©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 ഫെബ്രുവരി 1
THIRUVANANTHAPURAM, TUESDAY
5
നമ്പർ തിരുവനന്തപുരം, ചൊവ്വ
} 1st February 2011
വാല്യം 56 }
12th Magha 1932 1932 മാഘം 12
PART III
Stores Purchase
Police Department
ദർഘാസ് പരസ്യം
നമ്പർ ഇ1 -12/2011/റ്റി.സി. 2011 ജനുവരി 1.
തിരുവനന്തപുരം സിറ്റി അശ്വാരൂഢ വിഭാഗത്തിലെ കുതിരകളുടെ ഉപയോഗത്തിനായി ആഹാരവും മറ്റു സാധന ങ്ങളും 1-4-2011 മുതൽ 31-3-2012 വരെ ആവശ്യാനുസരണം നൽകാൻ തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊ ള്ളുന്നു. ദർഘാസ് നൽകുന്ന കവറിന്റെ പുറത്ത് കുതിരകളുടെ ആഹാരവും മറ്റുസാധനങ്ങളും 2010-11 ദർഘാസ് എന്ന് കാണിച്ചിരി ക്കേ≠താണ്. ഉദ്ദേശം ` 11.5 ലക്ഷത്തിനകത്തുള്ള സാധനങ്ങളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്.
വിതരണം ചെയ്യേ≠ സാധനങ്ങൾ
1. റൈസ് സ്ട്രാ — 33 കി.ഗ്രാം. 1 ദിവസത്തേക്ക്
,,
,,
,,
,,
,,
,,
2. ഫയർ വുഡ് — 20 ,, 3. ഹോഴ്സ് ഗ്രാം — 10 ,, 4. ഓട്സ് — 12 ,, 5. ലിൻ സീഡ് — 2200 ,, 6. വീറ്റ് ബ്രാൺ — 22 ,, 7. കോമൺസാൾട്ട് — 1 ,, 8. 16 എം. എം. അയൺ — 10 ,, 1 മാസത്തേക്ക്
റോഡ്
,,
9. റാറ്റൺ ബാസ്ക്കറ്റ് — 40 എണ്ണം 1 വർഷത്തേക്ക് 10. ബ്രൂമ്സ് — 10 എണ്ണം 1 മാസത്തേക്ക് 11. ക്വിക് ലൈം — കി. ഗ്രാം. ,, 12. മട്ടൺ ഫാറ്റ് — 2 ,, ,, 13. ഹോഴ്സ് ഷൂ നെയിൽ — 1 ,, 14. ബ്രാസ്സോ — 30 എണ്ണം 1 വർഷത്തേക്ക് 15. കാർബോളിക് സോപ്പ് — 5 ,, 1 മാസത്തേക്ക് 16. ചാർക്കോൾ — 60 കി.ഗ്രാം. ,, ,,
,,
,, 17. കാസ്റ്റർ ഓയിൽ — 2 കി.ഗ്രാം 1 മാസത്തേക്ക് 18. കറിക്കോംബ് — 11 എണ്ണം 1 വർഷത്തേക്ക് 19. ഹോഴ്സ് ബ്രഷ് — 11 ,, 20. ഫീഡിംഗ് ബോക്സ് — ,, 21. ഹെം ബാൾ — 5 എണ്ണം ,, 22. ബഫലോ ലെതർ — 15 കി.ഗ്രാം ,, 23. ബുള്ളക്ക് ലെതർ — 15 ,, ,, 24. ബിവാക്സ് — 15 ,,
25. ഷാർക്ക് ലിവർ ഓയിൽ — 15 ലിറ്റർ ,, 26. ഹോഴ്സ് ക്ലിപ്പർ — 1 എണ്ണം ,,
,, 27. ഫെറിയർ റാസ്പ് — 2 ,,
ദർഘാസുകൾ 21-2-2011 വൈകുന്നേരം 4 മണിക്ക് മുമ്പായി തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് (ഭരണ വിഭാഗം) കിട്ടേ≠താണ്. അവസാന തീയതി കഴിഞ്ഞോ, ന്യൂനതകൾ ഉളളതോ ആയ ദർഘാസുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്ന താണ്.
