Part III
Health Services Department
ദർഘാസ് പരസ്യം
നമ്പർ ജി1-8320(A)/2010. 2011 ജനുവരി 4.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ 1-3-2011 മുതൽ 29-2-2012 വരെ ഒരു വർഷത്തേക്ക് പഴവർഗ്ഗ വിപണന സ്റ്റാൾ നടത്തിപ്പിനായുള്ള അവകാശം നൽകുന്ന തിനായി അംഗീകൃത കച്ചവടക്കാർ/ഏജന്റുമാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ താഴെപ്പറയുന്ന നിബന്ധന കൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 400 + വാറ്റ്.
പകർപ്പ്—` 200 + വാറ്റ്.
ദർഘാസ് വിൽപ്പന തുടങ്ങുന്ന തീയതി—7-2-2011 (ഓഫീസ് സമയങ്ങളിൽ).
ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—11-2-2011, 3 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-2-2011, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-2-2011, ഉച്ചയ്ക്ക് 12 മണി.
രേഖപ്പെടുത്തുന്ന തുകയുടെ 1 ശതമാനം ഇ. എം. ഡി. ആയി ടെ റിനൊപ്പം സൂപ്ര ിന്റെ പേരിൽ ഡിമാന്റ് ഡ്രാഫ്റ്റ് ആയി സമർപ്പിക്കേ താണ്. ടെ ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണത്താൽ അവധിയാണെങ്കിൽ ടെ ർ തൊട്ടടുത്ത ദിവസം തുറക്കുന്നതായിരിക്കും.
നിബന്ധനകൾ
1. സ്റ്റാൾ നടത്തുന്നതിന് 10 x 8 ചതുരശ്ര അടി സ്ഥലം ് തീരുമാനിച്ച്
തും സ്റ്റാൾ സ്വന്തം ആശുപത്രി കോമ്പൗ ിൽ സൂപ്ര അനുവദിക്കുന്നതായിരിക്കും. സ്റ്റാളിന്റെ ആവശ്യത്തിന് വേ വെള്ളം, വൈദ്യുതി മുതലായവ കരാറുകാരൻ സ്വന്തം ചെലവിൽ ലഭ്യമാക്കേ ചെലവിൽ താത്ക്കാലിക രൂപത്തിൽ സ÷ീകരിക്കേ തുമാണ്.
2. പഴവർഗ്ഗ സാധനങ്ങൾ മാത്രമേ വിൽപ്പന നടത്തുവാൻ അനുവദിക്കുകയുള്ളൂ. അല്ലാത്തപക്ഷം അവകാശം ഏതു സമ യത്തും റദ്ദ് ചെയ്യുവാനുള്ള അധികാരം സൂപ്ര ിൽ നിക്ഷിപ്തമാണ്.
3. സ്റ്റാളിൽ വിതരണം ചെയ്യുന്ന പഴവർഗ്ഗങ്ങൾ ഗുണനിലവാരം പുലർത്തേ താണ്. അപ്രകാരം അല്ലാതെ വന്നാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കു ന്നതാണ്. സ്റ്റാൾ സംബന്ധിച്ചുള്ള എല്ലാവിധ മാലിന്യങ്ങളും സ്വന്തം ചെലവിൽ അതാതു ദിവസം തന്നെ മാറ്റേ താ ണ്. ആശുപത്രി പ്രവർത്തനത്തിന് യാതൊരു തടസ്സവും വരാത്ത രീതിയിലായിരിക്കണം സ്റ്റാൾ പ്രവർത്തിക്കേ ത്.
നിയമപരമായ എല്ലാ നിബന്ധനകളും പാലിക്കേ താണ്.
4. സ്റ്റാൾ ഒരു വർഷത്തേക്ക് നടത്തുന്നതിനുള്ള അവകാശം ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുള്ള വ്യ‡ിക്ക് ഉറപ്പിക്കുന്നതും ടി വ്യ‡ി പ്രസ്തുത തുക മുഴുവൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്ര ിന്റെ മുളങ്കു ന്നത്തുകാവിലെ ഓഫീസിൽ അടയ്ക്കേ തും ` 50-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി 3 ദിവസത്തിനകം തുമാണ്. കൂടുതൽ തുകയ്ക്ക് ദർഘാസ് സമർപ്പിച്ച വ്യ‡ി മൊത്തം തുകയുടെ 25 ശതമാനം ഒപ്പുവച്ച് നൽകേ
അപ്പോൾ തന്നെ ഓഫീസിൽ അടയ്ക്കേ തും ബാക്കി തുക ഉടമ്പടിയോടൊപ്പം 3 ദിവസത്തിനകം ഡിമാന്റ് ഡ്രാഫ്റ്റായി ഓഫീസിൽ അടയ്ക്കേ തുമാണ്.
