©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 ഫെബ്രുവരി 1 No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
5
നമ്പർ വാല്യം 56 } } 1st February 2011
12th Magha 1932 1932 മാഘം 12
PART III
Irrigation Department
TENDER NOTICE
Sl. Tender No. and EMD
No. Name of Work with PAC `
No. D3 (N) 3568/2004/ISC. 14th January 2011. (1)
(2)
(3)
Re-Tender
Competitive tender in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Contractors of eligible class. The tender will be received upto 4 p. m. on 18-2-2011 by registered post and will be opened at 4.30 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of the receipt of tenders will be a holiday, the tenders will be opened at the same time on the next working day. Tender forms and other details can be had from the Office of the Superintending Engineer, Irrigation South Circle, Thiruvananthapuram upto 4 p. m. on 14-2-2011.
1 26/SE/ISC/2010-11—Flood Damages- Protecting the Right bank of Mamom River upstream of Kandukrishi Check Dam near Saigram in Mangalapuram Panchayath—` 37,75,000 50,000 2 31/SE/ISC/2010-11—NIP Construction of bridge at ch. 7570 of LB main canal at Kunnanadu in Ottasekharamangalam Panchayath—` 16,00,000 40,000 3 33/SE/ISC/2010-11— R. M. F.—Improve- ments of Ummanadu Temple kadavu and protection works on the L/B of Ithikkara river in Chadayamangalam Panchayath— ` 16,20,000
40,500 4 37/SE/ISC/2010-11— R. M. F.—Side protection works at Mallappally kadavu of Kallada river in Pattazhy Panchayath— ` 17,50,000
43,8001st FEB. 2011] IRRIGATION DEPARTMENT 64 (1)
(2)
(3) 5 38/SE/ISC/2010-11— R. M. F.—Side
protection works at Edakkadavu of Kallada river in Pattazhy Panchayath— ` 17,00,000
42,500 6 40/SE/ISC/2010-11— R. M. F.—Side
Protection works at Pallippuram kadavu in Pattazhy Panchayath—` 17,70,000 44,300 7 43/SE/ISC/2010-11— R. M. F.—
protecting the eroded right bank of Kallada river near west Kallada Govt. H. S. S. Nelpurakunnu in West Kallada Grama Panchayath—` 19,80,000 49,500 ക്ഷ ണ ി ച്ച ു െ ക ാ ള്ള ു ന്ന ു . െ ക ാ റ ി യ ർ സ ർ വ്വ ീ സ ു ക ൾ വ ഴ ി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത ദിവസം ടി സമയംവരെ ദർഘാസുകൾ സ്വീകരി ക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3)
പുനർ ദർഘാസ്
Tender
8 59/SE/ISC/2010-11—R. M. F.—River Bank protection works at Thazhathangadi accident prone area in Kottayam District—` 1,64,00,000 50,000 9 61/SE/ISC/2010-11—NIP—Constru-
ction of a bridge across RB main canal at 14th Km of Mukkannoorkonam— ` 25,00,000
50,000 10 62/SE/ISC/2010-11—Do—Disturbance occurred on 27-11-2010-in the down- stream side of Neyyardam-urgent protective works for closing leakage at upstream and downstream of LB main canal—` 21,00,000 50,000 Cost of tender Documents—` 5,700 + VAT for Sl. No. 1; ` 2,400 + VAT for Sl. No. 2;
` 2,500 + VAT for Sl. No. 3; ` 2,700 + VAT for Sl. Nos. 4, 6;
` 2,600 + VAT for Sl. No. 5; ` 3,000 + VAT for Sl. No. 7;
` 25,000 + VAT for Sl. No. 8; ` 3,800 + VAT for Sl. No. 9;
and ` 3,200 + VAT for Sl. No. 10.
Time of Completion—6 months for Sl. Nos. 1, 7, 9, 10;
4 months for Sl. Nos. 2, 3, 4, 5, 6; 12 months for Sl. No. 8.
Class of Contractors—'A' Class for Sl. No. 8 and 'A' & 'B' Class for others.
All prevailing conditions applicable to tenders in Irrigation and PWD are applicable to these tenders also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്ററർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 18-2-2011 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ 1 26/എസ്ഇ/എെഎസ്സി/2010-11— വെള്ളപ്പൊക്കനിവാരണം-മംഗലാപുരം പഞ്ചായത്തിൽ സായിഗ്രാമത്തിന് സമീപം കരുമൂല ക≠ുകൃഷി തടയണയുടെ മുകൾ ഭാഗത്ത് മാമം നദിയുടെ വലതുകരയുടെ സംരക്ഷണ പണികൾ—` 37,75,000 50,000
