayam District —` 100 Lakhs 50,000 2 8/DIR/INDT/2010-11—IND-RIDF XVI— Improvement of Kallara feeder canal in Kottayam District —` 100 Lakhs 50,000 3 9/DIR/INDT/2010-11—IND-RIDF XVI— Improvement to Muttar-Neelamperoor canal in Changanassery Taluk —` 98 Lakhs 50,000 4 10/DIR/INDT/2010—IND-RIDF XVI—

Improvement of boat route/feeder canal from Cheepunkal to Mannanam in Kottayam District —` 150 Lakhs 50,000 5 11/DIR/INDT/2010—IND-RIDF XVI—

Improvement of boat route/feeder canal f r o m Vaikkom t o Thavanakkadavu— ` 150 Lakhs

50,000 Cost of tender documents—` 15,000 + VAT for Sl. Nos. 1, 2; ` 14,700 + VAT for Sl. No. 3 and ` 22,500 + VAT for Sl. Nos. 4, 5.

Time of completion—6 months.

Class of Contractor—'A' Class.

All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.

(Sd.) Inland Navigation Directorate, Kollam. Director.

ദർഘാസ് പരസ്യം

നമ്പർ ഡി1-1/99 വാല്യം-3. 2011 ജനുവരി 6.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത25th JAN. 2011] IRRIGATION DEPARTMENT 52 കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്ര വച്ച കവറുകളിൽ 8-2-2011 വൈകുന്നേരം 4 മണി വരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ക്രമ

നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 4/ 2 0 10-11— ജലഗതാഗതം സുഗമമാക്കുന്ന തിനുവേ≠ി അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളിലുള്ള ബോട്ട് ജെട്ടികളുടെ അറ്റകുറ്റ പ ണ ി ക ള ു ം െ ഫ ൻ ഡ ർ േ പ ാ സ്റ്റ ു ക ള ു ം സ്ഥാപിക്കുന്ന പ്രവൃത്തി —` 14.6 ലക്ഷം 36,500 2 5/ 2 0 1 0 -11— തൃക്കടവൂർ പഞ്ചായത്തിൽ

വഞ്ച ി പ്പ ു ഴ ക്ക ട വ ി ൽ ഒ ര ു ബേ ാ ട്ട ് െ ജ ട്ട ി നിർമ്മിക്കുന്ന ്ര പ വ ൃത്ത ി — ` 1 2 ലക്ഷ ം 30,000 3 6/ 2 0 1 0 -11— ടി πാവറക്കടവിൽ ടി ടി—

30,000 ` 12 ലക്ഷം

4 7/2010-11—ചവറ തെക്കുഭാഗം പഞ്ചായത്തിൽ അഷ്ടമുടിക്കായലിന്റെ തീരസംരക്ഷണവും ഗുഹാനന്ദപുരം ബോട്ട് ജെട്ടിയുടെ സംരക്ഷണ ഭിത്തിയുടെ അറ്റകുറ്റപ്പണ ി ക ള ു ം നടത്തുന്ന പ്രവൃത്തി—` 11.4 ലക്ഷം 28,500 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് ` 2,200 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 1,800 + വാറ്റ്.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—4-2-2011, 4 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-2-2011, 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-2-2011, 4.30 മണി.

കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സും അ ത ി ന ു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ദർഘാസ് വിൽക്കുന്ന അവസാന ദിവസം വൈകിട്ട് 4 മണി വരെ നി›ിത വിലയും വില്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 50 (അമ്പത്)-ന്റെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠ താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫിക്കറ്റും അസിസ്റ്റന്റ ് രജിസ്ട്രാർ കൗ≠ർ സൈൻ ചെയ്ത ടി തൊഴിലാളി സഹകരണസംഘത്തിന്റെ കൈവശമുള്ള എല്ലാ വർക്കുകളുടെയും വിശദ വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. 1959-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പനുസരിച്ച് പ്രസ്തുത പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1 ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. നിരത ദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും പ്രവൃത്തിയുടെ പേര് എഴുതേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസം വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാൽവഴി സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് തുറക്കുന്നതുമാണ്.

ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഉൾനാടൻ ജലഗതാഗത വിഭാഗം, എക്സിക്യൂട്ടീവ് ആശ്രാമം, കൊല്ലം. എഞ്ചിനീയർ.

ദർഘാസ്/ലേലപരസ്യം

നമ്പർ ഡി-259/2010.

2011 ജനുവരി 4.

ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അധീനതയിലുള്ള കൊല്ലം ഡിവിഷണൽ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന അംബാസഡർ കാർ കെ. എൽ. 01-ബി-6495 (1992 മോഡൽ) ഇപ്പോൾ എങ്ങനെയാണോ ആ അവസ്ഥയിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ 2011 ഫെബ്രുവരി 3-ാം തീയതി 12 മണിക്ക് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി കേരള ഗവൺമെന്റ ് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പ് ദർഘാസ്/ലേലവ്യവസ്ഥ കൾക്ക് വിധേയമായി ദർഘാസ്/ലേലം നടത്തുന്നതാണ്. ലേലദിവസം ഒഴിവുദിവസമായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം അതേ സമയത്തും സ്ഥലത്തും ദർഘാസ്/ ലേലം നടത്തുന്നതായിരിക്കും.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി ` 2,000 നിരതദ്രവ്യം പണമായി കെട്ടിവയ്ക്കേ≠താണ്.

താൽപ്പര്യമുള്ള വ്യ‡ികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനും പരസ്യ ലേലത്തിനും മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ അന്നേദിവസം 11 മണിവരെ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ ലേല നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ യാതൊരു കാരണവശാലും ലേലത്തിൽ ഉൾപ്പെടുത്തുന്നതല്ല.

25th JAN. 2011] IRRIGATION DEPARTMENT 53

ലേലം സ്ഥിരപ്പെടുത്തി കിട്ടിയ ആൾ നിരതദ്രവ്യം കഴിച്ചുളള ബാക്കി മുഴുവൻ തുകയും നിലവിലുളള വിൽപ്പന നികുതിയടക്കം അപ്പോൾ തന്നെ അധികാരികളെ ഏൽപ്പിച്ച് രസീത് വാങ്ങിക്കൊളേള≠തും ലേല സാധനം സ്വന്തം ചിലവിൽ ഏഴു ദിവസത്തിനുളളിൽ നീക്കം ചെയ്യേ≠തുമാണ്.

ലേല വസ്തു നേരിൽ കാണുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇൻലാന്റ ് നാവിഗേഷൻ സബ് എഞ്ചിനീയർ ഡിവിഷൻ, കൊല്ലം. (കേരള ഗവർണ്ണർക്കുവേ≠ി).

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 3/2010. 2011 ജനുവരി 12.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 11-2-2011 വൈകുന്നേരം 4 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. തപാൽ വകുപ്പുമൂലമു≠ാകുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദിയായിരി ക്കുന്നതല്ല. അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധന കൾക്ക് മാറ്റമില്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും

(1) (2)

(3)

12,500 1 11/ഇഇ /2 0 10-11 —അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ മേനകപൊഴിയുടെ ഇരു കരകളുടെയും സംരക്ഷണ പണികൾ— ` 5 ലക്ഷം

2 12/ഇഇ /2 0 10-11—കുത്തിയതോട് പഞ്ചായ

9,250 ത്തിലെ തഴപ്പൂ കായലിന്റെ കിഴക്കോട്ടുള്ള കരയുടെ സംരക്ഷണ പണികൾ— ` 3.70 ലക്ഷം

3 13/ഇഇ /2 0 10-11 —അമ്പലപ്പുഴ വടക്ക്

പഞ്ചായത്തിലെ പൂമീൻപൊഴിയുടെ തെക്കേ തീരത്തിന്റെ (പാലത്തിന് തെക്ക് ഭാഗം) സംരക്ഷണ പണികൾ—` 5 ലക്ഷം 12,500 (1) (2)

