Servants of Knowledge
Kerala Gazette · Government of Kerala

Technical Education Department

Published 25 January 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-25.part_03_Technical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ജനുവരി 25

No.

Vol. LVI

4

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 56

} } 25th January 2011

5th Magha 1932 1932 മാഘം 5

PART III

Stores Purchase

Technical Education Department

TENDER NOTICE

No. D/690(8)/2010.

3rd January 2011.

Sealed and competitive tenders are invited for the supply of Drawing Boards for the use of Engineering Graphics classes of Government Polytechnic College, Vechoochira.

Estimate Cost—` 1,02,000.

Cost of tender form:

Original— ` 400+VAT 4%. Duplicate— ` 200+VAT 4%.

Last date and time of sale of tender form—

2-2-2011, 3 p. m.

Last date and time of receipt of tender form—

3-2-2011, 11 a. m.

Date and time of opening of tender—3-2-2011,

2.30 p. m.

Those who want tender forms by registered post should sent an extra amount of ` 35 for each tender. The last date of receipt of Money Order will be 24-1-2011. Tender forms can be had from the Office of the Principal, Government Polytechnic College, Vechoochira, Pathanamthitta District on a cash remittance on all working days between 10 a. m. to 3 p. m. Drafts, Cheques, Postal Order etc. will not be accepted towards the cost of tender forms.

The tenderer should send along with the tender E. M. D. of 1 % of the esimated cost of the an article by way of demand draft drawn in favour of the Principal, Government Polytechnic College, Vechoochira. The tenderer should furnish an agreement duly filled, signed and executed in Kerala Stamp Paper worth ` 100. Tenders without agreement and E. M. D. will be rejected. Tender forms are not transferable. Detailed specification will be issued along with the tender forms.

വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളേജിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ ഡ്രോയിംഗ് ബോർഡുകൾ വാങ്ങുന്നതിന് മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 1,02,000. ടെ≠ർ ഫോറത്തിന്റെ വില :

അസ്സൽ—` 400 + വാറ്റ് 4%. പകർപ്പ്—` 200 + വാറ്റ് 4%.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും

സമയവും—2-2-2011, 3 മണി.

പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന

തീയതിയും സമയവും—3-2-2011, 11 മണി.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും

സമയവും—3-2-2011, 2.30 മണി.

ദർഘാസ് ഫോറം തപാൽവഴി ആവശ്യമുള്ളവർ ഫോറത്തിന്റെ വിലയോടൊപ്പം ` 35 അധികമായി മണി ഓർഡർ അയയ്ക്കേ≠താണ്. മണി ഓർഡർ സ്വീകരിക്കുന്ന അവസാന തീയതി 24-1-2011 ആയിരിക്കും. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും നേരിട്ട് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ തുടങ്ങിയവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.

ദർഘാസിനൊപ്പം സാധനങ്ങളുടെ മൊത്തവിലയുടെ ഒരു ശതമാനം നിരതദ്രവ്യവും ` 100-യുടെ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും സമർപ്പിക്കേ≠താണ്. ഉടമ്പടിയും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടു ത്തേ≠താണ്. ഉപകരണങ്ങളുടെ വിശദ വിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.

(Sd.)

Government Polytechnic College, Vechoochira, Pathanamthitta. Principal.

SHORT TENDER NOTICES(1) [No. 8/2010-11]

No. P/4302/2010.

16th December 2010.

Sealed tenders are invited for the supply of Equipments for Electrical and Electronics Engineering Department of Government Polytechnic College, Kalamassery.

തുക അംഗീകൃത നികുതികൾ ഉൾപ്പെട്ടതാകുന്നു. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് വാങ്ങിയ ആളുടെ പേരിൽത്തന്നെ സമർപ്പിക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, തപാൽ സ്റ്റാമ്പ് തുടങ്ങിയവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതോ വി.പി.പി. ആയി അയയ്ക്കുന്നതോ അല്ല. ദർഘാസുകൾ 1-2-2011-ാം തീയതി ഉച്ചതിരിഞ്ഞ് 3 മണിവരെ ലഭ്യമാണ്. സാധനങ്ങളുടെ ആകെ തുകയുടെ 1% നിരതദ്രവ്യം ഡി.ഡി. ആയി ദർഘാസിനൊപ്പം അടക്കം ചെയ്യേ≠താണ്.

