Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notices

Published 01 February 2011

Department
State Transport Authority
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-01.part_03_State-Transport-Authority
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

PART III

State Transport Authority

ലഘു ദർഘാസ് പരസ്യം

(1)

നമ്പർ സി6-216/2011. 2011 ജനുവരി 7. സംസ്ഥാന ജലഗതാഗത വകുപ്പിലെ ബോട്ടുകൾ റിപ്പയറിനുവേ ി തേവര യാർഡിന്റെ നിലവിലുള്ള അവസ്ഥയിൽ …ിപ്വേ വഴി കയറ്റുകയും റിപ്പയറിനുശേഷം ഇറക്കുകയും ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—61/സി6/2010-11.

അടങ്കൽ തുക—` 1,00,000 നിരതദ്രവ്യം—` 2,500.

ദർഘാസ് ഫോറത്തിന്റെ വില—` 416 ( ` 16 എസ്. റ്റി. ഉൾപ്പെടെ)

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 10-2-2011, 1 മണിവരെ.

നിരതദ്രവ്യം സ്വീകരിക്കുന്ന തീയതിയും സമയവും— 10-2-2011, 1 മണിവരെ. ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— 10-2-2011, 3 മണിവരെ. ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 10-2-2011, 3.15 മണി. കോൺട്രാക്ടിന്റെ കാലാവധി—ഒരു വർഷം. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും ലഭ്യമാണ്. ടെലഫോൺ നമ്പർ: 0477 2252015.

(2)

നമ്പർ സി4-13143/2008. 2011 ജനുവരി 11. സംസ്ഥാന ജലഗതാഗത വകുപ്പിലെ ഉപയോഗപ്രദമല്ലാത്ത 11 എഞ്ചിനുകൾ ടെ ർ ചെയ്ത് വിൽക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—60/സി4/2010-11. ടെ ർ ചെയ്ത് വിൽക്കുന്ന വസ്തുവിന്റെ വിശദവിവരം: എ. എൽ. എം. 370/402 എഞ്ചിൻ വിത്ത് എഫ്.എെ.പി.—10 എണ്ണം. ഹീനോ എഞ്ചിൻ—1 എണ്ണം. ആകെ—11 എണ്ണം. അടങ്കൽ തുക—` 1,47,000 നിരതദ്രവ്യം—` 1,500. ദർഘാസ് ഫോറത്തിന്റെ വില—` 416 ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—3-3-2011, 1 മണിവരെ. ദർഘാസ് ലഭിക്കേ അവസാന തീയതിയും സമയവും— 3-3-2011, 3 മണിവരെ. ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 3-3-2011, 3.15 മണി. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ

റിൽപ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. കൂടാതെ ടെ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ആവശ്യപ്പെടുന്നപക്ഷം പ്രസ്തുത എഞ്ചിനുകൾ പരിശോധിക്കുന്നതിനുള്ള അവസരം നൽകുന്നതാണ്്.

Cite this issue. Kerala Gazette, Government of Kerala, 01 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-01.part_03_State-Transport-Authority/. Archive identifier in.gazette.kerala_new.2011-02-01.part_03_State-Transport-Authority.