(3)

12,500 4 14/ഇഇ /2 0 10-11— ചേർത്തല മുനിസിപ്പാ ലിറ്റിയിൽ ആറാം വാർഡിലെ മണലിൽ പാലം മുതൽ വടക്കോട്ട് മണികണ്ഠൻ കായലിന്റെ കിഴക്കേ കരയുടെ സംരക്ഷണ പണികൾ— ` 5 ലക്ഷം

5 15/ഇഇ/2010-11—പുന്നപ്ര തെക്ക് വില്ലേജിലെ പൂമീൻപൊഴിയുടെ വടക്കേ കരയുടെ (പാലത്തിന് വടക്ക് പടിഞ്ഞാറ് ഭാഗം) സംരക്ഷണ പണികൾ—` 5 ലക്ഷം 12,500 6 16/ഇഇ /2 0 10-11 —ആലപ്പുഴ മുനിസിപ്പാ ലിറ്റിയിൽ ഇ. എസ്. എെ. വാർഡിലെ രാരിച്ചന്റെ വീടു മുതൽ കിഴക്കോട്ട് ഇലവന്തി തോടിന്റെ ഇരുകരകളുടെയും സംരക്ഷണ പണികൾ—` 5 ലക്ഷം 12,500

12,500 7 17/ഇഇ /2 0 10-11 —ആലപ്പുഴ മുനിസിപ്പാ ലിറ്റിയിൽ കറുകയിൽ വാർഡിൽ നാഗരാജ ക്ഷേത്രം മുതൽ വടക്കോട്ട് ഇടത്തോടിന്റെ ടി ടി—` 5 ലക്ഷം

8 18/ഇഇ /2 0 10-11 —ആലപ്പുഴ മുനിസിപ്പാ

12,500 ലിറ്റിയിൽ ആശ്രമം വാർഡിൽ ലോമയുടെ വീടു മുതൽ വടക്കോട്ട് തോടിന്റെ ടി ടി— ` 5 ലക്ഷം

9 19/ഇഇ /2 0 10-11— മുഹമ്മ പഞ്ചായത്തിൽ

8,250 4-ാം വാർഡിൽ കുളക്കോഴിച്ചിറ ബോട്ടുജെട്ടി യിൽ ബോട്ട് റൂട്ട് ചാനലിന്റെ ആഴം കൂട്ടൽ— ` 3.30 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 2-ന് ` 800 + വാറ്റ്, ക്രമനമ്പർ 9-ന് ` 700 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 1,000 + വാറ്റ്.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

കരാറുകാരുടെ തരം—'സി' മുതൽ മുകളിലോട്ട്.

ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് മുതൽ 8-2-2011-ന് വൈകുന്നേരം 4 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കി കൊടുക്കു ന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പു കളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

25th JAN. 2011] IRRIGATION DEPARTMENT 54

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.3/1998-99. 2011 ജനുവരി 4.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-2, ആലുവ, താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും 28-1-2011-ന് വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് തപാലിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയുള്ള ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അതിനടുത്ത ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. ദർഘാസുകൾ അതേദിവസം വൈകുന്നേരം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 27/ഇഇ 2/2 0 10-11—പി.വി.എെ.പി.—പള്ളിക്കര എം. ഡി.-ചെയിനേജ് 3.5 കി. മീ., 4.00 കി. മീ., 5.00 കി. മീ., 6.00 കി.മീ.-ന് സമീപം അടിയന്തിര അറ്റകുറ്റപ്പണികൾ—` 5,00,000 12,500 2 28/ഇഇ 2/2 0 10-11—ടി എടയ്ക്കാട്ടുവയൽ എം. ഡി. ചെയിനേജ് 4.6 കി. മീ. ട്രാഷ് റാക്കിന്റെയും സംരക്ഷണ ഭിത്തിയുടെയും നിർമ്മാണം—` 3,20,000 8,000 3 29/ഇഇ 2/2 0 1 0 - 1 1 — ടി തലക്കോട്

