PART III
Dairy Development Department
EGISTRATION CERTIFICATE
No. C-2970/2009. 28th December 2010.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following society, the particulars which is furnished in the categorical statement is registered by me as a Co-operative Society under the said Act, on the basis of limited liability and that the byelaws of the under mentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന്റെ പേര്—ജനക്ഷേമം കെ. യു. സി. എസ്. നമ്പർ എ. 284 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—28-12-2010.
മേൽവിലാസം—ജനക്ഷേമം കെ.യു.സി.എസ്. നമ്പർ എ. 284 (ഡി) ആപ്കോസ്.
പോസ്റ്റാഫീസ്—ചെത്തി പി. ഒ.
താലൂക്ക്—ചേർത്തല ജില്ല—ആലപ്പുഴ
പ്രവർത്തനപരിധി—മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 11, 16 വാർഡുകൾ ഉൾപ്പെട്ട വടക്ക്—ചെത്തിപ്പൊഴി കിഴക്ക്—ചെത്തിപ്പൊഴി തെക്ക്—മാരാരിക്കുളം ബീച്ച് എൻ.എച്ച്. റോഡിൽ മാരാരിക്കുളം മാർക്കറ്റ് ജംഗ്ഷന് പടിഞ്ഞാറ് വശമുള്ള കലുങ്ക് മുതൽ ബീച്ച് ജംഗ്ഷൻ വരെ
പടിഞ്ഞാറ്—ആലപ്പുഴ അർത്തുങ്കൽ തീരദേശ റോഡിൽ മാരാരിക്കുളം ബീച്ച് ജംഗ്ഷൻ മുതൽ ചെത്തിപ്പൊഴി വരെ അടങ്ങിയ പ്രദേശം ആയിരിക്കും.
ബാദ്ധ്യത—ക്ലിപ്തം. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും. അംഗീകൃത ഓഹരി മൂലധനം— ` 20,000.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയും പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, ആലപ്പുഴ.
ഡെപ്യൂട്ടി ഡയറക്ടർ.
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following Societies, the particulars which are furnished in the categorical statements are registered by me today as a Co-operative Societies under the said Act, on the basis of limited liability and that the byelaws of the under mentioned societies are also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
(1)
നമ്പർ ഡി-2171/2010. 2010 നവംബർ 20.
സംഘത്തിന്റെ പേരും മേൽവിലാസവും—മാഞ്ഞൂക്കുളം ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ കെ. 49 (ഡി) ആപ്കോസ്, കാളകെട്ടി പി.ഒ., മാഞ്ഞൂക്കുളം-686 508.
രജിസ്റ്റർ ചെയ്ത തീയതി—18-3-1978. അംഗീകൃത മൂലധനം— ` 50,000.
്.
താലൂക്ക്—കാഞ്ഞിരപ്പള്ളി. ജില്ല—കോട്ടയം. രജിസ്ട്രേഡ് ഓഫീസ്—മാഞ്ഞൂക്കുളം. പ്രവർത്തനം ആരംഭിച്ച തീയതി—7-5-1978. ജീവനക്കാരുടെ എണ്ണം—ര
പ്രവർത്തന മേഖല—കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒന്നും ര ും വാർഡുകൾ മുഴുവൻ ഉൾപ്പെട്ടതും, കിഴക്ക്—തിടനാട്, പാറത്തോട് പഞ്ചായത്ത് അതിർത്തികൾ.
തെക്ക്—പാറത്തോട് പഞ്ചായത്തിന്റെ അതിർത്തികൾ, കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പുന്നച്ചുവട് മൂന്നാം മൈൽ മുതൽ കപ്പാട് ജംഗ്ഷൻ വരെയും, തുടർന്ന് കപ്പാട് കുരുവിക്കാട് റോഡിൽ മൂഴിക്കാട് വരെയുള്ള വടക്കുവശം.
റോഡിന്റെ പടിഞ്ഞാറ്—മൂഴിക്കാട് മാഞ്ഞൂക്കുളം
കിഴക്കുഭാഗം, തുടർന്ന് എലിക്കുളം പഞ്ചായത്ത് അതിർത്തിയും.
വടക്ക്—എലിക്കുളം തിടനാട് പഞ്ചായത്ത് അതിർത്തികൾ ഉൾപ്പെട്ട പ്രദേശം.
(2)
നമ്പർ 2269/2010. 2010 ഡിസംബർ 15.
സംഘത്തിന്റെ പേരും മേൽവിലാസവും—വെള്ളാവൂർ ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ കെ. 24 (ഡി) ആപ്കോസ്, മണിമല പി.ഒ., വെള്ളാവൂർ.
രജിസ്റ്റർ ചെയ്ത തീയതി—5-8-1975.
