Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 08 February 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-08.part_03_Forest-Department
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ Government of Kerala

KL/ TV (N) / 12 / 2009-2011 കേരള സർക്കാർ 2011

KERALA GAZETTE

PUBLISHED BY AUTHORITY

8th February 2011

No.

Vol . LVI

2011 ഫെബ്രുവരി 8

THIRUVANANTHAPURAM , TUESDAY

നമ്പർ

വാല്യം 56

} 。 9

19th Magha 1932 1932 19م

Part III

Forest Department

ദർഘാസ് പരസ്യം

നമ്പർ എ2-106 / 2011 .

2011 ജനുവരി 10 .

2011-12 സാമ്പത്തിക വർഷത്തിൽ താഴെ പട്ടികയിൽ വിവരിക്കുന്ന ഭക്ഷ്യവസ്തു‌ക്കൾ കോടനാട് ആന ക്യാമ്പിലെ ആനകൾക്കും കോടനാട് വൈൽഡ് അനിമൽ റസ്ക്യൂ സെൻ്ററിൽ പരിപാലിച്ചുവരുന്ന വന്യമൃഗങ്ങൾക്കും നൽകുന്നതിന് കോടനാട് റെയിഞ്ചാഫീസിൽ എത്തിച്ചുകൊടുക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മൽസര സ്വഭാവമുള്ളതും നിർദ്ദിഷ്‌ട ഫോറത്തിലുള്ളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ "കോട നാട് ആന ക്യാമ്പിലെ ആനകൾക്കും വൈൽഡ് അനിമൽ റസ്ക്യൂ സെൻ്ററിലെ വന്യമൃഗങ്ങൾക്കും 2011-12 സാമ്പത്തിക വർഷത്തിൽ ആഹാരസാധനങ്ങൾ നൽകുന്നതിനുള്ള ദർഘാസ" എന്ന് രേഖപ്പെടുത്തിയ കവറുകളിൽ മുദ്രവച്ച് 2011 ഫെബ്രുവരി മാസം 18-ാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ

ലഭിച്ചിരിക്കേ താണ് .

ദർഘാസ് ഫാറങ്ങൾ 14-2-2011 മുതൽ 18-2-2011 - ന് ഉച്ചയ്ക്ക് 1 മണിവരെ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ 18-2-2011 - ന് ഉച്ചതിരിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 18-2-2011 ഉച്ച കഴിഞ്ഞ് 3.30 - ന് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതി നിധികളുടെയോ സാന്നിദ്ധ്യത്തിൽ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. 18-2-2011 - ലെ ദർഘാസിൽ ക്വാട്ട് ചെയ്യാത്ത ആഹാരസാധനങ്ങളുടെ പട്ടിക അന്നേ ദിവസം 4 മണിക്ക് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതാണ് . വൈകി എത്തുന്നതോ നിരതദ്രവ്യം അടക്കം ചെയ്യാത്തതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശ സാൽകൃത ബാങ്കിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ , മലയാറ്റൂർ ഡിവിഷൻ , കോടനാട് എന്ന വിലാസത്തിൽ മാറത്ത ക്കവണ്ണം ഡിമാന്റ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ താണ് . ദർഘാസുകൾ തുറക്കുന്ന ദിവസം പൊതു അവധിയോ ഹർത്താലോ ആയി വരികയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ദർഘാസു കൾ തുറക്കുന്നതാണ് . ദർഘാസുകൾ പ്രത്യേക കാരണങ്ങൾ കാണിക്കാതെ

നിരസിക്കുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു ായിരിക്കുന്നതും ആയത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തുമായിരിക്കും . ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ 18-2-2011 - ന് മുഴുവനായോ ഭാഗീകമായോ നടക്കാതി രുന്നാൽ ടി ദർഘാസുകൾ 24-2-2011 -നും 10-3-2011 - നും നിശ്ചിത സ്ഥലത്തും സമയത്തും നടത്തുന്നതാണ് .

ഭക്ഷ്യ വസ്തുക്കളുടെ

ഒരു വർഷത്തേക്കുള്ള

നമ്പർ

വിശദവിവരങ്ങൾ

ആഴ്ചയിൽ / പ്രതിദിനം നിരതദ്രവ്യം ഉദ്ദേശ അളവ്

(1)

(2)

1 ISI/ ISO സർട്ടിഫിക്കറ്റുള്ള

കമ്പനിയുടെ ഒന്നാംതരം കാലിത്തീറ 2 ISI/ISO സർട്ടിഫിക്കറ്റുള്ള കമ്പനിയുടെ ഒന്നാംതരം കോഴിത്തീററ 1 നല്ല നിലവാരമുള്ളതും

2 നല്ല നിലവാരമുള്ളതും

3 നല്ല നിലവാരമുള്ളതും

4 നല്ല നിലവാരമുള്ളതും

5 നല്ല നിലവാരമുള്ളതും

6 നല്ല നിലവാരമുള്ളതും

ഭക്ഷ്യയോഗ്യമായതുമായ ശർക്കര 7നല്ല നിലവാരമുള്ളതും

8 നല്ല നിലവാരമുള്ളതും

9 നല്ല നിലവാരമുള്ളതും

1 നല്ല നിലവാരമുള്ളതും

2 നല്ല നിലവാരമുള്ളതും

3

รา

കോഴി ഇറച്ചി 4

รา

കോഴി മുട്ട

പാൽ

5

รา

1 നല്ല ഗുണനിലവാരമുള്ളതും

2

ക്യാരറ്റ്

3

รา

റെഡ് ക്യാപ്സിക്കം 4

รา

ചെറുപഴം 5

รา

കപ്പ

വിതരണം ചെയ്യേ

അളവ്

(3)

(4)