സ്വീകാര്യമായ ദർഘാസുകൾ 22-2-2011 പകൽ 11 മണിക്ക് സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അവരുടെ പ്രിതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അസ്സൽ ദർഘാസ് ഫോറം നികുതികൾക്ക് പുറമേ 700 രൂപയും ഡ്യൂπിക്കേറ്റ് നികുതികൾക്ക് പുറമെ 400 രൂപയും സിറ്റി പോലീസ് കമ്മീഷണറുടെ ആഫീസിൽ നിന്നും 17-2-2011 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭിക്കുന്നതാണ്.
സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് (ഭരണ വിഭാഗം) ഏതു സമയത്തും യാതൊരു മുന്നറിയിപ്പും കൂടാതെ ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ, അസ്ഥിരപ്പെടുത്തുന്ന തിനോ അധികാരമു≠ായിരിക്കുന്നതാണ്.
പോലീസ് കമ്മീഷണറുടെ (ഒപ്പ്) കാര്യാലയം, സിറ്റി ഡെപ്യൂട്ടി പോലീസ് തിരുവനന്തപുരം സിറ്റി. കമ്മീഷണർ (ഭരണ വിഭാഗം).
TENDER NOTICE
No. H6/32926/2010. 5th January 2011.
Sealed tenders are invited with samples under two bid systems (Technical & Financial bid) for the supply of the following stores so as to reach Police Head Quarters, Thiruvananthapuram on or before 12 Noon on 7-2-2011.
Cost of tender forms —` 4,200+4 % VAT for Sl. No.1, ` 9,000+4 % VAT for Sl. No.2, ` 6,800+4 % VAT for Sl. No. 3, ` 3,000+4 % VAT for Sl. No.4, ` 2,400+4 % VAT for Sl. No. 5, ` 400+4 % VAT for Sl. Nos. 6, 11, 14, ` 800+4 % VAT for Sl. Nos. 7, 16, ` 1,000+4 % VAT for Sl. No. 8, ` 6,000+4 % VAT for Sl. No. 9,` 2,700+4 % VAT for Sl. No.10, ` 1,400+4 % VAT for Sl. No.12, ` 1,500+4 % VAT for Sl. Nos. 13, 15 ` 2,300+4 % VAT for Sl. No. 17.
CONDITIONS
1. The tenders should be superscribed with tender number and name of the store articles and addressed to the Director General of Police, State Police Headquarters, Vellayambalam, Thiruvananthapuram - 695 010, Kerala. Late tenders will not be accepted.
2. The tenders should be submitted in two separate parts containing Technical and Financial bids in separate sealed envelops clearly superscribed and should be put together in a large envelope, all envelops sealed and superscribed with "Tender No. and Name of Item". If any offer contains both technical bids and financial bids together in one envelope, such offers shall be rejected out right.
3. Opening of Tenders: - Technical bids of the offers received with requisites EMD or Bid Security with samples will be opened on 7-2-2011 at 3 p.m. in the presence of the representatives of the firms who may be present at that time. All tenders received without EMD will be rejected. The technical bids will be evaluated by a Technical Evaluation Committee and those that do not conform to the specifications will be rejected. The financial bids of the technically qualified tenderers only will be considered for opening at a later date. The date for opening of financial bids will be intimated to the concerned suppliers. Unopened financial bids of the technically disqualified bidders shall be returned to them. All prices quoted should be inclusive of all levies and taxes.
4. All the tenderers who quote for the supply of above equipments are required to be ready for demonstration of equipments on 8-2-2011.
5. Earnest Money Deposit (EMD) @ 1% of the quoted value should be furnished along with the tender. EMD may be submitted either in cash or crossed Bank Drafts or Treasury Savings Bank Deposits or Government Promissory Notes or Bank Guarantee or National Saving Certificates drawn in favour of Assistant Inspector Genera1 of Police, Police Headquarters, Thiruvananthapuram - 10. The firms which are exempted from furnishing EMD should produce a copy of relevant authorized document for verification. Without EMD, the tenders will be rejected.
6. Intending tenderers also shall include charges for installation (of technical items), training of officers and on-site support for at least for 3 years as warranty. The charges for A. M. C./A.T. S. for a period of 3 years there after may be incorporated in the tenders separately.
