©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 ഫെബ്രുവരി 8
No.
Vol. LVI
6
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 56
19th Magha 1932 1932 മാഘം 19
PART III
Stores Purchase
Agriculture Department
TENDER NOTICE
[No. 2/2010-11]
No. BMFC-86/2010-11.
6th January 2011.
Sealed tenders are invited by the Assistant Director
of Agriculture, Biotechnology and Model Floriculture
Centre, Kazhakuttom, Thiruvananthapuram, Kerala for
Intending tenderers may obtain tender forms and special conditions of tenders on remittance of tender form fee from the undersigned. Tender forms will be sold w. e. f. from 10-1-2011 to 14-2-2011 at 12 noon. Money Order addressed to the Assistant Director of Agriculture, Biotechnology and Model Floriculture Centre, Kazhakuttom, Thiruvananthapuram, Kerala-695 582 will also be accepted for sale of tender forms. Cheques, Postal Orders, Bank Drafts etc. will not be accepted towards the cost of the forms.
Supply of Culture Bottle for Tissue Culture (500g
Cost of tender forms—` 400 + VAT 12.5% autoclavable glass jam bottles)—15000 Nos.
(` 450).
The tenders should be in sealed covers
Sale of tender forms—From 10-1-2011 to superscribed "Tender for Supply of Culture Bottle for 14-2-2011 up to 12 Noon.
Tissue Culture" and addressed to the Assistant Director
Last date and time of receipt of tenders—
of Agriculture, Biotechnology and Model Floriculture
14-2-2011 till 1 p. m.
Centre, Kazhakuttom, Thiruvananthapuram,
Date and time of opening of tenders—14-2-2011, Kerala-695 582 so as to reach this office on or before
2 p. m.
1 p. m. on 14-2-2011 (till 1 p. m.). The tenders will be
opened on the same day at 2 p. m. in the presence of
Further details can be obtained from the BMFC
office during office hours.
the available tenderers or their representatives.
SPECIAL CONDITIONS
1. Tender should be sent in sealed covers superscribed "Tender for Supply of Culture Bottle for Tissue Culture" and addressed to the Assistant Director of Agriculture, Biotechnology and Model Floriculture Centre, Kazhakuttom, Thiruvananthapuram, Kerala so as to reach this office on or before 1 p. m. on 14-2-2011. Telegraphic tenders will not be entertained.
2. Tender should be accompanied by Earnest Money Deposit of 1% of rupees equivalent of cost of the quoted item or ` 1,000 whichever is higher in the form of crossed demand draft in favour of "Assistant Director of Agriculture, Biotechnology and Model Floriculture Centre, Kazhakuttom, Thiruvananthapuram, Kerala-695 582" drawn in SBT payable at SBT, Pallippuram Branch. Cheque will not be accepted.
3. The materials supplied should be in strict conformity with the specifications given in the tender notice.
4. The rate quoted should be inclusive of all taxes (if applicable), loading, transportation and unloading charges etc. for delivery at Biotechnology and Model Floriculture Centre, Kazhakuttom, Thiruvananthapuram without incurring any extra cost to the department.
5. All terms and conditions governing to the purchase of stores by the Government of Kerala will apply to this tender also.
6. The payment in respect of the items supplied will be released only after the satisfactory completion of supply of all the items quoted.
7. The undersigned reserves the right to accept or reject any or all of the tenders for any particular item without assigning any reason whatsoever.
8. Successful tenderer should execute an agreement in Kerala Stamp Paper before supply and have to deposit a security of 5% of tendered amount which is exclusive of EMD already furnished. Security should be in the form of DD in favour of "Assistant Director of Agriculture, Biotechnology and Model Floriculture Centre, Kazhakuttom, Thiruvananthapuram, Kerala-695 582" drawn in SBT payable at SBT, Pallippuram Branch.