40,000 2 31/എസ്ഇ/എെഎസ്സി/2010-11— എൻ. എെ. പി.— ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ കുന്നനാട് ഇടതുകര മെയിൻ കനാലിന് കുറുകെ 7570 മീ. നീളത്തിൽ പാലത്തിന്റെ പണി— ` 16,00,000
3 33/എസ്ഇ/എെഎസ്സി/2010-11—
ആർ. എം. എഫ്.—ചടയമംഗലം പഞ്ചായ ത്തിൽ ഇത്തിക്കര നദിയിൽ ഉമ്മനാട് അമ്പലക്കടവ് പുനരുദ്ധാരണവും ഇതേ നദിയുടെ ഇടതുകരയുടെ സംരക്ഷണ പണികളും (150 മീറ്റർ)—` 16,20,000 40,500 4 37/എസ്ഇ/എെഎസ്സി/2010-11— ടി
പട്ടാഴി പഞ്ചായത്തിൽ കല്ലട നദിയിലെ മല്ലപ്പള്ളി കടവിൽ നദിയുടെ തീരസംരക്ഷണ പണികൾ—` 17,50,000 43,800 5 38/എസ്ഇ/എെഎസ്സി/2010-11— ടി പട്ടാഴി ഗ്രാമപഞ്ചായത്തിൽ കല്ലട നദിയിൽ ഇടക്കടവ് ഭാഗത്തെ ടി—` 17,00,000 42,500 6 40/എസ്ഇ/എെഎസ്സി/2010-11— ടി
പട്ടാഴി പഞ്ചായത്തിൽ കല്ലട നദിയിലെ പള്ളിപ്പുറം കടവിന്റെ ടി—` 17,70,000 44,300 7 43/എസ്ഇ/എെഎസ്സി/2010-11— ടി
49,500 പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ നെൻപുരകുന്ന് ഗവൺമെന്റ ് ഹൈസ്ക്കൂൾ സമീപം കല്ലട നദിയുടെ വലതുകര കനാലിന്റെ സംരക്ഷണ പണികൾ— ` 19,80,000
ദർഘാസ്
8 59/എസ്ഇ/എെഎസ്സി/2010-11—കോട്ടയം
50,000 ജില്ലയിലെ താഴത്തങ്ങാടി അപകടമേഖലയിലെ നദീതീര സംരക്ഷണ പണികൾ— ` 1,64,00,0001st FEB. 2011] IRRIGATION DEPARTMENT 65 (1) (2) (3) നിരതദ്രവ്യം ക്രമ ടെ≠ർ നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും 9 61/എസ്ഇ/എെഎസ്സി/2010-11—എൻ.എെ. പി.-മന്നൂർകോണം വലതുകര മെയിൻ കനാലിന് 14 കി. മീറ്ററിന് കുറുകെ പാല ത്തിന്റെ നിർമ്മാണം—` 25,00,000 50,000 10 62/എസ്ഇ/എെഎസ്സി/2010-11— ടി
50,000 27-11-2010 പ്രകൃതിക്ഷോപംമൂലം നെയ്യാർ ഡാമിൽ ഉ≠ായ തടസ്സങ്ങൾ-ഇടതുകര മെയിൻ കനാലിന്റെ മുകൾഭാഗത്തും താഴ്ഭാഗത്തും ഉ≠ായ ചോർച്ച അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള പ്രവൃത്തികൾ— ` 21,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,700 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,400 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,500 + വാറ്റ്, ക്രമനമ്പർ 4-നും 6-നും ` 2,700 + വാറ്റ്, ക്രമ നമ്പർ 5-ന് ` 2,600 + വാറ്റ്, ക്രമനമ്പർ 7-ന് ` 3,000 + വാറ്റ്, ക്രമനമ്പർ 8-ന് ` 25,000 + വാറ്റ്, ക്രമനമ്പർ 9-ന് ` 3,800 + വാറ്റ്, ക്രമനമ്പർ 10-ന് ` 3,200 + വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 7, 9, 10 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2, 3, 4, 5, 6 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 8-ന് 12 മാസം.
കരാറുകാരുടെ തരം—ക്രമനമ്പർ 8-ന് 'എ' ക്ലാസ്സ്, മറ്റുള്ളവയ്ക്ക് 'ബി' ക്ലാസ്സും അതിനുമുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ഈ ഓഫീസിൽ നിന്നും 14-2-2011 വൈകുന്നേരം 4 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസുകൾക്കും ബാധകമാണ്.
(Sd.) Office of the Superintending Engineer, Irrigation South Circle, Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി1-1425/2007 (വാല്യം II). 2011 ജനുവരി 14.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 4-2-2011, 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ആഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠റിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പിയും സൊസൈറ്റി യാണെങ്കിൽ അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെ≠റിനോടൊപ്പം കർശനമായും സമർപ്പി ക്കേ≠താണ്. ഇന്ദിരാവികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.
`അടങ്കൽ തുകയും
(1)
(2)
(3) പദ്ധതി സംരക്ഷണം
1 129/ഇഇ/എം.എെ./2010-11— ചിറക്കര
പഞ്ചായത്തിലെ ചിറക്കര ഏലായുടെ അഭിവൃദ്ധിപ്പെടുത്തൽ—` 5,00,000 12,500 2 130/ഇഇ/എം.എെ./2010-11— കൊട്ടാരക്കര
പഞ്ചായത്തിലെ പുലമൺകോയിക്കൽ ഏലായുടെ സംരക്ഷണ പണികളും അഭിവൃദ്ധി ലീഡിംഗ് ചാനൽ നിർമ്മാണവും—` 9,40,000 23,500 3 1 3 1 / ഇ ഇ / എ ം . െ എ . / 2 0 1 0 - 1 1 — ഏ ര ൂ ർ പഞ്ചായത്തിലെ പത്തടി മൂലക്കുഴി ഏലായുടെ സംരക്ഷണ പണികളും അഭിവൃദ്ധിപ്പെടുത്തലും—` 5,82,000 14,600