7. Specifications and list of items of each tender shall be obtainable from PHQ during the working hours of Police Headquarters or from the Police website as above. The firms should also furnish the detailed specifications, make, brochures, Test Report from Govt. Laboratories/ Agencies, (wherever possible) technical support network in Kerala etc. of the equipments along with the tenders.
the tenders without detailed specifications of quoted items, Brochures, make etc. are liable to be rejected forthwith. The tenders without separate envelope and not superscribing the Tender Number etc. may be rejected.
8. Preference will be given to the products quoted by the manufacturer or their authorised dealers having authorisation from the original equipment manufacturer. Similarly preference will be given to the tenderers having experience of supplying similar/same items to Govt. Departments or Organisations, for which the tenderer has to produce proof of purchase/installation/satisfaction of the customer.
9. In the case of Foreign Equipments the rates are to be quoted in Indian Rupees also. Preference will be given to those who are ready to supply the item without opening Letter of Credit. Ordinarily no advance payment will be made for procuring any of the above items. In case, advance payment has to be made, a clear case has to be made out by the tenderer. But this will be in extraordinary circumstances.
10. As the items are urgently required, the selected bidder will have to supply the item without loss of time, preferably within a month.
11. Samples will have to be submitted free of cost whenever necessary which would be returned only after the supply is effected. The firms should be ready to show live demonstration of technical equipments at their own risk and cost.
12. Police Department is not liable to send any individual communication. Police Department is not responsible to return the samples after verification. The rates quoted should be valid and firm till 30-6-2011.
13. The Director General of Police is empowered to reject any tender without assigning any reason.
14. For any clarification please conact AIG (Ph: 0471 -2726945) or Senior Superintendent 'H' Division (Ph: 0471 - 2721547 - 1265).
NB:—The demonstration is fixed on 8-2-2011 at Police Headquarters, TVPM.
പോലീസ് വകുപ്പിലേക്ക് ആവശ്യമായ താഴെ ഫറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ര≠് ബിഡ് സിസ്റ്റ ത്തിലുള്ള (ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും) മുദ്ര വച്ച ദർഘാസുകൾ 7-2-2011-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഈ ഓഫീസിൽ ലഭിക്കത്തക്കവിധത്തിൽ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 4,200+ 4 % വാറ്റ,് ക്രമനമ്പർ 2-ന് ` 9,000+ 4 % വാറ്റ്്, ക്രമനമ്പർ 3-ന് ` 6,800+ 4 % വാറ്റ്്, ക്രമനമ്പർ 4-ന് ` 3,000+ 4 % വാറ്റ്്, ക്രമ നമ്പർ 5-ന് ` 2,400+ 4 % വാറ്റ്്, ക്രമനമ്പർ 6, 11, 14 ഇവയ്ക്ക് ` 400+ 4 % വാറ്റ്്, ക്രമനമ്പർ 7-നും 16-നും ` 800+ 4 % വാറ്റ്്, ക്രമനമ്പർ 8-ന് ` 1,000+ 4 % വാറ്റ്്, ക്രമനമ്പർ 9-ന് ` 6,000+ 4 % വാറ്റ്്, ക്രമനമ്പർ 10-ന് ` 2,700+ 4 % വാറ്റ്്, ക്രമനമ്പർ 12-ന് ` 1,400+ 4 % വാറ്റ്്, ക്രമനമ്പർ 13-നും 15-നും ` 1,500+ 4 % വാറ്റ്, ക്രമനമ്പർ 17-ന് ` 2,300+ 4 % വാറ്റ്്്്.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-2-1011, 3 മണി.
ഓരോ ഇനങ്ങൾക്കും പ്രത്യേകം ദർഘാസ് ഫോറങ്ങൾ അയയ്ക്കേ≠താണ്. താൽപര്യമുള്ളവർക്ക് പോലീസ് ഡയറക്ടർ ജനറലിന്റെ പേർക്കുള്ള അപേക്ഷയോടൊപ്പം ഓരോ ഇനത്തിലും പറഞ്ഞിട്ടുള്ള നിരക്കിൽ പണമടച്ച് ദർഘാസ് ഫോറങ്ങൾ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് 7-2-2011-ാം തീയതി 12 മണി വരെ വാങ്ങാവുന്നതാണ്. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ ടെ≠ർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതോ ടെ≠ർ ഫോറം വി.പി.പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല. ടെ≠ർ ഫോറത്തിന്റെ വില മണി ഓർഡറായി സ്വീകരിക്കുന്നതാണ്. മണി ഓർഡറും ടെ≠ർ ഫോറത്തിനുള്ള അപേക്ഷയും കുറഞ്ഞത് ടെ≠ർ ഫോറം വിൽക്കുന്നതിനുള്ള അവസാന ദിവസത്തിന് 7 ദിവസം മുമ്പെങ്കിലും ഈ ഓഫീസിൽ ലഭിക്കേ≠താണ്. www.keralapolice.org എന്ന വെബ്സൈറ്റ് വിലാസത്തിൽ നിന്നും ടെ≠ർ ഫോറം ഡൗൺലോഡ് ചെയ്യാവുന്നതും ആയതിന് പറഞ്ഞിട്ടുള്ള വില ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. ടെ≠ർ ഫോറത്തിന്റെ വില ഒടുക്കാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്.