9. Supply should be completed within 20 days of receipt of supply order. No other conditions with regard to payment put forth by firm will be considered unless it is accepted by undersigned. In case of reasons beyond the control of the contractor as satisfied by the undersigned, the period of supply can be extended upto a period of 30 days beyond which deduction in payment of cost @ 1% for delay for every week or part thereof will be affected. If the supply is not effected within the prescribed time, the undersigned is at liberty to purchase items from alternative source at the risk and cost of defaulter and the expenditure incurred in excess as a result would be realized from defaulter.
10. The rate quoted should be firm from the date of opening of the tender and till upto 31st March 2011.
11. The material supplied should confirm to the standard mentioned in the tender and if it is found substandard, the whole payment will be withheld without any intimation. The supplier should lift the same at their own cost and should replace the same with immediate effect.
12. The exact specifications, details of make, batch number, date of manufacture, salient features etc. of the items offered must be clearly specified.
13. Details of warranty/Guarantee offered should be stated in the tender.
14. Even if the tenderers are using their own paper for quoting rates, they should submit duly signed original tender form in full (without removing any sheet) with remarks "rates quoted separately" in the respective page of the tender forms.
15. Documentary evidence to prove current BIS/ISI/ISO registration if any (such as attested copies of the documents) should be furnished along with the tender.
16. Evidence of exclusive distributionship/dealership from principals Foreign/Indian shall be provided along with offers for Overseas/Indian products quoted.
17. The tenderer or his/her agent should be present at the time of supply of culture bottle and should entrust the same to the officers concerned at the laboratory. The transportation, loading and unloading etc. should be met.
18. On completion of the supply at BMFC, the invoice in triplicate should be drawn in favour of the Assistant Director of Agriculture, Biotechnology and Model Floriculture Centre, Kazhakuttom, Thiruvananthapuram, Kerala-695 582 for effecting payment. Separate bill should be sent for each order.
19. In case of disputes, the decision of the Assistant Director of Agriculture, Biotechnology and Model Floriculture Centre, Kazhakuttom, Thiruvananthapuram, Kerala-695 582 shall be final.
20. In case of the date for opening the tender happens to be a holiday, it will be postponed to the very next working day without any further publicity notice.
21. Violation of any rules/special conditions/directions of supply order by the tender will be lead to rejection of his tender offer.
22. This order is placed on behalf of the Government of Kerala and VAT declaration in "D" form will be issued by purchasing officer, wherever necessary.
23. The undersigned reserves the authority to accept or reject any or all of the offers for any particular item without assigning any reason whatsoever.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ബയോടെക്നോളജി ആന്റ ് മോഡൽ ഫ്ളോറികൾച്ചർ സെന്ററിലെ ലാബിന് ആവശ്യമായ "ടിഷ്യു കൾച്ചർ ചെയ്യുന്നതിനുള്ള •ാസ്സ് കുപ്പികൾ" നൽകുന്നതിന് മുദ്രവച്ച ദർഘാസുകൾ പ്രസ്തുത സ്ഥാപനത്തിലെ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ ക്ഷണിച്ചു കൊള്ളുന്നു. •ാസ്സ് കുപ്പികൾ 500 ഗ്രാം ജാം നിറയ്ക്കത്തക്ക വലിപ്പമുള്ളതും ഓട്ടോക്ലേവ് ഉപയോഗിച്ച് രോഗാണു വിമു‡മാക്കുമ്പോൾ കേടുകൂടാതെ നിലനിൽക്കുന്ന ഗുണനിലവാരമുള്ളതും ആയിരിക്കണം.