24,000 4 132/ഇഇ/എം.എെ./2010-11—അഞ്ചൽ പഞ്ചായത്തിലെ ഏറനാട് ഏലായിൽ ര≠് കൾവർട്ട് നിർമ്മാണവും ടി ടി — ` 9,60,000
5 133/ഇഇ/എം.എെ./2010-11—കുളക്കട
14,300 പഞ്ചായത്തിലെ മണിക്കാല ജംഗ്ഷനടുത്ത് പുലമൺ തോടിന്റെ സംരക്ഷണ പണികൾ— ` 5,72,000
6 134/ഇഇ/എം.എെ./2010-11—വിളക്കുടി
18,800 പഞ്ചായത്തിലെ കന്നിക്കോട് വലിയതോടിന്റെ സംരക്ഷണ പണികളും കിടങ്ങിയിൽ ഏലായുടെ അടിയന്തിര അറ്റകുറ്റപ്പണികളും— ` 7,50,000
30,000 7 135/ഇഇ/എം.എെ./2010-11— പത്തനാപുരം പഞ്ചായത്തിലെ പടത്തറയിലെ വാഴപ്പാറ- കല്ലുകടവ് തോടിന്റെ സംരക്ഷണ പണികൾ— ` 12,00,000
8 136/ഇഇ/എം.എെ./2010-11—തലവൂർ പഞ്ചായത്തിലെ അമ്മൻകോട് ഏലായുടെ സംരക്ഷണ പണികളും ട്രാക്ടർ …ാബ് നിർമ്മാണവും—` 7,62,000 19,100 9 137/ഇഇ/എം.എെ./2010-11—പനമന പഞ്ചായ ത്തിലെ മലമേൽ തോട് ബ≠ിന്റെ സംരക്ഷണ പണികളും അറ്റകുറ്റപ്പണികളും പുനർ നിർമ്മാണവും—` 5,00,000 12,500 10 138/ഇഇ/എം.എെ./2010-11— ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഊട്ടുപറമ്പ്കളരി ഏലായുടെ സ ം ര ക്ഷ ണ പ ണ ി ക ള ു ം ന ട പ്പ ാ ത നിർമ്മാണവും, കളരിക്ഷേത്രത്തിലെ വാട്ടർ ടാങ്ക് നവീകരണവും—` 11,55,000 28,900 1 1 1 3 9 / ഇ ഇ / എ ം . െ എ . / 2 0 1 0 - 1 1 — ച വ റ
35,000 പഞ്ചായത്തിലെ 8-ാം വാർഡിൽ ഓലകടവു കരായിൽ മുക്ക് മുതൽ ചിറ്റം വീട് വരെയുള്ള വശങ്ങളുടെ സംരക്ഷണ പണികൾ—` 14,00,0001st FEB. 2011] IRRIGATION DEPARTMENT 66 (1) (2) (3) ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—9-2-2011, 4 മണി. 20,000 12 140/ഇഇ/എം.എെ./2010-11—കടയ്ക്കൽ പഞ്ചായത്തിൽ മറുപുരം താഴത്ത്കുഴി ഏലാ തോടിന്റെ അടിയന്തിര സംരക്ഷണ പണികൾ— ` 8,00,000
13 141/ഇഇ/എം.എെ./2010-11—കടയ്ക്കൽ
20,000 പഞ്ചായത്തിലെ മേടയിൽകുളങ്ങര ഏലായുടെ ടി—` 8,00,000
14 142/ഇഇ/എം.എെ./2010-11—ചടയമംഗലം
പഞ്ചായത്തി ൽ കൈതകുറ്റി ഏലായുടെ സംരക്ഷണവും നടപ്പാത, കൾവർട്ട് എന്നിവയുടെ നിർമ്മാണവും—` 8,00,000 20,000
33,500 15 143/ഇഇ/എം.എെ./2010-11—കരുനാഗപ്പള്ളി പഞ്ചായത്ത ി ലെ വാർഡ് നമ്പർ 7-ൽ മാടൻകാവ് ക്ഷേത്രത്തിനു സമീപം പട്ടോളി തോടിന്റെ വശങ്ങളുടെ സംരക്ഷണം— ` 13,40,000
16 144/ഇഇ/എം.എെ./2010-11— പൂയപ്പള്ളി പഞ്ചായത്തിലെ മരുതമൺപള്ളി ഏലായുടെ സംരക്ഷണ പണികളും ട്രാക്ടർ പാസേജ് നിർമ്മാണവും—` 12,50,000 31,300
14,700 17 145/ഇഇ/എം.എെ./2010-11—തേവലക്കര പഞ്ചായത്തിലെ ഹെർട്ട്രേബാൻ മാർത്തോമ പള്ളിക്ക് മുമ്പിൽ പടിഞ്ഞാറ്റിൻകര മുതൽ പള്ളിക്കടവ് വരെ ഓട നിർമ്മാണം— ` 5,85,000
വെള്ളപ്പൊക്ക കെടുതി
20,700 18 146/ഇഇ/എം.എെ./2010-11— കൊല്ലം കോർപ്പറേഷനിൽ കന്നിമേൽ എഴുത്താണി മുക്കുമുതൽ എടപ്പാടം വയൽ വരെ ഓട നിർമ്മാണം—` 8,25,000
20,000 19 147/ഇഇ/എം.എെ./2010-11— തേവലക്കര പഞ്ചായത്തിലെ മുള്ളിക്കാല വാർഡിൽ തേവാരം മുതൽ കരാളത്തറ വയൽ വരെ ടി—` 8,00,000
20 148/ഇഇ/എം.എെ./2010-11— തെക്കുംഭാഗം പഞ്ചായത്തിലെ 3-ാം വാർഡിൽ ഓലത്തോടം കോളനിയിൽ ഓടയും സ്ളാബും നിർമ്മാണവും—` 15,00,000 37,500 21 149/ഇഇ/എം.എെ./2010-11—കുളക്കട
31,800 പഞ്ചായത്തിലെ പൂലമൺതോടിന് അടുത്തുള്ള അന്തമൺ പാലത്തിന്റെ സംരക്ഷണ പണികൾ—` 12,70,000
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-നും 9-നും ` 1,000 + വാറ്റ്, ക്രമനമ്പർ 2, 4, 6, 8, 12, 13, 14, 18, 19 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 3, 5, 17 ഇവയ്ക്ക് ` 1,200 + വാറ്റ്, ക്രമനമ്പർ 7-നും 10-നും ` 1,800 + വാറ്റ്, ക്രമനമ്പർ 11-നും 15-നും ` 2,100 + വാറ്റ്, ക്രമനമ്പർ 16-ന് ` 1,900 + വാറ്റ്, ക്രമനമ്പർ 20-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 21-ന് ` 2,000 + വാറ്റ്.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും—4-2-2011, 1 മണി.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—9-2-2011, 4.30 മണി.
കരാറുകാരുടെ ക്ലാസ്—ക്രമനമ്പർ 1-നും 9-നും 'ഡി' യും ഉപരിയും, മറ്റുള്ളവയ്ക്ക് 'സി' യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 9, 17 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 2, 4, 6, 8, 12, 13, 14, 18, 19 ഇവയ്ക്ക് 5 മാസം, ക്രമനമ്പർ 3-നും 5-നും 4 മാസം, ക്രമനമ്പർ 7, 10, 11, 15, 16, 20, 21 ഇവയ്ക്ക് 6 മാസം.
ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, ആശ്രാമം, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 3/2010. 2011 ജനുവരി 14.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 16-2-2011-ന് വൈകുന്നേരം 4 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. തപാൽ വകുപ്പുമൂലമു≠ാകാവുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദിയായിരി ക്കുന്നതല്ല. അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും
1 20/ഇഇ/2010-11—അരൂർ അസംബ്ലി നിയോജകമfiലത്തിൽ വയലാറും പട്ടണക്കാടും പഞ്ചായത്തുകളിലെ പൊന്നാം വെളിത്തോടിന്റെ ആഴം കൂട്ടലും സംരക്ഷണ പണികളും— ` 12.75 ലക്ഷം 31,900 2 21/ഇഇ/2010-11—തണ്ണീർമുക്കം പ്രോജക്ട്- വേമ്പനാട് കായലിന്റെ കിഴക്കേ തീരത്ത് വെച്ചൂർ വശത്തുള്ള പ്രോജക്ട് ലാന്റിന്റെ പടിഞ്ഞാറും തെക്കും വശങ്ങളുടെ സംരക്ഷണ പണികൾ— ` 7.80 ലക്ഷം 19,5001st FEB. 2011] IRRIGATION DEPARTMENT 67 (1) (2) (3) 3 22/ഇഇ/2010-11—തണ്ണീർമുക്കം പ്രോജക്ട്- പബ്ലിക് ബോട്ട് ജെട്ടിക്കും ലോക്കിനും ഇടയിൽ സംര ക്ഷണ ഭിത്തി യുടെ നിർമ്മാണം— ` 6.10 ലക്ഷം 15,250 4 23/ഇഇ/2010-11—അരൂർ അസംബ്ലി ന ി േ യ ാ ജ ക മ fi ല ത്ത ി ൽ അ ര ൂ ർ പഞ്ചായത്തിൽ 6-ാം വാർഡിൽ (ആലെക്കടവ് ഭാഗത്ത്) അരൂക്കുറ്റി ഫെറി മുതൽ തെക്കോട്ട് വേമ്പനാട് കായലിന്റെ പടിഞ്ഞാറെ തീര സംരക്ഷണ പണികൾ— ` 8 ലക്ഷം 20,000 5 24 / ഇ ഇ / 2 0 1 0 - 1 1 — േ ക ാ ട ം തു ര ുത്ത ്
18,750 പഞ്ചായത്തിൽ VVHS-ന് സമീപം വേമ്പനാട് കായലിന്റെ തീരസംരക്ഷണ പണികൾ— ` 7.50 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 2, 4, 5 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,300 + വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരുടെ തരം—'സി' മുതൽ മുകളിലോട്ട്.
ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് മുതൽ 10-2-2011-ന് വൈകുന്നേരം 4 മണി വരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കി കൊടുക്കുന്നതല്ല) രൊക്കം പണമായോ മണിഓർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കു ന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി.ബി-2203/96. 2011 ജനുവരി 12.
കേരള ഗവർണ്ണർക്കുവേ≠ി പാലാ, ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ തപാൽ/ സ്പീഡ് പോസ്റ്റ് മുഖേന മാത്രം 10-2-2011, 4 മണിക്കു മുൻപായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ലഭിച്ച ദർഘാസുകൾ വൈകുന്നേരം 4.15 മണിക്കു തന്നെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. അന്നേദിവസം ഏതെങ്കിലും കാരണ വശാൽ അവധി ആയിരിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതും അന്നേ ദിവസം 4.15 മണിക്ക് തുറന്നു പരിശോധിക്കു ന്നതുമാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—6/എഇഇ/2010-11—പദ്ധതി സംരക്ഷണം—കടനാട് പഞ്ചായത്തിൽ പുതുകുന്നേൽ ഭാഗത്തുള്ള ചെക്ക്ഡാമിന്റെ അറ്റകുറ്റപ്പണികൾ— ` 2,80,000.
നിരതദ്രവ്യം— ` 7,000. ദർഘാസ് പ്രമാണത്തിന്റെ വില— ` 600 + വാറ്റ്. ദർഘാസുകൾ വിൽക്കുന്ന അവസാന തീയതി—5-2-2011. പ്രവൃത്തി തീർക്കാനുള്ള കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും 1-2-2011 മുതൽ 5-2-2011 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ചു നൽകാത്തത്) രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കു ന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. നിരതദ്രവ്യമായി ഇന്ദിരവികാസ് പത്രം സ്വീകരിക്കുന്നതല്ല.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനു വേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം. എസ്.) 28474/എം. ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിലെ വ്യവസ്ഥകൾ പാലിക്കുന്ന തുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ 20-9-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി.ഒ. (എം. എസ്.) 39/പി.എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് പാലാ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ടി. എൻ. 8/2010-11. 2011 ജനുവരി 11.
കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് എറണാകുളം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ്, എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 4 മണിവരെ നി›ിത യോഗ്യത1st FEB. 2011] IRRIGATION DEPARTMENT 68 ഉള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ പറയുന്ന തീയതിയിൽ സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ വൈകുന്നേരം 4.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
നിരതദ്രവ്യം ക്രമ നമ്പർ
` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 21/ഇഇ/എെ/2010-11—വരാപ്പുഴ പഞ്ചായത്ത്
14,250 7-ാം വാർഡിൽ പുളിക്കൽ കടവിന് സമീപം പെരിയാർ നദിയുടെ തീരസംരക്ഷണം— ` 5.70 ലക്ഷം
2 22/ഇഇ/എെ/2010-11—ചേരാനെല്ലൂർ പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റ ിൽ ചേരാനെല്ലൂർ നോർത്ത് ഫെറി ലാന്റിംഗിന് സമീപം നദിയുടെ തീരസംരക്ഷണം—` 5.80 ലക്ഷം 14,500 3 23/ഇഇ/എെ/2010-11—ചേരാനെല്ലൂർ പഞ്ചായത്ത് നദിയുടെ പടിഞ്ഞാറു ഭാഗത്തിന്റെയും ഇടയക്കുന്നം പാലത്തിന്റെ വടക്ക് ഭാഗത്തേയും സംരക്ഷണ പ്രവർത്തികൾ—` 5.90 ലക്ഷം 14,750 4 24/ഇഇ/എെ/2010-11—ഞാറയ്ക്കൽ പഞ്ചായത്തിൽ
19,150 ചന്തയ്ക്ക് സമീപം ഞാറയ്ക്കൽ തോടിന്റെ തെക്കു ഭാഗത്തെ തീരസംരക്ഷണ പ്രവർത്തികൾ— ` 7.65 ലക്ഷം
5 25/ഇഇ/എെ/2010-11—എറണാകുളം ജില്ലയിലെ വിവിധ ജെട്ടികളിൽ ആഞ്ഞിലി താങ്ങുകുറ്റികൾ സ്ഥാപിക്കൽ—` 14.40 ലക്ഷം 36,000 6 26/ഇഇ/എെ/2010-11—എറണാകുളം ജില്ലയിൽ സംസ്ഥാന ജലഗതാഗത വകുപ്പ് ബോട്ട് റൂട്ടിന്റെ വിവിധ ജെട്ടികളിൽ ആഞ്ഞിലി താങ്ങുകുറ്റികൾ സ്ഥാപിക്കൽ—` 14.35 ലക്ഷം 35,900 7 27/ഇഇ/എെ/2010-11—രാമ മംഗലം പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ പെരുവാമൂഴി ബ്രിഡ്ജിന്റെ മുകൾഭാഗത്ത് മൂവാറ്റുപുഴയാറിന്റെ ഇടതുകര സംരക്ഷണവും പെരുവാമൂഴി കടവിന്റെ അഭിവൃദ്ധിപ്പെടുത്തലും —` 13.50 ലക്ഷം 33,750 8 28/ഇഇ/എെ/2010-11—വാരപ്പെട്ടി പഞ്ചായത്തിൽ വാർഡ് 11-ൽ ചാലുവാരിക്കടവിന്റെ നിർമ്മാണവും കോതമംഗലം ആറിന്റെ തീര സംരക്ഷണവും—` 8.85 ലക്ഷം 22,150 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് ` 1,200 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,600 +വാറ്റ്, ക്രമനമ്പർ 5-നും 6-നും ` 2,200 +വാറ്റ്, ക്രമനമ്പർ 7-ന് ` 2,100 +വാറ്റ്, ക്രമനമ്പർ 8-ന് ` 1,500 +വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 4 വരെ 7-2-2011, 1 മണിവരെ, ക്രമനമ്പർ 5 മുതൽ 8 വരെ 8-2-2011, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-2-2011, 4 മണിവരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ യോഗ്യത—'സി'യും അതിനുമുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി 4 മാസമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.
ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.
ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും കൈവശമുള്ള പണികളെ സംബന്ധിച്ച അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എറണാകുളം, കാക്കനാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി-150/2009. 2011 ജനുവരി 11.
കേരള ഗവർണ്ണർക്കുവേ≠ി പെരിയാർവാലി ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും 9-2-2011-ന് വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് പോസ്റ്റൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ വഴി ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അതിനടുത്ത ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്.
ദർഘാസ് നമ്പർ—32/എഇഇ4/2010-11.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— പി. വി. എെ. പി.—തെങ്ങോട് സബ് ബ്രാഞ്ച് കനാലിലെ 2-ാം കി. മീറ്ററിലെ പൈപ്പിന്റെ പുനരുദ്ധാരണ ജോലികൾ— ` 2,00,000.
1st FEB. 2011] IRRIGATION DEPARTMENT 69 (1) (2) (3) നിരതദ്രവ്യം—` 5,000.ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ് 4%.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—3-2-2011, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-2-2011, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-2-2011, 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസ്.
കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപ്പത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്ന താണ്. 1990-ലെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.) 135/11 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റുകളും കൈവശമുള്ള പ്രവർത്തികളുടെ വിവര ങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പി. വി. എെ. പി. സബ് അസിസ്റ്റന്റ ് ഡിവിഷൻ, നമ്പർ-4, ആലുവ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം
നമ്പർ ഡി.ബി.-116/2009. 2011 ജനുവരി 10.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട്, സബ് ഡിവിഷൻ നമ്പർ 6, പെരുമ്പാവൂർ 5-8-2010-ലെ നമ്പർ ഡി. ബി. 116/2009, വിൻഡോ നമ്പർ iprd. 10/M/736 പ്രകാരം പരസ്യം ചെയ്ത് നടത്തുവാനിരുന്നതും തുടർന്ന് അനി›ിത മായി നീട്ടിവയ്ക്കുകയും ചെയ്തിരുന്ന ക്രമനമ്പർ 10-ം, 11-ം, 30-ം പ്രവൃത്തികൾ താഴെ പറയുന്ന തീയതി കളിലേയ്ക്ക് പുനxക്രമീകരിച്ചിരിക്കുന്നതായി അറിയിക്കുന്നു.
ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
(1) (2)
(3) 10 10/എഇഇ-6/2010-11—പി. വി. എെ. പി.—
മേതല ലിഫ്ട് ഇറിഗേഷൻ കനാലിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 80,000 2,000 11 11/എഇഇ-6/2010-11—പി. വി. എെ. പി.— എരമല്ലൂർ ലിഫ്ട് ഇറിഗേഷൻ കനാലിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 80,000 2,000 30 30/എഇഇ-6/2010-11—പി. വി. എെ. പി.— റാക്കാട് എം. ഡി. കനാലിന്റെ ചെ. 4.00 കി. മീറ്ററിലെ അറ്റകുറ്റപ്പണികൾ—` 3,00,000 7,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 30-ന് ` 600 + വി. നി., മറ്റുള്ളവയ്ക്ക് ` 400 + വി. നി.
ദർഘാസ് പ്രമാണങ്ങൾ താഴെപ്പറയുന്ന തീയതികളിൽ ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്ന താണ്.