5. സ്റ്റാൾ നടത്തുവാൻ ദർഘാസ് സമർപ്പിക്കുന്ന ആൾ ദർഘാസ് പത്രത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം സമ്പാദിച്ച സോൾവൻസി (ക്വാട്ട് ചെയ്യുന്ന തുകയ്ക്കുള്ളത്) സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം ദർഘാസിനോടു കൂടി സമർപ്പിക്കേ താണ്.
6. അവകാശം ലഭിക്കുന്ന വ്യ‡ി സ്റ്റാളിന് പൊതുമരാമത്ത് വകുപ്പ് നി›യിക്കുന്ന വാടകതുക ഒരു വർഷത്തേയ്ക്ക് മൊത്തം മുൻകൂറായി അടച്ചിരിക്കണം.
7. ആശുപത്രി വികസന സൊസൈറ്റിയിലേക്ക് നിർബന്ധമായും വാടക മുൻകൂറായി അടച്ചിരിക്കേ താണ്.
8. സ്റ്റാൾ നടത്തുന്നതിനുള്ള അവകാശം ഒരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. 9. സ്റ്റാൾ നടത്തുന്നതിനുള്ള അവകാശം ഒരു കാരണവശാലും ഒരു വർഷത്തിൽ കൂടുതൽ അനുവദിക്കുന്നതല്ല.
10. കാലാവധി അവസാനിക്കുമ്പോഴോ അഥവാ മറ്റെന്തെങ്കിലും കാരണവശാലോ സ്റ്റാൾ നടത്തുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടാൽ 7 ദിവസത്തിനകം കരാറുകാരൻ സ്വന്തം ചെലവിൽ സ്റ്റാൾ പൊളിച്ചു മാറ്റേ താണ്. അല്ലാത്തപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ അത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതാണ്.
ദർഘാസുകൾ കാരണസഹിതമോ അല്ലാതെയോ തള്ളിക്കളയുവാനുള്ള അധികാരം സൂപ്ര ിൽ നിക്ഷിപ്തമാണ്.
മെഡിക്കൽ കോളേജ് ആശുപത്രി, (ഒപ്പ്)
തൃശ്ശൂർ. സൂപ്ര ്.
ദർഘാസ്/ലേലം നീട്ടിവയ്ക്കൽ പരസ്യം
നമ്പർ സി4-911/2010. 2011 ജനുവരി 17.
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി സൂപ്ര ിന്റെ 7-12-2010 -ലെ സി4-911/2010-ാം നമ്പരായ ആശുപത്രി (കോട്ടപ്പറമ്പ്) യുടെ ബിൽഡിംഗ് പെർമിറ്റ് പുതുക്കി കിട്ടുന്നതിനായി ബന്ധ പ്പെട്ട കോഴിക്കോട് കോർപ്പറേഷൻ ടൗൺ πാനിംഗ് അധികാരികൾ ആവശ്യപ്പെടുന്ന എല്ലാവിധ ഡ്രോയിംഗുകളും രേഖകളും സമയബന്ധിതമായി തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള ദർഘാസ് പരസ്യത്തിൽ രേഖപ്പെടു ത്തിയിട്ടുള്ള ദർഘാസ് വിൽപ്പന 10-2-2011, 11-2-2011, 14-2-2011, 16-2-2011 എന്നീ തീയതികളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക്
1 മണിവരെയും ദർഘാസ് സ്വീകരിക്കുന്നതിന്റെ സമയപരിധി 18-2-2011 വൈകുന്നേരം 5 മണിവരെയുമായി ദീർഘിപ്പിച്ചിരിക്കുന്നു. 19-2-2011 രാവിലെ 11 മണിക്ക് ടെ റുകൾ തുറക്കുന്ന താണ്. ടെ റിലെ മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല.
സ്ത്രീകളുടെയും കുട്ടികളുടെയും
(ഒപ്പ്)
സർക്കാർ ആശുപത്രി, കോഴിക്കോട്. സൂപ്ര ്.