ഇത്തരം ഗുണനിലവാരമുള്ള 15000 (പതിനയ്യായിരം) •ാസ്സ് കുപ്പികൾ ലാബിൽ നൽകുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ 14-2-2011-ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി കഴക്കൂട്ടം ബയോടെക്നോളജി ലാബിലെ കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് സമർപ്പിക്കണം. മുദ്രവച്ച ദർഘാസുകൾക്ക് പുറത്ത് "ടിഷ്യു കൾച്ചർ ചെയ്യുന്നതിനുള്ള •ാസ്സ് കുപ്പികൾ നൽകുന്നതിനുള്ള ദർഘാസ്" എന്ന് എഴുതിയിരിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്ന ദർഘാസുകൾ 14-2-2011-ന് 2 മണിക്ക് സന്നിഹിതരായിരിക്കുന്ന ദർഘാസുകൾ സമർപ്പിച്ചവരുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ദർഘാസ് ഫോറങ്ങൾ ` 450 നിരക്കിൽ 10-1-2011 മുതൽ കഴക്കൂട്ടം ബയോടെക്നോളജി ആന്റ ് മോഡൽ ഫ്ളോറികൾച്ചർ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ 14-2-2011 ഉച്ചയ്ക്ക് 12 മണിവരെ വിതരണം ചെയ്യുന്നതാണ്.
ബയോടെക്നോളജി ആന്റ ് മോഡൽ ഫ്ളോറികൾച്ചർ സെന്റർ അസിസ്റ്റന്റ ് ഡയറക്ടറുടെ പേരിൽ മണിയോർഡറായും ഫോറത്തിന്റെ വില അയയ്ക്കാവുന്നതാണ്. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡറുകൾ തുടങ്ങിയ മറ്റ് തരത്തിലുള്ള തുക ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വില—` 450.
ടെ≠ർ ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—10-1-2011 മുതൽ 14-2-2011 ഉച്ചയ്ക്ക് 12 മണിവരെ.
ടെ≠ർ ലഭിക്കേ≠ അവസാന തീയതിയും സമയവും—
14-2-2011 ഉച്ചയ്ക്ക് 1 മണിവരെ.
ടെ≠ർ തുറക്കുന്ന തീയതിയും സമ യ വും—
14-2-2011 ഉച്ചയ്ക്ക് 2 മണി.
കൂടുതൽ വിവരങ്ങൾ കഴക്കൂട്ടം വെട്ടുറോഡിലുള്ള ബയോടെക്നോളജി ആന്റ ് മോഡൽ ഫ്ളോറികൾച്ചർ സെന്റർ ഓഫീസിൽനിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭ്യമാണ്.
നിബന്ധനകൾ
1. മുദ്രവച്ച ദർഘാസുകളിൽ "ടിഷ്യു കൾച്ചർ ചെയ്യുന്നതിനുള്ള •ാസ്സ് കുപ്പികൾ നൽകുന്നതിനുള്ള ദർഘാസുകൾ" എന്ന് പുറത്ത് എഴുതി കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, ബയോടെക്നോളജി ആന്റ ് മോഡൽ ഫ്ളോറികൾച്ചർ സെന്റർ, കഴക്കൂട്ടം പി. ഒ. എന്ന വിലാസത്തിൽ 14-2-2011 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്.
2. ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയുടെ 1% വരുന്ന തുകയോ ` 1,000 ഏതാണോ കൂടുതൽ ആ തുക നിരതദ്രവ്യമായി ദർഘാസുകൾക്കൊപ്പം സമർപ്പിക്കണം. ഈ തുകക്കുള്ള ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്കിന്റെ കഴക്കൂട്ടം ശാഖയിൽ മാറാവുന്നതും ബയോടെക്നോളജി ആന്റ ് മോഡൽ ഫ്ളോറികൾച്ചർ സെന്റർ കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ പേരിലും ആയിരിക്കണം. ചെക്കുകൾ സ്വീകാര്യമല്ല. വിതരണം ചെയ്യുന്ന സാധനങ്ങൾ ദർഘാസ് പരസ്യത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ കൃത്യമായി പാലിക്കുന്നതായിരിക്കണം.
3. ദർഘാസ് പരസ്യത്തിൽ നിഷ്ക്കർഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ഗുണനിലവാരങ്ങളും ഉള്ള സാധനങ്ങൾ മാത്രമേ നൽകാൻ പാടുള്ളു.
4. രേഖപ്പെടുത്തുന്ന നിരക്കുകൾ നികുതി, കയറ്റുകൂലി, ഇറക്കുകൂലി, കടത്തുകൂലി എന്നിവയുൾപ്പെടെ ഈ സ്ഥാപനത്തിൽ സാധനങ്ങൾ നൽകുന്നതിനുള്ള നിരക്കായിരിക്കണം. അധിക ചിലവുകൾ ഈ സ്ഥാപനം വഹിക്കുന്നതല്ല.
5. സ്റ്റോർ പർച്ചേസിനെ സംബന്ധിച്ചുള്ള കേരള സർക്കാരിന്റെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
6. ദർഘാസിൽ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നതും നൽകാൻ പറഞ്ഞിരിക്കുന്നതുമായ സാധനങ്ങളുടെ വിതരണം തൃപ്തികരമായി പൂർത്തീകരിക്കുന്ന മുറയ്ക്ക് മാത്രമേ പണം നൽകുകയുള്ളു.
7. മറ്റൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ദർഘാസുകൾ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള അധികാരം ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസ് നേടുന്നയാൾ മുദ്രപത്രത്തിൽ തയ്യാറാക്കിയ കരാറിനുപുറമേ ദർഘാസ് തുകയുടെ 5% വരുന്ന തുകയ്ക്കുള്ള കരുതൽ നിക്ഷേപം ഡിമാന്റ ് ഡ്രാഫ്റ്റായി അടയ്ക്കേ≠താണ്. ഈ തുക നിരതദ്രവ്യത്തിനു പുറമേയുള്ളതാണ്. കരുതൽ തുകയ്ക്കുള്ള ഡി. ഡി. എസ്. ബി. റ്റി.-യുടെ പള്ളിപ്പുറം ശാഖയിൽ മാറാവുന്നതും കൃഷി അസിസ്റ്റന്റ ് ഡയറക്ടർ ബി. എം. എഫ്. സി.-യുടെ പേർക്ക് ഉള്ളതുമായിരിക്കണം.
9. വിതരണ ഉത്തരവ് തീയതി മുതൽ 20 ദിവസത്തിനകം സാധനത്തിന്റെ വിതരണം പൂർത്തികരിക്കേ≠താണ്. ഒപ്പിട്ടിരിക്കുന്നയാൾ അംഗീകരിച്ചിട്ടില്ലാത്ത യാതൊരു നിബന്ധനകളും സ്വീകാര്യമല്ല. കോൺട്രാക്ടറുടെ നിയന്ത്രണത്തിനതീതമായ കാരണങ്ങൾ ഉ≠െന്ന് ബോധ്യപ്പെട്ടാൽ 30 ദിവസംവരെ സമയപരിധി ദീർഘിപ്പിക്കാവുന്നതാണ്. എന്നാൽ അതിലധികം കാലതാമസമു≠ായാൽ ഓരോ ആഴ്ചക്കും ഒരു ശതമാനം വീതം തുകയിൽ കുറവുചെയ്യുന്നതാണ്. നി›ിത സമയപരിധിക്കുള്ളിൽ സാധനങ്ങൾ നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ ദർഘാസ് ഉറപ്പിച്ചയാളിന്റെ ചെലവിൽ മറ്റിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ഇതിൽ ഒപ്പിട്ടിരിക്കുന്ന അധികാരിക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. ഇപ്രകാരം ചെയ്യുമ്പോൾ കരാർ തുകയെക്കാൾ കൂടുതലായി വരുന്ന തുക കരാറുകാരിൽ നിന്നും ഈടാക്കാനുള്ള അധികാരം ഉ≠ായിരിക്കും.
10. രേഖപ്പെടുത്തിയിട്ടുള്ള നിരക്കുകൾക്ക് 31-3-2011 വരെ പ്രാബല്യമു≠ായിരിക്കും.
11. നൽകുന്ന സാധനങ്ങളുടെ ഗുണനിലവാരം ദർഘാസിൽ പറഞ്ഞിരിക്കുന്നതുതന്നെയായിരിക്കണം. ഗുണനിലവാരം കുറവായാൽ കരാർകാരൻ സ്വന്തം ചിലവിൽ അത് മാറ്റിനൽകിയാൽ മാത്രമേ തുക നൽകുകയുള്ളു.
12. നൽകുന്ന സാധനങ്ങളുടെ വിവരങ്ങൾ, ബാച്ച് നമ്പർ, നിർമ്മാണ തീയതി, ഗുണഗണങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടു≠ാവണം.
13. ദർഘാസിൽ തന്നെ സാധനത്തിന്റെ വാറൻറി സംബന്ധിച്ച വിവരങ്ങളും എഴുതേ≠താണ്.
14. ദർഘാസുകാരൻ നിരക്കുകൾ ഉദ്ധരിക്കുന്നതിനായി സ്വന്തം പേപ്പറാണ് ഉപയോഗിക്കുന്നതെങ്കിൽപോലും അവർ യഥാർ∞ ടെ≠ർ ഫോമിൽ പേജുകളൊന്നും മാറ്റാതെ ശരിയായ രീതിയിൽ ഒപ്പിട്ടുകൊ≠് നിരക്കുകൾ പ്രത്യേകമായി സമർപ്പിച്ചിട്ടു≠് എന്ന അഭിപ്രായ കുറിപ്പോടുകൂടി ദർഘാസുകൾ സമർപ്പിക്കേ≠താണ്.
15. BIS/ISI/ISO എന്നിവയുടെ നിലവിലുള്ള രജിസ്ട്രേഷൻ തെളിയിക്കുന്നതിനായി അവയുടെ ശരിയായ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
16. നിരക്കുകൾ രേഖപ്പെടുത്തുന്ന സാധനങ്ങളുടെ പൂർണ്ണമായ വിതരണാവകാശം/വിൽപ്പനാവകാശം തെളിയിക്കുന്നതിന് കമ്പനികളിൽ നിന്നുള്ള രേഖകളും ദർഘാസുകൾക്കൊപ്പം സമർപ്പിക്കണം.
17. കൾച്ചർ കുപ്പികൾ വിതരണം ചെയ്യുന്ന സമയത്ത് ദർഘാസുകാരനോ അദ്ദേഹത്തിന്റെ ഏജന്റോ ഹാജരാകേ≠തും, ലബോറട്ടറികളുടെ ചുമതലയുള്ള ഓഫീസറെ സാധനങ്ങൾ നൽകി ബോധ്യപ്പെടുത്തേ≠ തുമാണ്. കടത്തുകൂലി, കയറ്റുകൂലി, ഇറക്കുകൂലി എന്നിവ ദർഘാസുകാരൻ വഹിക്കേ≠താണ്.
18. വിതരണം പൂർത്തീകരിക്കുന്ന മുറയ്ക്ക് ആയതിന്റെ ഇൻവോയിസിന്റെ മൂന്ന് പകർപ്പുകൾ ബയോടെക്നോളജി ആന്റ ് മോഡൽ ഫ്ളോറികൾച്ചർ സെന്ററിലെ കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ പേർക്ക് സമർപ്പിക്കേ≠താണ്.
19. ഏതെങ്കിലും കാരണവശാൽ തർക്കം ഉ≠ാകുന്നപക്ഷം ബി. എം. എഫ്. സി.-യിലെ കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
20. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കേ≠ ദിവസം അവധി ദിവസമായാൽ മറ്റൊരു നോട്ടീസും പ്രസിദ്ധീകരിക്കാതെ തന്നെ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറക്കുന്നതാണ്.
