KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
2011 ജനുവരി 25
No.
Vol. LVI
4 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 56 } } 25th January 2011
5th Magha 1932 1932 മാഘം 5
PART III
Commissionerate of Land Revenue
PALAKKAD DISTRICT
ലേല പരസ്യം
(1)
നമ്പർ സി.1508/2010.
2010 ഡിസംബർ 23.
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ എരുത്തേമ്പതി വില്ലേജിലെ ബ്ലോക്ക് നമ്പർ 29, റീ സർവ്വെ 241-ൽ ഉൾപ്പെട്ട 75 വർഷം പ്രായമുള്ള പിള്ള മരുത് മരം 17-2-2011-ാം തീയതി കാലത്ത് 11 മണിക്ക് റവന്യൂ ഡിവിഷണൽ ഓഫീസറോ അദ്ദേഹം ചുമതലപ്പെ ടുത്തുന്ന ഉദ്യോഗസ്ഥനോ എരുത്തേമ്പതി വില്ലേജാഫീസ് സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.
നിബന്ധനകൾ
1. ലേലത്തിൽ പങ്കുകൊള്ളുവാൻ ആഗ്രഹിക്കുന്നവർ ലേലം നടത്തുന്നതിന് ഒരു മണിക്കൂർ മുമ്പായി ഫോട്ടോ പതിച്ച എെഡന്റിറ്റി കാർഡ് സഹിതം സ്ഥലത്ത് ഹാജരാകേ≠തും ` 6,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാകുന്നു.
2. ലേലംകൊള്ളുന്ന ആൾ ലേല തുക മുഴുവനും മറ്റ് നികുതികൾ സഹിതം അപ്പോൾ തന്നെ കെട്ടി വയ്ക്കേ≠താണ്.
3. ലേലം താത്കാലികമായി സ്ഥിരപ്പെടുത്തുവാനോ, ലേലം നിരസിക്കുവാനോ നീക്കിവയ്ക്കുവാനോ നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.
6. ലേലത്തിൽ ഉൾപ്പെടാത്ത ഏതെങ്കിലും മരം മുറിച്ചാൽ ത∑ൂലം സർക്കാരിനു≠ാകുന്ന നഷ്ടം പിഴ സഹിതം ലേലക്കാരനിൽനിന്നും ഈടാക്കുന്നതാണ്.7. ലേലക്കാരന്റെ വീഴ്ചമൂലം പുനർലേലം നടത്തേ≠ി വന്നാൽ സർക്കാരിനു≠ാകുന്ന നഷ്ടം ആദ്യത്തെ ലേലക്കാരനിൽനിന്നും ഈടാക്കുന്നതാണ്.
8. ലേല വസ്തു മുറിച്ച് നീക്കുമ്പോഴോ, മാറ്റം ചെയ്യുമ്പോഴോ മറ്റ് സർക്കാർ വസ്തുക്കൾക്ക് നഷ്ടം സംഭവിക്കാൻ പാടില്ലാത്ത തരത്തിൽ ചെയ്യേ≠തും അല്ലാത്തപക്ഷം മേൽപ്പറഞ്ഞ നഷ്ടം ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
(2)
നമ്പർ സി. 2030/2010. 2010 ഡിസംബർ 23.
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ പല്ലശ്ശേന വില്ലേജിലെ ബ്ലോക്ക് നമ്പർ 6, റീ സർവ്വെ 143-ൽ ഉൾപ്പെട്ട പുഴ പുറമ്പോക്കിൽ കടപുഴകി വീണ 100 വർഷം പഴക്കമുള്ള ഞാവൽ മരം 26-2-2011-ാം തീയതി കാലത്ത് 10.30 മണിക്ക് റവന്യൂ ഡിവിഷണൽ ഓഫീസറോ അദ്ദേഹം ചുമതലപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ പല്ലശ്ശേന വില്ലേജാഫീസ് സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.
നിബന്ധനകൾ
1. ലേലത്തിൽ പങ്കുകൊള്ളുവാൻ ആഗ്രഹിക്കുന്നവർ ലേലം നടത്തുന്നതിന് ഒരു മണിക്കൂർ മുമ്പായി ഫോട്ടോ പതിച്ച എെഡന്റ ിറ്റി കാർഡ് സഹിതം സ്ഥലത്ത് ഹാജരാകേ≠തും ` 4,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാകുന്നു.
2. ലേലം കൊള്ളുന്ന ആൾ ലേല തുക മുഴുവനും
അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്.
3. ലേലം താത്കാലികമായി സ്ഥിരപ്പെടുത്തുവാനോ, നിരസിക്കുവാനോ നീക്കിവയ്ക്കുവാനോ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.
4. ജില്ലാ കളക്ടറുടെ ലേല സ്ഥിരീകരണ ഉത്തരവ് ലഭിച്ചശേഷം മാത്രമേ മരങ്ങൾ മുറിച്ച് നീക്കുവാൻ പാടുള്ളൂ.
5. ലേല സ്ഥിരീകരണ ഉത്തരവ് ലഭിച്ചാൽ 5 ദിവസത്തിനകം മരങ്ങൾ മുറിച്ച് നീക്കി സ്ഥലം ഒഴിവാക്കേ≠താണ്.
6. ലേലത്തിൽ ഉൾപ്പെടാത്ത ഏതെങ്കിലും മരം മുറിച്ചാൽ ത∑ൂലം സർക്കാരിനു≠ാകുന്ന നഷ്ടം പിഴ സഹിതം ലേലക്കാരനിൽനിന്നും ഈടാക്കുന്നതാണ്.
7. ലേലക്കാരന്റെ വീഴ്ചമൂലം പുനർലേലം നടത്തേ≠ി വന്നാൽ സർക്കാരിനു≠ാകുന്ന നഷ്ടം ആദ്യത്തെ ലേലക്കാരനിൽനിന്നും ഈടാക്കുന്നതാണ്.
8. ലേല വസ്തുക്കൾ മുറിച്ച് നീക്കുമ്പോഴോ, മാറ്റം ചെയ്യുമ്പോഴോ മറ്റ് സർക്കാർ വസ്തുക്കൾക്ക് നഷ്ടം സംഭവിക്കാൻ പാടില്ലാത്ത തരത്തിൽ ചെയ്യേ≠തും അല്ലാത്തപക്ഷം മേൽപ്പറഞ്ഞ നഷ്ടം ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്)
പാലക്കാട.് റവന്യൂ ഡിവിഷണൽ ആഫീസർ.