(5) പട്ടിക I

75263 കിലോ

ആഴ്ച്‌ചയിൽ 1447 കിലോ വച്ച്

730 കിലോ

34,500 ആഴ്ച്‌ചയിൽ 14 കിലോ വച്ച്

പട്ടിക II

16936 കിലോ

ആഴ്ചയിൽ 326 കിലോ വച്ച്

2810 കിലോ

ആഴ്ചയിൽ 54 കിലോ വച്ച്

4745 കിലോ

ആഴ്ചയിൽ 91 കിലോ വച്ച്

7665 കിലോ

36,200 ആഴ്ചയിൽ 148 കിലോ വച്ച്

1428 കിലോ

ആഴ്ചയിൽ 25 കിലോ വച്ച്

183 കിലോ

ആഴ്ച‌യിൽ 4 കിലോ വച്ച്

183 കിലോ

ആഴ്ച‌യിൽ 4 കിലോ വച്ച്

949 കിലോ

ആഴ്ചയിൽ 18 കിലോ വച്ച്

പട്ടിക III

2190 കിലോ

പ്രതിദിനം 6 കിലോ വച്ച്

438 കിലോ

പ്രതിദിനം 1.200 കിലോ വച്ച്

48 കിലോ

9,800 15 ദിവസം കൂടുമ്പോൾ 2 കിലോ വച്ച്

പ്രതിദിനം 7 എണ്ണം വച്ച്

2555 എണ്ണം

പ്രതിദിനം 10 ലിറ്റർ വച്ച്

3650 ലിറ്റർ

പട്ടിക IV

292 കിലോ

പ്രതിദിനം 800 ഗ്രാം വച്ച്

37 കിലോ

പ്രതിദിനം 100 ഗ്രാം വച്ച്

292 കിലോ

1,000 പ്രതിദിനം 800 ഗ്രാം വച്ച്

402 കിലോ

പ്രതിദിനം 1.100 കി . ഗ്രാം വച്ച്

365 കിലോ

പ്രതിദിനം 1 കി . ഗ്രാം വച്ച് പട്ടിക V

385319 കിലോ

66,500

പ്രതിദിനം 1055 കിലോ വച്ച്

നല്ല ഗുണനിലവാരമുള്ളതും ( മാൻ , മ്ളാവ് എന്നിവ തിന്നുന്നത്)

പട്ടിക VI

581559 കിലോ

46,300

പ്രതിദിനം 1044 കിലോ വച്ച്

നല്ല ഗുണനിലവാരമുള്ളതും

തീറ്റപുല്ല്/ പച്ചപ്പുല്ല്

പട്ടിക VII

18,100

13140 കെട്ട്

പ്രതിദിനം 36 കെട്ട് വച്ച്

ഗുണനിലവാരമുള്ളതും തെങ്ങിൻ കൈ ( വെട്ടു തീറ്റ)

മേൽ പട്ടികയിൽ ഒന്ന്, ര് , മൂന്ന് എന്നീ പട്ടികയിൽ പറഞ്ഞിട്ടുള്ള ഭക്ഷ്യവസ്തുക്കൾ ആഴ്‌ചയിലും നാലു മുതൽ ഏഴു വരെയുള്ള പട്ടികയിൽ പറഞ്ഞിട്ടുള്ള ഭക്ഷ്യവസ്‌തുക്കൾ പ്രതിദിനവും വിതരണം ചെയ്യേ താണ് .

ഉദ്ദേശ അടങ്കൽ തുക 95,00,000 .

ദർഘാസ് ഫോറത്തിന്റെ വില :

പട്ടിക-I-` 2,100+ വാറ്റ്, പട്ടിക- II 2,200+ വാറ്റ്, പട്ടിക- III 800+വാറ്റ് , പട്ടിക-IV-` 300+വാറ്റ്, പട്ടിക-V 4,000+ വാറ്റ്, പട്ടിക -VI-` 2,800 + വാറ്റ് , പട്ടിക- VII-` 1,100+ വാറ്റ് .

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതികളും സമയവും- 14-2-2011 മുതൽ 18-2-2011 - ന് 1 മണിവരെ , 22-2-2011 മുതൽ

24-2-2011 , 1 മണിവരെ , 7-3-2011 മുതൽ 10-3-2011 , 1 മണി വരെ .

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതികളും സമയവും 18-2-2011 വൈകുന്നേരം 3 മണി , 24-2 -2011 , 3 മണി , 10-3-2011 , വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതികളും സമയവും 18-2-2011 , 3.30 മണി , 24-2-2011 , 3.30 മണി , 10-3-2011 , 3.30 മണി .

കരാർ കാലാവധി- 1-4-2011 മുതൽ 31-3-2012 വരെ.

സ്റ്റോർ പർച്ചേസ് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും മേൽ കാണിച്ച ജോലി കൾക്ക് ബാധകമായിരിക്കും . ദർഘാസിനോടൊപ്പം 50 - ൻ്റെ മുദ്രപത്രത്തിൽ ഒപ്പുവച്ച് പ്രാഥമിക ഉടമ്പടിയും ഉളളടക്കം ചെ താണ് .

9-3-2010 -ലെ 10-ാം നമ്പർ കേരള ഗസറ്റിൽ A2-1331 / 2010 തീയതി 16-2-2010 ആയി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നിബന്ധന കൾ ഈ ദർഘാസിനും ബാധകമായിരിക്കും . മേൽ ഉടമ്പടി കാലാവധിക്കുള്ളിൽ റസ്‌ക്യൂ സെൻ്ററിലെ പക്ഷി മൃഗാദികളെ കപിക്കാട്

അഭയാരണ്യം പ്രൊജക്‌ട് ഏരിയായിലെ സ്യൂവിലേക്ക് മാറ്റിയാൽ ടി മൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്‌തുക്കൾ ഉടമ്പടി നിരക്കിൽ കപിക്കാട് എത്തിച്ചുകൊടുക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് മലയാറ്റൂർ ഡിവിഷ ണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളൽ നേരിട്ട് അറിയാവുന്നതാണ് .

( )

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ .

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോടനാട് , മലയാറ്റൂർ .

( കേരള ഗവർണ്ണർക്കുവേ 1 )

RE - TENDER NOTICE

No. A- 1543/2010 .

20th January 2011 .

Sealed

tenders

from Tone

the to

Cow

supplier Social

supply of

dung

are invited for Forestry

(dry)-95

Division , Kasaragod .

The envelopes containing the tender should be superscribed with " Tender for supplying cow dung ( dry) " and should be addressed to Assistant Conservator of Forests , Social Forestry Division, Kasaragod .