10,500 എം. ഡി.യുടെ അക്വഡക്ടിന്റെ പുനരുദ്ധാരണ പണികൾ—` 4,20,000

12,500 4 30/ഇഇ 2/2 0 10-11—ടി തിരുവാങ്കുളം എം.ഡി.യുടെ ചെയിനേജ് 4.00 കി. മീ.-ന് സമീപമുള്ള സൈഫണിന്റെ ചോർച്ച തടയുന്നതിനുള്ള അറ്റകുറ്റപ്പണികൾ— ` 5,00,000

5 31/ഇഇ 2/2 0 10-11— ടി ഇടപ്പള്ളി ബ്രാഞ്ച് കനാൽ ചെയിനേജ് 6.40 കി. മീ.-ന് സമീപം കൊച്ചുകുഴിയിൽ കേടായ പൈപ്പ് സൈഫണിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 12,50,000 31,250 6 32/ഇഇ 2/2 0 10-11—ടി തെങ്ങോട്

20,000 എം. ഡി.യുടെ 2.25 കി. മീ.-ന് സമീപം ടി— ` 8,00,000

ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-നും 4-നും ` 1,000 + വാറ്റ് 4%, ക്രമനമ്പർ 2-ന് ` 700 + വാറ്റ് 4%, ക്രമനമ്പർ 3-ന് ` 900 + വാറ്റ് 4%, ക്രമനമ്പർ 5-ന് ` 1,900 + വാറ്റ് 4%, ക്രമനമ്പർ 6-ന് ` 1,500 + വാറ്റ് 4%.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—

22-1-2011 മുതൽ 24-1-2011, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-1-2011, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-1-2011, 3.30 മണി.

കാലാവധി—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 3 മാസം. ക്രമനമ്പർ 3-ന് 4 മാസം, ക്രമനമ്പർ 5-നും 6-നും 2 മാസം.

കരാറുകാരുടെ യോഗ്യത—'സി'യും അതിനുമുകളിലും.

കേരള സർക്കാരിന്റെ `100-ന്റെ മുദ്രപ്പത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉളളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമ ത്തിലെ എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.

തൊളിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.) 135/97/ കോ-ഓപ്പറേറ്റീവ്, തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുളള പ്രവൃത്തികളുടെ വിവരങ്ങളും ഉളളടക്കം ചെയ്യേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർ വാലി ഡിവിഷൻ നമ്പർ-2, ആലുവ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി1/ടി.എൻ./2010-11(3). 2011 ജനുവരി 5.

കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് വേ≠ി താഴെ കാണിച്ചിട്ടുള്ള ദിവസം അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ കാര്യാലയത്തിൽ വച്ച് 9-2-2011 വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് നമ്പരും

പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ക്രമ നമ്പർ

ഉദ്ദേശ അടങ്കൽ തുകയും ` (1) (2)

(3) ജലാശയങ്ങളുടെ കേടുപാട് തീർക്കലും പുനരുദ്ധാരണവും പുനxക്രമീകരണവും 2010-11

1 44/2010-11—ഓങ്ങല്ലൂർ പഞ്ചായത്തിലെ ചേലക്കാട്ട് കുളം മെച്ചപ്പെടുത്തുന്ന പ്രവൃത്തികൾ—` 9,40,000 23,500 2 45/2010-11—കോങ്ങാട് പഞ്ചായത്തിലെ