(2)

[No. 9/2010-11]

No. P/4300/2010.

16th December 2010.

Tenders should be superscribed as the "Supply of Equipments for Electrical and Elctronics Engineering Department of this Institution and addressed to The Principal, Government Polytechnic College, Kalamassery, Aluva-4, Kerala, Pin-683 104, so as to reach the same on or before 2-2-2011, 1 p. m. Late tenders will not be accepted. The tenders will be opened at 2 p.m. on 2-2-2011, in the presence of the tenderers or other representatives who may be present at that time.

Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 1,560 for the original is the price fixed for the form and not refundable under any circumstances. The tender forms are not transferable. Tender forms can be obtained by post by sending Money Order of ` 1,590 for original. Cheques, Dafts, Postage Stamps etc. will not be accepted towards the cost of forms. Sale of tender form will be closed at 3 p. m. on 1-2-2011.

The tender forms which are not accompanied by the agreement in Kerala Stamp Paper worth ` 100 and Earnest Money @ 1% of the total cost of the items offered will be rejected. Outside firms who desire to be supplied with Kerala Stamp Paper should sent an additional amount of ` 100 along with cost of tender form. Detailed specification of the items will be had from the Office on working days.

സർക്കാർ പോളീടെക്നിക് കോളേജിലെ, കളമശ്ശേരി ഇലക്ട്രിക്കൽ ആന്റ ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് അടക്കം ചെയ്യുന്ന കവറിന് പുറത്ത് ഇലക്ട്രിക്കൽ ആന്റ ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ ിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് എഴുതിയിരിക്കേ≠തും ''പ്രിൻസിപ്പാൾ, സർക്കാർ പോളീടെക്നിക്ക് കോളേജ്, കളമശ്ശേരി, ആലുവ, കേരളം, പിൻ-683 104'' എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ദർഘാസുകൾ 2-2-2011-ാം തീയതി ഒരു മണിക്ക് മുമ്പായി ലഭിക്കണം. ദർഘാസുകൾ 2-2-2011--ാം തീയതി ര≠ുമണിക്ക് തുറക്കുന്നതായിരിക്കും. തൽസമയം സന്നിഹിതരായിരിക്കുന്ന കരാറുകാരന്റെയോ അവർ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസുകൾ അയയ്ക്കുന്ന ഫോറം ` 1,560-ന് പോളിടെക്നിക്ക് ഓഫീസിൽ നിന്ന് നേരിട്ടോ ` 1,590-ന് രജിസ്റ്റേർഡ് തപാലായോ അയയ്ക്കുന്നതാണ്. ഈ Sealed tenders are invited for the supply of Equipments for Mechanical Engineering Department of Government Polytechnic College, Kalamassery.

Tenders should be superscribed as the "Supply of Equipments for Mechanical Engineering Department of this Institution" and addressed to The Principal, Government Polytechnic College, Kalamassery, Aluva-4, Kerala, Pin-683 104, so as to reach the same on or before 4-2-2011, 1 p. m. Late tenders will not be accepted. The tenders will be opened at 2 p. m. on 4-2-2011, in the presence of the tenderers or other representatives who may be present at that time.

Intending tenderers may on application to the undersigned obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 1,560 for the original is the price fixed for the form and not refundable under any circumstances. The tender forms are not transferable. Tender forms can be obtained by post by sending Money Order of ` 1,590 for original. Cheques, Dafts, Postage Stamps etc. will not be accepted towards the cost of forms. Sale of tender form will be closed at 3 p. m. on 3-2-2011.

