©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56
}
1st February 2011 2011 ഫെബ്രുവരി 1
5
നമ്പർ
} 12th Magha 1932 1932 മാഘം 12
PART III
Health Services Department
TENDER NOTICE
No. A2-2520(i)/2010/ICHG. 11th January 2011.
Sealed tenders are invited for the installation of Centralized Oxygen and Centralized suction in the Intensive Care Units (3 Nos.) of Institute of Child Health and Children's Hospital, Medical College, Kottayam, at an approximate cost of ` 45 lakhs with the following specification.
Tenders should be superscribed Tender No. & Date and addressed to the Superintendant, ICH, Gandhinagar. Tender form can be had from the office of the undersigned on all working days up to 3 p. m. on written request and payment in cash, M.O., Cheque. Drafts will not be accepted.
EMD—1%.
കോട്ടയം കുട്ടികളുടെ ആശുപത്രിയിലെ മൂന്ന് വിഭാഗം ഇന്റൻസീവ് കെയർ യൂണിറ്റുകളിലേക്ക് ഏകദേശം ` 5 ലക്ഷം ചെലവിൽ താഴെപ്പറയുന്ന വിധത്തിൽ കേന്ദ്രീകൃത ഓക്സിജൻ സംവിധാനവും കേന്ദ്രീകൃത സക്ഷനും ഒരുക്കുന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ ഫോറം അസ്സലിന് ` 1,040-ം പകർപ്പിന് ` 520-ം ഒടുക്കേ≠താണ്.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—24-2-2011, 3 മണി.
ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-2-2011, 1 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—25-2-2011, 2 മണി.
ടെ≠റിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൂപ്ര≠ിന്റെ ആഫീസിൽ നിന്നും അറിയാവുന്നതാണ്.
Ward Oxygen Vacuum Pipe Isolation Total outlet
Cost of tender form— ` 1,040 for Original and ` 520
valve point
for duplicate.
Last date and time of sale of tender form—24-2-2011, 3 p. m.
Last date and time for receipt of tender form—
25-2-2011, 1 p. m.
Date and time for opening of tender form—
25-2-2011, 2 p. m.
All other Govt. rules regarding tender are applicable to this tender also.
Ward 1 6 Nos. 14 Nos. 100 mtrs. 1 No. 20 Nos. (Paediatrics ICU) Ward 5 1 No. 5 Nos. 44 mtrs. 1 No. 6 Nos. (Surgical ICU) Ward 6 Nil 23 Nos. 80 mtrs. 1 No. 23 Nos. (NICU)
Total 7 Nos. 42 Nos. 224 mtrs. 3 Nos. 49 Nos.
1st FEB. 2011] HEALTH SERVICES DEPARTMENT 6ദർഘാസ്/ലേലപ്പരസ്യം
Pipe size Length
28mm x 0.9mm — 30 mtrs. 22mm x 0.9mm — 50 mtrs. 15mm x 0.9mm — 224 mtrs.
Outlet-Double Lock outlet with parking facility—
49 Nos.
BPC flow meter with BPC key—7 Nos.
Oxygen mask—7 Nos.
Ward Vacuum unit 600ml. with key & tubing— 42 Nos.
Isolation valve 28mm—1 No.
Isolation valve 15mm—3 Nos.
Ingersoll—Rand Vacuum Pump Model V255 x 5 with 5 HP Motor & 1000 Ltr. Tank—1 set.
(Sd.) Institute of Child Health and Children's Hospital, Medical College, Gandhi Nagar, Kottayam. Superintendent.
ദർഘാസ്/ലേലപ്പരസ്യം
നമ്പർ 589/2009.
2010 ഡിസംബർ 10.
കൊരട്ടി സർക്കാർ കുഷ്ഠരോഗാശുപത്രിയിലെ ഓഫീസ് കെട്ടിടത്തിനും വൈദ്യുതി കമ്പികൾക്കും ഭീഷണിയായി നിൽക്കുന്ന 14 അക്കേഷ്യമരങ്ങൾ മുറിക്കുന്നതിനും 6 അക്കേഷ്യമരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്നതിനും ദർഘാസ്/ ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചി രിക്കുന്നു.