(The quantities are approximatae and may vary . )

Approximate Rate-` 4,75,000 .

E.M.D- 1 % of total amount quoted .

Cost of tender form-` 300+VAT .

time

form- Last date and of sale of

tender

11-2-2011 , 1 p . m .

Last

time

date and of of sealed

tenders-

receipt

11-2-2011 , 3 p . m .

time

Date and of of sealed tenders-

opening

11-2-2011 , 3.30 p . m .

Place of distribution-Social Forestry Range , Hosdurg , Kasaragod .

Period of distribution-Within 15 days from the date of agreement .

If the date fixed for tender happens to be declared as a holiday or any other unavoidable circumstances , all proceedings will be done on the next working day within the same time schedule specified above .

CONDITIONS

1. The supply of cow dung ( dry) should be completed within 15 days from the date of execution of agreement . Cow dung should be supplied at Kasaragod and Hosdurg Range and the receipt should be obtained from Range Officer , Social Forestry Range , Hosdurg and Kasaragod .

2. If the supply is not completed within the dates specified in item No. 1 above , the tender will be cancelled and action will be taken to purchase the items at the risk and loss of the original tender .

3. The Demand Draft towards E. M. D. should be pledged in the name of the undersigned payable at State Bank of India, Vidyanagar Branch , Kasaragod and should be accompanied along with the filled up tender forms .

4. The successful tenderer should remit 5 % amount of the PAC as security deposit for the contract , and enter into an agreement with the Forest Department within 7 days from the date of intimation regarding the acceptance of the tender .

5. Final payment of bills will be paid only after ensuring quality as described above .

6. The tenderer is liable to follow Kerala Purchase Rules and all the conditions stipulated as per Kerala Forest Code and Kerala Store Purchase Manual is applicable for this tender also . Further details can be had from the of office Phone Number - 04994-256910 . the undersigned during office hours .

7. The undersigned reserves the right to cancel the tender without assigning any reason .

കാസറഗോഡ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ്റെ കീഴിലുള്ള കാസറഗോഡ് /ഹോസ്‌ദുർഗ്ഗ് റെയിഞ്ചുകളിൽ ആവശ്യമായ 2010-11-0 നഴ്സറിക്ക് / പ്ലാന്റേഷനുകളിലേക്ക്

95 ടൺ ഉണങ്ങിയ ചാണകം താഴെ വിവരിക്കുന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി മൽസരാടിസ്ഥാനത്തിലുള്ള ร ർ മുദ്രവച്ച കവറിൽ വിതരണക്കാരിൽനിന്നും ക്ഷണിച്ചു കൊള്ളുന്നു . ടെ ർ ഫോറം 300 + 4% വാറ്റ് അടച്ച് പ്രവർത്തി ദിവസങ്ങളിൽ കാസറഗോഡ്, വിദ്യാനഗറിൽ പ്രവർത്തി ക്കുന്ന സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ആഫീസറുടെ കാര്യാലയത്തിൽനിന്ന് ലഭിക്കുന്നതാണ് . ടെ ർ ഫോറം 11-2 -2011-ാം തീയതി പകൽ 1 മണിവരെ ലഭിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതു മായിരിക്കും. താഴെ കാണിച്ച തുകയ്ക്കുള്ള നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിദ്യാനഗർ ബ്രാഞ്ച് , കാസറഗോഡ് നിന്ന് മാറാവുന്ന ഡി . ഡി . ആയി കാസറഗോഡ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ , അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റ റുടെ പേരിൽ എടുത്ത് ടെ റിൻ്റെ കൂടെ സമർപ്പിക്കേ താണ് . എല്ലാ നികുതികളും ഉൾപ്പടെയുള്ള ഒരു കി.ഗ്രാം സാധന ത്തിന്റെ നിരക്കാണ് രേഖപ്പെടുത്തേ ത് . സീൽ ചെയ്യാത്തതും വൈകി ലഭിക്കുന്നതുമായ ദർഘാസുകൾ യാതൊരു കാര ണ

വശാലും പരിഗണിക്കുന്നതല്ല . ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ വ്യക്തി 100 മുദ്രപ്പത്രത്തിൽ അറിയിപ്പ് കിട്ടി 7 ദിവസത്തിനകം 5 % തുക സെക്യൂരിറ്റി ഡിപ്പോസിറ്റ് വെച്ച് ഉടമ്പടി വ‌ക്കേ തും സപ്ലൈ ഓർഡർ ലഭിക്കുന്നതനുസരിച്ച് കാലാവധിക്കുള്ളിൽ വിതരണം ചെയ്യാൻ ബാദ്ധ്യസ്ഥനുമായിരിക്കും . ഗുണനിലവാരം ബോദ്ധ്യപ്പെട്ടതിനുശേഷമേ അവ സാന ബിൽ പ്രകാരമുള്ള തുക നൽകുകയുള്ളു. യഥാസമയം വിതരണം ചെയ്യുന്നതിൽ വീഴ്‌ച വരുത്തുന്നപക്ഷം സ്റ്റോർപർച്ചേസ് മാനുവലിൽ അനുശാസിക്കും വിധത്തിലുള്ള പിഴ ഈടാക്കുന്നതായിരിക്കും . വനം വകുപ്പിൽ നിലവി ലുള്ള ക്വട്ടേഷൻ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ടെ റിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് താഴെ കാണിച്ച മേൽവിലാസത്തിലോ 04994-256910 എന്ന ഫോൺ നമ്പരിലോ അന്വേഷിക്കാവുന്നതാണ് .

ഉദ്ദേശ വില 4,75,000 .

മൊത്തം

തുകയുടെ നിരതദ്രവ്യം- രേഖപ്പെടുത്തിയ

1 ശതമാനം

കാലയളവ് കരാർ തീയതി മുതൽ 15 ദിവസം .

വിതരണം ചെയ്യേ

വിതരണം ചെയ്യേ സ്ഥലം-കാസറഗോഡ്, ഹോസ്‌ദുർഗ്ഗ് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് .