വിദേശ ഉപകരണങ്ങൾക്കായി ടെ≠ർ സമർപ്പിക്കുമ്പോൾ രൂപയിലുള്ള വിലയുംകൂടി രേഖപ്പെടുത്തിയിരിക്കണം. ലെറ്റർ ഓഫ് ക്രെഡിറ്റ് ഓപ്പൺ ചെയ്യാതെ നേരിട്ട് ഉപകരണങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. മുൻകൂർ തുക യാതൊരു കാരണവശാലും നൽകുന്നതല്ല. എന്നാൽ അത്യന്താപേക്ഷിതമാണെന്ന് ബോദ്ധ്യപ്പെടുന്ന സന്ദർഭങ്ങളിൽ മുൻകൂർ തുക നൽകാവുന്നതാണ്. ദർഘാസുകൾ അയയ്ക്കുന്ന സാധനത്തിന്റെ പേരും ടെ≠ർ നമ്പരും രേഖപ്പെടുത്തി പോലീസ് ഡയറക്ടർ ജനറൽ, പോലീസ് ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ 7-2-2011 ഉച്ചയ്ക്ക് 12 മണിക്കോ അതിന് മുൻപോ ലഭിക്കത്തക്കവിധത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ടെക്നിക്കൽ ദർഘാസുകൾ 7-2-2011-ന് 3 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുള്ള കരാറുകാരുടെയോ അവർ അ ധ ി ക ാ ര െ പ്പ ട ു ത്ത ി യ ി ട്ട ു ള്ള ്ര പ ത ി ന ി ധ ി ക ള ു െ ട േ യ ാ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫാറത്തിനോടൊപ്പം, ദർഘാസ് തുകയും 1% വരുന്ന തുകയ്ക്കുള്ള നിരതദ്രവ്യവും പോലീസ് അസിസ്റ്റന്റ ് ഇൻസ്പെക്ടർ ജനറൽ - I, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരത്തിന്റെ പേർക്ക് മാറ്റാവുന്ന വിധത്തിൽ ഹാജരാക്കേ≠തും നിരതദ്രവ്യം ഒഴിവാക്കപ്പെട്ടിട്ടുള്ളവർ അത് തെളിയിക്കുന്നതിനുള്ള രേഖകൾ ടെ≠റിനോടൊപ്പം ഹാജരാക്കേ≠തുമാണ്. നിരതദ്രവ്യം ക്യാഷായോ ക്രോസ് ചെയ്ത് ബാങ്ക് ഡ്രാഫ്റ്റായോ ട്രഷറി സേവിംഗ്സ് ഡെപ്പോസിറ്റായോ, ഗവൺമെന്റ ് പ്രോമിസറി നോട്ടായോ ബാങ്ക് ഗ്യാരന്റിയായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റായോ സമർപ്പിക്കാവുന്നതാണ്.
ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിലാക്കി ര≠ുംകൂടി മറ്റൊരു മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. ഓരോ കവറിന്റെ മേലും സാധനത്തിന്റെ പേരും ടെ≠ർ നമ്പരും പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും ഒരേ കവറിൽ സമർപ്പിച്ചാൽ ആയത് നിരസിക്കാവുന്ന താണ്.