അയ്യപ്പൻ കുളം ടി—` 13,70,000 34,250 3 46/2010-11—അലനല്ലൂർ പഞ്ചായത്തിലെ

നെല്ലിമന്നകുളം ടി—` 13,00,000 32,500 പ്രോജക്ട് മെയിന്റനൻസ് 2010-11

4 47/2010-11—പട്ടിത്തറ പഞ്ചായത്തിലെ

പട്ടിത്തറ എൽ.എെ. സ്കീമിന്റെ പമ്പ് ഹൗസിലെ ചുറ്റുമതിലിന്റെയും പ്രധാന കനാലിന്റെയും അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—` 6,50,000 16,250 5 48/2010-11—തിരുമിറ്റക്കോട് പഞ്ചായത്തിലെ തിരുമിറ്റക്കോട് എൽ.എെ. സ്കീമിന്റെ ശാഖ കനാലിന്റെ ടി—` 6,60,000 16,50025th JAN. 2011] IRRIGATION DEPARTMENT 55 കാലവർഷ നിയന്ത്രണം

6 49/2010-11—പറളി പഞ്ചായത്തിലെ ഭാരത

32,500

പുഴയുടെ കുറുകെയുള്ള തിരുവഞ്ചി തടയണയുടെ ഇടതു വലതു കരയുടെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ— ` 13,00,000

7 50/2010-11—പിരായിരി പഞ്ചായത്തിലെ

`

32,500

വാർക്കോടിലുള്ള കല്ലേക്കാട് തടയണയുടെ മുകൾ ഭാഗത്തെ കൽപാത്തി പുഴയുടെ ഇടതു വലതു കരയുടെ ടി — ` 13,00,000

—

—

—

8 51/2010-11—കൊടുമ്പ് പഞ്ചായത്തിലെ കാളി ക്ഷേത്രത്തിനടുത്തുള്ള തടയണയുടെ മുകൾ ഭാഗത്തെ കണ്ണാടി പുഴയുടെ വലതു കരയുടെ ടി —` 13,00,000 32,500

`

— —

—`

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 3, 6, 7, 8 ഇവയ്ക്ക് ` 2,000 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,300 + വാറ്റ്, ക്രമനമ്പർ 5-ന് ` 1,400 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും

—

സമയവും—9-2-2011 ഉച്ചയ്ക്ക് 1 മണി.

—`

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന

—

തീയതിയും സമയവും—9-2-2011 വൈകുന്നേരം 4 മണി.

—`

കരാറുകാരുടെ വിഭാഗം—സിയും അതിനു മുകളിലും.

പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—ക്രമനമ്പർ 4-നും

5-നും 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.

—

—

`

—

—`

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും മേൽപ്പറഞ്ഞ ദിവസം ഉച്ചയ്ക്ക് 1 മണി വരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാ ത്തതുമാകുന്നു.

—

—

ആവശ്യമായ നിരതദ്രവ്യം കെട്ടിവെച്ച രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100

`

—

—

`

—

`

`

`

` `

—

—

25th JAN. 2011] IRRIGATION DEPARTMENT 56

—

—

—

—

—

—

`

`

—

—

—`

—`

—`25th JAN. 2011] IRRIGATION DEPARTMENT 57 — —

` —`

—`

—`

—

—

-XVI—

— `

—

—

—

—` —

—

—

—`

—

—`

—

—` `

—

—`

—

—`

—

—`

—

-X V I —

— `

—

—`

—

—`

—

—

`25th JAN. 2011] IRRIGATION DEPARTMENT 58 —

XVI

— `

—

— `

` —

XVI —

—

`

—

—`

—

`

`

`

`

`

`

`

`

`

`

`

—' '

—

SHORT RE-TENDER NOTICE

No. D1-TQ 1/04. 12th January 2011.

The Assistant Executive Engineer, B.S.P. Sub Division No. II, Vellamunda, Wayanad for and on behalf of the Governor of Kerala invites competitive tenders in sealed covers superscribing the Name of work and Name of contractor from qualified Registered contractors of Kerala PWD and Irrigation Wings for the works detailed below.

Tender No. and Name of work with P.A.C.— 2/AEE/BSP/VLM/2010-11—BSP—Construction of Kappumkunnu Distributary Supplying and planting boundary stones for Kappumkunnu Distributary from Ch. 0 m to 250 m—` 24,000.

EMD(2½%)— ` 600.

Cost of tender documents—` 300 + VAT.

Last date of receipt of tender—2-2-2011.