ร ർ

കാരണവും

കൂടാതെ

യാതൊരു

റദ്ദാക്കുന്ന

അധികാരം

തിനുള്ള

പൂർണ്ണമായ

ഫോറസ്റ്റ്

അസിസ്റ്റന്റ്

ഡിവിഷൻ ,

ഫോറസ്ട്രി

സോഷ്യൽ

കൺസർവേറ്റർ ,

കാസറഗോഡിൽ നിക്ഷിപ്തമാണ് .

മേൽപ്പറഞ്ഞ ടെ റിൽ കാണിച്ച സാധനത്തിൻ്റെ അളവ് ഉദ്ദേശം മാത്രമാണ് . ഏതെങ്കിലും കാരണവശാൽ ടെ നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും . ർ Office of the Assistant

(Sd.)

Assistant Conservator

(Forand on behalf of the

Conservator of Forests , Social Forestry Division ,

of Forests . Kasaragod .

Governor of Kerala .)

Health Services Department

TENDER NOTICE

No. MSP5-60049 /2010/DHS .

14th January 2011 .

Sealed tenders are invited for the supply of following items for Various Hospitals under Health Services Department .

Qty.

Sl . No.

Tender No. and Name of Item

9

1 117/2010-11-Slit Lamp

2

3

118/2010-11-Elisa Reader with Washer

3 119/2010-11 -Automatic Microplate Elisa Reader with Printer (Fully Automatic) and Washer

1

Cost of tender form:

2.025

for Sl . 1, for

No.

Original- 832 Sl . No. 2, 900 for Sl . No. 3 .

1,013

for Sl . No. 1, for Duplicate-

416 Sl . No. 2 , 450 for Sl . No. 3 .

form- Last

date and time of sale of tender

15-2-2011 , 3 p . m .

tender- 16-2-2011 , Last date and time of receipt of

3 p. m.

tender- 17-2-2011 , Date and time of opening of

11 a. m.

Tender forms will be obtained from the Stores Officer , Government Medical Stores , Directorate of Health Services , Thiruvananthapuram - 695 037 on payment of Cash or Money Order .

Those who want tender form by money order should send `50 as postal charge for each Tender . Money order should reach this office before ten working days from the last date of sale of tenders .

Postal orders , Postal stamps , Bank Draft or Bank cheques will not be accepted towards the cost of tender .

'Special terms and conditions of the tender' shall be obtained with the tender form.

കീഴിലുള്ള

ആരോഗ്യവകുപ്പിൻ

ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . സ്ഥാപനങ്ങളിലേയ്ക്ക് ร ർ നമ്പരും

എണ്ണം

നമ്പർ

ഉപകരണത്തിന്റെ പേരും

9

1 117 / 2010-11-സ്ലിറ്റ് ലാമ്പ്

3

2 118 / 2010-11- എലീസാ റീഡർ വിത്ത് വാഷർ

1

3 119 / 2010-11-ആട്ടോമാറ്റിക് മൈക്രോ പ്ലേറ്റ് എലീസാ റീഡർ വിത്ത് വാഷർ പ്രിൻ്റർ (ഫുള്ളി ആട്ടോമാറ്റിക്)

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ ക്രമനമ്പർ 1 - ന്` 832 , ക്രമനമ്പർ 2 - ന്` 2,025 , ക്രമനമ്പർ 3 - ന് 900 .

പകർപ്പ്-ക്രമനമ്പർ 1 - ന്` 416 , ക്രമനമ്പർ 2 - ന്` 1,013 , ക്രമനമ്പർ 3 - ന് ` 450.

ദർഘാസുകളിൽ

അഡീഷണൽ ഡയറക്‌ടറേറ്റ് , ഡയറക്‌ടർ ร ർ തിരുവനന്തപുരം നമ്പർ (മെഡിക്കൽ ) , എന്ന രേഖപ്പെടുത്തി ആരോഗ്യവകുപ്പ് വിലാസത്തിൽ 16-2-2011 പകൽ 3 മണിക്കുമുമ്പായി സമർപ്പിക്കേ താണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെ യോ അവർ അധികാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ 17-2-2011 പകൽ 11 മണിക്ക് തുറക്കുന്നതാ ണ് . ദർഘാസുകൾ വിൽക്കുന്ന അവസാന തീയതി 15-2-2011 പകൽ 3 മണിവരെയാണ് . ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിൻ്റെ വിലയും കോപ്പിയും കൂടി ആവശ്യമുള്ളവർ അതിൻ്റെ വിലയും മണിഓർഡർ അടച്ച് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ ആഫീസർക്ക് പ്രവൃത്തിദിവസങ്ങളിൽ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് സമർപ്പി ആയോ നേരിട്ടോ അവസാന തീയതിക്ക് 10 പ്രവൃത്തി ദിവസം മുമ്പെങ്കിലും ലഭിക്കുന്ന മണിഓർഡറുകൾ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടില്ല . ദർഘാസ് ഫോറത്തിന്റെ വില ചെക്കു കളായോ ഡ്രാഫ്റ്റായോ പോസ്റ്റൽ ഓർഡർ ആയോ സ്വീകരിക്കുന്നതല്ല .

ദർഘാസ്

പ്രത്യേക

ദർഘാസിന്റെ

താണ് .

നിബന്ധനകൾ

ഫോറത്തോടൊപ്പം വാങ്ങേ

(Sd.)

Directorate of Health Services ,

Additional Director of Health Services (Medical).

Thiruvananthapuram.

TENDER NOTICE No. AC1-2982 / 10/MHC . 19th January 2011 .

tenders are for the Sealed competitive invited supply of Advance Version Biofeed Back Machines and Other Therapentical Aids for the use of Mental Health Centre , Thiruvananthapuram under the Health Department .

Tender should be superscribed Tender Number and addressed to the Superintendent , Mental Health Centre , Peroorkada , Thiruvananthapuram . Sample is compulsory . More details can be had from this office on working hours.

Tender No.-8 / 2010-11/ MHC , Thiruvananthapuram.

Approximate Cost-` 2,25,000 .

EMD- 1 % .

Costof tender form ( inclusive of Tax) :

Original-` 564 .

Duplicate- 281 .

form- Last

date and time of sale of tender 16-2-2011 , 3 p . m .

Last date and time of receipt of tender form- 17-2-2011 , 3 p . m.