The tender forms which are not accompanied by the agreement in Kerala Stamp Paper worth ` 100 and Earnest Money @ 1% of the total cost of the items offered will be rejected. Outside firms who desire to be supplied with Kerala Stamp Paper should sent an additional amount of ` 100 along with cost of tender form. Detailed specification of the items will be had from the Office on working days.

സർക്കാർ പോളീടെക്നിക് കോളേജ്, കളമശ്ശേരി മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ ിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് അടക്കം ചെയ്യുന്ന കവറിന് പുറത്ത് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ ിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് എഴുതിയിരി ക്കേ≠തും ''പ്രിൻസിപ്പാൾ, സർക്കാർ പോളീടെക്നിക് കോളേജ്, കളമശ്ശേരി, ആലുവ, കേരളം, പിൻ-683 104'' എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ദർഘാസുകൾ 4-2-2011-ാം തീയതി ഒരു മണിക്ക് മുമ്പായി ലഭിക്കണം. ദർഘാസുകൾ 4-2-2011-ാം തീയതി ര≠ുമണിക്ക് തുറക്കുന്ന തായിരിക്കും. തൽസമയം സന്നിഹിതരായിരിക്കുന്ന കരാറുകാരന്റെയോ അവർ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസുകൾ അയയ്ക്കുന്ന ഫോറം ` 1,560-ന് പോളിടെക്നിക് ഓഫീസിൽ നിന്ന് നേരിട്ടോ ` 1,590-ന് രജിസ്റ്റേർഡ് തപാലായോ അയയ്ക്കുന്നതാണ്. ഈ തുക അംഗീകൃത നികുതികൾ ഉൾപ്പെട്ടതാകുന്നു. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് വാങ്ങിയ ആളുടെ പേരിൽത്തന്നെ സമർപ്പിക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, തപാൽ സ്റ്റാമ്പ് തുടങ്ങിയവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതോ വി.പി.പി. ആയി അയയ്ക്കുന്നതോ അല്ല. ദർഘാസുകൾ 3-2-2011-ാം തീയതി ഉച്ചതിരിഞ്ഞ് 3 മണിവരെ ലഭ്യമാണ്. സാധനങ്ങളുടെ ആകെ തുകയുടെ 1% നിരതദ്രവ്യം ഡി.ഡി. ആയി ദർഘാസിനൊപ്പം അടക്കം ചെയ്യേ≠താണ്.

(Sd.) Govt. Polytechnic College, Kalamassery. Principal.

SHORT TENDER NOTICE

No. C-2686/2010.

The tenders should be superscribed as Tender No. 8/2010-11 due on 31-1-2011, 3 p. m. and address to the Principal, Maharaja's Technological Institute, Thrissur-20. Late tenders will not be accepted. The tenders will be opened on 11 a. m. on 1-2-2011, in the presence of such of the tenderers or their authorized agents, who may be present at that time.

Tender forms can be obtained from the college office on every working day between 10 a. m. and 2 p. m. The cost of tender form is ` 156 (150 + VAT). Those who need tender forms by post will have to send ` 196 (156 + 40 Postal Charge) by Money Order only to The Principal Maharaja's Technological Institute, Thrissur-20. Duplicate tender form if required will be issud at ` 104 (100 + VAT). The cost of tender form is not refundable. An agreement on Kerala Stamp Paper worth ` 100 to be executed and 1% of the tendered amount is to be deposited as EMD by DD along with the tender.

Sale of tenders will be closed at 2 p. m. on 31-1-2011 and last date receipt of tenders is at 3 p. m. on the same day. The tender will open at 11 a. m. on 1-2-2011. Principal reserves the right to accept or reject any tender without assigning any reason. The approximate cost of the item is ` 1,20,000.

23rd December 2010.

Sealed tenders are invited for the supply of Equipments for Electronics Engineering Section of Maharaja's Technological Institute, Thrissur.

Maharaja's Technological Institute, (Sd.) Thrissur-20 Principal.

RE-TENDER NOTICE

No. P/1240/2010. 27th December 2010.

Item with specification Quantity

PLC KIT 10 Nos.

