Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
2011 ജനുവരി 25
No.
Vol. LVI
4 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 56 } } 25th January 2011
5th Magha 1932 1932 മാഘം 5
PART III
Commissionerate of Land Revenue
KOLLAM DISTRICT
Kollam Taluk
ലേലപ്പരസ്യം
നമ്പർ സി12-8620/2008.
2010 ഡിസംബർ 31.
കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ റീസർവ്വെ 251/2-ൽപ്പെട്ട സർക്കാർ പുറമ്പോക്ക് സ്ഥലത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന തേക്ക് മരം 2011-ാമാ≠് ഫെബ്രുവരി മാസം 24-ാം തീയതി പകൽ 11 മണിക്ക് മീനാട് വില്ലേജ് ആഫീസിൽവച്ച് ലേലം ചെയ്യുന്നതായിരിക്കും. ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിത നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുക വിളിക്കുന്ന കക്ഷിയുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലംകൊ≠ കക്ഷി അപ്പോൾത്തന്നെ ലേല തുകയും നിയമാനുസൃതമുള്ള വാറ്റും ഒടുക്കു വരുത്തേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി കൊ≠ുള്ള ഉത്തരവ് ലഭിച്ചാലുടൻ ടി മരം പ്രസ്തുത സ്ഥലത്ത് നിന്ന് മുറിച്ച് മാറ്റേ≠തുമാണ്. ലേലം നിലവിലുള്ള സർക്കാർ നിബന്ധനകൾക്ക് വിധേയമാണ്.
മതിപ്പ് വില—` 33,370.
ലേല തീയതി അവധിയാണെങ്കിൽ പകരം തീയതി—തൊട്ടടുത്ത പ്രവൃത്തി ദിവസം.
കൊല്ലം. തഹശീൽദാർ.