ദർഘാസ് വിൽക്കപ്പെടുന്ന തീയതികളും സമയവും— ക്രമ നമ്പർ—10, 11, 30—27-1-2011 ഉച്ചയ്ക്ക് ഒരു മണി, 28-1-2011 ഉച്ചയ്ക്ക് ഒരു മണി.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
4-2-2011, 3 മണി.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽ മാർഗ്ഗം ആവശ്യ പ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമേ തപാൽ കൂലിയായ ` 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠ താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.) 39/90/ പി.ഡബ്ല്യു.ഡി. ഉത്തരവ് അനുസരിച്ച് കരാറുകാർ ദർഘാസിനോ ടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989 വർഷത്തിലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമമനുസരിച്ച് കരാറുകാ രുടെ ഓരോ ബില്ലിൽനിന്നും ഒരു ശതമാനം അംശദായമായി പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എംഎസ്.) 96/92/പി. ഡബ്ല്യു. ഡി. ഉത്തരവ് പ്രകാരമുള്ള ഗ്യാരന്റി പിരീഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി.ഒ. (പി) 84/97/പി. ഡബ്ല്യു. ഡി. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എം എസ്.) 135/97 സഹകരണ വകുപ്പ് ഉത്തരവു പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. യാതൊരു1st FEB. 2011] IRRIGATION DEPARTMENT 70 (1) (2) (3) കാരണവും ബോധിപ്പിക്കാതെതന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. വി. എെ. പി. സബ് ഡിവിഷൻ നമ്പർ-6, അസിസ്റ്റന്റ ് പെരുമ്പാവൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2 ജനറൽ/2004. 2011 ജനുവരി 7.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച മത്സരസ്വഭാവ മുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ 17-2-2011, 24-2-2011 എന്നീ തീയതികളിൽ 3 മണി വരെ സ്വീകരിക്കുകയും അന്നേദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരാ യിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായി രുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
നിരതദ്രവ്യം ക്രമ നമ്പർ
` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1) (2)
(3) 1 45/ഇഇ/എം.എെ./തൃശ്ശൂർ/2010-11—പ്രോജക്ട്
17,500 മെയിന്റനൻസ്-2010-11—പറപ്പൂക്കര പഞ്ചായത്തിലെ പന്തലൂർപ്പാടം ലിഫ്റ്റ് ഇറിഗേഷന്റെ കോൺക്രീറ്റ് ബ്രാഞ്ച് കനാലിന്റെ നിർമ്മാണ പണികൾ— ` 7,00,000
2 46/ഇഇ/എം.എെ./തൃശ്ശൂർ/2010-11—പരിയാരം പഞ്ചായത്തിലെ തവളപ്പാറ ലിഫ്റ്റ് ഇറിഗേഷന്റെ നവീകരണ പ്രവർത്തികൾ—` 8,60,000 21,500 3 47/ഇഇ/എം.എെ./തൃശ്ശൂർ/2010-11—കൊരട്ടി പഞ്ചായത്തിലെ കോട്ടപ്പുറം എൽ.എെ.എസ്.-ന്റെ നവീകരണ പ്രവർത്തികൾ—` 14,40,000 36,000 4 48/ഇഇ/എം.എെ./തൃശ്ശൂർ/2010-11—അയ്യന്തോൾ ലിഫ്റ്റ് ഇറിഗേഷന്റെ ലീഡിംഗ് ചാനലിന്റെ പാർശ്വസംരക്ഷണ പണികൾ—` 10,30,000 25,750 5 49/ഇഇ/എം.എെ./തൃശ്ശൂർ/2010-11—കെ.ടി.എൽ.എെ. സ്കീം-വാകാട്ടുകുഴി പമ്പ് ഹൗസിനും കനാൽ ബ്രിഡ്ജിനും (2nd റീച്ച്) ഇടയിലുള്ള മെയിൻ കനാലിന്റെ ടി—` 7,90,000 19,750 6 50/ഇഇ/എം.എെ./തൃശ്ശൂർ/2010-11—മറ്റത്തൂർ പഞ്ചായത്തിലെ കടമ്പോട് എൽ.എെ. സ്കീമിന്റെ കോൺക്രീറ്റ് കനാലിന്റെ നീളം വർദ്ധിപ്പിക്കുന്ന പ്രവർത്തികൾ— ` 5,20,000 13,000 7 51/ഇഇ/എം.എെ./തൃശ്ശൂർ/2010-11—മന്ദാരം ലിഫ്റ്റ് ഇറിഗേഷന്റെ മെയിൻ കനാലിന്റെ നവീകരണ പ്രവർത്തികൾ—` 9,10,000 22,750 8 52/ഇഇ/എം.എെ./തൃശ്ശൂർ/2010-11—മണലൂർ പഞ്ചായത്തിലെ മണലൂർ ലിഫ്റ്റ് ഇറിഗേഷന്റെ മെയിൻ കനാലിന്റെ (2nd റീച്ച്) അടിയന്തിര അറ്റകുറ്റപ്പണികൾ— ` 14,70,000 36,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,400+4% വാറ്റ്, ക്രമനമ്പർ 2, 5, 7 ഇവയ്ക്ക് ` 1,500+4% വാറ്റ്, ക്രമനമ്പർ 3-ന് ` 2,200+4% വാറ്റ്, ക്രമനമ്പർ 4-ന് ` 1,600+4% വാറ്റ്, ക്രമനമ്പർ 6-ന് ` 1,100+4% വാറ്റ്, ക്രമനമ്പർ 8-ന് ` 2,300+4% വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 4 വരെ 8-2-2011 മുതൽ 10-2-2011 ഉച്ചയ്ക്ക് 1 മണിവരെ, ക്രമനമ്പർ 5 മുതൽ 8 വരെ 16-2-2011 മുതൽ 18-2-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 4 വരെ 17-2-2011, 3 മണി, ക്രമനമ്പർ 5 മുതൽ 8 വരെ 24-2-2011, 3 മണി.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 6-നും 7-നും 'ഡി' ക്ലാസും അതിനുമുകളിലും മറ്റുള്ളവയ്ക്ക് 'സി' ക്ലാസും അതിനു മുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100 (നൂറ്)ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചിലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
1st FEB. 2011] IRRIGATION DEPARTMENT 71 (1) (2) (3)ജി.ഒ.(എം.എസ്.) നമ്പർ 135/97/കോ-ഓപ്പ് തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.
മേൽപ്പറഞ്ഞ ഗവൺമെന്റ ് ഓർഡർ പ്രകാരം ആവശ്യമായ രേഖകൾ, കഴിഞ്ഞ 3 വർഷം പണി പ്രസിദ്ധീകരിച്ചതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ നിന്നും തന്നെ കൊ≠ു വരേ≠താണ്. യാതൊരുകാരണവശാലും അഡ്വാൻസ് പേയ്മെന്റ ് നൽകുന്നതല്ല. എം.പി. എൽ. എ. ഡി. പണിക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.
