©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
2011 ഫെബ്രുവരി 8
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
6
നമ്പർ
വാല്യം 56 } } 8th February 2011
19th Magha 1932 1932 മാഘം 19
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേല പരസ്യം
നമ്പർ ബി. 13/2011.
2011 ജനുവരി 17.
തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മലയിലെ ഉദ്ദേശം 7 ഹെക്ടർ സ്ഥലത്ത് നിലവിലുള്ള കശുമാവ് മരങ്ങളിൽ നിന്നും 2010-11 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ്/ലേലം വഴി കൈമാറാൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 24-2-2011-ന് നടക്കുന്ന ദർഘാസ്/ലേലത്തിൽ പങ്കെടുക്കണമെന്ന് സൂപ്ര≠് അഭ്യർ∞ിക്കുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ ` 400 + വാറ്റ് നിരക്കിൽ 23-2-2011-ന് ഉച്ചയ്ക്ക് 1 മണി വരെ ഫാം ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
2. ദർഘാസ് സമർപ്പിക്കുന്നവർ ` 1,000 നിരതദ്രവ്യമായി ഓഫീസിൽ അടയ്ക്കേ≠താണ്.
3. ദർഘാസ് സമർപ്പിക്കുന്നവർ ഫോറത്തിനുള്ളിൽ നി›ിത സ്ഥലത്ത് മേൽപ്പറഞ്ഞ വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷരത്തിലും വ്യ‡മായി എഴുതിയിരിക്കണം.
4. മുദ്രവച്ച ദർഘാസുകൾ 24-2-2011-ന് രാവിലെ 11 മണിക്ക് മുമ്പായി "സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല" എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്.
5. 24-2-2011-ന് പകൽ 11 മണിക്ക് ലേലം നടക്കുന്നതും ലേല ത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും.
6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട കൂടിയ തുക ദർഘാസിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ്/ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.
7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികാരികളുടെ അനുമതിക്ക് വിധേയമായി ബഹു. പ്രിൻസിപ്പൽ കൃഷി ആഫീസർ സ്ഥിരപ്പെടുത്തുന്നതാണ്.
- താൽക്കാലികമായി ദർഘാസ്/ലേലം ഉറപ്പിച്ചുകിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഉടൻതന്നെ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി മുഴുവൻ തുകയും അടച്ചതിനുശേഷം മാത്രമേ വിളവെടുപ്പ് ആരംഭിക്കുവാൻ പാടുള്ളു. ↩
9. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന ഉൽപ്പന്ന ത്തിന്റെ ഉടമസ്ഥാവകാശം വിളവെടുപ്പ് മുതൽ കരാറുകാരന് ആയിരിക്കുന്നതും മേൽപ്പടി ഉൽപ്പന്നത്തിനു≠ാകുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫാം അധികൃതർ ഉത്തരവാദി ആകുന്നതുമല്ലായിരിക്കും.
10. മേൽപ്പറഞ്ഞ ദർഘാസ് ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടപടികൾ നടത്തുന്നതായി രിക്കും. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ്/ലേലം റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്ന തിനോ ഫാം സൂപ്ര≠ിന് അധികാരമു≠ായിരിക്കും.
11. കൂടാതെ മറ്റ് സർക്കാർ ദർഘാസ്/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) സൂപ്ര≠ിന്റെ കാര്യാലയം, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല, തിരുവനന്തപുരം. സൂപ്ര≠്.
ടെ≠ർ നോട്ടീസ്
നമ്പർ ബി. 07/2011.
2011 ജനുവരി 14.
കോട്ടുക്കലിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ കൃഷി തോട്ടത്തിലെ കായ്ഫലമുള്ള ഉദ്ദേശം 4000 തെങ്ങുകളിൽ നിന്നും 2011 ഏപ്രിൽ 1 മുതൽ 2012 മാർച്ച് 31 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ നാളികേരങ്ങൾ സ്വന്തം ചെലവിൽ വിളവെടുത്ത് കൊ≠ു പോകുന്നതിനുള്ള അവകാശം ലേലം/ ടെ≠ർ മുഖേനയോ നൽകുന്നതാണ്.
നിരതദ്രവ്യം—` 25,000
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ —` 400 + വാറ്റ്.
പകർപ്പ് —` 200 + വാറ്റ്.
ടെ≠ർ ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—22-2-2011, 4 മണിവരെ.
ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-2-2011, 1 മണിവരെ.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—23-2-2011, 2 മണി.
നിബന്ധനകൾ
1. ലേലം/ടെ≠റിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നർ ടെ≠റി നോടൊപ്പം ` 50 മുദ്രപത്രത്തിൽ എഗ്രിമെന്റും നി›ിത തുക നിരതദ്രവ്യവും കെട്ടിവയ്ക്കേ≠താണ്.
2. ടെ≠റിൽ 1-4-2011 മുതൽ 31-3-2012 വരെയുള്ള കാലയളവിൽ വിളവെടുക്കുന്ന നാളികേരത്തിന് നൽകാവുന്ന പരമാവധി തുകയാണ് രേഖപ്പെടുത്തേ≠ത്.
3. ടെ≠റുകൾ സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി.ഒ., അഞ്ചൽ എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ നൽകേ≠താണ്.
4. പരസ്യലേലം നടത്തിയശേഷം അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതും ലേല ത്തിലോ ടെ≠റിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിൽ ലേല/ടെ≠ർ താല്ക്കാലിക മായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.
5. കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളിന്റേത് ഒഴികെ യുള്ളവരുടെ നിരതദ്രവ്യം അപ്പോൾതന്നെ തിരികെ നൽകുന്നതായിരിക്കും.
6. ലേലം/ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തിക്കിട്ടിയ ആൾ നിരതദ്രവ്യം കൂടാതെ വാഗ്ദാനം ചെയ്ത തുകയുടെ മൂന്നിലൊന്ന് അപ്പോൾ തന്നെ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്.
7. ലേലം/ക്വട്ടേഷൻ മേലധികാരിയുടെ അംഗീകാരത്തിന് വിധേയമാകുന്നതും അംഗീകാരം ലഭിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസത്തിനകം ബാക്കിയുള്ള മുഴുവൻ തുകയും ഓഫീസിൽ അടച്ച് രസീത് വാങ്ങി ` 50 മുദ്രപ്പത്രത്തിൽ എഗ്രിമെന്റ ് എഴുതി ഒപ്പിട്ടശേഷം മാത്രമേ നാളീകേരം വിളവെടുക്കാനനുവദിക്കുകയുള്ളൂ.
8. മൂപ്പെത്തിയ നാളീകേരം മാത്രമേ വിളവെടുക്കാനനുവദിക്കു കയുള്ളൂ. നാളീകേരം ശേഖരിക്കുന്നതിന് മുമ്പായി ഫാമിൽ നിന്ന് അനുമതി വാങ്ങിയിരിക്കേ≠താണ്. നാളീകേരം ശേഖരിക്കുമ്പോൾ ഫാമിലെ കൃഷികൾക്കോ മറ്റ് വസ്തു വകകൾക്കോ എന്തെങ്കിലും നാശം സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ലേലക്കാരനായിരിക്കും.
9. എന്തെങ്കിലും കാരണവശാൽ നി›ിത ദിവസം ലേലം നടക്കാതിരുന്നാൽ ലേലം മാറ്റിവയ്ക്കാനുള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
10. കരിക്കിൻ കുലകൾ കെട്ടുക, തെങ്ങിന്റെ മ≠ വൃത്തിയാ ക്കുക, നാളീകേരം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്ന് ജോലികൾ ലേലക്കാരന്റെ സ്വന്തം ചെലവിൽ ചെയ്യേ≠ താണ്. ടി പ്രവർത്തനങ്ങളും വിളവെടുപ്പും ഫാമിലെ ഉദ്യോഗസ്ഥൻമാരുടെ മേൽനോട്ടത്തിലും പരിശോധ നയ്ക്കും വിധേയമായിട്ടായിരിക്കണം.
11. ഓരോ വിളവെടുപ്പിനും ലഭിക്കുന്ന നാളീകേരത്തിന്റെ എണ്ണം ഫാമിൽ ബോദ്ധ്യപ്പെടുത്തിയശേഷം മാത്രമേ നാളീകേരം കൊ≠ുപോകുവാൻ അനുവദിക്കുകയുള്ളൂ.
12. മൂപ്പെത്തിയ നാളീകേരം സ്വന്തം ചെലവിൽ വിളവെടുത്തു കൊ≠ുപോകുന്നതിനുള്ള അവകാശം ഒഴികെ ഫാമിലെ സ്ഥാവര ജംഗമ വസ്തുക്കളിലോ ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങളിലോ ലേലക്കാരന് യാതൊരു ബന്ധവും ഇല്ലാത്തതാകുന്നു.
13. ഫ ാ ം അ വ ധ ി ദ ി വ സ ങ്ങ ള ി ൽ ന ാ ള ീ േ ക ര ം വിളവെടുത്തു കൊ≠് പോകുവാൻ അനുവദിക്കുന്നതല്ല.
(ഒപ്പ്) ജില്ലാ കൃഷി ഫാം, അഞ്ചൽ, കോട്ടുക്കൽ പി. ഒ. സൂപ്ര≠്.
ദർഘാസ്/ലേല പരസ്യം
നമ്പർ ബി. 27/2011.
2011 ജനുവരി 21.
അഞ്ചൽ കോട്ടുക്കൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ കൃഷിത്തോട്ടത്തിലെ 48.5 ഹെക്ടർ കശുമാവ് πാന്റേഷനിൽ നിന്നും 2011 സീസണിലെ കശുവ≠ി വിളവെടുക്കുന്നതിനുള്ള അവകാശം 25-2-2011 വെള്ളിയാഴ്ച 4 മണിക്ക് (അന്ന് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) ഫാമിൽ വച്ച് പരസ്യമായി ലേലം ചെയ്തോ ദർഘാസ് പ്രകാരമോ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.
8th FEB. 2011] AGRICULTURE DEPARTMENT 23ഉദ്ദേശ വില— ` 4 ലക്ഷം
നിരതദ്രവ്യം— ` 25,000
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ — ` 400 + നികുതി. പകർപ്പ് — ` 200 + നികുതി.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—24-2-2011, 4 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-2-2011, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-2-2011, 4 മണി.
നിബന്ധനകൾ
1. ലേല/ടെ≠റിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നർ ടെ≠ർ ഫോറത്തിനോടൊപ്പം നി›ിത തുക നിരതദ്രവ്യവും ` 50 മുദ്രപത്രത്തിൽ എഗ്രിമെന്റും നൽകേ≠താണ്. ദർഘാസുകൾ സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ നൽകേ≠താണ്. കവറിനു പുറത്ത് കശുവ≠ി വിളവെടുപ്പ് ലേലം/ടെ≠ർ 2011 എന്ന് രേഖപ്പെടുത്തണം.
2. പരസ്യലേലം നടത്തിയശേഷം അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതും ലേല ത്തിലോ ടെ≠റിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളിന്റെ പേരിൽ ലേല/ടെ≠ർ താൽക്കാലിക മായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ മടക്കി നൽകുന്നതുമാണ്. ദർഘാസുകൾ സമർപ്പിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അവകാശമു≠ായിരിക്കുകയുള്ളു.
3. ലേലം/ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തിയാലുടൻ ടിയാൻ മൊത്തം തുകയുടെ മൂന്നിലൊന്ന് തുക (നിരതദ്രവ്യം ഒഴികെ) അന്നുതന്നെ ഓഫീസിൽ അടയ്ക്കേ≠തും ബാക്കി തുക ലേല/ടെ≠റിന് മേലധി കാരിയുടെ അംഗീകാരം ലഭിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം ഫാം ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേ≠തുമാണ്. ഇതിൽ വീഴ്ചവരുത്തിയാൽ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും.
4. ആദ്യലേലക്കാരന്റെ വീഴ്ചകൊ≠് പുനർലേലം നടത്തേ≠ിവന്നാൽ സർക്കാരിന് നഷ്ടമു≠ായാൽ റവന്യു റിക്കവറി നിയമപ്രകാരം ആദ്യലേലക്കാരനിൽനിന്ന് നഷ്ടം ഈടാക്കുന്നതുമാണ്. ലാഭമാണ് ഉ≠ാകുന്നതെങ്കിൽ അതിൽ ആദ്യ ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
5. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തുന്ന ആളിന്റെ നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി നൽകേ≠തും ആയത് സെക്യൂരിറ്റി ഡെപ്പോസിറ്റായി കണക്കാക്കുന്നതും ലേലക്കാ രന്റെ ഭാഗത്തുനിന്ന് നിബന്ധനകൾക്ക് ലംഘനം ഇല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ ലേലത്തിന്റെ കാലാവധി തീരുന്നമുറയ്ക്ക് ഡെപ്പോസിറ്റ് തിരികെ നൽകുന്നതുമാണ്.
