PART III
Labour Department
നോട്ടീസ്
നമ്പർ ഡി.-3334/2010. 2011 ജനുവരി 4.
തുമാണ്.
ശ്രീ. അൻസാർ മുഹമ്മദ് സി. എ., ചെങ്ങഞ്ചേരി വീട,് മുടിക്കൽ, പെരുമ്പാവൂർ പി. ഒ. യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു ായി മരണമടഞ്ഞ ശ്രീ. ഏലിയാസ് കെ. ജോർ÷്, കാവുകാട്ട് വീട്, മുളവൂർ പി. ഒ. യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകു ന്നതിനായി ` 6,17,145 (ആറു ലക്ഷത്തി പതിനേഴായിരത്തി ഒരുന്നൂറ്റി നാല്പത്തഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി മൂവാറ്റുപുഴ, മുളവൂർ പി. ഒ., കാവുകാട്ട് വീട്, ശ്രീമതി ഏലിയാമ്മ ജോർ÷് (മാതാവ്) മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുെ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ തും ആയത് തെളിയിക്കേ നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ വർക്ക്മെൻസ് ഓഫീസ്, എറണാകുളം, കോമ്പൻസേഷൻ കമ്മീഷണർ കാക്കനാട ്, കൊച്ചി-682 030. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ) (തൊഴിലാളി നഷ്ടപരിഹാരം).
നോട്ടീസ്
നമ്പർ ഡബ്ള്യു. സി. 30/2004. 2011 ജനുവരി 4.
ശ്രീ. ടി. പ്രഭാകരൻ, തമ്പാട്ടി ഹൗസ്, യാക്കര,
്.
ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള
തുമാ പാലക്കാട്-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു ായി മരണമടഞ്ഞ ശ്രീ. വി. സി. അനിൽകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതി നായി ` 7,20,340 (ഏഴുലക്ഷത്തി ഇരുപതിനായിരത്തി മുന്നൂറ്റി നാല്പതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിത രായി വി. സി. അമ്മിണി (സഹോദരി), മുട്ടിയംപുറത്ത് വീട്, അന്നശ്ശേരി പോസ്റ്റ്, തലക്കുളത്തൂർ, കോഴിക്കോട് എന്നവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാ രമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുെ ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ തും ആയത് തെളിയിക്കേ ണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. റീജിയണൽ ജോയിന്റ് (ഒപ്പ്)
ലേബർ കമ്മീഷണറുടെ വർക്ക്മെൻസ് കോമ്പൻസേഷൻ ഓഫീസ്, കോഴിക്കോട്. കമ്മീഷണർ.
NOTICE
No. B-430/10. (WC-173/2002). 11th January 2011.
Whereas, the K. S. E. B., Thalassery has deposited with this Court an amount of `. 7,17,423 (Rupees Seven lakh seventeen thousand four hundred and twenty three only) as payable to the dependents of the deceased workman Sri. Prabhakaran who met with a fatal accident on 28-4-2002 arising out of and in the course of his employment under the above employer.
And whereas an enquiry conducted through the Assistant Labour Officer, Kuthuparamba. It is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.
DETAILS OF DEPENDENTS
Sl.No. Name and address Relationship with Age the deceased person
1 Beena, K.,
Wife 40 Dhashab,
Kunnoth,
P.O. Panur,
Panniyannur
2 Namitha, M. E., do. Daughter 16
3 Nirosha, M. E. do. do. 11
4 Kallan Ananthan, Father 79
Vadakkepoyil Veedu, Kutteri poyil,
P.O.Muthiyanga
5 M. E. Kousu do. Mother70 Now, therefore, notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above.
Claims, if any preferred thereafter will not be considered.
കെ. എസ്. ഇ. ബി., തലശ്ശേരിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു ായി മരണമടഞ്ഞ ശ്രീ. പ്രഭാകരന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി
7,17,423
`
(ഏഴു ലക്ഷത്തി പതിനേഴായിരത്തി നാന്നൂറ്റി ഇരുപത്തിമൂന്ന് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു.
അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും മേൽവിലാസവും മരിച്ചയാളു വയസ്
നമ്പർ മായുള്ള ബന്ധം
1 ബീന, കെ., ഭാര്യ 40 ദശാബ്,
കുന്നോത്ത്,
പി. ഒ. പാനൂർ,
പന്ന്യന്നൂർ
2 നമിത, എം. ഇ. ടി മകൾ 16
3 നിരോഷ, എം. ഇ. ടി ,, 11 4 കല്ലൻ അനന്തൻ, പിതാവ് 79 വടക്കേ പൊയിൽ വീട്,
കുറ്റ്യേരിപൊയിൽ,
പി.ഒ. മുതിയങ്ങ 5 എം. ഇ. കൗസു ടി മാതാവ് 70
ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമുെ ങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവ സത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കുന്നതല്ല.
(Sd.)
Office of the Deputy Deputy Labour Commissioner and
Labour Commissioner, Commissioner for Workmen's
Kannur. Compensation.