Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 01 February 2011

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-01.part_03_clr_la_noti
Languages
English, Malayalam
Published at
Original source ↗

LA Notifications & Declarations

ALAPPUZHA DISTRICT

1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ബി.1-2929/2009. 2011 ജനുവരി 4.

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വേ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർവ്വേ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറ യുന്ന വില്ലേജിലെ സർവ്വേ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന സർവ്വേ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വേ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്നോ തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ, സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകു ന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതോടു ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതാതുസമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യം ഉ≠ായേക്കാവുന്ന വല്ല മരങ്ങളോ, കുറ്റിക്കാടുകളോ, വേലികളോ, വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസ ത്തിനകം മുറിച്ചുകളയുകയോ, നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും ;

(ബി) കൊടിപിടിക്കുന്നവരേയും, ചെയിൻമാൻമാരേയും നിയോഗിച്ച് അതാതു സമയം ആവശ്യമായേക്കാവുന്ന സമയത്തും കാലത്തും തൊഴിലാളികളെ ഏർപ്പെടുത്ത ണമെന്നും ;

(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽകണ മെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതു പ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസ രിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേ യർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണി ക്കാരെകൊ≠് ചെയ്യിപ്പിക്കുന്നതും, ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—ആലപ്പുഴ. താലൂക്ക്—ചേർത്തല. വില്ലേജ്—തണ്ണീർമുക്കം തെക്ക്.

ബ്ലോക്ക്—34 സർവ്വേ നമ്പരുകൾ—164/2, 164/3, 464/7, 464/8, 464/9, 464/12, 164/4, 164/5, 516/10, 515/1, 516/9, 464/6, 464/10, 464/11

(ഒപ്പ്)

സ്പെഷ്യൽ തഹശീൽദാർ ആലപ്പുഴ.

എൽ.എ. (ജനറൽ).

THRISSUR DISTRICT

No. B-478/2000.

NOTICE

UNDER SECTION 9(2) OF THE KERALA SURVEY AND BOUNDARIES ACT 1961

20th December 2010.

The subjoined statement is an extract from the survey field register giving particulars of the lands registered and surveyed in the name of concerned. Appeal, if any, against the survey should be presented within three months from the date of publication of this notice to the officer in-charge of the survey whose Headquarters is at Thrissur. Field maps may be obtained on an application and on payment of the fees prescribed from time to time. SCHEDULE District—Thrissur. Taluk—Chavakkad. Village—Guruvayoor.

As now surveyed

As per Revenue

Accounts

Intial Survey/

Re-Survey/

Revision Survey

Remarks

Survey Sub- Sub- Area in Sub- Area in

Field division division Hectares divsion Hectares

No. No. No. No.

135 9 9 0.1502 9 0.1002

29 0.0500 Guruvayoor Devaswam 10 10 0.3035 10 0.0118

30 0.2917 Guruvayoor Devaswam 11 11 0.0364 11 0.0008

31 0.0356 Guruvayoor Devaswam 12 12 0.0202 12 0.0202 Guruvayoor Devaswam 16 16 0.3131 16 0.3131 Guruvayoor Devaswam 17 17 0.0634 17 0.0189

32 0.0445 Guruvayoor Devaswam 131 11 11 0.0324 11 0.0324 Guruvayoor Devaswam 12 12 0.1295 12 0.1295 Guruvayoor Devaswam

(Sd.) Guruvayoor Devaswom, Guruvayoor.

Special Tahsildar (LA).

(2)

KASRAGOD DISTRICT

NOTIFICATIONS

Ref. No. A-561/2009. 4th January 2011.

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT 1961

(1)

1. It is hereby notified under section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the Survey of the undermentioned area of the K.S.No.402/1Bpt is now completed.

Ref. No. B/161/2000. 27th December 2010.

2. Unless the survey hereby notified is modified by a decree of a Civil Court under the provisions of section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

1. It is hereby notified under section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the Survey of the undermentioned areas of the R. S. No. 402/1Bpt is now completed.

PARTICULARS OF THE AREA

District—Kasaragod.

Taluk—Kasaragod. Village—Bangara Manjeswar.

R.S. Nos. Area in hectares

2. Unless the survey hereby notified is modified by a decree of a Civil Court under the provisions of section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

PARTICULARS OF THE AREA

District—Kasaragod.

Taluk—Hosdurg.

Village—Pallikkara.

1. 93/5 0.1550 2. 93/8 0.2213 3. 93/6 0.6152 4. 94/1 0.4896 5. 94/2 0.4375 6. 94/4 0.7685

R.S. No. Area in hectares

(Sd.) 402/1 0.0218402/14 0.0106 Kasaragod. Special Tahsildar, LA (G).

Cite this issue. Kerala Gazette, Government of Kerala, 01 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-01.part_03_clr_la_noti/. Archive identifier in.gazette.kerala_new.2011-02-01.part_03_clr_la_noti.