Servants of Knowledge
Kerala Gazette · Government of Kerala

Industrial Training Department

Published 08 February 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-08.part_03_Industrial-Training-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Part III

Stores Purchase

Industrial Training Department

SHORT TENDER NOTICE

[No. B4-01-2011]

No. B4/4641/2010. 20th January 2011.

Sealed tenders are invited for the supply of Tools and Equipments for Sheet Metal Worker Trade of Government I.T.I., Chackai.

Cost of tender form (Tax 4% VAT) :

Original—` 300.

Duplicate—` 150.

Last date and time of receipt of tender—16-2-2011, 2 p. m.

The cover containing tenders should be superscribed B4/01/11 dated 20-1-2011 and addressed to the Principal, Govt. I.T.I., Chackai. Late tenders will not be accepted. The tenders will be opened at 3 p. m. on 16-2-2011 in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the Principal, Government I. T. I., Chackai obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 300 + VAT @ 4% which is the price fixed for a form/set of forms and which is not refundable under any circumstances. Kerala Stamp Paper required for executing preliminary agreement along with the tender will be provided to firms outside Kerala, if they remit an amount of ` 125 by money order separately. The tender forms are not transferable. Sale of tender forms will be closed at 2 p.m. on 14-2-2011. Cheques, Postal orders etc. will not be accepted towards the cost of tender forms, nor will the forms be sent as V.P.P. Duplicate tender forms, if required will be issued on remittance of cost.

ചാക്ക എെ. ടി. എെ.-യിലെ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ— ` 300 + വാറ്റ് @ 4%.

പകർപ്പ്—` 150 + വാറ്റ് @ 4%.

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-2-2011, 2 മണി.

ദർഘാസുകളുടെ കവറിന് മുകളിൽ ബി4/01/11, തീയതി 20-1-2011 എന്ന് വ്യ‡മായി രേഖപ്പെടുത്തേ തും, ആയവ പ്രിൻസിപ്പാൾ, ഗവ. എെ.റ്റി.എെ., ചാക്ക എന്ന മേൽവിലാസ ത്തിൽ നി›ിത തീയതിക്കുമുമ്പായി ലഭിച്ചിരിക്കേ തുമാണ്. അവസാന തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. 16-2-2011-ന് 3 മണിക്ക് ദർഘാസ് സമർപ്പിക്കുന്നവരുടെയോ അവരുടെ പ്രതിനിധികളു ടെയോ മുൻപിൽ വച്ച് തുറക്കുന്നതായിരിക്കും.

ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ, ഗവ. എെ.റ്റി.എെ., ചാക്കയുടെ ഓഫീസിൽനിന്നും (`300 + വാറ്റ് @ 4%) രൂപ ഒടുക്കി വാങ്ങാവുന്നതാണ്. പ്രസ്തുത തുക ഒരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 14-2-2011-ന് 2 മണിക്ക് അവസാനിക്കുന്നതായിരിക്കും. ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ എന്നിവ ദർഘാസ് ഫോറ ത്തിന്റെ

വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസിനോടൊപ്പം കേരള സ്റ്റാമ്പ് പേപ്പറിൽ പ്രാഥമിക ഉടമ്പടിയും കമ്പനികൾ സമർപ്പി ക്കേ താണ്. കേരളത്തിന് പുറത്തുള്ള കമ്പനികൾ ` 125 മണിയോർഡറായി അയയ്ക്കുന്നപക്ഷം സ്റ്റാമ്പ് പേപ്പർ വാങ്ങി അയച്ചുതരുന്നതാണ്. ദർഘാസ് ഫോറങ്ങൾ വി.പി.പി.

ആയി അയച്ചു തരുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ, വില ഒടുക്കുന്നപക്ഷം ഓഫീസിൽ നിന്നും ലഭിക്കുന്നതാ ണ്.

LIST OF ITEMS

Sl. Name of Items Quantity No. Nos.

1 Aviation Snips 250mm (Straight) 20

2 Aviation Snips 250mm (Right Cut) 5

3 Aviation Snips 250mm (Left Cut) 5

4 Snips Straight 250mm 15

5 Steel Rule 1m 5

6 Steel Rule 600mm 5

7 Divider Spring 6" 6

8 Hollowing Hammer 1 Kg. 6 9 Hand Groover 4mm 6

10 Hand Groover 3mm 6

11 Hand Groover 5mm 6

12 Scriber Single End Std 15

13 Pop Rivet Gun 2 to 5mm 5

(Sd.)

Industrial Training Institute, Chackai, Thiruvananthapuram. Principal.

TENDER NOTICE

No. E3/32581/2010 (2). 21st January 2011.

Sealed competitive tenders are invited for the supply of Tools. Equipments and Machinery required for I.T.Is. in the State.

Tender No. and Items —E3/252/10— Function Generator Trainer Kit Sine, Square & triangular 0-1 MHz 10V p-p with provision for fault correction and rectification.

Cost of tender form— +4% VAT (including) :

Original—` 416.

Duplicate—` 208.

Last date and time of sale of tender form—

9-2-2011, 3 p. m.

Last date and time of receipt of sealed tender—

10-2-2011, 5 p. m.

Date and time of opening of sealed tender—

11-2-2011, 11 a. m.