കഴിഞ്ഞ മൂന്ന് ടെ≠റുകളിൽ ടെ≠ർ ഫോറം വാങ്ങുകയും ടെ≠ർ സമർപ്പിക്കാതിരിക്കുകയും ചെയ്ത കരാറുകാർ ടെ≠ർ അപേക്ഷ നൽകേ≠തില്ല. കാലാവധി കഴിഞ്ഞിട്ടും നിലവിലുള്ള കരാർപ്രകാരം പണി പൂർത്തീകരിക്കു ന്നതിന് അനി›ിതമായി കാരണം തൃപ്തികരമല്ലാത്ത കരാറുകാർക്ക് ടെ≠ർ ഫോറം നൽകുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 04/ഇഇ/2010-11. 2011 ജനുവരി 11.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായി രിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട് II, തിരുവനന്തപുരം, 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഡി5 (3)/സി.എെ.ആർ. അനുസരിച്ച് ഇനി മുതൽ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദി ആയിരിക്കും. ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയും ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതികളും താഴെ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
(1)
(2)
(3)
30,000 1 05/2010-11—മുകുന്ദപുരം താലൂക്കിൽ നന്തിപുലം വില്ലേജിൽ സർവ്വെ നമ്പർ 43/1, ബി 7/1-ൽ മൂπിയം പാലത്തിന് താഴെ ഭാഗത്ത് കുറുമാലി പുഴയുടെ വലതുകരസംരക്ഷണ പണികൾ— ` 12 ലക്ഷം.
2 02/2010-11—തൃശ്ശൂർ ജില്ലയിൽ വെങ്കിടങ്ങ് വില്ലേജിൽ പയ്യൂർമാടിൽ പി.സി. കനാലിന്റെ ബ്രാഞ്ച് തോട്ടിൽ …ൂയിസ് നിർമ്മാണം (പുനർ ദർഘാസ്)—` 6 ലക്ഷം 15,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,800 + 4% വാറ്റ്, ക്രമനമ്പർ 2-ന് ` 1,200 + 4% വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—4-2-2011, 4 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-2-2011, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-2-2011, 4.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി' യും അതിനു മുകളിലും ക്രമനമ്പർ 2-ന് 'ഡി' യും അതിനുമുകളിലും.
(പൊതുമരാമത്ത് വകുപ്പിലെ എ, ബി, സി, ഡി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.)
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതിയിൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ /പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാകുന്നതായിരിക്കും. ദർഘാസുകളോടൊപ്പം ` 100 വിലയുള്ള മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടു ത്തിയിരിക്കണം (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
1st FEB. 2011] IRRIGATION DEPARTMENT 72ദർഘാസ് പരസ്യം
നമ്പർ ടി.എൻ.5/എ.ഇ.ഇ/എം.എെ./സി.കെ.വൈ./2010-11.
2011 ജനുവരി 11.
കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്ട്രേഡായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമ സത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസുകൾ താഴെ പറയുന്ന ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി യായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
പ്രവൃത്തിയുടെ പേര്—കു≠ൂർ എൽ.എെ.എസ്.—കു≠ൂർ ഹെൽത്ത് സെന്ററിനടുത്ത് കു≠ൂർ ബ്രാഞ്ച് കനാലിനു കുറുകെയുള്ള കൾവർട്ടിന്റെ അടിയന്തിര പുനർനിർമ്മാണ പ്രവൃത്തി.
നിരതദ്രവ്യം— ` 2,800.
ദർഘാസ് പ്രമാണത്തിന്റെ വില— ` 400 + 4% വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—8-2-2011, 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-2-2011, 3 മണിവരെ.
കാലാവധി—ഒരു മാസം.
കരാറുകാരന്റെ ക്ലാസ്സ്—'ഡി'യും അതിനുമുകളിലും.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല. ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. കേരള നിർമ്മാണ തൊഴിലാളി
വകുപ്പ് ഈ ദർഘാസിനും ക്ഷേമനിധി നിയമത്തിന്റെ 8/3
ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് ചാലക്കുടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർദർഘാസ് പരസ്യം
നമ്പർ ഡി1/റീടെ≠ർ/2011. 2011 ജനുവരി 12.
കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി കക്കോടി സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലസേചന വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠തും അതാത് പ്രവൃത്തിയുടെ പേര് കവറിന് പുറത്ത് രേഖപ്പെടുത്തേ≠തുമാണ്. ദർഘാസുകൾ അവസാനമായി സ്വീകരിക്കുന്ന ദിവസം 3.30-ന് അവ തദവസരത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും ` 1 കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് പുതിയങ്ങാടി ഡിസ്ട്രിബ്യൂട്ടറിയുടേയും മൊകവൂർ ഡിസ്ട്രിബ്യൂട്ടറിയുടേയും 2010-11-ലെ അറ്റകുറ്റപ്പണികൾ—` 1,10,000 2,750 2 കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് ചേവായൂർ ഡിസ്ട്രിബ്യൂട്ടറിയുടെ വാർഷിക അറ്റകുറ്റ പണികൾ 2010-11—` 60,000 1,500 ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-2-2011, 3 മണി.
പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി—14 ദിവസം.
ദർഘാസ് പ്രമാണങ്ങൾ, ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചക്ക് ഒരു മണിവരെയും തൊട്ടുമുമ്പുള്ള 6 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയം വരെയും പ്രമാണത്തിന്റെ വില ഒടുക്കിയാൽ ലഭിക്കുന്നതാണ്.
പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് കെ.വൈ.എെ.പി., കക്കോടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
TENDER NOTICE
No. DB/TR/2009. 12th January 2011.
The Executive Engineer, Karapuzha Project Division, Kalpetta invites competitive tenders for and on behalf of the Governor of Kerala in sealed covers superscribing the name of works and name of contractor from the qualified registered contractors of Kerala PWD and Irrigation Department for the works.
1st FEB. 2011] IRRIGATION DEPARTMENT 73Sl. Name of Work and EMD No. Estimate PAC ` 1 Karapuzha Irrigation Project—Cleaning by removal of silt and other debries from open canal from Ch.7020 m. to 8805 m. of RBC excluding cut and cover— ` 2,50,000
6,300 2 Do. do. do. from Ch. 240 m. to 3330 m. of RBC excluding aqueduct— ` 3,00,000 7,500 3 Do. do. do. from Ch. 3700 m. to 6305 m. of RBC excluding aqueduct— ` 3,00,000 7,500 4 Do. do. bueshes weed growth and silt other debries between Ch. 150 m. to 3600 m. of LBC— ` 3,15,000 7,900 5 Do. do. do. between Ch. 9210 m. to 16740 m. of LBC— ` 4,10,000 10,300 6 Do. do. do. between Ch. 3600 m. to 6160 m. of LBC— ` 3,80,000 9,500 7 Do. do. do. between Ch. 6160 m. to 9210 m. of LBC— ` 3,75,000 9,400 Cost of tender documents—` 500+VAT 12.5% for Sl. No. 1, ` 600 + VAT 12.5% for Sl. Nos. 2, 3, ` 700 + VAT 12.5% for Sl. No. 4, ` 900+VAT 12.5% for Sl. No. 5 and ` 800+VAT 12.5% for Sl. Nos. 6, 7.
