Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen’s Compensation

Published 08 February 2011

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-08.part_03_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Part III

Labour Department

നോട്ടീസ്

നമ്പർ ഡബ്ള്യൂ.സി. 70/2009. 2011 ജനുവരി 18.

ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ

തുമാണ്. നിർദ്ദിഷ്ട സമയത്തിനകം ശ്രീ. എ. രഞ്ജിത്ത്, അ ിപ്പാട്ട് ഹൗസ്, കടലു ി പോസ്റ്റ്, കോഴിക്കോടിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു ായി മരണമടഞ്ഞ ശ്രീ. സി. രമേഷ്കുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,22,113 രൂപ (അഞ്ചു ലക്ഷത്തി ഇരുപത്തിര ായിരത്തി നൂറ്റി പതിമൂന്ന് രൂപ മാത്രം) ്. തൊഴിലാളികൾക്കുള്ള ഈ ഓഫീസിൽ കെട്ടിവച്ചിട്ടു നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി അനുമോൾ (ഭാര്യ), (2) അഭിനവ് (മകൻ മൈനർ, മൂന്നര വയസ്സ്) (3) ശ്രീമതി രമ, സി. (മാതാവ്), ചെറുകാട് ഹൗസ്, കടലു ി വില്ലേജ്, ചാലിയം പോസ്റ്റ്, കോഴിക്കോട് ജില്ല എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉെ ത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ തും ആയത് തെളിയിക്കേ യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

റീജ്യണൽ ജോയിന്റ് ലേബർ (ഒപ്പ്)

കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ

കോഴിക്കോട്. കമ്മീഷണർ.

NOTICES

(1) No. B 187/2010 (WC 44/04). 18th January 2011.

Whereas, the National Insurance Company Ltd., has deposited with this Court an amount of ` 3,98,800 (Rupees Three lakh ninty eight thousand and eight hundred only) as payable to the dependents of the deceased workman Sri M. S. Babu, who met with a fatal accident on 14- 11-2002 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Kalpetta it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Relationship Age

No. Address with the deceased

person

1 Jessymol, Wife 35 Mullamkuziyil House, Leo Hospital Road, Kalpetta 2 Abheegayil Babu do. Daughter 12

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased Workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

ബാബു മൈക്കിൾ, കോട്ടക്കൽ വീട്ടിൽ, പി. ഒ. ആന്റണി റോഡ്, പാലാരിവട്ടം എന്നയാളിന്റെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു ായി മരണമ ടഞ്ഞ ശ്രീ. എം. എസ്. ബാബുവിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,98,800 (മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി എണ്ണൂറ് രൂപ മാത്രം) നാഷണൽ ഇൻഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി

ക്രമ പേരും പരേതനുമായുള്ള വയസ്സ് നമ്പർ മേൽവിലാസവും ബന്ധം

1 ജെസ്സിമോൾ, ഭാര്യ 35 മുള്ളംകുഴിയിൽ ഹൗസ്, ലിയോഹോസ്പിറ്റൽ റോഡ്, കൽപറ്റ

2 അഭീഗയിൽ ബാബു ടി. മകൾ 12

എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചന ത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉെ ങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെ ടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(2)

No. B 603/2010 (WC 181/2002). 18th January 2011.

Whereas, the Chembra Estate, has deposited with this Court an amount of Rs. 93,595 (Rupees Ninty three thousand five hundered and ninety five only) as payable to the dependents of the deceased workman Sri Basavan who met with a fatal accident on 3-11-2001 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Kalpaetta Circle. It is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

Sl. Name and Relationship Age

No. Address with the deceased

person

1 Puttumathi, Wife 52 Worker, PF No. 3867, Erumakolly No. 2, Chembra Estate, Meppadi P. O.

2 Prema, Daughter 24 Cherambadi Estate, Cherambadi P. O.

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased Workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

ചെംബ്ര എസ്റ്റേറ്റ്, മേപ്പാടി എന്നിവരുടെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു ായി മരണമടഞ്ഞ ശ്രീ. ബാസവന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 93,595 (തൊണ്ണൂറ്റി മൂവായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി അഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി

ക്രമ പേരും പരേതനുമായുള്ള വയസ്സ് നമ്പർ മേൽവിലാസവും ബന്ധം

1 പുട്ടുമതി, ഭാര്യ 52 വർക്കർ, പി. എഫ്. നമ്പർ 3867, എരുമക്കൊല്ലി നമ്പർ 2, ചെംബ്ര എസ്റ്റേറ്റ്, മേപ്പാടി പി. ഒ.

2 പ്രേമ, മകൾ 24 ചേരംബാടി എസ്റ്റേറ്റ് ചേരംബാടി പി. ഒ.

എന്നിവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉെ താണ്. നിർദ്ദിഷ്ട തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(3)

No. B 679/2009 (WC 91/2005). 18th January 2011.

Whereas, the Oriental Insurance Company Ltd., has deposited with this Court an amount of Rs. 5,93,201 (Rupees Five lakh ninty three thousand two hundred and one only) as payable to the dependents of the deceased workman Sri Muhammed Mustafa who met with a fatal accident on 13-8-2005 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Mananthavady it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Relationship Age

No. Address with the deceased

person

1 Fathima, Wife 31 Koniyan Veedu, Aruval, Cherukara P. O., Tharuvana

2 Abdul Khader do. Son 10

3 Mamshitha do. Daughter 8

4 Jamsheer do. Son 5

5 Fathima do. Mother 55

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased Workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

അബ്ദുള്ള, തൊട്ടോളി ഹൗസ്, ആർവാൾ, പി. ഒ. തരുവണ എന്നയാളിൻ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു ായി മരണമടഞ്ഞ ശ്രീ. മുഹമ്മദ് മുസ്തഫ യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,93,201 (രൂപ അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി ഇരുനൂറ്റി ഒന്ന് രൂപ മാത്രം) ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി

ക്രമ പേരും പരേതനുമായുള്ള വയസ്സ് നമ്പർ മേൽവിലാസവും ബന്ധം

1 ഫാത്തിമ, ഭാര്യ 31 കൊണിയൻ വീട്, ആർവാൾ, ചെറുകര പി. ഒ., തരുവണ

2 അബ്ദുൾ ഖാദർ ടി മകൻ 10 3 മംഷിത ടി മകൾ 8

4 ജംഷീർ ടി മകൻ 5

5 ഫാത്തിമ ടി മാതാവ് 55

എന്നിവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉെ ങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴി ഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(Sd.)

Deputy Labour Commissioner &

Commissioner for Workmen's

Kannur. Compensation.

Cite this issue. Kerala Gazette, Government of Kerala, 08 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-08.part_03_Labour/. Archive identifier in.gazette.kerala_new.2011-02-08.part_03_Labour.