Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 25 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-25.part_03_Medical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ജനുവരി 25

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

4

നമ്പർ

} } 25th January 2011

5th Magha 1932 1932 മാഘം 5

PART III

Stores Purchase

Medical Education Department

TENDER NOTICES

(1)

[No. 3/2010-11 CNT]

No. G-1548/10/CNT. 22nd December 2010.

Sealed tenders are invited for the supply of Laboratory Items to Government Nursing College, Thiruvananthapuram. The tender should be superscribed "Tender No. 3/2010-11/CNT for Supply of Laboratory Items" and addressed to the Principal, Nursing College, Thiruvananthapuram. The last date fixed for the receipt of tender is at 1. p. m. on 4-2-2011 and the opening is at 3 p.m. on 4-2-2011. Sale of tender will be closed on 3-2-2011 at 3 p. m. The cost of tender form is ` 900 and of duplicate copy is ` 563. The tender form is not transferable. Only Money Order will be accepted by post towards cost of tender form till 25-1-2011 at 4 p.m. ` 50 should be sent additionally if needed by post. Further details can be had from the office of the undersigned. Approximate Cost is ` 4,23,615. EMD—1%.

തിരുവനന്തപുരം ഗവൺമെന്റ ് നഴ്സിംഗ് കോളേജിന്റെ ലബോറട്ടറികളിലേക്ക് ആവശ്യമായ വസ്തുക്കൾ വിതരണം ചെയ്യുന്നതിനായി തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അടങ്കൽ തുക ` 4,23,615. നിരതദ്രവ്യം അടങ്കൽ തുകയുടെ ഒരു ശതമാനം.

ദർഘാസുകൾ 3/2010-11/സി.എൻ.റ്റി. എന്ന് രേഖ പ്പെടുത്തേ≠തും പ്രിൻസിപ്പാൾ, നഴ്സിംഗ് കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ 4-2-2011 ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി ഈ ഓഫീസിൽ ലഭിക്കത്തക്ക വിധം അയച്ചുതരേ≠തും ആകുന്നു. ദർഘാസുകൾ അന്നേ ദിവസം 3 മണിക്ക് ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 900. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 563. ഫോറം വിൽപന അവസാനിക്കുന്ന തീയതി 3-2-2011, 3 മണി. ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ ` 50 ചേർത്ത് മണിയോർഡർ അയയ്ക്കേ≠താണ്. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 25-1-2011, 4 മണി. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക.

(2)

[No. 5/2010-11 CNT]

No. G-1596/10/CNT. 4th January 2011.

Sealed tenders are invited for the supply ofLast date and time for receipt of tender form— 29-1-2011, 2.30 p. m. Opening date and time of tender—29-1-2011, 3 p. m. LCD Projectors to Government Nursing College, Thiruvananthapuram. The tender should be superscribed "Tender No. 5/2010-11/CNT for Supply of LCD Projectors" and addressed to the Principal, Nursing College, Thiruvananthapuram. The last date fixed for the receipt of tender is at 1 p. m. on 5-2-2011 and the opening is at 4 p.m. on 5-2-2011. Sale of tender will be closed on 4-2-2011 at 3 p. m. The cost of tender form is ` 450 and of duplicate copy is ` 225. The tender form is not transferable. Only Money Order will be accepted by Post towards cost of tender form till 25-1- 2011 at 4 p.m. ` 50 should be sent additionally if needed by post. Further details can be had from the office of the undersigned. Approximate Cost is ` 1,70,000. EMD 1% of the quoted price.

തിരുവനന്തപുരം ഗവൺമെന്റ ് നഴ്സിംഗ് കോളേജിലേക്ക് ആവശ്യമായ ര≠് എൽ.സി.ഡി. പ്രൊജക്ടറുകൾ വിതരണം ചെയ്യുന്നതിനായി തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ 5/2010-11/സി. എൻ. റ്റി. എന്ന് രേഖപ്പെടുത്തേ≠തും പ്രിൻസിപ്പാൾ, നഴ്സിംഗ് കോളേജ്, തിരുവനന്തപുരം- 695 011 എന്ന വിലാസത്തിൽ 5-2-2011 ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി ഈ ഓഫീസിൽ ലഭിക്കത്തക്ക വിധം അയച്ചുതരേ≠തും ആകുന്നു. ദർഘാസുകൾ അന്നേ ദിവസം 4 മണിക്ക് ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 450. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 225. ഫോറം വിൽപന അവസാനിക്കുന്ന തീയതി 4-2-2011, 3 മണി. ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ ` 50 ചേർത്ത് മണിയോർഡർ അയയ്ക്കേ≠താണ്. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 25-1-2011, 4 മണി. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക. അടങ്കൽ തുക ` 1,70,000, നിരതദ്രവ്യം ക്വാട്ട് ചെയ്യുന്ന തുകയുടെ ഒരു ശതമാനം.