Date

and time of opening of tender- 18-2-2011 , 11.30 a. m .

The rate quoted should be inclusive of all taxes and all other charges for delivery of the item in this centre . Tender forms can be made available from this office directly after payment to this office or remitting the chalan receipt.

Tender

form will be sent post if through required provided due amount is sent by Money Order . No other form of remittance will be accepted . Specification and other details can be had from this office during office hours .

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ ആവശ്യമായ ' Advance Version Biofeed Back Machine and Other Therapentical Aids ' വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകളിൽ ടെൻഡർ നമ്പർ 8 / 2010-11 /മാ.ആ.കേ . എന്ന് രേഖപ്പെടുത്തി "സൂപ്ര മാനസികാരോഗ്യകേന്ദ്രം , തിരുവനന്തപുരം" എന്ന വിലാസത്തിൽ 17-2-2011 , 3 മണിക്കോ അതിന് മുമ്പായോ നൽകേ താണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അധികാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ 18-2-2011 , 11.30 മണിക്ക് തുറക്കുന്നതാണ് . അവർ അടങ്കൽ തുക 2,25,000 ,

നിരതദ്രവ്യം ഒരു ശതമാനം .

ഓർഡറായോ അടച്ച് ദർഘാസ് ഫോറം ആവശ്യമുള്ളവർ അസ്സലിന് 564-ം കോപ്പികൂടി ആവശ്യമുള്ളവർ കോപ്പി ഒന്നിന് 281-0 തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം , സൂപ്ര ിന് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻ വില അടച്ചു മണി കഴിഞ്ഞാൽ ചെയ്യുവാൻ പാടില്ല . 16-2-2011 , 3 മടക്കി കൊടുക്കുന്നതല്ല . ദർഘാസ് മണിക്ക് ദർഘാസ് ഫോറം കൈമാറ്റം വിൽപ്പന ദർഘാസ് ഫോറത്തിന്റെ നിർത്തിവയ്ക്കുന്നതാണ് . ഫോറത്തിന്റെ വില ചെക്കുകളായോ , ഡ്രാഫ്റ്റായോ പോസ്റ്റൽ ഓർഡർ ആയോ സ്വീകരിക്കുന്നതല്ല . കൂടാതെ ദർഘാസ് ഫോറം വി . പി . പി . ആയി നൽകുന്നതല്ല . അസ്സൽ വാങ്ങിയവർക്ക് മാത്രമേ കോപ്പികൾ നൽകുകയുള്ളു. മറ്റ് വിവരങ്ങൾ ആഫീസ് സമയത്ത് സൂപ്ര ആഫീസിൽനിന്നും ലഭ്യമാണ് .

(Sd.)

Superintendent.

Mental Health Centre , Thiruvananthapuram .

TENDER NOTICE

No. C1-7627/ 2010/ MCHA .

17th January 2011 .

Sealed tenders in the prescribed format are invited for the supply of Waste segregation bag (Green ) above 30 micron to Medical College Hospital , Vandanam , Alappuzha .

Tender No. C1-7627 /2010 /MCHA and due date should be superscribed on the envelop at each tender . Tender should be addressed to the superintendent , Medical College Hospital , Vandanam , Alappuzha . Last date of receipt of tender is 18-2-2011 at 11 a . m . Late tender will not be accepted on any cost . The tender will opened on 18-2-2011 at3 p . m. in the presence of tenderers or their authorized representatives who may be present at the time . Intending tenderers may obtain the tender form from the office of the Superintendent , Medical College Hospital , Vandanam, Alappuzha on or before 17-2-2011 at 3 p . m.

Price of tender form :

Original 1,000 + S.T.

Duplicate- 500 + S.T.

The tender should be accompanied by an agreement in Kerala Stamp Paper worth`. 50 and E. M. D. of 1 % of the cost . The rules applicable to all tenders will be applicable to this tender also . Any further information can be obtained from this office during office hours .

ആലപ്പുഴ வ മെഡിക്കൽ കോളേജ് ആശുപത്രി റുകൾ യിലേക്ക് 30 മെക്രോണിനുമുകളിലുള്ള വേസ്റ്റ് സെഗ്രിഗേഷൻ ബാഗ് ( പച്ച ) സപ്ലൈ ചെയ്യുന്നതിന് സീൽവച്ച ടെ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് C1-7627/ 2010/MCHA കവറിന് എന്ന് പുറത്ത് ദർഘാസ് രേഖപ്പെടുത്തി , നമ്പർ മെഡിക്കൽ കോളേജ് ആശുപത്രി , വ ാനം , ആലപ്പുഴ എന്ന വിലാസത്തിൽ 18-2-2011 , 11 മണിക്ക് മുമ്പായി ആഫീസിൽ എത്തിക്കേ താണ് . താമസിച്ച് കിട്ടുന്ന ടെ റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 18-2 -2011 3 മണിക്ക് ദർഘാസുകാരുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസുകൾ ആവശ്യമുള്ളവർ അതിന്റെ വിലയായ 1,000 -ം വിൽപ്പന നികുതിയും , ഡ്യൂപ്ലിക്കേറ്റ് ഒന്നിന് 500 -ം വിൽപ്പന നികുതിയും അടച്ച് 17-2-2011 പകൽ 3 മണിക്കു മുമ്പായി വാങ്ങേ താണ് . ദർഘാസിനോടൊപ്പം 50 മുദ്രപ്പത്ര ത്തിൽ കരാർ എഴുതിത്തരേ തും മൊത്തം വിലയുടെ ഒരു ശതമാനം നിരതദ്രവ്യം കെട്ടിവയ്ക്കേ തുമാണ് .

എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ് .

കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽനിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ് .

(Sd.)

Medical College Hospital ,

Alappuzha.

Superintendent .

പുനർ ദർഘാസ് പരസ്യം

നമ്പർ ബി2-9065 / 2010 .

2011 ജനുവരി 13 .

താഴെ തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൻ കീഴിൽ പ്രവർത്തിക്കുന്ന ക ാണശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പറയുന്ന ലിസ്റ്റ് പ്രകാരമുള്ള വിതരണം ചെയ്യാൻ ക്കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ലബോറട്ടറി ഉപകരണങ്ങൾ തയ്യാറുള്ള നിർമ്മാതാക്കളിൽ / വിതരണ

LIST OF ITEMS

Item

Sl.No.

Quantity

(1)

(2)

(3)

1

1 No.

Centrifuge

2 Water bath

1 No.

1 No.

3 Binocular Microscope

4 Incubator

1 No.

2 Set

5 Two steel rod for staining

6

1 No.

One leg operate bin

2 Nos .

7 Sahis Hemoglobinometer

8 W.B.C. Counting Chamber (Nerubaur)

2 Nos .

worth cover slip

9

2 Nos .

W. B. C. Pipettes

2 Nos .

10 P. B. C. Pipettes

11 D. C. Counter

1 No.

-2000 Nos .

12 Microscopic Glass slides

500 Nos .

13 Microscopic cover glass

14 E.S.R. Tubes with rack

25 Nos .

10 Nos .

15 Centrifuge Tribes

16 Wash Bottles

5 Nos .

17

5 Nos .

Pasture pipettes

18 Hotair oven

1 No.

19 Micro pipette ( variable 5.50 , fixe 10)- 2 Nos .

20 MicroTips

21

1 No.

Refrigerator (220 Lt. )

ഇതിലേക്കായുള്ള ദർഘാസുകൾ " ലബോറട്ടറി ഉപകരണങ്ങൾക്കുവേിയുള്ള ദർഘാസ്" എന്ന തലക്കെട്ടോടെ ജില്ലാ മെഡിക്കൽ ആഫീസർ ( ആരോഗ്യം ) , തൃശ്ശൂർ എന്ന മേൽവിലാസത്തിൽ 14-2-2011-ാം തീയതി 12 മണിക്ക് മുൻപായി ലഭിച്ചിരിക്കേ താണ് . ലഭിച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 12.30 - ന് ബന്ധപ്പെട്ട ഹാജരുള്ള കക്ഷികളുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ് . ഓരോ ദർഘാസിനോടും കൂടെ ക്വാട്ട് ചെയ്യുന്ന ഉപകരണങ്ങളുടെ മൊത്തം തുകയുടെ 1 % ( ഒരു ശതമാനം ) ത്തിൽ കുറയാത്ത സംഖ്യയ്ക്കുള്ള ഡിമാൻ്റ് ഡ്രാഫ്റ്റ് തൃശ്ശൂർ ജില്ലാ മെഡിക്കൽ ആഫീസറുടെ പേരിൽ എടുത്തിട്ടുള്ളതും നിശ്ചിത മാതൃകയിൽ എഗ്രിമെന്റും അടക്കം ചെയ്യേ താണ്. ഉപകരണങ്ങളുടെ ഗ്യാര 1 / വാറൻ്റി , വില ( വിൽപ്പന നികുതി അടക്കം ) എന്നിവ പ്രത്യേകം ക്വോട്ട് ചെയ്യേ താണ് . വാറൻ്റി കാലയളവിന് ശേഷം സർക്കാർ നിശ്ചയിച്ചിട്ടുള്ളതു പ്രകാരം അടച്ചാൽ ആന്വൽ മെയിൻ്റനൻസ് കോൺട്രാക്റ്റ് നൽകാൻ ബന്ധപ്പെട്ട കരാറുകാരൻ ബാദ്ധ്യസ്ഥനാണ് . ദർഘാസ് അംഗീകരിക്കുന്ന വ്യക്തി / സ്ഥാപനം മൊത്തം ദർഘാസ് തുകയുടെ 5 % -ൽ കുറ യാത്ത സംഖ്യ സെക്യൂരിറ്റി ആയും നിശ്ചിത മാതൃകയിൽ എഗ്രിമെൻ്റും സമർപ്പിക്കേ താണ്. ഇതിലേക്കായുള്ള ദർഘാസ് ഫോറങ്ങൾ 9-2-2011-ാം തീയതി മുതൽ 11-2-2011-ാം തീയതി 5 മണി വരെ ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാ ണ്. ദർഘാസ് ഫോറങ്ങളുടെ വില അസ്സൽ 400 -ം വില്‌പന നികുതി പുറമേയും വരുന്നതാണ് .

വിവരങ്ങൾ

ദിവസങ്ങളിൽ

പ്രവൃത്തി

കൂടുതൽ

ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

മെഡിക്കൽ

( )

ജില്ലാ മെഡിക്കൽ ഓഫീസ് , ജില്ലാ

ഓഫീസർ

(ആരോഗ്യം ) .

തൃശ്ശൂർ .

TENDER NOTICE

No. B2/16082/ 2010 . 11th January 2011 .

Sealed tenders are invited for the supply of the following Lab Equipments in connection with the implementation of the National Programme for the Prevention and Control of Flurosis in Palakkad District. Name of Equipments

Sl. No.

Quantity No.

1 10m- Meter Table Top

(ION Meter with Flurosis ISE Table Top)

1

(Specific for Fluride estimation in Biological Fluid)

1

2 Table Top Centrifuge without Refrigeration- 16 Tube Capacity

1

3 Digital P. H. Meter

1

4 Electronic Balance 3 Digit

5

1

Voltex Mixture

6 Incubator

1

1

7 Micro Pipette (Automatic ) ( Imported)

Fixed Volume :

1

1000 ml .

200 ml .

Variable Volume :

5-20 ml .

1

20-200 ml .

1

200 ml-2000 ml .

The cover containing tender should be superscribed as " The tender for the supply of Lab Equipments for NPPCF" and addressed to District Medical Officer of Health , Palakkad . This tender should be subject to all existing terms and conditions in all Government tender procedures .

Costof tender form-` 800 + 12.5 % VAT + 1 % Cess .

Last date of the sale of tender form- 16-2-2011 .

time

tender- Last

date

and

of

of

receipt

17-2-2011 , 3 p . m .

time

tender- 17-2-2011 ,

opening

Date 3.30 p . m. and of of

Application for the tender form should be accompanied by the chalan receipt of the remittance of the cost of tender form + VAT . The cost of tender form will be remitted in Treasury under the Head of Account " 0210 - Medical & Public Health- 80-800-88- Other receipts " and VAT under the Head of Account " 0040 - Sales Tax - 102- State Sales Tax - 01 - Tax " . Cost of tender form will not be returned at any cost .

