Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender/Auction Notice

Published 01 February 2011

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-01.part_03_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എഇ (2) 458/2010. 2011 ജനുവരി 19.

കേരള ഗവർണ്ണർക്കുവേ ി പന്തളം ഷുഗർകെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരി ക്കേ താണ്. ദർഘാസുകൾ 2011 ഫെബ്രുവരി മാസം 8-ാം തീയതി പകൽ 1 മണിവരെ ഈ ആഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം 2.30-ന് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` അടങ്കൽ തുകയും 1 എഇ(2) 458/10—പന്തളം കർഷക പരിശീലന കേന്ദ്രത്തിൽ ഗേറ്റ്, ഓട, ഓഫീസ് കെട്ടിടവും മെസ് ഹാളും ബന്ധിപ്പിച്ച് മേൽക്കൂര എന്നിവയുടെ നിർമ്മാണം—` 3,80,000 9,500 2 എഇ(2) 341/10—പന്തളം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഗ്യാരേജ് യാർഡ്, നെയിം ബോർഡ് എന്നിവയുടെ നിർമ്മാണം—` 3,90,000 9,750

ടെ ർ ഫോറത്തിന്റെ വില—` 800 +4% എസ്. റ്റി.

പണി തീർക്കേ കാലാവധി—3 മാസം.

ദർഘാസ് പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാട്ടുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 12.30 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ ് അപേക്ഷകൾ സമർപ്പിക്കേ തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ തുമാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടി ല്ലാത്തതുമാണ്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്

നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ തുമാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്ന തുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനൊപ്പം പ്രാഥമിക കരാർ ` 100 മുദ്രപ്പത്രത്തിൽ നി›ിത ഫോറ ത്തിൽ

പൂരിപ്പിച്ച് സമർപ്പിക്കേ തുമാണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഒപ്പ്)

എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്

പന്തളം പി. ഒ. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ എഇ(1)71/2011.

2011 ജനുവരി 14.

കേരള ഗവർണ്ണർക്കുവേ ി ആലപ്പുഴ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണികൾ ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ താണ്. ദർഘാസുകൾ 18-2-2011 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ

രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം ആയിരുന്നാൽ അടുത്തദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `

1 ആലപ്പുഴ മണ്ണ് പരിശോധനാ ലാബ് കെട്ടിട ത്തിന്റെ പ്രത്യേക അറ്റകുറ്റപ്പണി കൾ —

` 7,00,000 17,500 2 ആലപ്പുഴ അഗ്മാർക്ക് ഗ്രേഡിംഗ് ലബോറട്ടറി ബിൽഡിംഗിന്റെ അധിക പ്രവൃത്തി കൾ —

` 1,95,000 4,875 ടെൻഡർ ഫോറത്തിന്റെ വില—` 1,400 + വി. നി.

പണി തീർക്കേ കാലാവധി—2 മാസം.

ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 14-2-2011-ാം തീയതി മുതൽ 18-2-2011 പകൽ് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ ് അപേക്ഷകൾ സമർപ്പിക്കേ തും നി›യിച്ച വിൽപന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ താണ്. നി›ിത നിരത ദ്രവ്യമില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100 മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ് ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ടെ ർ/ലേലപ്പരസ്യം

നമ്പർ എൻ. ഇ. 19/2011. 2011 ജനുവരി 15.

നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിലെ കായ്ഫലമുള്ള കശുമാവുകളിൽനിന്നും 2010-11 സീസണിലെ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെ ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 16-2-2011-ാം തീയതി ബുധനാഴ്ച പകൽ 3 മണിക്ക് മുൻപായി നി›ിത ഫോറത്തിൽ ടെ ർ സമർപ്പിക്കേ താണ്. അന്നേദിവസം പകൽ 3.30 മണിക്ക് ലേലം നടത്തുന്നതും ലേലത്തിന് ശേഷം അപ്പോൾ ഹാജരുള്ള ടെ റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേസമയംതന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും.

നിബന്ധനകൾ

1.ടെ ർ ഫോറം `400 വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

2.ടെ ർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 1,000

നിരതദ്രവ്യം കെട്ടിവയ്ക്കേ താണ്.

3.ടെ റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേല ത്തുകയുടെ മൂന്നിൽ ഒരുഭാഗം തുകകൂടി അപ്പോൾത്തന്നെ അടയ്ക്കേ തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതു മായിരിക്കും. 1/3 തുക അടച്ചതുകൊ ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ ായിരിക്കുന്നതല്ല.

4.ടെ ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേല വസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ താണ്. അല്ലാത്തപക്ഷം അയാളുടെ നഷ്ടോത്തര വാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്. വിത്തുഗുണമുള്ള 150 കിലോഗ്രം കശുവ ി ലേലക്കാരൻ ഫാമിലേയ്ക്ക് സൗജന്യമായി വിളവെടുപ്പിന്റെ ആരംഭഘട്ടത്തിൽ തന്നെ ശേഖരിച്ച് നൽകേ തുമാണ്. വിത്തുഗുണമുള്ള കശുവ ി നേഴ്സറിയുടെ ചാർ÷ുള്ള കൃഷി ആഫീസർ നേരിട്ട് തെരഞ്ഞെടുക്കുന്നതായിരിക്കും.

5.അതാതു ദിവസത്തെ വിളവെടുപ്പ് ആഫീസിൽ കൊ ുവന്ന് അളവ്/എണ്ണം സ്റ്റോർ ഇൻ ചാർ÷ിനെ ബോദ്ധ്യപ്പെടുത്തേ താണ്.

6.പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ ർ/

ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര ിനു ായിരിക്കും.

7.ടെ ർ/ലേല നടപടികളിൽ ഫാം സൂപ്ര ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8.നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും. 9. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.

10.നിബന്ധനകൾ പൂർണ്ണമായും പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

11.ലേല ദിവസം ഉച്ചയ്ക്ക് ഒരു മണിക്കുശേഷം ടെ ർ ഫോറം കൊടുക്കുന്നതല്ല.

12.നിരതദ്രവ്യവും സെക്യൂരിറ്റിയും (ഡി.ഡി.) ഡിമാന്റ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി. കൾ സൂപ്ര ്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ താണ്. ഡി. ഡി. കൾ ഇ. എം. ഡി. ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ താണ്. അക്കൗ ് പേയി ആയി ഡി. ഡി. കൾ സ്വീകരിക്കുന്നതല്ല.

ഡി. ഡി. കൾ കവറിനു പുറത്തുവച്ച് പ്രത്യേകം നൽകണം.

13.ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേല തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് ` 50 വിലയുള്ള മുദ്രപത്രത്തിൽ ഇതു സംബന്ധിച്ച ഒരു കരാറും എഴുതി തന്നതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ താണ്. ഫോൺ 0485-2554416.

ജില്ലാ കൃഷിത്തോട്ടം,

(ഒപ്പ്)

നേര്യമംഗലം, എറണാകുളം. സൂപ്ര ്.

Cite this issue. Kerala Gazette, Government of Kerala, 01 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-01.part_03_Agriculture/. Archive identifier in.gazette.kerala_new.2011-02-01.part_03_Agriculture.