ദർഘാസ് ഫോറത്തിന്റെ വില `150 + നികുതി ആയിരിക്കും. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 10-2-2011-ന് വൈകിട്ട് 3 മണിക്ക് അവസാനിക്കുന്നതും 11-2-2011-ന് വൈകിട്ട് 3 മണി വരെ ദർഘാസുകൾ സമർപ്പിക്കാവുന്നതുമാണ്. 14-2-2011-ന് പകൽ 12 മണിക്ക് ലേലം നടത്തുന്നതും അതിനു ശേഷം ദർഘാസുകൾ തുറക്കുന്നതുമാണ്. ദർഘാസ്/ലേല ഇനത്തിൽ ഏറ്റവും കൂടുതൽ തുക നിർദ്ദേശിക്കുന്നയാൾക്ക് ലേലം ഉറപ്പിക്കുന്നതും ഉറപ്പിച്ച് കിട്ടിയ ആൾ ലേലത്തുകയുടെ അഞ്ചിൽ ഒരു ഭാഗം ഉടനെ അടയ്ക്കേ≠തുമാണ്. നിരതദ്രവ്യ മായി `1,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് (ലെപ്രസി ആശുപത്രി സൂപ്ര≠ിന്റെ പേരിൽ വാങ്ങിയത്) ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
എല്ലാ മരങ്ങൾക്കും കൂടിയുള്ള വിൽപ്പന വിലയാണ് രേഖപ്പെടുത്തേ≠ത്. ഇനം തിരിച്ചുള്ള ദർഘാസ്/ലേലം സ്വീകരിക്കുന്നതല്ല. നിയമാനുസൃതമായുള്ള വിൽപ്പന നികുതി ലേലക്കാരൻ അടയ്ക്കേ≠താണ്.
ദർഘാസ്/ലേലം ഉറപ്പിച്ചുകഴിഞ്ഞാൽ ലേലം കൊള്ളാത്ത വരുടെ നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായി ലേല വസ്തുക്കളുടെ അളവ്, ഗുണം എന്നിവ സ്വയം പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്.
ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 28-1-2011-ന് രാവിലെ 10 മണിക്ക് തുടങ്ങുന്നതും 10-2-2011-ന് വൈകിട്ട് 3 മണിക്ക് അവസാനിക്കുന്നതുമാണ്. തക്കതായ കാരണത്തിന്റെ അടിസ്ഥാനത്തിൽ ലേലം മാറ്റിവയ്ക്കുന്നതിനോ റദ്ദുചെയ്യുന്ന തിനോ സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഉള്ളിൽ ഓഫീസിൽനിന്നും അറിയാവുന്നതാണ്.
(ഒപ്പ്) സർക്കാർ കുഷ്ഠരോഗാശുപത്രി, കൊരട്ടി. സൂപ്ര≠്.
നമ്പർ സി5/15597/2007. 2010 ഡിസംബർ 30.
പാലക്കാട് ജില്ലയിലെ താഴെ പറയുന്ന ആരോഗ്യ സ്ഥാപനങ്ങളിലെ ഉപയോഗയോഗ്യമല്ലാത്ത മോട്ടോർ വാഹനങ്ങൾ അവയുടെ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും പാലക്കാട് ജില്ലാ ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ വെച്ച് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ടെ≠ർ/ലേലം ചെയ്ത് വിൽക്കുന്നതിന് മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ ഈ ഓഫീസിൽ 7-2-2011-ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകളുടെ കവറിനു പുറത്ത് ഉപയോഗയോഗ്യമല്ലാത്ത മോട്ടോർ വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയിരിക്കണം. ഒരു കവറിനുള്ളിൽ ഒരു വാഹനത്തിന്റെ ദർഘാസ് മാത്രമേ സമർപ്പിക്കുവാൻ പാടുള്ളു. വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്താത്തതും ഒന്നിൽ കൂടുതൽ വാഹനങ്ങളുടെ ദർഘാസുകൾ ഒരേ കവറിൽ അടക്കം ചെയ്തു സമർപ്പി ക്കുന്നതും ആയ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ പരിഗണി ക്കുന്നതല്ല. ദർഘാസുകൾക്ക് താഴെ പറയുന്ന വ്യവസ്ഥകൾ ബാധകമാണ്.