10 point controller, Micrologix 1000 series, 24 V DC operator, Digital I/O, Buzzer

1. 1761 Controller

2. In built power supply (230 V)

Sealed tenders are invited for the supply of the following equipments for Computer Hardware and networking Lab of Government Polytechnic College, Thirurangadi, Malappuram.

Tender Number—P/1240/2010

Sl. Name of the items with Quantity

No. specifications required

3. PMO2 Programming cable (` 232)

4. 6 digital input with LED Indicator

5. 4 digital output with LED Indicator

6. 4 numbers of toggle switches

7. 2 numbers of push botton switches

8. 4 Relay contact outputs with 7 ampere (230 v) current capacity

9. 1 buzzer to give audio output condition 10. Option for down loading ladder diagram from P.C.

11. Additional power supply 5v/2A

12. Termination of inputs & outputs

13. Complete stand alone system

14. EEPROM writing facitlity

15. Interrupts, high speed encoder

16. RS Logix 500 programming software

(1)

(2)

(3) 1 24 Port Managed Switch 1 2 32 Port Unmanaged switch 1 3 Mother Board

FSB: 1066/1333 MHz or higher

3 serial ATA 3.0 Gb/s ports

PS/2 Port (Key board or mouse)

1 serial header

1 Parallel port, HD Audio, LAN 8 4 Processor

Intel core quad processor, speed: 2.33 GHz FSB: 1333 MHz 8 5 Memory (DDR 3-2 GB) 8 6 SATA hard disk (500 GB) 8 5400 rpm or higher compatible

7 USB Key board 8നിരതദ്രവ്യം—` 1,486 മാത്രം. (1) (2) (3) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 8 DVD RW drive 8 9 Optical mouse 8 10 PC cabinet with SMPS 8 400 watts or higher

11 Antistatic wrist band 20 The tender forms can be had from the Office of the Principal, Government Polytechnic College, Thirurangadi on payment of ` 400 + 4% VAT (non refundable) in each or by Money Order (Registration charge extra) during offfice hours. EMD—` 1,486.

The Last date and time for the receipt of tender is 5-2-2011, 2 p. m. The received tender will be opened on 5-2-2011 at 3 p. m. in the presence of those who attended in the institution at that time. Further details can be had from the above office during office hours.

തിരൂരങ്ങാടി ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ ് നെറ്റ് വർക്കിംഗ് ലാബിലേക്ക് ആവശ്യമായ താഴെപ്പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് പ്രശസ്തമായ സ്ഥാപനങ്ങളിൽനിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘസ് നമ്പർ—പി/1240/2010.

ക്രമ ഉപകരണത്തിന്റെ എണ്ണം നമ്പർ പേരും വിവരണവും

1 24 പോർട്ട് മാനേജ്ഡ് സ്വിച്ച് 1 2 32 പോർട്ട് അൺമാനേജ്ഡ് സ്വിച്ച് 1 3 മദർബോർഡ്

എഫ്.എസ്.ബി. 1066/1333 മെഗാ വാട്സ് അല്ലെങ്കിൽ അതിൽ കൂടുതൽ

ത്രീ സീരിയൽ എടിഎ 3 ജിബി/ എസ് പോർട്സ്

പി.എസ്/2 പോർട്ട് കീ ബോർഡ് അല്ലെങ്കിൽ മൗസ്

വൺ സീരിയൽ ഹെഡർ

വൺ പാരലൽ പോർട്ട് എച്ച്.ഡി., ഓഡിയോ, ലാൻ 8 4 പ്രൊസസർ

ഇന്റൽ കോർ ക്വാഡ് പ്രോസസർ സ്പീഡ്: 2.33 ജി. ഹെഡ്സ് എഫ്.എസ്.ബി.: 1333 മെഗാ ഹെർട്സ് 8 5 മെമ്മറി (ഡി.സി.ആർ. 3-2 ജി.ബി.) 8 6 സാറ്റാ ഹാർഡ് ഡിസ്ക് (500 ജി.ബി.) 5400 ആർ.പി.എം. അല്ലെങ്കിൽ ഹയർ കംപാറ്റിബിൾ 8 7 യു.എസ്.ബി. കീ. ബോർഡ് 8 8 ഡി.വി.ഡി. ആർ. ഡബ്ല്യൂ. ഡ്രൈവ് 8 9 ഒപ്റ്റിക്കൽ മൗസ്