Last date of issue of tender form—4-2-2011.
Last date of receiving the tender form—4-2-2011.
Name of Division Office—Karapuzha Irrigation Division, Kalpetta.
Class of eligible contractor —'D' and above for Sl. Nos. 1, 2, 3 and 'C' and above for all others.
Period of Completion —1 month. ` Tender forms and other particulars can be had from the office of the undersigned during working days, one week before the date of tender and up to 1 p. m. on the date of tender. Sealed tender will be received up to 4 p. m. on the dates noted above. The tenderers should execute and submit in complete shape of preliminary agreement in stamp paper worth ` 100 of Government of Kerala along with the tender. The tenderers are liable to remit 1% of the total cost of work to the Kerala Construction Labourers Welfare Fund as per the Act. All the tenders received within the stipulated time period will be opened on the same day 4.30 p. m. by the undersigned or any other authorized officers in the presence of the tenderers who wish to attend. If the date happened to be a holiday, the tenders will be received and opened on the succeeding working day at the time as specified above.
All other conditions are as same followed in the Irrigation Department including performance guarantee.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കാരാപ്പുഴ ജലസേചന പദ്ധതി വിഭാഗം, കൽപ്പറ്റ നോർത്ത്, വയനാട് ജില്ല താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത അർഹതപ്പെട്ടതരം കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 കാരാപ്പുഴ ജലസേചന പദ്ധതി—വലതുകര മെയിൻ കനാലിൽ ചെ. 7020 മീ. മുതൽ 8805 മീ. വരെ കാടും ചെടിയും നീക്കി കാനൽ വൃത്തിയാക്കുന്ന പ്രവർത്തി (കട്ട് ആന്റ ് കവർ ഒഴികെ)—` 2,50,000 6,300
7,500 2 ടി ടി ചെ. 240 മീ. മുതൽ 3330 മീ. വരെ കാടും ചെടിയും നീക്കി കാനൽ വൃത്തിയാക്കുന്ന പ്രവർത്തി (അക്വഡക്റ്റ് ഒഴികെ)—` 3,00,000
7,500 3 ടി ടി ചെ. 3700 മീ. മുതൽ 6305 മീ. വരെ കാടും ചെടിയും നീക്കി കാനൽ വൃത്തിയാക്കുന്ന പ്രവർത്തി (അക്വഡക്റ്റ് ഒഴികെ)—` 3,00,000
4 ടി ഇടതുകര മെയിൻ കനാലിൽ ചെ.
150 മീ. മുതൽ 3600 മീ. വരെ കാടും ചെടിയും നീക്കി കാനൽ വൃത്തിയാക്കുന്ന പ്രവർത്തി—` 3,15,000 7,900 5 ടി ടി ചെ. 9210 മീ. മുതൽ 16740 മീ. വരെ കാടും ചെടിയും നീക്കി കാനൽ വൃത്തിയാക്കുന്ന പ്രവർത്തി—` 4,10,000 10,300 6 ടി ടി ചെ. 3600 മീ. മുതൽ 6160 മീ. വരെ കാടും ചെടിയും നീക്കി കാനൽ വൃത്തിയാക്കുന്ന പ്രവർത്തി—` 3,80,000 9,500 7 ടി ടി ചെ. 6160 മീ. മുതൽ 9210 മീ. വരെ കാടും ചെടിയും നീക്കി കാനൽ വൃത്തിയാക്കുന്ന പ്രവർത്തി—` 3,75,000 9,400 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 500 + വാറ്റ്, ക്രമനമ്പർ 2-നും 3-നും ` 600 + വാറ്റ്, ക്രമനമ്പർ 4-ന് ` 700 + വാറ്റ്, ക്രമനമ്പർ 5-ന് ` 900 + വാറ്റ്, ക്രമനമ്പർ 6-നും 7-നും ` 800 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന അവസാന തീയതി—
4-2-2011.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി—4-2-2011.
ഡിവിഷൻ ഓഫീസിന്റെ പേര്—കാരാപ്പുഴ ഇറിഗേഷൻ ഡിവിഷൻ, കൽപ്പറ്റ.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് 'ഡി'യും ഉപരിയും, മറ്റുള്ളവയ്ക്ക് 'സി'യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും കാരാപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ ഓഫീസിൽനിന്നും നി›ിത തീയതിക്ക് 7 ദിവസം മുമ്പ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ്1st FEB. 2011] IRRIGATION DEPARTMENT 74 മേൽ പ്രവൃത്തിക്ക് ദർഘാസുകൾ സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ അസ്സൽ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞുമാറുകയാണെങ്കിൽ അക്കാരണംകൊ≠് പ്രസ്തുത പ്രവൃത്തി വേറെ കരാറുകാരനെ ഏൽപ്പിക്കേ≠ിവന്നാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഇത്തരത്തിൽ ഒഴിഞ്ഞുമാറുന്ന കരാറുകാരൻ ഉത്തരവാദി യായിരിക്കും.
സമയത്ത് ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരുടെ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറം ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. മുദ്രവച്ച ദർഘാസുകൾ 4-2-2011 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ജി. ഒ. (പി) നമ്പർ 84/07 പി. ഡബ്ല്യൂ. ആന്റ ് റ്റി. തീയതി പ്രകാരമുള്ള വ്യവസ്ഥകൾ ഉൾപ്പെടെ കേരള ജലവി ഭ വ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.)
Office of the Executive Engineer, Karapuzha Irrigation Project Division, Kalpetta North P. O., Wayanad. Executive Engineer.
ദർഘാസ് ഫോറങ്ങൾ കരാറുകാരൻ കൈമാറാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ചിട്ടില്ലാത്തതായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്. `100 വിലയുള്ള മുദ്രപത്ര ത്തിൽ മാതൃകാഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക കരാർ പൂർണ്ണരൂപത്തിൽ ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം. അല്ലാത്ത ദർഘാസുകൾ നിരസിക്കു ന്നതാണ്.