Servants of Knowledge
Kerala Gazette · Government of Kerala

Classification of Thondy Articles—Tender Notice

Published 08 February 2011

Department
Judicial Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-08.part_03_Judicial
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Part III

Judicial Department

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I, താമരശ്ശേരി

പരസ്യം

നമ്പർ എ2-5726/10. 2011 ജനുവരി 17.

താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I-ൽ നിന്നും തീർപ്പുകൽപ്പിക്കപ്പെട്ട കേസുകളിൽ ഉൾപ്പെട്ട താഴെ വിവരിക്കുന്ന വാഹനങ്ങൾ ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം പരസ്യമായി ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

തൊ ി കേസ് വാഹനത്തിന്റെ

നമ്പർ നമ്പർ വിവരണം

(1)

(2) (3)

1. PR 92/03 CC 245/06 KL 12 6518 (കൊടുവള്ളി മോട്ടോർ

ക്രൈം 242/02) സൈക്കിൾ 2. PR 45/05 CC 250/06 TDQ 4569

(കൊടുവള്ളി ട്രാക്ടർ- ക്രൈം 181/04) കമ്പ്രസർ

3. PR 190/05 ST 2397/05 KL 10 J 2776 (താമരശ്ശേരി മോട്ടോർ ക്രൈം 53/05) സൈക്കിൾ

(ഒപ്പ്) ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് താമരശ്ശേരി.

മജിസ്ട്രേറ്റ്-I.

ജയിൽ വകുപ്പ്

ദർഘാസ്/ലേലപരസ്യം

നമ്പർ ജി1-20375/2010-11. 2011 ജനുവരി 29.

കേരള ജയിൽ വകുപ്പിന് കീഴിലുള്ള കാസറഗോഡ്

ജില്ലയിൽ ചീമേനി തുറന്ന ജയിൽ വക കശുമാവ് തോട്ടത്തിൽ നിന്നും (തുറവ്-2 എസ്റ്റേറ്റ്), 2011 ജൂൺ 30 വരെയുള്ള കാലയളവിൽ വിളവെടുക്കുന്നതിനുള്ള അവകാശം താഴെ കാണിച്ചിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് ദർഘാസ്/ലേല പ്രകാരം കരാർ ചെയ്തുകൊടുക്കുന്നതാണ്. നി›ിത ദിവസം ദർഘാസ്/ലേലം നടത്താൻ പറ്റാത്തപക്ഷം ആയത് അടുത്ത ദിവസം അതേ സ്ഥലത്ത് വച്ചു നടത്തുന്നതാണ്. തപാൽ മാർഗ്ഗം അയയ്ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നത ല്ല.

ഉദ്ദേശിക്കുന്ന അടങ്കൽ തുക—` 8,00,000. ടെ ർ ഫോറത്തിന്റെ വില : അസ്സൽ—` 1,500 + എസ്. റ്റി. പകർപ്പ്—` 800 + എസ്. റ്റി. ടെ ർ ഫോറം ലഭിക്കുന്ന സ്ഥലം—ചീമേനി തുറന്ന ജയിൽ സൂപ്ര ിന്റെ ഓഫീസ്. ടെ ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—14-2-2011 വൈകുന്നേരം 5 മണി വരെ.

ടെ ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-2-2011 വൈകുന്നേരം 3 മണി വരെ.

ടെ ർ തുറക്കുന്ന/ലേലം നടത്തുന്ന തീയതിയും സമയവും സ്ഥലവും—16-2-2011 വൈകുന്നേരം 3.30 മണി, ചീമേനി തുറന്ന ജയിൽ സൂപ്ര ിന്റെ ഓഫീസ്.

നി›ിത തീയതിയിലും സമയത്തും നി›ിത ഫോറത്തിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ലേലം നടത്തിയശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കു ന്നതാണ്.

ദർഘാസ് വഴിയോ ലേലം വഴിയോ വാഗ്ദത്തം ചെയ്യപ്പെടുന്ന തുകയിൽ കൂടുതലുള്ള തുക തൃപ്തികര മാണെങ്കിൽ സ്വീകരിക്കപ്പെടുവാൻ പരിഗണിക്കുന്നതാണ്. ദർഘാസ്/ലേല വ്യവസ്ഥകൾ, മറ്റ് നിബന്ധനകൾ തുടങ്ങിയ വിശദ വിവരങ്ങൾക്കും ടെ ർ ഫോറം തുടങ്ങിയവയ്ക്കും തുറന്ന ജയിൽ സൂപ്ര ിന്റെ ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടേ താണ്.

വ്യവസ്ഥകൾ

1. ദർഘാസ്/ലേലത്തിൽ

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്) അവർകളുടെ നമ്പറിലെ ലേല വ്യവസ്ഥകൾ കൈപ്പറ്റേ തും അതിലെ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിക്കുന്നതായി രേഖപ്പെടു ത്തിയ സമ്മതപത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ എൽപ്പിക്കേ തുമാണ്.

2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ ആയതിന് മുമ്പായി തോട്ടത്തിൽ പോയി, കിട്ടാവുന്ന ഉൽപ്പന്നത്തിന്റെ അളവ്, മേ∑, തോട്ടത്തിന്റെ വിസ്തൃതി, അതിരുകൾ എന്നിവയെ ക്കുറിച്ച് മനസ്സിലാക്കേ താണ്. തോട്ടത്തിന്റെ അതിർത്തി സംബന്ധിച്ചോ, മറ്റേതെങ്കിലും കാര്യത്തിലോ എന്തെ ങ്കിലും തർക്കമു ായാൽ തുറന്ന ജയിൽ സൂപ്ര ിന്റെ തീരുമാനം അന്തിമമായിരിക്കുന്നതും ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാണ്.

3. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ നിരതദ്രവ്യമായ ` 8,000 അടയ്ക്കേ താണ്. നിരതദ്രവ്യം അടച്ചവർക്കു മാത്രമേ ദർഘാസിനും ലേലത്തിനും പങ്കെടുക്കുവാൻ പാടുള്ളു. പ്രസ്തുത ദർഘാസിൽ/ലേലത്തിൽ വിജയിക്കാത്തവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരിച്ചു നൽകുന്നതാണ്.

4. വിളവെടുക്കുന്നതിനുള്ള അവകാശം ടെ ർ ഉറപ്പിച്ചത് മുതൽ 2011 ജൂൺ 30 വരെയായിരിക്കും.

5. ഏറ്റവും കൂടുതൽ തുക ദർഘാസ്/ലേലം അനുസരിച്ച് വാഗ്ദത്തം ചെയ്യുന്ന ആൾ ഉടൻ തന്നെ മൊത്തം തുക

താണ്. പ്രസ്തുത വ്യ‡ി യുടെ മൂന്നിൽ ഒന്ന് തുകയോ ` 1,00,000-മോ ഏതാണ് കുറവ് അത് കെട്ടിവെയ്ക്കേ അടച്ചിട്ടുള്ള നിരതദ്രവ്യം ഇതിലേക്കായി വരവ് വെയ്ക്കുന്നതാണ്.

6. ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ്/ലേലം വിളിച്ച വ്യ‡ി സ്വമേധയാ അത് പിൻവലിക്കാൻ പാടുള്ളതല്ല.

ദർഘാസ്/ലേലത്തിന്മേൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ തോട്ടത്തിൽ കയറി വിളവെടുക്കുവാൻ പാടില്ലാത്തതാണ്. ലേലം നടത്തിയ തീയതി മുതൽ 30 (മുപ്പത്) ദിവസത്തിനകം ലേലം സ്ഥിര പ്പെടുത്തി ഉത്തരവ് നൽകുന്നതാണ്.

7. ലേല തുകയുടെ മൂന്നിൽ ഒന്ന്/ ` 1,00,000 അടച്ചിട്ടുെ ങ്കിലും യാതൊരു കാരണവും കാണിക്കാതെ തന്നെ ഏറ്റവും കൂടിയ ദർഘാസ്/ലേലത്തുക തിരസ്ക്കരി ക്കുവാൻ ജയിൽ വകുപ്പിന് അധികാരമു ായിരി ക്കുന്നതാണ്.

തും, കൂടാതെ ഇതിനോടനുബന്ധിച്ചുള്ള ഉടമ്പടി വെയ്ക്കേ

8. ലേലത്തിൽ/ദർഘാസിൽ വിജയിയാകുന്ന വ്യ‡ി, ദർഘാസ്/ലേല സ്ഥിരീകരണ ഉത്തരവ് കൈപ്പറ്റി 5 ദിവസങ്ങൾക്കകം ബാക്കി അടയ്ക്കേ ുന്ന തുക മുഴുവനും ആകെയുള്ള തുകയുടെ 10% കരുതൽ ധനവും (സെക്യൂരിറ്റി ഡെപ്പോസിറ്റ്) അഡീ. ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്), തിരുവനന്തപുരത്തിന്റെ പേർക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റായി ചീമേനി തുറന്ന ജയിൽ സൂപ്ര ിനെ ഏൽപ്പിക്കേ തുമാണ്. അതിൽ വീഴ്ച വരുത്തുന്ന പക്ഷം, ആ വ്യ‡ി അതുവരെ അടച്ചിട്ടുള്ള തുകകൾ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ത∑ൂലം സർക്കാരിനു ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും പ്രസ്തുത വ്യ‡ി ഉത്തരവാദിയായിരിക്കുന്നതുമാണ്.

9. തീപിടുത്തം, വരൾച്ച, പ്രകൃതിക്ഷോഭങ്ങൾ, കീടബാധ, സമരം തുടങ്ങിയവയാലോ, മറ്റേതെങ്കിലും തരത്തിലോ എന്തെങ്കിലും നഷ്ടമു ായാൽ അതിന് യാതൊരു നഷ്ടപരിഹാരവും നൽകുന്നതല്ല.

10. കശുവ ി സംഭരണാവകാശം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. ഇത്തരത്തിലുള്ള അപേക്ഷകൾ കാരണം കാണിക്കാതെ തന്നെ നിരസിക്കുന്നതാണ്.

11. നിയമപ്രകാരം അധികാരപ്പെടുത്തിയിട്ടുെ ങ്കിൽ മാത്രമേ ഒരാൾക്ക് മറ്റൊരാളെ പ്രതിനിധീകരിച്ച് ലേല ത്തിൽ/ദർഘാസിൽ പങ്കെടുക്കുവാൻ അനുവാദമു ായിരിക്കുകയുള്ളു. അപ്രകാരം നിയമപരമായ അധികാരപ്പെടു ത്തൽ അംഗീകരിക്കുന്നതിനോ, നിരാകരിക്കുന്നതിനോ ഉള്ള അധികാരം ദർഘാസ്/ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

12. ദർഘാസ്/ലേലം നടത്തിപ്പ് വ്യവസ്ഥകൾ എന്നിവ സംബന്ധമായി എന്തെങ്കിലും തർക്കമു ായാൽ ദർഘാസ്/ലേലം നടത്തുന്ന ബന്ധപ്പെട്ട ഓഫീസറുടെ തീരുമാനം അന്തിമമായിരിക്കും.

13. ഏറ്റവും കൂടുതൽ തുക വാഗ്ദത്തം ചെയ്തിട്ടുള്ള ആൾ, 5-ാം വകുപ്പ് അനുസരിച്ചുള്ള തുക കെട്ടിവയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, അയാളുടെ ഇ.എം.ഡി. സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണ്. പുനർ ലേലം/പുനർ ദർഘാസ് നട ത്തുന്നതുമൂലം സർക്കാരിനു ായേക്കാവുന്ന കഷ്ട നഷ്ടങ്ങൾക്ക് പ്രസ്തുത വ്യ‡ി ഉത്തരവാദിയായിരിക്കുന്നതാണ്.

14. ദർഘാസ്/ലേലത്തിനുശേഷം, മൂന്നു ദിവസത്തിനകം ചീമേനി തുറന്ന ജയിൽ സൂപ്ര ിന് ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്ഥിരീകരിക്കുന്നതാണ്.

(എ) ദർഘാസ്/ലേലത്തിന് വാഗ്ദത്തം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ കവിയുകയാണെങ്കിൽ, 10% ത്തിലും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20% ത്തിലും കൂടുതലായിട്ടുള്ള വാഗ്ദാനങ്ങളെ സ്ഥിരീക രിക്കുകയുള്ളു.

(ബി) ഇങ്ങനെ

ദർഘാസ്/ലേലാനന്തര വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം തുക കണക്കാക്കി അതിന്റെ മൂന്നിൽ ഒരു ഭാഗമോ, ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് ആ തുക ഉടൻ തന്നെ അഡീ. ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്), തിരുവനന്തപുരം പേർക്ക് എടുത്ത ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ തുറന്ന ജയിൽ സൂപ്ര ിനെ ഏൽപ്പിക്കേ താണ്.

(സി) ഇതിലേക്കായി പ്രത്യേക ഉടമ്പടി വെയ്ക്കേ താണ്.

(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്കനുസൃതമായ പോസ്റ്റ് ഓഫർ സമർപ്പിച്ചിരിക്കുന്ന വ്യ‡ിയുടെ അടച്ച തുക മുഴുവൻ ് പൊതു ദർഘാസ്/ലേലം വീ ും നടത്തുന്നതാണ്. പ്രസ്തുത സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചുകൊ ദർഘാസ്/പുനർ ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുകയ്ക്കുള്ള വാഗ്ദാനം ലേലാനന്തര വാഗ്ദാന പ്രകാര മുള്ള തുകയേക്കാൾ കുറവാണെങ്കിൽ ലേലാനന്തര വാഗ്ദാനപ്രകാരമുള്ള തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതാണ്. പ്രസ്തുത വാഗ്ദാനം നൽകിയ വ്യ‡ി ഇത് അംഗീകരിക്കാതിരുന്നാൽ അയാൾ അടച്ചിട്ടുള്ള തുക മുഴുവനും സർക്കാരിലേക്ക് വസൂൽ ചെയ്യുന്നതാണ്. പുനർ ദർഘാസ്/ലേലം വഴി കിട്ടുന്ന തുക യാണ് കൂടുതലെങ്കിൽ ലേലാനന്തര വാഗ്ദാനം നൽകിയ വ്യ‡ിയുടെ മൊത്തം തുകയും തിരികെ നൽകുന്നതും പുനർ ദർഘാസ്/പുനർ ലേലത്തിന്റെ അടിസ്ഥാനത്തിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.

15.കരാറുകാരന്റെ ഏജന്റോ, തൊഴിലാളികളോ കശുവ ി സംഭരണത്തിനായി തോട്ടത്തിൽ പ്രവേശിക്കുവാൻ സൂപ്ര ിൽ നിന്നും പ്രവേശന പാസുകൾ വാങ്ങിയിരിക്കേ താണ്.

16. കരാറുകാരനിൽ നിന്നോ കരാറുകാരന്റെ ഏജന്റിൽ നിന്നോ തൊഴിലാളികളിൽ നിന്നോ തോട്ടത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിഘാതം വരാൻ ഇടയുള്ള ഒരു പ്രവർത്തനവും പാടുള്ളതല്ല.

17. ദർഘാസ്/ലേല തുകയ്ക്ക് പുറമേ വിൽപ്പന നികുതിയോ, മറ്റേതെങ്കിലും നികുതികളോ ബാധകമെങ്കിൽ അതും കരാറുകാരൻ അടയ്ക്കേ താണ്.

18. കരാറുകാരനിൽ നിന്നോ, കരാറുകാരന്റെ ഏജന്റിൽ നിന്നോ, തൊഴിലാളികളിൽ നിന്നോ ജയിൽ തോട്ടത്തിലെ കശുമാവുകൾക്കോ, മറ്റ് വൃക്ഷലതാദികൾക്കോ, വസ്തുവകകൾക്കോ എന്തെങ്കിലും നാശനഷ്ടം സംഭവിച്ചാൽ ജയിലധികൃതർ നിർദേശിക്കുന്ന പരിഹാരം കരാറുകാരൻ ചെയ്യേ താണ്. ഇക്കാര്യത്തിൽ സൂപ്ര ിന്റെ അധികാരം ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ്.

19. തോട്ടത്തിൽ നിന്നും ശേഖരിക്കുന്ന കശുവ ിയുടെ തൂക്കം, അതു നീക്കം ചെയ്യുന്നതിനു മുമ്പ് ജയിൽ അധികൃ തരെ അറിയിക്കേ താണ്.

20. ജയിൽ സൂപ്ര ിനും, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥർക്കും കരാറുകാരൻ, കരാറുകാന്റെ ഏജന്റ്, ജോലിക്കാർ, കശുവ ി കൊ ുപോകുന്ന വാഹനങ്ങൾ എന്നിവ പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അധികാരം ഉ ായിരിക്കുന്നതാണ്.

21. കരാറുകാരൻ ദിനം പ്രതി ശേഖരിക്കുന്നതും വിൽപ്പന നടത്തുന്നതുമായ കശുവ ിയുടെ കണക്ക് സൂക്ഷിക്കേ

തുമാണ്.

രേഖാമൂലം ജയിൽ തും പരിശോധന ഉദ്യോഗസ്ഥർ ആവശ്യ പ്പെടുമ്പോൾ ഹാജരാക്കേ ശേഖരിക്ക പ്പെടുന്നതിന്റെയും വിൽപ്പന നടത്തുന്നതിന്റെയും, അതാതു മാസത്തെ ദിനംപ്രതി കണക്ക്, അടുത്ത മാസം പത്താം തീയതിക്കകം സൂപ്ര ിന് സമർപ്പിക്കേ താണ്.

22. കരാർ നിലനിൽക്കുന്ന കാലഘട്ടത്തിൽ കശുമാവുകളിൽ സംരക്ഷണത്തിനായുള്ള മരുന്ന് തളിക്കുകയും വൃക്ഷങ്ങളെ കീടബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യേ ത് കരാറുകാരന്റെ ചുമതലയാണ്.

നിരോധിക്കപ്പെട്ട മരുന്നുകളോ കീടനാശിനികളോ ഉപയോഗിക്കാൻ പാടുള്ളതല്ല. (എൻഡോസൾഫാൻ ഉപയോഗിക്കാൻ പാടില്ല.)

23. ഏറ്റവും കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം സമർപ്പിച്ചയാൾ വെയ്ക്കേ ുന്ന ഉടമ്പടിയുടെ കരട് പകർപ്പ് ജയിൽ സൂപ്ര ിൽ നിന്നും പരിശോധനയ്ക്കായി ലഭി ക്കുന്നതാണ്.

(ഒപ്പ്)

അഡീഷണൽ ഡയറക്ടർ ജയിൽ ആസ്ഥാന കാര്യാലയം, ജനറൽ ഓഫ് പോലീസ്

തിരുവനന്തപുരം.(പ്രിസൺസ്).

Cite this issue. Kerala Gazette, Government of Kerala, 08 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-08.part_03_Judicial/. Archive identifier in.gazette.kerala_new.2011-02-08.part_03_Judicial.