PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി3-4628/2009/ഇഇ. 2011 ജനുവരി 14.
കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും `
13,250
1 14/ഇഇ/2010-11—ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ അഡ്മിനിസ്ട്രേറ്റീവ് ആഫീസ് വിഴിഞ്ഞം—മഴവെള്ള സംഭരണ പ്രവൃത്തികൾ—` 5,29,870
2 1 5 / ഇ ഇ / 2 0 1 0 - 1 1 — ആ ഴ ാ ക ു ള െ ത്ത ബ ി 1 ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ—` 93,158 2,350
3 1 6 / ഇ ഇ / 2 0 1 0 - 1 1 — ആ ഴ ാ ക ു ള െ ത്ത ബ ി 2 ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ—` 91,833 2,300
4 1 7 / ഇ ഇ / 2 0 1 0 - 1 1 — ആ ഴ ാ ക ു ള െ ത്ത ബ ി 3 ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ—` 92,164 2,350 5 18/ഇഇ/2010-11—കമലേശ്വരത്തെ ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല സൂപ്ര ിംഗ് എഞ്ചിനീയറാഫീസിലെ മോഡേണൈസേഷൻ ്ര പ വ ൃ ത്ത ി ക ൾ —` 5,10,877 12,800 ദർഘാസ് പ്രമാണത്തിന്റെ വില:
അസ്സൽ—ക്രമനമ്പർ 1-നും 5-നും ` 1,100 + 4% നികുതി, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് ` 400 + 4% നികുതി.
പകർപ്പ്—ക്രമനമ്പർ 1-നും 5-നും ` 600 + 4% നികുതി, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് ` 200 + 4% നികുതി.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—8-2-2011 മുതൽ 10-2-2011, ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് തിരികെ ലഭിക്കേ അവസാന തീയതിയും സമയവും—10-2-2011, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
10-2-2011, 3.30 മണി.
കരാറുകാരന്റെ തരംതിരിവ്—'ഡി'യും അതിനു മുകളിലും.
പ്രവൃത്തിയുടെ കാലാവധി—1 മാസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവ സ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ട ടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്) വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
TENDER/QUOTATION NOTICE
No. D1-27/2009/AEE. 12th January 2011.
The Assistant Executive Engineer, Harbour Engineering Sub division, Engineering Department, Sakthikulangara, Kollam for and on behalf of the Governor of Kerala invite competitive quotations in sealed covers for the following from authorised suppliers/firms.
Sl. Tender Number and Quantity EMD No. Details of work `
1 4/2010-11/AEE dtd. 12-1-2011— 100 Litre 2.5% of Quoted Bio odour neutralizer rate
2 5/2010-11/AEE dtd. 12-1-2011— 1 Plant 2.5% of Running operation of Bio waste Quoted treatment plant at Sakthikulangara rate
3 6/2010-11/AEE dtd. 12-1-2011— 1 Plant 2.5% of Running operation of Bio waste Quoted treatment plant at Neendakara rate 4 7/2010-11/AEE dtd. 12-1-2011— 1 No. 5,000 Auction of old Iron barge kept at Neendakara harbour area
Time of supply/period of work—One month for Sl. No. 1 One year for Sl. Nos. 2 & 3 and removed from the site with in one week for Sl. No. 4.
The tender/quotations shall be submitted in sealed cover with superscription of the name of work on or before 3.30 p. m. on 4-2-2011 to the Assistant Executive Engineer, Harbour Engineering Sub division, Sakthikulangara, Kollam, Kerala. Tender/quotations that are received after 3.30 p.m. on 4-2-2011 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender/quotations happens to be a holiday, tender/quotations will be accepted up to 3.30 p.m. on the next working day. Required Preliminary Agreement with EMD pledged in favour of the Assistant Executive Engineer, Harbour Engineering Sub division, Sakthikulangara are also to be submitted along with the tender/quotations. The tender/quotations submitted without required preliminary agreement with EMD will be rejected outright. The tender/quotations will be opened at 4 p.m. on the last date of receipt of tender/quotations in the presence of quotationers/authorised agents present at that time.
Quotationers, for auction of old iron barge-Sl. No. 4 above, should inspect the barge (scrap) before submitting the quotations. The scrap should be removed at their own risk. Removal of the scarp should be in the presence of the Department Officers. It should be removed without any damages to the department properties. Scraps should be removed within the time allowed. There will be a public auction on 4-2-2011 at 11 a.m. at the office of under signed. After public auction received quotations would be opened and the bid would be finalised for highest amount of quotation or auction.
