Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Pre-qualification Tender Notice—Re-Tender Notice

Published 08 February 2011

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-08.part_03_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Part III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2011 ജനുവരി 24.

കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ ദർഘാസ് നമ്പരും നിരതദ്രവ്യം പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(2) (3)

(1) 1 28/2010-11/ഇഇ/കെ. എൽ. എം.—ശ‡ികുളങ്ങര യിലെ പോർട്ട് റോഡിന്റെ 550 മീറ്റർ മുതൽ

990 മീറ്റർ വരെയുള്ള ഭാഗം റീടാറിംഗ്

ചെയ്യൽ— ` 5,98,892 15,000 7,750

229/2010-11/ഇഇ/കെ.എൽ.എം.—ആർ.കെ.വി.വൈ. തേവള്ളിയിലെ ഫിഷറീസ് ഇൻസ്പെക്ടറുടെ ഓഫീസ് കോമ്പൗ ിൽ കോൺക്രീറ്റ് കിണറും സ്റ്റോറേജ് ടാങ്കിന്റെ πാറ്റ്ഫോമും നിർമ്മിക്കുന്ന പ്രവൃത്തി— ` 3,10,000

36,250

3 30/2010-11/ഇഇ/കെ. എൽ. എം.—കൊല്ലം പോർട്ടിൽ വർക്കേഴ്സിനായി വിശ്രമമുറിയും ടോയ്ലെറ്റും നിർമ്മിക്കുന്ന പ്രവൃത്തി— ` 14,50,000

23,550

4 31/2010-11/ഇഇ/കെ. എൽ. എം.—ടി കസ്റ്റംസ് ഇലക്ട്രോണിക് ഡേറ്റാ ഇന്റർ ചെയിഞ്ചിംഗ് സർവ്വീസ് സെന്റർ കെട്ടിടത്തിന്റെ നിർമ്മാണം— ` 9,42,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,200 + 4% വാറ്റ്, ക്രമനമ്പർ 2-ന് ` 700 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 2,200 + 4% വാറ്റ്, ക്രമനമ്പർ 4-ന് ` 1,900 + 4% വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 10-2-2011 രാവിലെ മുതൽ 17-2-2011 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ്

പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും—17-2-2011, 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-2-2011, 4 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 2-നും 'ഡി'യും അതിനു മുകളിലും ക്രമനമ്പർ 3-നും 4-നും 'സി'യും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 4 മാസം, ക്രമനമ്പർ 3-നും 4-നും 6 മാസം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കേ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 17-2-2011 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന യാളിൽ നിക്ഷിപ്തമാണ്.

ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

തുറമുഖ എഞ്ചിനീയറിംഗ്

(ഒപ്പ്) ഡിവിഷൻ, ആശ്രാമം, എക്സിക്യൂട്ടീവ്

കൊല്ലം-2. എഞ്ചിനീയർ.

PRE-QUALIFICATION TENDER NOTICE

No. D1-4045/2010/HECC. 19th January 2011.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for pre-qualification and execution of the following work from Firms/Registered "A" Class Contractors of any State P.W.D/Irrigation Department/Central Public Works Department who are financially capable and with previous experience in satisfactorily completing similar works like Construction of Bridge, wharf , multi storeyed building having bored pile foundation costing not less than 40% of PAC within a period of last 5 years (from the date of this notification.) by registered/speed post. Attested relevant certificate to the effect from an Officer not below the rank of Superintending Engineer/Agreement Authority should also be produced along with application for tender document.

Tender No.—68/HECC/2010-11.

Name of work—NABARD-RIDF-XVI-Construction of Kunjithy-Chettikkadu Bridge in Ernakulam District. Probable Amount of Contract—` 344 Lakh.

Earnest Money Deposit—` 50,000.

Time of completion—18 months.

The tenderers may possess / be capable of providing the following machineries required for the successful completion of the work.