പഞ്ചായത്തിന്റെ പേര്—വെള്ളാവൂർ. ബ്ലോക്കിന്റെ പേര്—വാഴൂർ.
താലൂക്ക്—ചങ്ങനാശ്ശേരി. പ്രവർത്തന കേന്ദ്രം—മണിമല.
ചുട്ടിപ്പാറ, പ്രവർത്തന പരിധി—വെള്ളാവൂർ പഞ്ചായത്തിലെ VI, VII വാർഡുകൾ. വടക്ക്—വൈദ്യൻപടി-നിരത്തുപടി,
അടമറ്റം റോഡ്.
മണിമല
റോഡ്, കിഴക്ക്—ചിറക്കടവ് ഗ്രാമപഞ്ചായത്ത്. തെക്ക്—മണിമലയാറ്. പടിഞ്ഞാറ്—കറുകച്ചാൽ
മു ാണിത്തോട് എന്നിവ അതിരുകളായ 6-ാം വാർഡ്.
വടക്ക്—വെട്ടിയോലപ്പടി മാക്കൽപ്പടി കുന്നേൽപ്പടി- കോത്തലപ്പടി റോഡ്.
കിഴക്ക്—കറുകച്ചാൽ മണിമല റോഡ്. തെക്ക്—മണിമലയാറ്, ഉറുമാ ി-ഉറുമ്പിത്തടം റോഡ്. പടിഞ്ഞാറ്—തെള്ളി ഇടവഴി-കോത്തലപ്പടി പുത്തൻ പീടിക റോഡ്, തോപ്പിപ്പടി വെട്ടിയോലിപ്പടി റോഡ് അതിരുകളായ ഏഴാം വാർഡും ഉൾപ്പെടുന്ന പ്രദേശം.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്)
കോട്ടയം. ഡെപ്യൂട്ടി ഡയറക്ടർ.
അമ്മാടം-പള്ളിപ്പുറം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
നമ്പർ സി-2984/2010. 2011 ജനുവരി 10.
പരാമർശം: —(1) ചേർപ്പ് ക്ഷീരവികസന ഓഫീസറുടെ 14-7-2010-ലെ 71/03 നമ്പർ കത്ത്.
(2) ഈ ഓഫീസിലെ 12-10-2010-ലെ ഇതേ നമ്പർ നോട്ടീസ്.
തൃശ്ശൂർ ജില്ലയിൽ ചേർപ്പ് ബ്ലോക്കിൽ അമ്മാടം-പള്ളിപ്പുറം ക്ഷീര വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 32 (ഡി) യുടെ പ്രവർത്തനം ഒന്നുംതന്നെ നടക്കുന്നില്ലെന്നും ഇനിയും സംഘം പുനരു÷ീവിപ്പിക്കുവാൻ സാധിക്കുക യില്ലെന്നും സംഘം സമാപ്തീകരിക്കാവുന്നതാണെന്നും പരാമർശം (1) പ്രകാരം അറിയിച്ചിരുന്നു. ആയതിന്റെ അടിസ്ഥാന ത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപം ബോധിപ്പിക്കാനുെ ങ്കിൽ ആയത് മുഖദാവിലോ രേഖാമൂലമോ 15 ദിവസത്തിനകം സമർപ്പിക്കുന്നതിനും നി›ിത സമയ പരിധിക്കുള്ളിൽ ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ഇനിയൊരറിയിപ്പു കൂടാതെ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതാണെന്നും കാണിച്ച് പരാമർശം (2) പ്രകാരം നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയപരി ധിക്കകം അപ്രകാരമുള്ള ആക്ഷേപങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഉത്തരവ്
മേൽ വിവരിച്ച സാഹചര്യത്തിൽ ആർ 32(ഡി) എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള അമ്മാടം-പള്ളിപ്പുറം ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969 -ലെ കേരള സഹകരണ സംഘം നിയമത്തിലെ 71 (2) എ വകുപ്പ് അനുസരിച്ച് സമാപ്തീകരിക്കുന്നതിനും സമാപ്തീക രണ ഉദ്യോഗസ്ഥനായി ചേർപ്പ് ക്ഷീരവികസന ഓഫീസറെ കേരള സഹകരണ സംഘം നിയമത്തിലെ 71 (2) എ വകുപ്പ് അനുസരിച്ച് നിയമിച്ചുകൊ ും ഇതിനാൽ ഉത്തരവാകുന്നു. സമാപ്തീകരണ ഉദ്യോഗസ്ഥൻ എത്രയും വേഗം ചുമതല ഏറ്റെടുത്ത് വിവരം ഈ ഓഫീസിൽ അറിയിക്കേ താണ്.
(ഒപ്പ്) തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ.