PART III
Stores Purchase
Water Transport Department
ലഘു ദർഘാസ് പരസ്യം
നമ്പർ സി3-7376/2010. 2011 ജനുവരി 11.
സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്നസാധനങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—62/സി3/2010-11.
സπൈ ചെയ്യേ വസ്തു—ലൈഫ് ജാക്കറ്റ്-ചൈൽഡ് എം.എം.ഡി./എെ.ആർ.എസ്. 49 × 22 × 8 Cms—398 Nos. അടങ്കൽ തുക—` 5,80,000.
നിരതദ്രവ്യം—` 5,800.
ദർഘാസ് ഫോറത്തിന്റെ വില—` 1,206 (നികുതി ഉൾപ്പെടെ) ഫോറം
വിൽപ്പനയുടെ അവസാന തീയതിയും സമയവും—7-2-2011, 1 മണിവരെ.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