Class of Contractor eligible—D & above.

Period of Completion—3 months.

Tender forms and other particulars can be had from the office of the undersigned during working days,25th JAN. 2011] IRRIGATION DEPARTMENT 59 one week before the date of tender and up to 1 p. m. on the date of tender. Sealed tenders will be received up to 4 p. m. on 2-2-2011.

(Sd.) The tenderer should have to execute a preliminary agreement in specified forms in Stamp Paper worth ` 100 of Government of Kerala along with the tender. The tenderer are liable to remit 1% of the total cost of work to the Kerala Construction Labourers Welfare Fund as per the Act.

Office of the Assistant Executive Engineer, B.S.P. Sub Division No. II, Assistant Vellamunda, Wayanad District. Executive Engineer.

The tenders will be opened on the same day (2-2-2011) at 4.30 p. m. by the undersigned or any other authorized officer in the presence of tenderer who wish to attend if the date happens to be a holiday, the tenders will be received and opened on the succeeding working day at the time as specified above.

All other conditions are as same as followed in the

Irrigation Department including performance guarantee.

`

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബി. എസ് .പി. സബ് ഡിവിഷൻ നമ്പർ 2, വെള്ളമു≠ താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യത യുള്ള അംഗീകൃത കരാറുകാരിൽനിന്നും സ്വന്തം പേരും പ്രവർത്തിയുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ താഴെ കാണിച്ചിട്ടുള്ള തീയതിയിൽ വൈകുന്നേരം 4 മണിവരെ സ്വീക രിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് അസി സ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—2/എ. ഇ. ഇ./ബി.എസ്.പി./വി.എൽ.എം./2010-11— ബി.എസ്.പി.—കാപ്പുംകുന്ന് ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 0.0 മീ. മുതൽ 250 മീ. വരെ അതിർത്തി കല്ലുകൾ എത്തിച്ച് നാട്ടുന്ന പ്രവർത്തി—` 24,000.

നിരതദ്രവ്യം—` 600.

ദർഘാസ് പ്രമാണത്തിന്റെ വില—` 300 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—2-2-2011.

`

കരാറുകാരുടെ വിഭാഗം—'ഡി'യും ഉപരിയും.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങളം മറ്റ് വിവരങ്ങളും ദർഘാസ് തീയതിക്ക് ഒരാഴ്ച മുമ്പ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഈ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്.

`

` ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സഹിതം ദർഘാസ് സമർപ്പിക്കേ≠താണ്. ഏതെങ്കിലും കരാറുകാരൻ ദർഘാസ് സ്വീകരിച്ചതിനുശേഷം കരാറുടമ്പടി വയ്ക്കാതെ ഒഴിഞ്ഞുപോവുകയാണെങ്കിൽ ആ കാരണംകൊ≠് പ്രസ്തുത പ്രവർത്തി മറ്റൊരു കരാറുകാരനെ ഏൽപ്പിക്കേ≠ി വന്നാൽ ത∑ൂലം ഡിപ്പാർട്ട്മെന്റ ിനു≠ാകുന്ന എല്ലാവിധ നഷ്ടങ്ങൾക്കും ദർഘാസ് ഒഴിഞ്ഞുപോകുന്ന കരാറുകാരൻ ഉത്തരവാദിയായിരിക്കും.

ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻ നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് നിയമപ്രകാരമുള്ള വിഹിതം സർക്കാർ ഉത്തരവിൽ നിർദ്ദേശിക്കുന്ന തോതിൽ കെട്ടിവയ്ക്കേ25th JAN. 2011] IRRIGATION DEPARTMENT 60 ⎫ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎬ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎭

— —

—

— `

— `

— ` .

—

⎫ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎬ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎭

—' '

⎫ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎬ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎪ ⎭

`25th JAN. 2011] IRRIGATION DEPARTMENT 61

Cite this issue. Kerala Gazette, Government of Kerala, 25 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-25.part_03_Irrigation/. Archive identifier in.gazette.kerala_new.2011-01-25.part_03_Irrigation.