21. ഏതെങ്കിലും നിയമങ്ങളോ, ചട്ടങ്ങളോ പ്രത്യേക നിബന്ധനകളോ, നിർദ്ദേശങ്ങളോ വിതരണ ഉത്തരവുകളോ ദർഘാസുകാരൻ ലംഘിക്കുന്നപക്ഷം അയാളുടെ ദർഘാസ് ഓഫർ നിരസിക്കുന്നതാണ്.
22. ഈ ഉത്തരവ് കേരള സർക്കാരിന്റെ പേരിലുള്ളതും ആവശ്യമാകുന്നപക്ഷം പർച്ചേസിങ്ങ് ഓഫീസർ വാറ്റ് സംബന്ധിച്ചുള്ള സത്യപ്രസ്താവന ' D' ഫോറം നൽകുന്നതുമാണ്.
23. മറ്റൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അധികാരം കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് ഉ≠ായിരിക്കുന്നതാണ്.
(Sd.)
Office of the Assistant Director of Agriculture, Biotechnology and Model Floriculture Centre, Kazhakuttom, Thiruvananthapuram. Assistant Director of Agriculture.
ദർഘാസ് പരസ്യം
നമ്പർ എ.ഇ.(1) 909/2010. 2011 ജനുവരി 5.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വീയപുരം കോറ്റങ്കേരി പാടശേഖരം-5 എച്ച്. പി. ഡീസൽ എഞ്ചിനും, അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 19-2-2011 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥ യിലും സമയത്തും തുറക്കുന്നതാണ്.
നിരതദ്രവ്യം—തുകയുടെ 1%.
ടെ≠ർ ഫോറത്തിന്റെ വില—` 400+ വി.നി.
പണി തീർക്കേ≠ കാലാവധി—1 മാസം.
ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുളള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 1-2-2011-ാം തീയതി മുതൽ 19-2-2011 പകൽ 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നിശ്ചിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരത ദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 100 രൂപ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ ന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
(ഒപ്പ്)
എഞ്ചിനീയറുടെ കാര്യാലയം,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ (കൃഷി).
ദർഘാസ് പരസ്യം
നമ്പർ എ.ഇ.(3) 641/2010. 2011 ജനുവരി 14.
കേരള ഗവർണ്ണർക്കുവേ ി മലപ്പുറം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന സാധനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് അംഗീകൃത നിർമ്മാതാക്കൾ/വിതരണ ക്കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത കവറുകൾ സീൽ ചെയ്തതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തതുമായിരിക്കണം. ദർഘാസുകൾ 14-2-2011-ന് പകൽ 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിത രായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണ വശാൽ ടി ദിവസം പൊതുഅവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥ യിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.
എണ്ണം
ക്രമ നമ്പർ സാധനങ്ങളുടെ വിവരം
1 മുേ രി വിത്തുകൃഷിത്തോട്ടത്തിൽ സോളാർ പാനൽ വിതരണം ചെയ്ത് സ്ഥാപിക്കൽ (37w/12v)2
2 ടി എനർജൈസർ ബി. 600 വിതരണം ചെയ്ത് സ്ഥാപിക്കൽ 2
ിയോൺ ടെസ്റ്റർ വിതരണം ചെയ്യൽ 1
നിരതദ്രവ്യം—ക്വാട്ട് ചെയ്ത തുകയുടെ 1%.
ദർഘാസ് പ്രമാണത്തിന്റെ വില—` 400 + നികുതി. പ്രവർത്തി ചെയ്തു തീർക്കേ കാലാവധി—1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 14-2-2011 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും
ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), മലപ്പുറം എന്ന പേരിൽ അടച്ച നിശ്ചിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/ഏണസ്റ്റ് മണി ഡെപ്പോസിറ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ `100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ്കൂടി വയ്ക്കേ താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഇതിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ആനക്കയം (പോസ്റ്റ്), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് മലപ്പുറം. എഞ്ചിനീയർ (കൃഷി).