8 10 പി.സി. കാബിനറ്റ് വിത്ത്

എസ്.എം.പി.എസ്. 400 വാട്സ് അല്ലെങ്കിൽ അതിൽ കൂടുതൽ 8 11 ആന്റി സ്റ്റാറ്റിക് റിസ്റ്റ് ബാന്റ ് 20 സമയവും—5-2-2011, 2 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-2-2011, 3 മണി.

താൽപര്യമുള്ളവർക്ക് കൈമാറ്റം ചെയ്യാൻ പറ്റാത്ത ആവശ്യമായ ദർഘാസ് ഫോറം ` 400 + 4% വാറ്റ്-ന് (വിൽപന നികുതി അടക്കം) നേരിട്ടോ മണിയോഡർ ആയി തപാൽ മുഖേനയോ (തപാൽ രജിസ്ട്രേഷൻ ചാർ÷് പുറമേ) മാത്രം ലഭിക്കുന്നതാണ് . മുദ്രവച്ച ദർഘാസ് ഫോറങ്ങൾ നി›ിത സമയത്തും നി›ിത തീയതിയിലും മേൽപറഞ്ഞ ഓഫീസിലേക്ക് ലഭിക്കത്തക്കവിധത്തിൽ അയയ്ക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. തൽസമയം സാന്നിദ്ധ്യമുള്ള വരുടെ മുമ്പിൽ വച്ച് ദർഘാസ് തുറക്കുന്നതാണ്.

വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ മേൽപ്പറഞ്ഞ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

(Sd.) Government Polytechnic College, Tirurangadi, Velimukku P. O., Malappuram. Principal.

RE-TENDER NOTICE

No. A7-3746/2010. 28th December 2011.

Sealed tenders are invited for the supply of Equipments to the Chemical Engineering Department of Kerala Government Polytechnic College, Kozhikode. The approximate cost is ` 3,75,000. EMD—1% .

The tender should be superscribed No. A7/3746/2010 Supply of Equipments to the Chemical Engineering Department and addressed to the Principal, Kerala Government Polytechnic College, Kozhikode-5 before 3 p. m. on 31-1-2011. Late tenders will not be accepted. Tenders will be opened on 1-2-2011 at 3 p. m. in the presence of the tenderers or their representatives who may be present at that time.

Intending tenderers may on application to the Principal, obtain the requisite tender form on which tender should be submitted. Application for the tender form should be accompanied by a cash remittance of ` 800 + 4% VAT + 30 (Postage Charge) which is the price fixed for a form and which is not refundable under any circumstances. Duplicate tender form will be available for the cost of ` 400 + 4% VAT + 30 (Postal Charges). The tender forms are not transferable. Sale will be closed on 31-1-2011 at 2 p. m. Cheques, Postage Stamps etc. will not be accepted towards the cost of form, nor will the forms be sent by V. P. P.

കോഴിക്കോട് ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ കെമിക്കൽ എഞ്ചിനീയറിംഗ് ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അടങ്കൽ തുക ` 3,75,000. നിരതദ്രവ്യം 1 ശതമാനം.

കവറിനുമുകളിൽ ദർഘാസ് നമ്പർ എ7/3746/2010 കെമിക്കൽ എഞ്ചിനീയറിംഗ് ലാബിലേക്ക് എന്നെഴുതിയ ദർഘാസ് അടക്കം ചെയ്ത കവർ പ്രിൻസിപ്പാൾ, കേരള ഗവൺമെന്റ ് പോളിടെക്നിക് കോളേജ്, കോഴിക്കോട്-673 005 എന്ന വിലാസത്തിൽ 31-1-2011-ന് 3 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 1-2-2011 പകൽ 3 മണിക്ക് ഹാജരായ ദർഘാസുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

