Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Notice of the Government College of Physical Education,Kozhikode

Published 01 February 2011

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-01.part_03_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ഫെബ്രുവരി 1

5

നമ്പർ

വാല്യം 56 } } 1st February 2011

12th Magha 1932 1932 മാഘം 12

PART III

Education Department

TENDER NOTICE

[No. 02/2010-11]

No. D1/47511/2010. 10th January 2011.

Sealed competitive tenders are invited for providing Office Partitions and Office Shelves either Teak Wood or Rubber Wood for the newly constructed 3rd floor of the DTE's Office, Thiruvananthapuram.

Estimated Expenditure—` 3,50,000.

EMD—1% of the quoted amount.

Cost of tender forms—` 700 + 4% VAT & Cess.

Last date and time of sale of tender form—

9-2-2011, 11 a. m.

Last date and time of receipt of tender form—

10-2-2011, 11 a. m.

Date and time of opening of tender form—

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ പുതുതായി പണികഴിപ്പിച്ച മൂന്നാമത്തെ നിലയിലെ ഓഫീസിൽ മുറികൾ വേർതിരിക്കുന്നതിനും അതിനോടനുബന്ധിച്ച് ഷെൽഫുകൾ സ÷മാക്കുന്നതിനും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 3,50,000.

നിരതദ്രവ്യം—അടങ്കൽ തുകയുടെ 1%.

ദർഘാസ് ഫോറത്തിന്റെ വില—` 700 + 4% വാറ്റും സെസ്സും ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—9-2-2011, 11 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-2-2011, 11 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-2-2011, 3 മണി.

10-2-2011, 3 p. m. Office of the Director of (Sd.) Technical Education, Padmavilasam Road, Fort, Director of Thiruvananthapuram. Technical Education. The tender form and details of specification of the work can be obtained from the Office of the Director of Technical Education, Fort, Thiruvananthapuram. 1st FEB. 2011] EDUCATION DEPARTMENT 8

പരസ്യം

നമ്പർ സി.പി.ഇ.-124/2005. 2010 ജനുവരി 4.

(1) (2) (3) (4) (5)

2008—2009

കോഴിക്കോട് ഗവൺമെന്റ ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ 2003-2008 കാലയളവിൽ ചേർന്ന് പഠിച്ചവരും താഴെ പ്രസ്താവിച്ചവരുമായ വിദ്യാർ∞ികൾ അവരുടെ കോഷൻ മണി ഡിപ്പോസിറ്റ് ഇതുവരെ കൈപ്പറ്റിയതായി കാണുന്നില്ല. ആയതിനാൽ പ്രസ്തുത വിദ്യാർ∞ികൾ 31-3-2011-നകം തുക കൈപ്പറ്റാത്ത പക്ഷം ആയത് സർക്കാർ റവന്യൂവിലേക്ക് മുതൽ കൂട്ടുന്നതായിരിക്കും എന്ന് ഇതിനാൽ അറിയിക്കുന്നു.

` 28 3131 Sunil Johnson Abraham CPEd. 25 29 3140 Joyner, G. S.

,, 25 30 3141 Anas, K.

,, 25 31 3143 Vivek, P.

,, 25 32 3144 Pramod Lal, E. K. ,, 25 33 3145 Pramod, M. J.

,, 25 34 3150 Pinchu A. S. Bert ,, 25 35 3152 Sunith, K.

,, 25 Sl. Admission Name Class Amount No. No.

(1) (2) (3) (4) (5) 36 3163 Anuraj, K.

,, 25 37 3165 Bibin George ,, 25 38 3177 Faisalu Rahman, E. R. ,, 25

2003—2004

1 2787 Mohammed Mustafa CPEd. 25 2 2788 Rajesh, P. R.

,, 25 3 2789 Gireesh Kumar, K. ,, 25 4 2792 Sherish, P.

,, 25 5 2794 Jisho Jose ,, 25 6 2795 Mohammed Iquebal, S. K. ,, 25 7 2796 Praseed, K. V.

,, 25 8 2802 Nevil Pascal, P. I. ,, 25 9 2804 Anees Babu, A. ,, 25 10 2815 Baby Seena, V. ,, 25 11 2825 Jinu Daniel

,, 25 12 2832 Vijeesh, P.

,, 25 13 2836 Muhammed Naseer, T. P. ,, 25 14 2837 Muhammed Hanees, P. ,, 25 15 2840 Shibu, M. S.

,, 25 16 2842 Meharban Muhammed ,, 25 39 3179 Rashid, E. A.

,, 25 40 3180 Abdul Jabbar, K. K. ,, 25 41 3194 Sandeep, C. S. BPEd. 600 42 3217 Shameer, K.

,, 600 43 3221 Rajil, V. CPEd. 25 ഗവ. കോളേജ് ഓഫ് ഫിസിക്കൽ (ഒപ്പ്) എഡ്യൂക്കേഷൻ, കോഴിക്കോട്.

പ്രിൻസിപ്പാൾ.

TENDER NOTICE

[No. 1/2009-10/PLAN]

No. A1-90/2010-11/PLAN. 7th January 2011.

Sealed tenders are invited for the renovation of Kitchen Facilities under the Plan Scheme for a Total Amount of ` 80,000.