ടെ≠ർ ഫോമിന്റെ വില—` 500 + വിൽപ്പന നികുതി (തിരിച്ചു നൽകുന്നതല്ല).
(ഓരോ വാഹനത്തിനും വെവ്വേറെ ഫോറങ്ങൾ വാങ്ങേ≠ താണ്.)
നിരതദ്രവ്യം (ദർഘാസിനും ലേലത്തിനും പ്രത്യേകം പ്രത്യേകം)—` 3,000 വീതം (ഓരോ വാഹനത്തിനും പ്രത്യേകം)
ദർഘാസ് ഫോറം വിൽപ്പന നടത്തുന്ന സ്ഥലവും തീയതിയും സമയവും—ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), പാലക്കാട്, 31-1-2011-ന് 10 മണി മുതൽ.
ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—5-2-2011, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-2-2011, 3 മണി.
സീൽ ചെയ്ത ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-2-2011, 11 മണി.
പൊതുലേലം നടത്തുന്ന സ്ഥലം—ജില്ലാ ആശുപത്രി കോൺഫറൻസ് ഹാൾ, പാലക്കാട് (പൊതുലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതാണ്).
പട്ടിക
ക്രമ രജിസ്റ്റർ ഇനം/ മോഡൽ/ നിർത്തിയിട്ടിരിക്കുന്ന നമ്പർ നമ്പർ മേക്ക് വർഷം സ്ഥലം 1 കെ.ബി.ടി. മഹീന്ദ്ര 1985 പ്രാഥമിക ആരോഗ്യ 456 ജീപ്പ് കേന്ദ്രം, കാവശ്ശേരി 2 കെ.ഇ.വി. ,, 1981 പി.എച്ച്.സി., ചളവറ 3451
3 കെ.ഇ.വി. ,, 1984 സി.എച്ച്.സി., അഗളി 4056
4 കെ.ഇ.വി. ,, 1984 പി.എച്ച്.സി., വല്ലപ്പുഴ 9216
വ്യവസ്ഥകൾ
1. ദർഘാസുകൾ സമർപ്പിക്കുന്നവർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), പാലക്കാട് എന്ന പേരിൽ ഓരോ വാഹനത്തിനും നിരതദ്രവ്യമായി ഏതെങ്കിലും ''ദേശസാൽകൃത ബാങ്കിൽ'' നിന്നും എടുത്ത `3,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നൽകേ≠താണ്. വാഹനം അതാത് സ്ഥാപനങ്ങളിൽ സ്ഥാപന മേധാവിയുടെ സമ്മതത്തോടെ പ്രവർത്തി സമയങ്ങളിൽ പരിശോധിക്കാവുന്നതാണ്.
1st FEB. 2011] HEALTH SERVICES DEPARTMENT 72. പൊതുലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസർ, (ആരോഗ്യം), പാലക്കാട് , എന്ന പേരിൽ ഓരോ വാഹനത്തിനും ` 3,000 ഡിമാന്റ ് ഡ്രാഫ്റ്റും അപേക്ഷയും 7-2-2011 ഉച്ചയ്ക്ക് 3 മണിക്കുമുമ്പ് സമർപ്പിച്ച് രശീതി വാങ്ങേ≠ താണ്. 8-2-2011-ന് കാലത്ത് 11 മണിക്ക് ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽവെച്ച് പൊതുലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവരുടെ പ്രതിനിധികൾക്ക് നൽകുന്ന പാസ് ഉള്ളവർക്കു മാത്രമേ ലേല ഹാളിൽ പ്രവേശനം നൽകുകയുള്ളു.
3. പൊതുലേലത്തിനുശേഷം നേരത്തെ ലഭിച്ച സീലുവെച്ച ദർഘാസുകൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കൂടുതൽ തുക ലേലത്തുക യാണോ ദർഘാസ് തുകയാണോ എന്നതിനനുസരിച്ച് ആ വ്യ‡ിയുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതാണ.് 4. ലേലം കൊ≠യാൾ വാഹനത്തിന്റെ ലേലം ഉറപ്പിച്ച് മുഴുവൻ തുകയും നിയമാനുസൃതമായ 0.5% നികുതിയും അന്നുതന്നെ അടച്ച് രസീത് കൈപ്പറ്റേ≠താണ്.