താൽപര്യമുള്ളവർ ദർഘാസ് ഫോറത്തിന്റെ വിലയായ ` 800 + വാറ്റ് 4% ഓഫീസിൽ അടച്ച് ലഭിക്കുന്ന ഫോറത്തിൽ ദർഘാസുകൾ നൽകണം. ദർഘാസ് ഫോറം തപാൽവഴി ആവശ്യമുള്ളവർ ` 800 + വാറ്റ് 4% + 30 (തപാൽ ചാർ÷്) മണിയോർഡർ അയച്ചാൽ ഫോറം ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ മാറ്റത്തിന് വിധേയമല്ല. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 400 + വാറ്റ് 4% + ` 30 തപാൽ ചാർ÷് ആയി അടയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 31-1-2011-ന് പകൽ 2 മണിക്ക് അവസാനിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസിൽനിന്നും നേരിട്ട് അറിയാവുന്നതാണ്.

(Sd.) Government Polytechnic College, Kozhikode-5. Principal.

RE-TENDER NOTICE

No. D-1418/2010. 21st December 2010.

Sealed tenders are invited from qualified vendors/ manufacturers in the prescribed tender form by the Principal, Residential Womens Polytechnic College, Payyanur for the supply of Equipments to Industrial Instrumentation Lab.

LIST OF ITEMS

Cost of tender forms :

Original—` 400 + VAT.

Duplicate—` 200 + VAT.

Last date and time of receipt of Tender—2-2-2011, 2 p. m.

Date and time of opening of tenders—3-2-2011, 3 p. m.

Note.—1. Specifications and manufacturer details of each item must be specified along with the tender.

2. Tender forms will be issued on all working days from the Office of the Principal, Residential Women's Polytechnic College. Payyanur-670 307, till 2 p. m. on 2-2-2011.

3. Cost of tender forms (original and duplicate) is excluding of all taxes.

4. Receipt of the cost of tender forms are only through cash or through Money Order only.

5. Tenderers should furnish an agreement in the prescribed format in the Kerala Stamp Paper worth Rs. 100 along with the tender form.

6. An Earnest Money Deposit (EMD) not below 1% of the total cost should be enclosed as Demand Draft or Bank Guarantee from a Nationalised Bank along with the duly filled in tender form.

7. An amount not below 5% of the total cost of the items supplied, is to be submitted, either as a Demand Draft or a Bank Guarantee from a Nationalised Bank, while supplying items as Sl. Item Name of items with Quantity No. No. Specifications Required 1 a Dead Weight Tester (for pressure

gauge calibration)

Range 0-140 kg/cm 2. Hand wheel (rotating piston) operated type. 1/8", ¾" ½" BSP connectors. Accuracy 0.25% material- platform, reservoir and weight arm-brass, other parts-compatible material, Oil sprintex-12HB, Viscosity 20: should be standard design 1 No. 2 b Bimetallic thermometer (dial size 100 mm) (0°C to 300°C) 2 Nos.

3 c Bulb Hygrometer 2 ,, 4 d Psychrometer 2 ,, 5 e Due point measurement device 1 No. 6 f Hall probes (for Magnetic field

Measurement set up for magnetic field should be provided) 3 Nos.

7 g Float set for level measurement Float

with 8 cm dia 2 set security deposit.

8. A minimum of 36 months (from the date of supply) on site guarantee is to be given to the item.

9. Tenders received after the Due date and time will not be considered.

10. Power is bestowed upon the Principal, Residential Women's Polytechnic College and Payyanur-670 307 to reject/cancel all or any tenders/tender forms without stating any reason therein.