All the conditions in the Kerala P.W.D. and Kerala Harbour Engineering Department and all other conditions prevailing for consideration of supply of tender/quotations will be applicable to this tender/quotation. The undersigned reserves the right to reject the tender/quotation without assuming any reason.
കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ശ‡ികുളങ്ങര, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്
പ്രവൃത്തികൾക്കും/സാധനങ്ങൾ എൻജിനീയർ താഴെപ്പറയുന്ന വിതരണം ചെയ്യുന്നതിനുംവേ ി മത്സര സ്വഭാവമുള്ള ടെ ർ/ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ ർ/ ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി 4-2-2011 വൈകിട്ട് 3.30 മണിവരെ ആയിരിക്കും. ടെ ർ/ക്വട്ടേഷനുകൾ അന്നേ ദിവസം വൈകിട്ട് 4 മണിക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള ക്വട്ടേഷണറുകളുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ആൾക്ക് വിതരണാനുമതി/പ്രവർത്ത നാനുമതി ഉറപ്പിച്ച് നൽകുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും അളവ് നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ ` വിവരണവും
1 4/2010-11/എഇഇ 100 ലിറ്റർ രേഖപ്പെടു തീയതി 12-1-2011—ബയോ ത്തുന്ന ന്യൂട്രലൈസർ വിതരണം തുകയുടെ ചെയ്യുന്നതിന് 2.5%
2 5/2010-11/എഇഇ 1 πാന്റ് രേഖപ്പെടു ത ീ യ ത ി 1 2 - 1 - 2 0 1 1 — ത്തുന്ന ശ‡ികുളങ്ങര ഹാർബറിലെ തുകയുടെ ജൈവ മാലിന്യ സംസ്കരണ 2.5% πാന്റ് പ്രവർത്തി പ്പിക്കുന്നതിന്
കര ഹാർബറിലെ
3 6/2010-11/എഇഇ 1 πാന്റ് രേഖപ്പെടു തീയതി 12-1-2011— ത്തുന്ന നീ തുകയുടെ ജൈവ മാലിന്യ സംസ്കരണ 2.5% πാന്റ് പ്രവർത്തി പ്പിക്കുന്നതിന് 4 7/2010-11/എഇഇ 1 എണ്ണം 5,000 തീയതി 12-1-2011— നീ കര മത്സ്യബന്ധന തുറമുഖത്ത് കരയ്ക്ക് കയറ്റി വച്ചിരിക്കുന്ന പഴയ ഇരുമ്പ് ബാർ÷ിന്റെ ലേലം
വിതരണ/പ്രവർത്തന കാലാവധി—ക്രമനമ്പർ 1-ന് വിതരണാനുമതി ലഭിച്ച് ഒരു മാസത്തിനുളളിൽ, ക്രമന മ്പർ 2-നും 3-നും ഒരു വർഷത്തേക്ക്, ക്രമനമ്പർ 4-ന് ഒരാഴ്ചയ്ക്കുളളിൽ നീക്കം ചെയ്യേ താണ്.
ക്വട്ടേഷനുകൾ വെളള കടലാസ്സിൽ എഴുതി കവറിലാക്കി മുദ്ര വെച്ച് സ്വന്തം മേൽവിലാസം എഴുതി സമർപ്പിക്കേ താണ്. ക്വട്ടേഷനിലും കവറിന് പുറത്തും പ്രവൃത്തിയുടെ/വിതരണം ചെയ്യുന്ന സാധനത്തിന്റെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ക്വോട്ട് ചെയ്യുന്ന തുകയുടെ 2.5% ത്തിൽ കുറയാത്ത തുകയ്ക്കുളള നിരതദ്രവ്യവും പ്രാഥമിക എഗ്രിമെന്റും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയ റിംഗ് സബ് ഡിവിഷൻ, ശ‡ികുളങ്ങര, കൊല്ലം, കേരള എന്ന വിലാസത്തിൽ ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിന്നും കൊല്ലം ശാഖയിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ഉളളടക്കം ചെയ്യേ താണ്. മതിയായ നിരതദ്രവ്യവും രേഖകളും ഉളളടക്കം ചെയ്യാത്തതോ നി›ിത സമയത്തിന് ശേഷം ലഭിക്കാത്തതോ അപൂർണ്ണമോ ആയ ക്വട്ടേഷനുകൾ തിരസ്ക്കരിക്കുന്നതാണ്. വിതരണാനുമതി/പ്രവർത്തനാനുമതി ലഭിക്കുന്ന ആൾ ഈ ഓഫീസിൽ നിന്നുളള സπൈ ഓർഡർ/സെലക്ഷൻ നോട്ടീസ് ലഭിച്ച് 7 ദിവസത്തിനുളളിൽ ` 100-യുടെ സർക്കാർ മുദ്രപ്പ ത്രത്തിൽ നിർദ്ദിഷ്ട എഗ്രിമെന്റ് വയ്ക്കേ തുമാകുന്നു.