The cost of tender form will be accepted only by Cash or Money Order. The tender should be superscribed with tender number and dates and addressed to the Director of Training, Industrial Training Department, Thycaud, Thiruvananthapuram-14. Late tenders will not be accepted. One percent of the total cost quoted should be enclosed as Earnest Money Depost. Validity period 3 months from the date of opening the tenders otherwise will be rejected. Tenders in original should be accompained with preliminary agreement in Kerala Stamp Paper worth ` 100 (Rupees Hundred only) otherwise the tender will not be considered. Stamp Paper will be forwarded to the firm outside Kerala if required by remitting ` 125 (Rupees one hundred and Twenty Five only) separately by Money Order ( ` 25 is intended to cover postage and incidental expenses). Tender forms are not transferable.

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ എെ. ടി. എെ.-കളിലേക്കാവശ്യമായ ഉപകര ണങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും ഇനവും —ഇ3/252/2010 ഇലക്ട്രോണിക് മെക്കാനിക് ട്രേഡിലേക്കാവശ്യമായ ഫംഗ്ഷൻ ജനറേറ്റർ ട്രെയിനർ കിറ്റ് സൈൻ, സ്ക്വയർ.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 416 + വാറ്റ് @ 4% പകർപ്പ്—` 208 + വാറ്റ് @ 4%

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും—9-2-2011, 3 മണി.

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-2-2011, 5 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—11-2-2011, 11 മണി.

ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ, തീയതി

താണ്. താമസിച്ച്

ങ്കിൽ ` 125 (നൂറ്റിഇരുപത്തിയഞ്ച് മാത്രം) എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്ടർ വ്യാവസായിക പരിശീലന വകുപ്പ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കേ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യം ` 100 (നൂറ് മാത്രം) വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർപത്രവും ഉ ായിരി ക്കേ താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വില നിരക്ക് പ്രാബല്യത്തിൽ ഉ ായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്ര പത്രം ആവശ്യമുെ മണിയോർഡറായി അയച്ചു തന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ് (മണിയോർഡർ മാ ത്രമേ സ്വീകരിക്കുകയുള്ളു). ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ആവശ്യമായ ഇ.എം.ഡി. ഉള്ളടക്കം ചെയ്യാത്ത ടെ റുകൾ നിരസിക്കുന്നതാണ്.

Industrial Training Department, (Sd.) Thycaud, Thiruvananthapuram. Director of Training .

QUOTATION NOTICE

No. A8-1450/2010 . 14th January 2011.

Sealed quotations are invited from the manufacturers and authorized dealers for the supply of machinery and equipments for training in the Food Processing Trade of ITI for Woman, Kollam.

Approximate Cost— ` 5,70,000.

Last date and time of submission of quotation—

11-2-2011, 2 p. m.

Date and time of opening of tender—11-2-2011, 3 p. m.

Format of quotation shall have from this office on all working hours. Format shall be sent by post on request with self addressed stamped envelope.

കൊല്ലം വനിത എെ.ടി.എെ.-യിലെ ഫുഡ് പ്രോസസ്സിംഗ് ട്രേഡിൽ പരിശീലനം നൽകുന്നതിനായുള്ള യന്ത്രോപകര ണങ്ങൾ വിതരണം നടത്തുന്നതിനായി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക— ` 5,70,000.

ക്വട്ടേഷൻ ലഭിക്കേ അവസാന തീയതിയും സമയവും—11-2-2011, 2 മണി.

ക്വട്ടേഷൻ തുറക്കുന്ന തീയതിയും സമയവും—11-2-2011, 3 മണി.

ഉപകരണങ്ങളുടെ ലിസ്റ്റും ക്വട്ടേഷൻ ഫോർമാറ്റും പ്രവൃത്തി സമയങ്ങളിൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. വർ മതിയായ സ്റ്റാമ്പ് പതിച്ച മേൽവിലാസം എഴുതിയ കവർ സഹിതം ആവശ്യപ്പെട്ടാൽ അയച്ചുതരുന്ന തപാലിൽ വേ താണ്.

SPECIFICATION

Sl. No. Items Quantity

(1) (2)

(3)

1 Cream Separator, Motor Operated Centrifugal, Capacity upto 1-2kg./ cream/min.

2 Auto clave for sterilization of cans, SS body, stream release valve gauge pressure

3 SS filter sieve type cloth filter 2 Nos. hydraulic

4 Can body reformer, SS body 2 Nos. forming unit 80 Cans/hr.

5 Can Seamer, SS body 100 lids /hr. 2 Nos.

6 Exhaust box, can feeding and 2 Nos. discharge belt, electric motor, SS Body

7 Seed Germinator-Cabinet type 2 Nos. different chambers, temp. & RH controller

8 Soya milk plant

9 Pappad press and dough mixer- hand operated 50 pappad/hr.

10 Laboratory spray drier 1500-200ml./hr. 1 No. drying time 1-15 Sec.

11Solar drier, wooden trays-90cmx60cmx5cm Solar glass panel on top

12 Soda water machine 102 cylinder, voltage 230V frequency 50Hz cooling input power-65W

13 Pulverizer, razor sharp blade, 3kg/hr. motor 230V, 1 HP/750W

ITI for Women,

(Sd.)

Kollam.  Principal.

Cite this issue. Kerala Gazette, Government of Kerala, 08 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-08.part_03_Industrial-Training-Department/. Archive identifier in.gazette.kerala_new.2011-02-08.part_03_Industrial-Training-Department.