Government College of Nursing, (Sd.) Thiruvananthapuram. Principal.

TENDER NOTICES

(1)

No. C3-23347/2010/MCT. 27th December 2010.

Sealed competitive tenders are invited for the purchase of Disposable items for the Department of Neurosurgery, Medical College Hospital, Thiruvananthapuram. Tenders should be superscribed as Tender Number and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m. Tender Nos.—91/10 to 95/10.

Cost of tender form (including Tax):

Tender forms can be had from the office of the Principal, Medical College, Thiruvananthapuram-11 upto 3 p. m. on working days. Tender forms will be sent through post if required provided due amount with sufficient postage charge ` 50 is sent by way of Money Order in favour of The Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 22-1-2011. No other form of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വകുപ്പിലേക്ക് ആവശ്യമായ ഡിസ്പോസിബിൾ സാധനങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—91/10 മുതൽ 95/10. ദർഘാസ് ഫോറത്തിന്റെ വില (ടാക്സ് അടക്കം) :

ഒറിജിനൽ—ദർഘാസ് നമ്പർ 91/10-നും 92/10-നും ` 728, ദർഘാസ് നമ്പർ 93/10-ന് ` 832, ദർഘാസ് നമ്പർ 94/10-നും 95/10-നും ` 1,040.

ഡൂπിക്കേറ്റ്—ദർഘാസ് നമ്പർ 91/10, 92/10, 93/10 ഇവയ്ക്ക് ` 416, ദർഘാസ് നമ്പർ

94/10-നും 95/10-നും ` 520.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—28-1-2011, 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2011, 2.30 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

29-1-2011, 3 മണി.

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണിവരെ ലഭ്യമാണ്. തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറത്തിന്റെ വിലയോടൊപ്പം ` 50 അധികം ചേർത്ത് (തപാൽ ചാർജ്) മണി ഓർഡറായി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അപേക്ഷി ക്കേ≠താണ്. മണിയോർഡറുകൾ 22-1-2011-ന് മുൻപായി ഈ ഓഫീസിൽ ലഭിച്ചിരിക്കണം. തപാൽമാർഗ്ഗം ആവശ്യപ്പെടു ന്നവർ മണിഓർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളു. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേ തെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടു കൊ≠ുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യ‡മായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.

(2)

[No. 90/2010]

No. C3-18134/2009/PMSSY/MCT. 28th December 2010.

Sealed competitive tenders are invited for the purchase of Haemodialysis Machines-6 Nos. for the Department of Nephrology, Medical Medical College,Original—` 728 for Tender Nos. 91/10 & 92/10 ` 832 for Tender No., 93/10 and ` 1,040 for Tender Nos. 94/10 and 95/10. Duplicate—` 416 for Tender Nos. 91/10, 92/10 and 93/10 and ` 520 for Tender Nos. 94/10 and 95/10. Last date and time for sale of tender form—

28-1-2011, 3 p. m.

Thiruvananthapuram. Tender should be superscribed as Tender Number and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m. Tender No.—90/2010.

Cost of tender form (inclusive of VAT) :

Original—` 6,577.

Duplicate—` 3,329.

Last date and time for sale of tender form—

28-1-2011, 3 p. m.

Last date and time for receipt of tender form—

29-1-2011, 2.30 p. m.

Opening date and time of tender—29-1-2011, 3 p. m. Tender forms will be sent through post if required provided due amount with sufficient postage charges (` 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 21-1-2011. No other form of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച നെഫ്രോളജി ഡിപ്പാർട്ട്മെന്റ ിലേക്ക് ആവശ്യമായ ഹീമോഡയാലിസീസ് മെഷീൻ-6 എണ്ണം വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ടെ≠ർ നമ്പർ—90/2010.

ദർഘാസ് ഫോറത്തിന്റെ വില (നികുതിയടക്കം) :

ഒറിജിനൽ—` 6,577.

ഡൂπിക്കേറ്റ്—` 3,329.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—28-1-2011, 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2011, 2.30 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

29-1-2011, 3 മണി.

