Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Proceedings of Joint Registrar (General), Kannur

Published 01 February 2011

Department
Co-operative Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-01.part_03_Co-opertive
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ഫെബ്രുവരി 1

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

5

നമ്പർ

} } 1st February 2011

12th Magha 1932 1932 മാഘം 12

PART III

Co-operative Department

REGISTRATION CERTIFICATE

No. O-10789/2009. 27th December 2010.

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of Limited Liability and that the bye-laws of the aforesaid society also hereby registered under the said Section.

3. Address— Mulanthuruthy P. O., Vettical, Electrogiri, Ernakulam District.

4. Liability—Limited.

5. Area of operation—FCI OEN Connectors Company, Employees of GTC Automotive & Marketing Office under the FCI/OEN Connectors Company.

6. Main object—To promote Social and Economic interest of its members.

7. Authorised Share Capital—` 25,10,000.

8. Maximum borrowing limit of the society—100 times of the paid up Share Capital + Reserve Fund.

9. Category as per KCS Act—Rule 15 (1) (A) (3) (b) Categorical Statement

1. Name and Number of the Society—FCI OEN Employees Credit Societies.

(Sd.) Connectors Employees Co-operative Credit Society Ltd. No. E 1182. 2. Date of Registration—27-12-2010. Office of the Joint Registrar of Joint Registrar of Co-operative Societies (General), Co-operative Societies Ernakulam. (General). 14 KERALA GAZETTE [PART III

കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)പുറപ്പെടുവിക്കുന്ന നടപടിക്രമം

(1)

നമ്പർ 9646/2010/എ.ഇ.എൽ.

2011 ജനുവരി 6.

വിഷയം: —അഴീക്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 1519-കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററെ നിയമിച്ചുകൊ≠ും ഉത്തരവാകുന്നു.

സൂചന: —അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂരിന്റെ 3107/10/എ ആയുള്ള 15-12-2010-ലെ കത്തും 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാറിപ്പോർട്ടും.

നമ്പർ സി. 1519, ആയി രജിസ്റ്റർ ചെയ്ത അഴീക്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ആഫീസിലെ കണ്ണൂർ-2 യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുത്തരവായിരുന്നു.

സൂചനവഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.

ടി റിപ്പോർട്ട് പരിശോധിച്ചതിൽനിന്നും സംഘം 26-6-2000-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോവിൽ അനുശാസിക്കുന്ന ഉദ്ദേശ ലക്ഷ്യങ്ങൾക്കനുസൃതമായ ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് വർഷങ്ങളായി ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ഉത്തമബോദ്ധ്യം വന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.

ഉത്തരവ്

നമ്പർ സി. 1519 ആയി രജിസ്റ്റർ ചെയ്ത അഴീക്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ കാര്യാലയത്തിലെ ചിറക്കൽ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.

(2)

നമ്പർ 2123/2009/എ.ഇ.എൽ./കെ.ഡിസ്.

2011 ജനുവരി 6.

വിഷയം: —ലിക്വിഡേഷൻ-പിലാത്തറ സഹകരണ ഹോട്ടൽ-കം-ലോഡ്ജിംഗ് സംഘം, ക്ലിപ്തം നമ്പർ സി.1214-സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.

സൂചന: —(1) ഈ ആഫീസിലെ 1-4-2009-ലെ 2123/09/എ.ഇ.എൽ. നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 25-11-2010-ലെ 821/09/എം. നമ്പറായുള്ള നടപടിക്രമം.

ഉത്തരവ്

ക്ലിപ്തം നമ്പർ സി. 1214 ആയി രജിസ്റ്റർ ചെയ്ത പിലാത്തറ സഹകരണ ഹോട്ടൽ-കം-ലോഡ്ജിംഗ് സംഘം പ്രവർത്തനരഹി തമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാടായി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 31-1-2001-ന് ചാർജെടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കു കയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നുംതന്നെ നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നമ്പർ സി. 1214 ആയി രജിസ്റ്റർ ചെയ്ത പിലാത്തറ സഹകരണ ഹോട്ടൽ-കം-ലോഡ്ജിംഗ് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്. (ഒപ്പ്) കണ്ണൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇൻ-ചാർജ്.
Cite this issue. Kerala Gazette, Government of Kerala, 01 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-01.part_03_Co-opertive/. Archive identifier in.gazette.kerala_new.2011-02-01.part_03_Co-opertive.