പയ്യന്നൂർ റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജിലെ ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ലാബിലേക്ക് താഴെപ്പറയുന്ന ഉപകരണങ്ങൾ സπൈ ചെയ്യുന്നതിന് യോഗ്യതയുള്ള നിർമ്മാതാക്കൾ/വില്പനക്കാരിൽനിന്നും സീൽ ചെയ്തതും നിർദ്ദിഷ്ട ഫോറങ്ങളിലുള്ളതുമായ ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ സാമഗ്രി സാധന സാമഗ്രികളുടെ അളവ് നമ്പർ നമ്പർ പേരുവിവരം

1 എ ഡെഡ് വെയിറ്റ് ടെസ്റ്റർ 1 എണ്ണം 2 ബി ബൈമെറ്റാലിക് തെർമോമീറ്റർ 2 ,, 3 സി ബൾബ് ഹൈഗ്രോമീറ്റർ 2 ,, 4 ഡി സൈക്ക്രോ മീറ്റർ 2 ,, 5 ഇ ഡ്യൂപോയിന്റ ് മെഷർമെന്റ ്

ഡിവൈസ്

1 ,, 6 എഫ് ഹാൾ പ്രോബ്സ് 3 ,, 7 ജി ഫ്ളോട്ട് സെറ്റ് ഫോർ ലെവൽ

മെഷർമെന്റ ്

2 സെറ്റ് ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 400 + വാറ്റ്. പകർപ്പ്—` 200 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-2-2011, 2 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

3-2-2011 3 മണി.

കുറിപ്പ്:—1. ക്വാട്ട് ചെയ്യുന്ന സാമഗ്രികളുടെ വിശദവിവരവും നിർമ്മാതാക്കളുടെ വിവരങ്ങളും ടെൻഡറിന്റെ കൂടെ സമർപ്പിക്കണം.

2. ടെൻഡർ ഫോമുകൾ 2-2-2011, 2 മണി വരെ പ്രവൃത്തി ദിവസങ്ങളിൽ പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ലഭ്യമായിരിക്കും.

3. ടെൻഡർ ഫോമിന്റെ വില (അസ്സൽ, ഡ്യൂπിക്കേറ്റ്) എല്ലാ നികുതികളും ഒഴികെയുള്ളതാണ്.

4. ടെൻഡർ ഫോമിന്റെ വില പണമായോ മണിയോർഡർ ആയോ മാത്രമേ സ്വീകരിക്കുകയുള്ളു.

5. ടെൻഡറിനോടൊപ്പം ` 100-ന്റെ കേരള സ്റ്റാമ്പ് പേപ്പറിൽ നിർദ്ദിഷ്ട മാതൃകയിലുള്ള എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.

6. മൊത്തസംഖ്യയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള നിരതദ്രവ്യം, ദേശസാൽകൃത ബാങ്കിൽനിന്നുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/ബാങ്ക് ഗ്യാര≠ി ആയി ടെൻഡർ ഫോമിന്റെ കൂടെ സമർപ്പിക്കണം.

7. സാധനസാമഗ്രികൾ സπൈ ചെയ്യുന്ന സമയത്ത്, മൊത്തം വിലയുടെ 5 ശതമാനത്തിൽ കുറയാത്ത തുക ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നുള്ള ഡിമാന്റ ് ഡ്രാഫ്റ്റോ ബാങ്ക്ഗ്യാര≠ിയോ ആയി കരുതൽ നിക്ഷേപമായി നൽകേ≠താണ്.

8. സാധനസാമഗ്രികൾക്ക്, സπൈ ചെയ്യുന്ന തീയതി മുതൽ കുറഞ്ഞത് 12 മാസത്തേക്ക് ഓൺസൈറ്റ് ഗ്യാര≠ി നൽകേ≠താണ്.

9. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന ടെൻഡറുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

10. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെൻഡർ ഫോമുകളോ ടെൻഡർ തന്നെയോ നിരസിക്കാനോ റദ്ദാക്കാനോ ഉള്ള അധികാരം റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക്ക് കോളേജ് പ്രിൻസി പ്പാളിൽ നിക്ഷിപ്തമായിരിക്കും.

Residential Women's Polytechnic College, Payyanur.

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 25 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-25.part_03_Technical-Education-Department/. Archive identifier in.gazette.kerala_new.2011-01-25.part_03_Technical-Education-Department.