ടെക്നിക്കൽ ബിഡ് 7-2-2011 വൈകുന്നേരം 3 മണിക്ക് കരാറുകാരന്റെയോ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ടെക്നിക്കൽ ബിഡിന്റെയും ബന്ധപ്പെട്ട ഉപകരണങ്ങളുടെയും പരിശോധന കഴിഞ്ഞശേഷം സാങ്കേതിക യോഗ്യത നേടുന്ന ടെ≠റുകളുടെ ഫിനാൻഷ്യൽ ബിഡുകൾ ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിച്ചശേഷം തുറക്കുന്നതാണ്. സാങ്കേതികമായി യോഗ്യത നേടാത്ത ടെ≠റുകാരുടെ ഫിനാൻഷ്യൽ ബിഡുകൾ തുറക്കാതെ തന്നെ മടക്കിനൽകുന്നതാണ്.
ഉപകരണങ്ങൾ അത്യന്താപേക്ഷിതമായതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ ഒരു മാസത്തിനുള്ളിൽ തന്നെ പ്രസ്തുത ഉപകരണം ലഭ്യമാക്കേ≠താണ്. സാധനങ്ങളുടെ സ്പെസിഫിക്കേഷനുകൾ ദർഘാസ് ഫാറത്തിനോടൊപ്പം ലഭ്യമാണ്. സാമ്പിളുകൾ ദർഘാസി നോടൊപ്പം സൗജന്യമായി ലഭ്യമാക്കാൻ കരാറുകാർ ബാദ്ധ്യസ്ഥരാണ്. കരാറുകാർ ബന്ധപ്പെട്ട സാങ്കേതിക ഉപകരണങ്ങളുടെ ഡെമോൺസ്ട്രേഷൻ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും നടത്തേ≠തും അതിന് തയ്യാറായി വരേ≠തുമാണ്. സാമ്പിളുകൾ മടക്കി നൽകാനുള്ള ഉത്തരവാദിത്വം ഡിപ്പാർട്ട്മെന്റിൽ നിക്ഷിപ്തമല്ലാത്തതുമാകുന്നു. ദർഘാസുകളിൽ രേഖപ്പെടുത്തുന്ന വില 30-6-2011-ാം തീയതി വരെ മാറ്റമില്ലാതെ നിലനിർത്തേ≠തുമാകുന്നു. വിശദമായ സ്പെസിഫിക്കേഷനും മറ്റ് വിവരങ്ങളും കേരള പോലീസ് വെബ്സൈറ്റിൽ ലഭ്യമാണ്.
കരാറുകാരൻ വിതരണം ചെയ്യാൻ തയ്യാറായിട്ടുള്ള ഉപകരണം പരിശോധനയ്ക്കായി 8-2-2011-ൽ കൊ≠ുവരേ≠ താണ്. പ്രസ്തുത ഉപകരണത്തിന്റെ പരിശോധന 8-2-2011, പകൽ 11 മണിക്ക് പോലീസ് ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരത്ത് വച്ച് നടത്തുന്നതാണ്.
യാതൊരു കാരണവും ബോദ്ധ്യപ്പെടുത്താതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം പോലീസ് ഡയറക്ടർ ജനറലിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ പോലീസ് ഇൻസ്പെക്ടർ ജനറൽ-I നെയോ (Phone 0471-2726945) എച്ച് സെക്ഷനിലെ സീനിയർ സൂപ്ര≠ിനെയോ (Phone 0471-2721547-1265) ബന്ധപ്പെടാവുന്നതാണ്.
Approx.
Sl. Tender No. and Quantity
No. Name of the Equipment Required
1 1/2011—UHF Repeater with Accessories 70
2 2/2011—Alcometer 100
3 3/2011— Laser Speed Radar 5
4 4/2011—Equipments for Interceptor 1
5 5/2011— Channelzer 200
6 6/2011—Mannequin 19
7 7/2011— Specialized Anti Skid Boots 100
or Commandos
8 8/2011— Night Vision Video Camera 5
9 9/2011—Expansion of Automated Finger 17Units
Print Identification System
(AFIS) to Districts
10 10/2011—Integrated Cell phone and 1
PDA Data Extractor and Analyser
11 11/2011—Digital Camera 3
12 12/2011—Traffic Cones 1200
13 13/2011—Day/Night IR Camera 15
14 14/2011 —Gloves 350 Pairs
15 15/2011—Safety Light 5
16 16/2011—Portable AC Voltage Detector 6
17 17/2011—Essential Training items
(Sd.)
Police Headquarters, Thiruvananthapuram. Director General of Police.