ക്വട്ടേഷൻ ദിവസം ഏതെങ്കിലും കാരണവശാൽ അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസത്തിൽ ക്വട്ടേ ഷൻ നടത്തുന്നതായിരിക്കും. ക്വട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമായിരിക്കും. കേരള സർക്കാരിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും ക്വട്ടേഷൻ സംബന്ധമായ മറ്റെല്ലാ വ്യവസ്ഥകളും ഈ ക്വട്ടേഷനും ബാധകമായിരിക്കും. കാരണമൊന്നും കൂടാതെ ക്വട്ടേഷൻ റദ്ദ് ചെയ്യുന്നതിനുളള അധികാരം താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരി ക്കും.
Office of the Assistant Executive (Sd.) Engineer, Harbour Engineering Assistant Executive Sub Division, Sakthikulangara, Engineer. Kollam, Kerala.
ദർഘാസ് പരസ്യം
നമ്പർ ഡി1-1099/02/ഇഇ/എച്ച്.ഇ.ഡി.(എ). 2011 ജനുവരി 12.
കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും `
(1)
(2)
(3)
15,000
1 11/2010-11/ഇഇ/എച്ച്.ഇ.ഡി.(എ)— ആലപ്പുഴ ജില്ലയിലെ പുന്നപ്ര ഫിഷ്ലാന്റി ംഗ് സെന്ററിലെ പാർക്കിങ്ങ് ഏരിയായുടെ നിർമ്മാണം—` 6 ലക്ഷം
15,500
2 12/2010-11/ഇഇ/എച്ച്.ഇ.ഡി.(എ)— ആലപ്പുഴ ജില്ലയിലെ പുന്നപ്ര ഫിഷ്ലാന്റിംഗ് സെന്ററിലെ ഓടയുടെ നിർമ്മാണം —` 6 ലക്ഷം
3 13/2010-11/ഇഇ/എച്ച്.ഇ.ഡി.(എ) —ആലപ്പുഴ ജില്ലയിലെ പുന്നപ്ര മിനിഫിഷിംഗ് ഹാർബറിന്റെ ഇൻവെസ്റ്റിഗേഷൻ ബോറിംഗ് പ്രവൃത്തി—` 2.40 ലക്ഷം 6,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 1,200+ വാറ്റ് @ 4%, ക്രമനമ്പർ 3-ന് ` 500+ വാറ്റ് @ 4%.
ദർഘാസ്
പ്രമാണം വിൽക്കുന്ന തീയതിയും സമയവും—2-2-2011 മുതൽ 3-2-2011 വൈകുന്നേരം 4 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-2-2011, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
4-2-2011, 4 മണി.
കരാറുകാരന്റെ ക്ലാസ്സ്—'ഡി'യും അതിനു മുകളിലും.
പ്രവർത്തിയുടെ കാലാവധി— 2 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത്
പ്രവൃത്തികളെ വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
RE-TENDER NOTICE
No. D4-2207/2010/HECC. 10th January 2011.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/Firms of State P. W. D., Irrigation Department, Central Public Works Department and Port Trust through Registered post or Speed post. The tenders submitted through any courier service will not be considered.
Tender number and name of work with PAC— 61/2010-11/HECC—Natural calamities—Flood damages 2009—repairs and restoration works in Thrissur District- construction of bridge in Azheekode Light House road— ` 36,00,000
EMD—` 50,000.
Cost of tender form—` 5,400 + 4% VAT.