2004—2005

17 2862 Musnad, P. K. CPEd. 25 18 2883 Christin Raj, S. I. ,, 25 19 2886 Musheer Riyaz, U. P. ,, 25

2005—2006

20 2937 Jayasree, P. CPEd. 25 21 2968 Aneesh Augustine ,, 25 The tender should be superscribed as Tender No. 2/2010-11 for Renovation of Kitchen facilities to the Warden, Govt. Brennen College Hostels, Dharmadam, Thalassery-6. Sale of tender form will be closed on 21-2-2011, 2 p.m. The last date for receipt of tenders are 3 p. m. Late tenders will not be accepted. Tenders will be opened on 22-2-2011 at 11 a. m. in the presence of such of the tenderes or their authorised representatives who may be present at that time.

2006—2007

22 2992 Rony Jose CPEd. 25 23 3028 Hifsul Rahman, M. K. ,, 25

2007—2008

24 3085 Ramya, K. T. CPEd. 25 25 3047 Ratheesh Rajappan ,, 25 26 3105 Siraj, P. M. ,, 25 27 3076 Binoy Raj, V. T. ,, 25 Intending tenderers may sent an application to the Warden, Govt. Brennen College Hostels, Dharmadam, Thalassery-6 to obtain requisite tender form on which the tender should be submitted. The cost of the tender form is ` 169, ` 150 + 19 Tax. Application form should be accompanied by a Cash remittance of ` 169 at the Office or by Money Order which the price is fixed for a form and it is not refundable under any circumstances. Cheque, Postage Stamps, Postal Order, 1st FEB. 2011] EDUCATION DEPARTMENT 9

Demand Draft etc. will not be accepted towards the cost of tender forms. Forms will not be sent by V.P.P. Tender forms are not transferable. Every tender should be accompanied by an Earned Money Deposit @ 1% of the total cost of the articles tendered for. Tender forms if required by post, an Additional Amount of ` 40 should be sent.

An agreement executed in Kerala Stamp Paper worth ` 50 is to be submitted along with the tender. Kerala Stamp Paper will be supplied to the tenders outside the State in the case, they request for the same and remit by Money Order an Additional Amount of ` 70 (` 50 for Stamp Paper and ` 20 for incidental expenses). Duplicate tender form if any required will be issued at ` 104 per copy only to those who purchased the original tender form.

The Warden reserves himself the right to accept or to reject any or all the tenders without assigning any reason thereof.

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഹോസ്റ്റലിൽ അടുക്കള നവീകരണത്തിനായി മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ഇതിനായി ` 80,000 അനുവദിച്ചിട്ടു≠്.

ടെ≠ർ കവറിന്റെ പുറത്ത് അടുക്കള നവീകരണത്തിന് എന്നെഴുതി വാർഡൻ, ഗവ. ബ്രണ്ണൻ കോളേജ് ഹോസ്റ്റൽ, ധർമ്മടം, തലശ്ശേരി-6 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ടെ≠ർ ഫോറം 14-2-2011 മുതൽ 21-2-2011, 2 മണിവരെ ഹോസ്റ്റൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 21-2-2011 വൈകുന്നേരം 3 മണി. ടെ≠റുകൾ തൊട്ടടുത്ത ദിവസം രാവിലെ 11 മണിക്ക് ടെ≠റുകൾ നൽകിയിട്ടുള്ളവരുടെ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ടെ≠ർ ഫോമുകൾ പണമായോ മണി ഓർഡറായോ ` 169 അടച്ചാൽ ലഭിക്കുന്നതാണ്. തപാലിൽ വേ≠വർ തപാൽ ചെലവുകൂടി അടയ്ക്കേ≠താണ്. യാതൊരു കാരണ വശാലും ടെ≠ർ ഫോമുകളുടെ വില തിരിച്ചു നൽകുന്നതല്ല. ടെ≠ർ ഫോമുകൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല. ചെക്ക്, ഡി. ഡി., പോസ്റ്റൽ ഓർഡർ എന്നിവ ടെ≠ർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമിന്റെ കൂടെ സാധനങ്ങളുടെ വിലയുടെ 1% തുക ഇ.എം.ഡി. അടയ്ക്കേ≠താണ്. ടെ≠ർ ഫോമിന്റെ കൂടെ 50 രൂപ വില യുള്ള മുദ്രവെച്ച പത്രത്തിൽ ഉടമ്പടി ചെയ്യേ≠തുമാണ്. കേരളത്തിനുപുറത്തുള്ളവർക്ക് അവരാവശ്യപ്പെട്ടാൽ മുദ്രപത്രം ടെ≠ർ ഫോമിന്റെ കൂടെ അയച്ചുതരുന്നതും അതിനുവേ≠ി അധികമായി ` 70 മണി ഓർഡറായി അയയ്ക്കേ≠തുമാണ്. (മുദ്രപ്പത്രത്തിന്റെ വില ` 50-ം അധിക ചെലവ് ` 20-ം).

ഡ്യൂπിക്കേറ്റ് ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ ` 104 കൂടുതലായി അടയ്ക്കേ≠താണ്. ഒറിജിനൽ ടെ≠ർ ഫോമുകൾ വാങ്ങിയവർക്ക് മാത്രമേ ഡ്യൂπിക്കേറ്റ് ലഭിക്കുക യുള്ളൂ. ടെ≠ർ ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല.

ഏതെങ്കിലുമോ മുഴുവനുമായോ ടെ≠റുകൾ സ്വീകരി ക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം വാർഡനിൽ നിക്ഷിപ്തമാണ്.

Government Brennen College Hostels, (Sd.) Dharmadam, Thalassery. Warden.

Cite this issue. Kerala Gazette, Government of Kerala, 01 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-01.part_03_Education/. Archive identifier in.gazette.kerala_new.2011-02-01.part_03_Education.