List of Machineries

1. Concrete mixing Machine 2. Concrete vibrator 3. Form work and Accessories 4. Boring Plant 5. Excavator 6. Tipper Lorry/Lorry 7. Generator set

Major Components of works with approximate quantity

1. Boring vertical hole suitable for

1200 mm dia RCC piles — 540 m

2. Boring vertical hole suitable for

1000 mm dia RCC piles — 540 m

3. Providing M. S. Liner — 134 Qtl.

4. Reinforcement for pile work — 1417 Qtl.

5. Cement concrete M.30 Mix for piles,

pile cap, Abutment, piers retaining wall, dirt wall, foot path, hand rail etc. — 1600.30 m3

6. CC M 40 for cross, main beams,

deck slab — 399.50 m3

7. CC 1:1½:3 for wearing coat of deck

slab — 38 m3

8. Reinforcement for RCC work — 811 Qtl.

9. Approach road formation, metalling &

tarring — 540 m2 The tender documents for Pre-qualification and work can be had from the office of the undersigned on all working days from 8-2-2011 to 11-2-2011 during working hours in between 10.15 a. m. to 3 p. m. on all working days and upto 1 p. m. on 14-2-2011 on application in writing providing eligibility attested certificates and on payment of ` 25,000 + 4% VAT towards cost of tender schedule. The sale of tender schedule for Pre-qualification and the work will be closed at 1 p. m. on 14-2-2011. The Pre-qualification documents containing the questionnaire duly filled up by the tenderer (3 copies in book form) along with preliminary agreement signed in Kerala Stamp Paper worth ` 100 and with required E.M.D. pledged in favour of the undersigned in cover No. 1 and the duly filled tender documents for the work (price bid) in cover No. 2 should be submitted. Name of work should be clearly written on the sealed cover and posted by Registered/Speed Post so as to reach the undersigned before 3 p.m. on 19- 2-2011. Tenders which are received after 3 p.m. on 19-2-2011 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tenders will be accepted upto 3 p. m. on the next working day. Tenders submitted through any Courier Service will not be considered. Tenders submitted without preliminary agreement and the required E.M.D. will be rejected outright.

The details of work done during the previous financial year should be furnished along with the Pre-qualification document. Pre-qualification documents alone will be opened at 3.30 p.m. on the last day of acceptance of tender and will be submitted to Chief Engineer for evaluation and sanction by Chief Engineers Committee. The tenders of those who have been pre-qualified will only be opened later and the tenders of those who are not pre-qualified will be summarily rejected without opening the tender. The date of opening of the tenders of the contractors/firms who have been pre-qualified will be intimated. The firm period of the tender is 4 months from the date of opening of the tenders.

The tenderers have to produce the originals of the pre-qualification documents within 3 days from the date of opening of the pre-qualification tender for verification.

All the conditions in the Government Order No. G. O. (Ms.) 43/99/IRD dated 9-6-1999 and further clarifications and other conditions for consideration of tenders will be applicable to this tender. In respect of Para V of this G. O., the clarifications issued by the Government vide Letter No. 7365/H3/2000/PWD dated 1-4-2000 will be applicable. G. O. (Rt.) No. 255/2004/F&PD dated 29-6-2004 will also be applicable to this tender. Co-operative Societies will not be eligible for any price preference for this tender. The undersigned reserves the right to reject the Pre-qualification/Tender documents without assigning any reason. While evaluating tenders, regard would be paid to National Defence and security consideration.

കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല എറണാകുളം സൂപ്ര ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി ഉള്ളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (നോട്ടീസ് തീയതി മുതൽ) അടങ്കൽ തുകയുടെ 40%-ത്തിൽ കുറയാത്ത തുകയ്ക്കുള്ള പാലം നിർമ്മാണം, വാർഫിന്റെ നിർമ്മാണം, കോൺക്രീറ്റ് പൈലുകൾ ഉപയോഗിച്ച് ബഹുനില കെട്ടിട സമുച്ചയ നിർമ്മാണം തുടങ്ങിയവയിലേതെങ്കിലും ഒരു പ്രവൃത്തിയെങ്കിലും തൃപ്തികരമായി ചെയ്തുതീർത്തിട്ടുള്ളവരും (ആയതിന് ബന്ധപ്പെട്ട സൂപ്ര ിംഗ് എഞ്ചിനീയ റുടെ/കരാർ അധികാരിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം ഹാജരാക്കേ താണ്). ഏതെങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ' ക്ലാസ്സ് രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ

രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പർ—68/എച്ച്.ഇ.എസ്.സി./2010-11.

പ്രവൃത്തിയുടെ പേര്—നബാർഡ്-റിഡ്ഫ്-16-എറണാകുളം ജില്ലയിലെ കുഞ്ഞിത്തൈ ചെട്ടിക്കാട് പാലത്തിന്റെ നിർമ്മാണം.

