Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Re-Auction Notice

Published 01 February 2011

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-01.part_03_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

PART III

Police Department

ലേലപ്പരസ്യം

നമ്പർ ബി1-1288/10/ആർ.ആർ.ആർ.എഫ്. 2011 ജനുവരി 10.

പോലീസ് വകുപ്പ് വക പാ ിക്കാട് റാപ്പിഡ് റെസ്പോൺസ് ആന്റ് റെസ്ക്യു ഫോഴ്സ് ക്യാമ്പിലെ ഉണങ്ങി

പരസ്യമായി നിൽക്കുന്ന താഴെ കൊടുത്തിരിക്കുന്ന മരങ്ങൾ 17-2-2011-ാം തീയതി രാവിലെ 11 മണിക്ക് ബറ്റാലിയൻ ഓഫീസ് പരിസ രത്തുവച്ച് ലേലം ചെയ്തു കൊടുക്കുവാൻ നി›യിച്ചിരിക്കുന്നു.

ക്രമ ഇനം എണ്ണം മരത്തിന്റെ നമ്പർ സ്ഥലം നമ്പർ

1 കശുമാവ് 5 1325 എ. പി. എെ. ക്വാർട്ടേഴ്സിനു സമീപം 1230

1276 ബാഡ്മിന്റൺ ക്വാർട്ടേഴ്സിനു സമീപം 1285

1292 ബറ്റാലിയൻ ഓഫീസ് പരിസരം 2 മാവ് 1 966 ക്യു. എം. സ്റ്റോറിന് സമീപം

നിബന്ധനകൾ

തുമാണ്.

1. പ്രസ്തുത ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത്് നേരിട്ട് ഹാജരാകേ തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നി›ിത നിരതദ്രവ്യമായ ` 50 കെട്ടിവയ്ക്കേ 2. ലേലത്തിൽ പങ്കെടുത്ത് ടി മരങ്ങൾ വാങ്ങാനുദ്ദേശിക്കുന്നവർക്ക് നേരിട്ടോ തപാൽ മുഖേനയോ സീൽ ചെയ്ത ദർഘാ സുകൾ ഫെബ്രുവരി മാസം 16-ാം തീയതി 4 മണിക്ക് മുമ്പ് പാ ിക്കാട് റാപ്പിഡ് റെസ്പോൺസ് ആന്റ് റെസ്ക്യു ഫോഴ്സ് കമാന്റ ിന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം നൽകേ താണ്.

3. ദർഘാസിനൊപ്പം 'സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ' ബാങ്കിൽനിന്നും റാപ്പിഡ് റെസ്പോൺസ് ആന്റ് റെസ്ക്യു ഫോഴ്സ് കമാ ന്റിന്റെ പേരിൽ മാറാവുന്ന നി›ിത തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ താണ്.

4. ദർഘാസുകൾ ലേലത്തിനുശേഷം ലേലത്തിൽ സംബന്ധിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും യു‡മെന്ന് തോന്നുന്നപക്ഷം ലേലം വിളിച്ച തുക/ദർഘാസ് തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ലേലം താൽക്കാലിക മായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.

5. ഇപ്രകാരം ലേലം ഉറപ്പിച്ചു കിട്ടുന്നവർ ലേലം/ദർഘാസ് തുകയുടെ പകുതി തുക (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേ തും ബാക്കി തുക (നികുതി ഉൾപ്പെടെ) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 5 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച മരങ്ങൾ മുറിച്ചു നീക്കേ തുമാണ്.

6. മരം മുറിച്ചു നീക്കുന്നതിനിടയിൽ ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ ക്യാമ്പിനു ഉ ാവുകയാണെങ്കിൽ ആയതിനു ലേലം കൈകൊ യാൾ ഉത്തരവാദിയായിരിക്കും. ആയതിനു ഉചിതമായ നഷ്ടപരിഹാരം പ്രസ്തുത വ്യ‡ിയിൽനിന്ന് ഈടാക്കുന്നതാണ്.

യാൾ ലംഘിക്കുകയാണെങ്കിൽ ടിയാന്റെ നിരതദ്രവ്യം സർക്കാ 7. മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം/ദർഘാസ് കൊ രിലേക്ക് മുതൽ കൂട്ടുന്നതും ടി മരങ്ങൾ പുനർലേലം ചെയ്തു കൊടുക്കുന്നതുമായിരിക്കും.

