©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ഫെബ്രുവരി 1
5
നമ്പർ
വാല്യം 56 } } 1st February 2011
12th Magha 1932 1932 മാഘം 12
PART III
Commissionerate of Land Revenue
Moovattupuzha Taluk
ലേല പരസ്യം
നമ്പർ എ5-7970/2010(1). 2010 ഡിസംബർ 30.
തടികളുടെ അളവുകൾ
ക്രമ
നീളം വണ്ണം
ഇനം
നമ്പർ (സെ.മീ.) (സെ.മീ.)
കോതമംഗലം താലൂക്കിൽ കടവൂർ വില്ലേജിൽ സർവെ 1111/1 നമ്പരിൽപ്പെട്ട സ്ഥലത്തു നിന്നിരുന്നതും പ്രകൃതിക്ഷോഭംമൂലം മറിഞ്ഞുവീണതിനെത്തുടർന്ന് മുറിച്ച് കഷണങ്ങളാക്കി കടവൂർ വില്ലേജാഫീസിൽ സൂക്ഷിച്ചിട്ടുള്ളതും താഴെ പറയുന്ന അളവുകളോടു കൂടിയതുമായ ഈട്ടിത്തടി കഷണങ്ങൾ 1-3-2011-ാം തീയതി രാവിലെ 11 മണിക്ക് കടവൂർ വില്ലേജാഫീസിൽ വച്ച് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ടി ലേലത്തിൽ പങ്കെടുക്കു വാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടുതരുന്നതുമാണ്. ലേലത്തുകയും മറ്റ് അനുബന്ധ നികുതികളും അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
1 ഈട്ടി 120 90
2 ,, 117 77 3 ,, 110 110 4 ,, 110 82 5 ,, 88 95 6 ,, 138 105 7 ,, 145 90 8 ,, 120 87 9 ,, 95 152 10 ,, 95 90 11 ,, 70 65
(ഒപ്പ്)
റവന്യൂ ഡിവിഷണൽ ആഫീസ്, മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ആഫീസർ.