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണിവരെ ലഭ്യമാണ്. തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറത്തിന്റെ വിലയോ ടൊപ്പം ` 50 അധികം ചേർത്ത് (തപാൽ ചാർജ്) മണി ഓർഡറായി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അപേക്ഷി ക്കേ≠താണ്. മണിയോർഡറുകൾ 21-1-2011-ന് മുൻപായി ഈ ഓഫീസിൽ ലഭിച്ചിരിക്കണം. തപാൽമാർഗ്ഗം ആവശ്യപ്പെടു ന്നവർ മണിഓർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളു. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേ തെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടു കൊ≠ുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യ‡മായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.

(Sd.) Medical College, Thiruvananthapuram. Principal.

TENDER NOTICE

No. C1/4264/2010/TDMCA.

22nd December 2010.

Sealed tenders are invited for the following equipments for various Department of T. D. Medical College, Alappuzha.

Sl. Tender No. QuantityDepartment Cost of Tender Form Last date Date

No. and Name of Original Duplicate and time of and time of

Equipments

` ` receipt of opening of

tender tender

1 119/2010—Incinarator 1 Medical College, 5,150 2,575 31-1-2011, 31-1-2011,

Hospital,

Vandanam

1 p. m. 2 p. m.

2 120/2010—Needle desroyer 400 ,, 5,150 2,575 do. do 3 121/2010—Haemoglobin 4 Anaesthesiology 400 200 do. 31-1-2011, Analizer Portable

3 p. m. 4 122/2010—Blood Glucose 4 Anaesthesiology 400 200 do. 31-1-2011, 3.30 p. m. Analizer Portable

5 123/2010—Microtome 1 Pathology 1,100 550 do. do.

6 124/2010—Automated Blood 1 Microbiology 2,400 1,200 do. 31-1-2011, Culture System

4 p. m.

Tender should be addressed to the Principal, T. D. Medical College, Alappuzha-688 005. Tender No. & due date should be superscribed on each envelope. Late tenders will not be accepted. Tender will be opened at the time and date noted against each tender in the presence of such tenderers or their authorized representatives who may be present at that time. Intending tenderers may obtain the tender forms from the undersigned on all working days from 10 a. m. to 4 p. m. Cheques, Drafts, Postage Stamps, etc. will not be accepted towards the cost of tender forms. Duplicate tender, if required will be issued on additional payments as shown above. Tender form is not transferable and the cost is not refundable. Tender forms will be supplied to the firms by registered post subject to be a cash payment of ` 50 in addition as postage charges. Money Orders will be accepted only if received within 10 clear working days prior to due date for submission of tenders. Further details can be had from the college office during working time. Tender should be accompanied by an agreement executed in Kerala Government Stamp Paper worth ` 50 and EMD 1% of the total cost of the item tendered. Tenders without EMD will be rejected.

ആലപ്പുഴ മെഡിക്കൽകോളേജിലെ വിവിധ വിഭാഗത്തിലേക്ക് ആവശ്യമായ താഴെപ്പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും എണ്ണം വിഭാഗം ദർഘാസ് പ്രമാണ വില ദർഘാസുകൾ ദർഘാസുകൾ നമ്പർ ഇനവിവരവും

ഒറിജിനൽ ഡ്യൂπിക്കേറ്റ് സ്വീകരിക്കുന്ന തുറക്കുന്ന

` `

—

—

—

—

—

—

` `

T. D. Medical College,

(Sd.) Alappuzha.

Principal.

TENDER NOTICE

No. C3-10456/2010/MCK. 18th December 2010.

Sealed competitive tenders are invited for the purchase of Pulse Oxymeter to Medical College, Kottayam.

Tender forms can be had from this office on payment of ` 320 prescribed cost in cash or by money order till 31-1-2011 at 12 Noon. No other modes of remittance will be entertained. Those who require tender forms by post, a sum of ` 40 will be added towards postage charges. Money Orders should reach this office at least 10 days prior to the closing date of tender sales. Cost of tender forms will not be refunded.

The duly signed tenders superscribed on the envelope as Tender No. C3/10456/10/MCK for the purchase of Pulse Oxymeter addressed to "The Principal, Medical College, Kottayam-8" should reach this office on or before 31-1-2011, 1 p.m. Tenders received late will not be entertained. The duly received tenders will be opened on 31-1-2011, 2.30 p. m. in the presence of the tenderers or their authorized representatives who may present at that time.

Further details can be obtained from this office during working hours. The undersigned reserves the right to reject any tender without assigning any reason.

`

`

"

"

Medical College,

Gandhinagar P. O., Kottayam.

(Sd) Principal.

Cite this issue. Kerala Gazette, Government of Kerala, 25 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-25.part_03_Medical-Education-Department/. Archive identifier in.gazette.kerala_new.2011-01-25.part_03_Medical-Education-Department.