6. കശുവ≠ി ശേഖരിക്കുമ്പോൾ ഫാമിന്റെ കൃഷികൾക്കോ മറ്റ് വസ്തുവകകൾക്കോ യാതൊരുവിധ നഷ്ടവും ഉ≠ാകാൻ പാടുള്ളതല്ല. അപ്രകാരം ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ലേലക്കാരൻ പൂർണ്ണ ഉത്തരവാദി ആയിരിക്കുന്നതാണ്. ലേല കാലാവധി സമയത്ത് ലേലക്കാരനും കശുവ≠ി സൂക്ഷിക്കുന്നവനും സ്വന്തമായി ആളുകളെ നിയമിക്കുന്നു≠െങ്കിൽ ആയതിന് രേഖാമൂലം സൂപ്ര≠ിന്റെ അനുമതി വാങ്ങിയിരിക്കേ≠താണ്.
7. ലേലക്കാരൻ ദിവസേന ശേഖരിക്കുന്ന കശുവ≠ിയുടെ തൂക്കം ഫാം ഓഫീസിൽ അറിയിക്കേ≠താണ്.
8. ഫാം വസ്തുവകകൾ സൂക്ഷിക്കുന്നതിന് ഇപ്പോഴുള്ള സംരക്ഷണ നടപടികൾ ലേല കാലാവധി സമയത്ത് ഉ≠ായിരിക്കുന്നതാണ്.
9. കശുമാവ് തോട്ടത്തിൽ തീപിടിത്തം ഉ≠ാകാതെ നോക്കേ ≠തിന്റെ ഉത്തരവാദിത്വം ലേലക്കാരനിൽ നിക്ഷിപ്തമാണ്.
10. ലേലം/ടെ≠ർ മാറ്റിവയ്ക്കുന്നതിനും കാരണം കാണിക്കാതെ നിരാകരിക്കുന്നതിനുമുള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
11. സർക്കാർ ലേലത്തിനും ടെ≠റിനുമുള്ള എല്ലാ പൊതു നിബന്ധനകളും ഇതിനും ബാധകമാണ്.
12. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽനിന്നും നേരിട്ട് അറിയാവുന്നതാണ്.
(ഒപ്പ്) ജില്ലാ കൃഷി ഫാം, അഞ്ചൽ, കോട്ടുക്കൽ. സൂപ്ര≠്.
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (1)-579/2010. 2011 ജനുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
കവറിന്റ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠ താണ്. ദർഘാസുകൾ 19-2-2011 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 ആലപ്പുഴ സീഡ് ടെസ്റ്റിംഗ് ലബോറട്ടറി യ ു െ ട പ ു ത ി യ െ ക ട്ട ി ട ത്ത ി േ ല ക്ക ് ഫാബ്രിക്കേറ്റഡ് ഓവർഹെഡ് വാട്ടർടാങ്ക്, സിൻഡെക്സ് വാട്ടർടാങ്ക്, പൈപ്പ്- അനുബന്ധ ഉപകരണങ്ങളുടെ വിതരണവും സ്ഥാപിക്കലും — ` 1,37,000 3,425 2 ആലപ്പുഴ സീഡ് ടെസ്റ്റിംഗ് ലബോറട്ടറി
യുടെ പുതിയ ബിൽഡിംഗിന്റെ ഇംപ്രൂവ്മെന്റ ് വർക്സ്, സൈഡ് റൂഫ് വർക്സ്, മുതലായവ — ` 56,000 1,4008th FEB. 2011] AGRICULTURE DEPARTMENT 24 (1) (2) (3) ടെ≠ർ ഫോറത്തിന്റെ വില — ` 400 + വി. നി. പണി തീർക്കേ≠ കാലാവധി — 2 മാസം.
ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 14-2-2011-ാം തീയതി മുതൽ 19-2-2011-ാം തീയതി പകൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യ പ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠ താണ്. ദർഘാസ് പത്രികയുടെ വില യതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100 മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (3)-1034/2008. 2011 ജനുവരി 11.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 2010-11 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 16-2-2011-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കു ന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` അടങ്കൽ തുകയും
(1)
(2)
(3) 1 10/ 2010-11/ എ. ഇ .(3)/1034/08— ഒക്കൽ
3,200 സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലെ ഓഫീസ് കെട്ടിടത്തിന്റെ പ്രത്യേക അറ്റകുറ്റ പണികൾ — ` 1,26,000
2 11/ 2010-11/ എ. ഇ . (3)/ 627/09—ആലുവ
4,300 സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലെ ടി — ` 1,71,000
3 12/ 2010-11/ എ. ഇ . (3)/ 907/09— നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ ക്യാന്റിനോട് അനുബന്ധിച്ചുള്ള ചുറ്റുമതിലിന്റെ പുനർ നിർമ്മാണവും ഗേററുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവർത്തിയും— ` 83,000 2,100 4 13/2010-11/എ.ഇ.(3)/586/10— ഒ ക്ക ൽ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലെ തൊഴിലാളികളുടെ വിശ്രമമുറിയോട് അനുബന്ധിച്ച് കുളിമുറി നിർമ്മിക്കുന്ന പ്രവർത്തി — ` 1,10,000 2,800 5 14/2010-11/എ. ഇ.(3)/587/10— ടി കൃഷി ഓഫീസറുടെ ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റ പ്രവർത്തികൾ — ` 11,40,000 2,900 6 1 5 / 2 0 1 0 - 1 1 / എ . ഇ . ( 3 ) / 5 8 8 / 1 0 — ട ി തൊഴിലാളികളുടെ വിശ്രമമുറികളുടെ പ്രത്യേക അറ്റകുറ്റ പ്രവർത്തികൾ — ` 43,500 1,100 7 16/2010-11/എ.ഇ.(3)/673/10—നേര്യമംഗലം
ജില്ലാ കൃഷിത്തോട്ടത്തിലെ 'ഒ' ബ്ലോക്കിൽ താൽക്കാലിക ജലസേചന സൗകര്യം വർദ്ധിപ്പിക്കുന്ന പ്രവർത്തി— ` 49,000 1,300 8 17/2010-11/എ.ഇ.(3)/790/10—കാക്കനാട് ഈച്ചമുക്കിലുള്ള സ്ഥലത്ത് എറണാകുളം കൃഷി എഞ്ചിനീയറിംഗ് ഓഫീസിനുവേ≠ി കസ്റ്റം ഹയറിംഗ് സെന്ററിന്റെ നിർമ്മാണ പ്രവർത്തി — ` 4,75,000 11,900 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 5 വരെ ` 400 + വി. നി., ക്രമനമ്പർ 6-നും 7-നും ` 300 +വി. നി., ക്രമനമ്പർ 8-ന് ` 1,000 +വി. നി.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 3-നും 7-നും 2 മാസം, ക്രമനമ്പർ 8-ന് 6 മാസം, മറ്റുള്ള വയ്ക്ക് 3 മാസം.
ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ദർഘാസിന് ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്.
പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും8th FEB. 2011] AGRICULTURE DEPARTMENT 25 ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് നെട്ടൂർ, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (4) 454/2010. 2011 ജനുവരി 17.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് 11-2-2011 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും സീലുചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3 മണിക്ക്് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ്.
പ്രവൃത്തിയുടെ പേര്—മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ ആഗ്രോ മെഷിനറി സർവ്വീസ് ആന്റ ് ട്രെയിനിംഗ് സെന്റർ.
അടങ്കൽ തുക—` 55,00,000.
നിരതദ്രവ്യം—` 1,37,500.
ദർഘാസ് ഫോറത്തിന്റെ വില—` 7,500 + വാറ്റ്.
പണി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽനിന്നും 11-2-2011 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളു. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതുമായിരിക്കും. മറ്റ് സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഇ ഇ (2) 1707/2010. 2011 ജനുവരി 18.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖലാ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 16-2-2011-ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും —ഇ. ഇ. (2)/1707/ 2 0 10 — പാലക്കാട് ജില്ലയിലെ മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിലെ വർക്ക് ഷോപ്പ് കെട്ടിടത്തിന്റെ വിപുലീകരണ പ്രവർത്തി —` 5,20,000.
നിരതദ്രവ്യം—` 13,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 1,100 + നികുതി.
പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 16-2-2011 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു.
ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100 മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്.
ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
റീജിയണൽ ഓഫീസ്,
(ഒപ്പ്) പുതിയറ പി. ഒ., എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോട്-4.
(കൃഷി).