Servants of Knowledge
Kerala Gazette · Government of Kerala

Notice of Revenue Divisional Officer, Kottayam

Published 25 January 2011

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-01-25.part_03_clr_kottayam_revenue
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

2011 ജനുവരി 25

No.

Vol. LVI

4 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 25th January 2011

5th Magha 1932 1932 മാഘം 5

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

പരസ്യം

നമ്പർ എൻ-5243/2010.

2010 ഡിസംബർ 15.

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ കോമ്പൗ≠ിൽ സൂക്ഷിച്ചുവരുന്നതും അവകാശികളില്ലാത്തതുമായ വാഹനം ഡിസ്പോസ് ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് 22-10-2010-ലെ റിപ്പോർട്ട് പ്രകാരം ഏറ്റുമാനൂർ സബ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടിരിക്കുന്നു.

ഈ സാഹചര്യത്തിൽ താഴെ സൂചിപ്പിക്കുന്ന പ്രസ്തുത വാഹനത്തിന് അവകാശികളുള്ളപക്ഷം ഈ പരസ്യം പ്രസിദ്ധീകരിച്ച് 3 മാസത്തിനകം മതിയായ തെളിവുകൾ സഹിതം കോട്ടയം തിരുനക്കര മിനി സിവിൽ സ്റ്റേഷനിലുള്ള റവന്യൂ ഡിവിഷണൽ ആഫീസിലോ (കോട്ടയം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി) ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലോ ഹാജരായി അവകാശവാദമുന്നയിക്കേ≠താണ്.

അല്ലാത്തപക്ഷം പ്രസ്തുത വാഹനം പരസ്യമായി ലേലം നടത്തി ലേലസംഖ്യ സർക്കാരിലേക്ക് മുതൽകുട്ടുന്ന തായിരിക്കും.

വാഹനത്തിന്റെ വിവരം

രജിസ്ട്രേഷൻ നമ്പർ—KA-18-H/485

ഇനം—മോട്ടോർ സൈക്കിൾ

റവന്യൂ ഡിവിഷണൽ ആഫീസ,് (ഒപ്പ്) കോട്ടയം. റവന്യൂ ഡിവിഷണൽ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 25 January 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-01-25.part_03_clr_kottayam_revenue/. Archive identifier in.gazette.kerala_new.2011-01-25.part_03_clr_kottayam_revenue.