5. ലേലം ഉറപ്പിച്ച് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം/ ദർഘാസ് കൊ≠യാൾ വാഹനം എവിടെ സ്ഥിതി ചെയ്യുന്നുവോ അവിടെനിന്നും നിലവിലെ അവസ്ഥയിൽ തന്നെ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്.
6. ലേലം പ്രത്യേകിച്ച് യാതൊരു കാരണവും കാണിക്കാതെ തന്നെ റദ്ദാക്കുന്നതിനും മാറ്റിവെയ്ക്കുന്നതിനും സ്ഥിര പ്പെടുത്താതിരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം വാഹന ലേലത്തിനായി നിയോഗിച്ചിട്ടുള്ള കമ്മിറ്റിയിൽ നിക്ഷിപ്തമാണ്.
7. വാഹനങ്ങളുടെ ലേലത്തിന്റെ നിർദ്ദിഷ്ട ദിവസം അവിചാരിതമായി സർക്കാർ അവധി പ്രഖ്യാപിക്കുകയോ, ഹർത്താൽ ആകുകയോ ചെയ്താൽ ലേലം അടുത്ത പ്രവർത്തി ദിവസം നിർദ്ദിഷ്ട സ്ഥലത്തും സമയത്തും തന്നെ നടത്തുന്നതായിരിക്കും.
8. ലേലത്തിൽ പിടിച്ച വാഹനങ്ങൾ നീക്കം ചെയ്യുവാൻ കാലതാമസം നേരിട്ടാൽ ഈ കാലയളവിൽ വാഹന ങ്ങൾക്ക് ഉ≠ായേക്കാവുന്ന നാശനഷ്ടങ്ങളുടെ ഉത്തര വാദിത്വം ലേലം കൊ≠യാൾക്ക് മാത്രമായിരിക്കും.
കൂടുതൽ വിവരങ്ങൾ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കാര്യാലയത്തിൽനിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
ജില്ലാ മെഡിക്കൽ ഓഫീസ് (ഒപ്പ്) (ആരോഗ്യം), പാലക്കാട്. ജില്ലാ മെഡിക്കൽ ഓഫീസർ.
Superscription Tender Number should be specifically noted as—No. S3/14489/10/HDS.
Price of tender (in duplicate) ST/Cash only/Money Order—` 7,600.
Date and time of close of sale of tender forms—
17-2-2011, 3 p. m.
Date and time of receipt of tender form—
18-2-2011, 5 p. m.
Date and time of opening of tender form —
19-2-2011, 12 Noon.
Date upto which the rates are to be firms—
1 year from the date of confirmed tender.
Address of officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode-8.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ സെക്യൂരിറ്റി ചുമതല നിർവഹിക്കുന്നതിനുവേ≠ി ഒരു വർഷക്കാലയളവിലേക്ക് ദിവസവേതനത്തിൽ 60 വയസ്സ് തികയാത്ത വിമു‡ഭടൻമാരായ സെക്യൂരിറ്റി ഗാർഡുമാരെ നൽകുന്നതിന് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്നും മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രീ ക്വാളിഫിക്കേഷൻ ബിഡ്, പ്രൈസ് ബിഡ് എന്നിവ പ്രത്യേകം കവറുകളിൽ സമർപ്പിക്കാത്തവ നിരസിക്കുന്ന താണ്.
പ്രീ ക്വാളിഫിക്കേഷൻ ബിഡിൽ രജിസ്ട്രേഷൻ, പാൻ, ടാൻ, സർവീസ് ടാക്സ്, ഇ. പി. എഫ്., എെ. എസ്. ഒ. എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ നിർബന്ധമായും അടക്കം ചെയ്യേ≠താണ്.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ—എസ്3/14489/10/എച്ച്. ഡി. എസ്. എന്ന് വ്യ{{^{{FOOTNOTE ‡}}}}മായി കാണിച്ചിരിക്കേ≠താണ്.
ടെ≠റിന്റെ വില ടാക്സ് അടക്കം—` 7,600.
ദർഘാസ് ഫോറം വിൽക്കപ്പെടുന്ന അവസാന തീയതിയും