While submitting the tender , it should be accompanied by an E.M.D. of 1 % of the amount by Demand Draft drawn in favour of the District Medical Officer of Health and a preliminary agreement in a Stamp Paper worth 100. Late tenders will not be entertained . The rates quoted for each item with specifications if any should be clearly noted in the tender form.

The tenders received in this office within the prescribed time will be opened in the presence of such tenderers or their authorised representatives who may be present at that time . The undersigned reserves the right to accept or reject any tender without assigning any reason . Further details if any required can be obtained from this office during working hours .

(Sd.)

DistrictMedical Officer of Health.

Office of the District Medical Officer (Health) , Palakkad .

ദർഘാസ് പരസ്യം

നമ്പർ ബി2-17527/ 2010.

2011 ജനുവരി 11 .

പാലക്കാട്

പ്രവർത്തനം

ജില്ലയിൽ

പൊതുജനാരോഗ്യ

നടത്തുന്നതിനാവശ്യമായ സോൾഫാക് ( SOLFAC )-15 കിലോഗ്രം വിതരണം ചെയ്യുന്നതിന് മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

പ്രസ്തുത ദർഘാസ് സർക്കാരിൻ്റെ ദർഘാസ് നടപടികളുടെ നിലവിലുള്ള എല്ലാ നിബന്ധനകൾക്കും വിധേയമായി ട്ടായിരിക്കും .

ദർഘാസ് ഫോറത്തിൻ്റെ വില 300 + 12.5 % വാറ്റ് + 1 % സെസ്സ് .

ദർഘാസ്

തീയതി-

തുടങ്ങുന്ന

വിൽപ്പന

ഫോറത്തിന്റെ

10-2-2011 .

ദർഘാസ്

അവസാന

തീയതിയും

സമർപ്പിക്കേ

സമയവും 16-2-2011 , 1 മണി .

ദർഘാസ്

തുറക്കുന്ന

സമയവും 16-2-2011 ,

തീയതിയും

3 മണി .

ദർഘാസ് ഫോറത്തിൻ്റെ വില " 0210 - മെഡിക്കൽ പബ്ലിക് ഹെൽത്ത് - 80-800-88 - അദർ റസീപ്റ്റ്സ് " എന്ന ശീർഷക ത്തിലും വില്പന നികുതി " 0040 -സെയിൽ ടാക്സ്- 102 - സ്റ്റേറ്റ് സെയിൽസ് ടാക്സ് - 01 - ടാക്സ്" എന്ന ശീർഷകത്തിലും ട്രഷ റിയിലടക്കേ താണ് . ടെ ർ തുകയുടെ 1 % നിരതദ്രവ്യം ജില്ലാ മെഡിക്കൽ ആഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്ക് ഡ്രാഫ്റ്റായി ബാങ്കിൽ നിന്നും റിനോടൊപ്പം സമർപ്പിക്കേ താണ് . കൂടാതെ 100 വിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പുവെച്ച പ്രാരംഭ ഉടമ്പടിയും ടെ റിനോടൊപ്പം വിതരണം രേഖപ്പെടുത്തേ താണ്. സമർപ്പിക്കേ താണ് . ചെയ്യാനാവശ്യപ്പെട്ട ഇനത്തിന്റെ പ്രകാരം വിശദവിവരം നിർദ്ദിഷ്ട സമയത്തിനുള്ളിൽ ലഭിച്ചിട്ടുള്ള ദർഘാസുകൾ അപ്പോൾ സന്നിഹിതരായിട്ടുള്ള ടെ ർ സമർപ്പിച്ചിട്ടുള്ള വരുടെയോ ഏജന്റുമാരുടെയോ അല്ലെങ്കിൽ അവർ തുറന്ന് സാന്നിദ്ധ്യത്തിൽ തായിരിക്കും . ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ടെ ർ സ്ഥിരപ്പെടുത്തുന്നതായിരിക്കും . അധികാരപ്പെടുത്തിയ പരിശോധിക്കുന്ന ദർഘാസ് ഫോറത്തിൻ്റെ വില യാതൊരു കാരണവശാലും തിരിച്ചുനൽകുന്നതല്ല . കാരണം കാണിക്കാതെ ദർഘാസ് സ്വീകരിക്കുന്നതിനും ജില്ലാ നിരസിക്കുന്നതിനുമുള്ള മെഡിക്കൽ ആഫീസറിൽ നിക്ഷിപ്തമാണ്. അധികാരം ร റിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 10 മണി മുതൽ 5 മണിവരെ ഈ ആഫീസിൽ നിന്നും ലഭ്യമായിരിക്കും .

( )

ജില്ലാ മെഡിക്കൽ ഓഫീസർ .

ജില്ലാ മെഡിക്കൽ ഓഫീസ്, (ആരോഗ്യം) , പാലക്കാട് .

( ആരോഗ്യം)

TENDER NOTICE

No. S1/ 1415 /2010/ICD/HDC .

1st January 2011.

Sealed and competitive tenders in the prescribed forms are invited from the manufacturers or authorized suppliers for the supply of Multi Para Monitors-2 Nos . for the Department of Medical Education of Institute of Chest Diseases , Medical College , Kozhikode .

Estimate Cost is ` 1,50,000 .

Date upto which the rates are to be firm- 31-8-2011 .

Tender forms can be had from the office of the Superintendent , Institute of Chest Diseases , Medical College , Kozhikode directly on payment of 450 on or before 17-2-2011 , 3.30 p . m . or by registered post on or before 10-2- 2011 producing Money Order taken in favour of Superintendent , Institute of Chest Diseases , Medical College , Kozhikode for 500. Tenders should be superscribed as Tender No. S1 / 1415 /2010/ICD/HDC and addressed to the Superintendent, Institute of Chest Diseases , Medical College , Kozhikode . Tenders should be submitted on or before 18-2-2011 , 11 a. m . Belated tenders will not be accepted . Each tender should be submitted along with an agreement signed and executed in Kerala Government Stamp Paper worth` 100 and EMD @ 1 % of the total cost of the items tendered for . The tenders will be opened at 11.30 a . m. on 19-2-2011 in the presence of tenderers or their authorized representatives .

Rate should be quoted against payment in Indian Rupees only . The tender which do not satisfy the conditions without the agreement and with insufficient Earnest Money Deposit are liable to be rejected without any notice . If requested the equipment should be demonstrated . Tender forms are not transferable . Cheque , Draft , Postage Stamps etc. will not be accepted towards the cost of tender forms . Duplicate copy of tender forms can be obtained on payment .

Further details can be had from the office of the Superintendent , Institute of Chest Diseases , Medical College , Kozhikode during the working hours .

കോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിനോടനുബന്ധിച്ചുള്ള ഐ.സി.യു. വിലേക്ക് മൾട്ടിപാരാമോണിറ്റർ ( 2 എണ്ണം ) എന്ന ഉപകരണം വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസുകൾ ഇതിനോടനുബന്ധിച്ച് താഴെ കാണിച്ചിരിക്കുന്ന പ്രകാരം സൂപ് , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീ സസ് , മെഡിക്കൽ കോളേജ് , കോഴിക്കോട് എന്ന വിലാസത്തിൽ അയയ്ക്കേ താണ്. വൈകി ലഭിക്കുന്ന ദർഘാ സുകൾ സ്വീകരി ക്കുന്നതല്ല . ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 - ന് ദർഘാസുകാര ന്റെയോ അംഗീകൃത ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .

ദർഘാസ് ഫോറത്തിൻ്റെ വില 450 .

തപാൽവഴിയുള്ള വില 500 .

ദർഘാസ് ഫോറം തപാൽവഴി വിൽപ്പന തീരുന്ന തീയതിയും സമയവും- 10-2-2011 വൈകുന്നേരം 3.30 മണി .

ഫോറം

ദർഘാസ്

വിൽപ്പന

തീരുന്ന

തീയതിയും സമയവും 17-2-2011 വൈകുന്നേരം 3.30 മണി .

ലഭിക്കേ

അവസാന

ദർഘാസുകൾ

തീയതിയും സമയവും 18-2-2011 , രാവിലെ 11 മണി .

ദർഘാസുകൾ

തുറക്കുന്ന

തീയതിയും

സമയവും 19-2-2011 രാവിലെ 11.30 മണി .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 100 വിലയുള്ള കേരള മുദ്രപത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോ ടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേ താണ് .

യാതൊരു ഉപകരണങ്ങളുടെ വില ഇന്ത്യൻ രൂപയിലാണ് രേഖപ്പെടുത്തേ ത് . നിബന്ധനകൾ പാലിക്കാത്ത ദർഘാസുകൾ മുന്നറിയിപ്പുമില്ലാതെ നിരസിക്കപ്പെടുന്നതാണ് . ആവശ്യപ്പെടുന്നപക്ഷം ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത മുൻകൂട്ടി പ്രദർശിപ്പിക്കേ താണ് . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . പണം അടയ്ക്കുന്നപക്ഷം ഡ്യൂപ്ലിക്കേറ്റ് ഫോറങ്ങളും ലഭിക്കുന്നതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് ,

ഡിസീസസ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്‌തുത ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .

(Sd.)

Institute of Chest Diseases , Medical College, Kozhikode .

Superintendent.

TENDER NOTICE

No. S3 /13174/2010 .

4th January 2011 .

Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital , Kozhikode.

Sl.

No.

Name of Items

Quantity

1

10Nos .

Electric heat Element 6000 w ISI

2

30 mtrs .

Flexible hose 1/2"

Rexin sheet

3

15,,

Rubber mat3'x4 '

4

5..

Superscription Tender Number should be specifically noted as No. S3 / 13174/2010.

of

tender

ST

Price

Cash

(in duplicate)+

only /Money Order 337 .

Date and time of close of sale of tender forms- 16-2-2011 , 3 p . m.

Date and time for receipt of tender-17-2-2011 , 5 p . m.

Date and time for opening of tender- 18-2-2011 , 12 Noon .

Date upto which the rates are to be firm-31-3-2011 .

Address of officer from whom tender forms are to be obtained and whom tenders are to be sent The Superintendent , Medical College Hospital , Kozhikode - 8 .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറ ത്തിൽ സീൽ ചെയ്ത ടെ റുകൾ ക്ഷണിച്ചുകൊള്ളുന്നു .

നമ്പർ

അളവ്

ഇനവിവരം

ക്രമ

1

വാട്ട് ഐ.എസ്.ഐ.

ഇലക്ട്രിക് ഹീറ്റ് ഇലമന്റ് 6000

10 എണ്ണം

2

ഫ്ളക്സിബിൾ ഹോസ് 1/2 "

300 മീറ്റർ

3

15

دو

റെക്സിൻ ഷീറ്റ്

4

5

റബ്ബർ മാറ്റ് 3'x4 '

ർ

നമ്പർ അയയ്ക്കുന്ന

കവറിനുമുകളിൽ

താണ് .

എസ് 3/13174/10 എന്ന് വ്യക്തമായി കാണിച്ചിരിക്കേ

ร ർ ഫോറത്തിന്റെ വില 337.

ഫോറം

അവസാന

വിൽക്കുന്ന

തീയതിയും സമയവും 16-2-2011 വൈകുന്നേരം 3 മണി .

ร ർ

അവസാന

കിട്ടേ

തീയതിയും

സമയവും 17-2-2011 , 5 മണി .

തുറക്കുന്ന

തീയതിയും

സമയവും 18-2-2011 , 12 2 .

31-3-2011 .

അവസാന തീയതി

ดร റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ

അയയ്ക്കേ ഫോറം

പൂരിപ്പിച്ച്

കിട്ടുന്നതും

തുമായ വിലാസം- സൂപ് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട്-8 .

(Sd.)

Medical College Hospital ,

Kozhikode- 8 .

Superintendent .

Cite this issue. Kerala Gazette, Government of Kerala, 08 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-08.part_03_Forest-Department/. Archive identifier in.gazette.kerala_new.2011-02-08.part_03_Forest-Department.