യാൾ 8. പുനർലേലത്തിൽ മുൻ തുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ അതിൻമേൽ ടിയാന് അവകാശമു ായിരിക്കുന്നതല്ല. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ ഉത്തരവാദിയായിരിക്കും.

9. ലേലം കഴിഞ്ഞാലുടൻ തന്നെ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

10. ടി മരങ്ങൾ അസിസ്റ്റന്റ് കമാ ന്റ്്, എച്ച്. ക്യുവിന്റെ അനുമതിയോടെ ലേല ദിവസത്തിന്റെ മുൻ ദിവസം വരെ ഓ ഫീസ് പ്രവൃത്തി സമയങ്ങളിൽ നേരിൽ പരിശോധിക്കാവുന്നതാണ്.

11. യാതൊരു കാരണവും കൂടാതെ ഈ പരസ്യപ്രകാരമുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കുന്നതിനുമുള്ള പൂർണ്ണ

അധികാരം റാപ്പിഡ് റെസ്പോൺസ് ആന്റ് റെസ്ക്യു ഫോഴ്സ് കമാ ന്റിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) കമാ ന്റ്.

റാപ്പിഡ് റെസ്പോൺസ് ആന്റ് റെസ്ക്യു ഫോഴ്സ്, പാ ിക്കാട്.

പുനർ ലേലപരസ്യം

നമ്പർ ജി2-11000/2010/എം.

2011 ജനുവരി 14.

(1)

മലപ്പുറം എം.എസ്.പി. അരീക്കോട് ക്യാമ്പിലെ 2011 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 9-2-2011 പകൽ 11 മണിക്ക് എം.എസ്.പി. അരീക്കോട് ക്യാമ്പിൽ വച്ച് പരസ്യമായി പുനർലേലം ചെയ്തുകൊടുക്കുന്നതാ ണ്.

പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 480 ലേലദിവസം രാവിലെ ലേല സമ യത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ താണ്.

കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴി

തുമാണ്. ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്.

ലേലംകൊ വ്യ‡ി മേൽ പ്രസ്താവിച്ച ലേലവ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിര

പരിശോധി പ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ലേലം കൊ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേലദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ് കമാ ന്റ് (ക്യു.എം.)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃ ക്ഷങ്ങൾ ക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ ന്റിൽ നിക്ഷിപ്തമായിരിക്കും.

മലപ്പുറം എം.എസ്.പി. മേൽമുറി ക്യാമ്പിലെ 2011 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 8-2-2011 പകൽ 11 മണിക്ക് എം.എസ്.പി. മേൽമുറി ക്യാമ്പിൽ വച്ച് പരസ്യമായി പുനർലേലം ചെയ്തു കൊടുക്കുന്നതാണ്.

പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 110 ലേലദിവസം രാവിലെ ലേല സമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ താണ്.

കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴി

തുമാണ്. ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്.

ലേലംകൊ വ്യ‡ി മേൽ പ്രസ്താവിച്ച ലേലവ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിര

പരിശോധി പ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ലേലം കൊ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേലദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ് കമാ ന്റ് (ക്യു.എം.)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃ ക്ഷങ്ങൾ ക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ ന്റിൽ നിക്ഷിപ്തമായിരിക്കും.

(3)

മലപ്പുറം എം.എസ്.പി. മലപ്പുറം ക്യാമ്പിലെ 2011 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 7-2-2011 പകൽ 11 മണിക്ക് എം.എസ്.പി. മലപ്പുറം ക്യാമ്പിൽ വച്ച് പരസ്യമായി പുനർലേലം ചെയ്തു കൊടുക്കുന്നതാണ്.

പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 75 ലേലദിവസം രാവിലെ ലേല സമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ താണ്.

കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴി ച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ തുമാണ്. ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്.

ലേലംകൊ വ്യ‡ി മേൽ പ്രസ്താവിച്ച ലേലവ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിര പ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ലേലം കൊ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേലദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ് കമാ ന്റ് (ക്യു.എം.)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ ന്റിൽ നിക്ഷിപ്തമായിരിക്കും.

(ഒപ്പ്) കമാ ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, മലപ്പുറം. കമാ ന്റ്, എം. എസ്. പി.

Cite this issue. Kerala Gazette, Government of Kerala, 01 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-01.part_03_Police/. Archive identifier in.gazette.kerala_new.2011-02-01.part_03_Police.