Period of completion—6 months.
Class of tenderer—"B" class and above.
The tender forms can be had from the office of the undersigned on all working days from 28-1-2011 to 3-2-2011 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 4-2-2011 on application in writing proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 10-2-2011 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 10-2-2011 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tender also. Government Order No. (Rt) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National defence and security consideration.
കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം, സൂപ്ര ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ,് പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറു കാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—61/2010-11/എച്ച്ഇസിസി—പ്രകൃതിക്ഷോഭം— 2009-ലെ കാലവർഷക്കെടുതികൾ—തൃശ്ശൂർ ജില്ലയിലെ പുനരുദ്ധാരണ പണികൾ—അഴീക്കോട് ലൈറ്റ് ഹൗസ് റോഡിലെ പാലം നിർമ്മാണം—` 36,00,000.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 5,400 + 4% വാറ്റ്.
കരാറുകാരന്റെ ക്ലാസ്—'ബി'യും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 28-1-2011 മുതൽ 3-2-2011 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 4-2-2011-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 10-2-2011-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല സൂപ്ര ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ താണ്. 10-2-2011 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ തും അതോടൊപ്പം തന്നെ സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവ സാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതി നിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. ആന്റ് പി.ഡി നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാ ണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗ ണന നൽകുന്നതാണ്.
Office of the Superintending
Engineer, Harbour Engineering Central Circle, Ernakulam-18. (Sd.) Phone: 0484 2396003. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി6/1371/2010/എസ്.ഇ. 2011 ജനുവരി 11.
കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയർ, കോഴി ക്കോട് താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതു മരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—110/എച്ച്.ഇ.ഡി./എൻ.സി./2010-11— കാസർഗോഡ് ജില്ല—തീരദേശറോഡുകളുടെ പുനരുദ്ധാരണം—മംഗൽപ്പാടി ഗ്രാമപഞ്ചായത്ത്-മുസോടി അഡീക്ക-കുളു പ്പുളു റോഡ് അഭിവൃദ്ധിപ്പെടുത്തൽ—` 44.14 ലക്ഷം.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 6,700 + വാറ്റ്.
കരാറുകാരന്റെ ക്ളാസ്—'ബി' യും അതിലുപരിയും.
പ്രവർത്തി തീർക്കേ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 2-2-2011 മുതൽ 5-2-2011 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മട ക്കികൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെ ടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയറുടെ പേരിൽ 14-2-2011 വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ താണ്. 14-2-2011 വൈകു ന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവ ധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരി ക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ തും
അതോടൊപ്പം തന്നെ സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ തുമാണ്. ദർഘാസ് പ്രമാണ ങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര ിംഗ് എഞ്ചിനീ യറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവു കളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/2004/എഫ് & പിഡി ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധ വും കണക്കിലെടുക്കുന്നതാകുന്നു.
സൂപ്ര ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേ ഖല, ചക്കോരത്തുകുളം, (ഒപ്പ്) എരഞ്ഞിപ്പാലം പോസ്റ്റ്,
കോഴിക്കോട്-6. സൂപ്ര ിംഗ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1/ടെ ർ/04/എഇഇ(സി). 2011 ജനുവരി 10.
കേരള ഗവർണ്ണർക്കുവേ ി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—02/എച്ച്.ഇ.ഡി./എഇഇ (സി)2010-11 —ബേപ്പൂർ ഫിഷിംഗ്ഹാർബർ-പുതിയ ഓക്ഷൻ ഹാളിൽ ഈവ്ഗട്ടർ, ഡ്രെയ്ൻ വാട്ടർ പൈപ്പിന്റെയും പ്രവർത്തി—` 80,000.
നിരതദ്രവ്യം—` 2,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
8-2-2011 മുതൽ 10-2-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസുകൾ ലഭിക്കേ അവസാന തീയതിയും സമയവും—10-2- 2011 വൈകുന്നേരം 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
10-2-2011 വൈകുന്നേരം 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'ഡി' യും അതിനുമുകളിലും.
പ്രവൃത്തിയുടെ കാലാവധി—2 ആഴ്ച.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് (ഒപ്പ്) നിർമ്മാണം സബ്ഡിവിഷൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ബേപ്പൂർ, കോഴിക്കോട്. എഞ്ചിനീയർ.