ഉദ്ദേശ അടങ്കൽ തുക—` 344 ലക്ഷം.

നിരതദ്രവ്യം—` 50,000.

പ്രവൃത്തി പൂർത്തിയാക്കേ കാലാവധി—18 മാസം.

ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന കരാറുകാർക്ക് ടി പ്രവൃത്തി വിജയകരമായി പൂർത്തീകരിക്കുന്നതിനാവ ശ്യമായ താഴെപ്പറയുന്ന മെഷിനറികൾ സ്വന്തമായി ഉള്ളവരോ അല്ലെങ്കിൽ ഇവ ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കണം.

മെഷിനറികളുടെ ലിസ്റ്റ്

1. കോൺക്രീറ്റ് മിക്സിംഗ് മെഷീൻ

2. കോൺക്രീറ്റ് വൈബ്രേറ്റർ

3. ഫോം വർക്ക് സാധനങ്ങൾ

4. ബോറിംഗ് πാന്റ്

5. എക്സ്കവേറ്റർ

6. ടിപ്പർ ലോറി/ലോറി

7. ജനറേറ്റർ സെറ്റ്

പ്രധാന പ്രവൃത്തിയുടെ ഘടകങ്ങളും

ഏകദേശ അളവുകളും

1. 1200 മി. മീറ്റർ വ്യാസമുള്ള കോൺക്രീറ്റ് പൈലുകൾക്ക് ആവശ്യമായ ബോറിംഗ് 540 മീറ്റർ

2. 1000 മി. മീറ്റർ വ്യാസമുള്ള കോൺക്രീറ്റ് പൈലുകൾക്ക് ആവശ്യമായ ബോറിംഗ് 540 മീറ്റർ

3. എം.എസ്. ലൈനർ വയ്ക്കുന്ന ജോലി 134 ക്വിന്റൽ

4. പൈൽ വർക്കിനുള്ള റീഇൻഫോഴ്സ്മെന്റ് 1417 ക്വിന്റൽ

5. പൈലുകൾ, പൈൽ ക്യാപ്പ്, അബട്ട്മെന്റ്, പിയേർസ്, റീട്ടെയ്നിംഗ് വാൾ, ഡർട്ട് വാൾ, ഫുഡ്പാത്ത്, ഹാൻഡ് റെയിൽ തുടങ്ങിയവയ്ക്ക് ആവശ്യമായ എം. 30 സിമന്റ്കോൺക്രീറ്റ് മിക്സ് 1600.30 എം3

6. ക്രോസ്സ്, മെയിൻ ബീമുകൾ, ഡക്ക് …ാബ് തുടങ്ങിയവയ്ക്ക് ആവശ്യമായ എം. 40 സിമന്റ് കോൺക്രീറ്റ് മിക്സ് 399.50 എം3

7. ഡക്ക് …ാബിന്റെ വെയറിംഗ് കോട്ടിനുള്ള 1:1 1/2:3 സിമന്റ് കോൺക്രീറ്റ് 38 എം3

8. ആർ. സി. സി. വർക്കിനുള്ള റീഇൻഫോഴ്സ്മെന്റ് 811 ക്വിന്റൽ

9. അപ്രോച്ച് റോഡിന്റെ ഫോർമേഷൻ, മെറ്റലിംഗ്, ടാറിംഗ് 540 എം2

മുഖേന അയച്ചിരിക്കേ താണ്.

മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് പ്രമാണങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 8-2-2011 മുതൽ 11-2-2011 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 14-2-2011 ഉച്ചയ്ക്ക് ഒരു മണിവരെയും ` 25,000 വിലയും വാറ്റ് 4 ശതമാനം നിരക്കിൽ അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. മുൻയോഗ്യതാ നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കുമുള്ള ദർഘാസ് ഫോറങ്ങൾ 14-2-2011 ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ദർഘാസ് പ്രമാണം ബുക്ക് രൂപത്തിലാക്കി മൂന്ന് പകർപ്പ് സഹിതം നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് ര ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാക്രമം കവറിന്റെ മുകളിൽ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ 19-2-2011 വൈകുന്നേരം 3 മണിക്ക് മുൻപ് ലഭിക്കത്തക്കവണ്ണം രജിസ്റ്റർ ചെയ്ത് തപാൽ/സ്പീഡ് പോസ്റ്റ് കൊറിയർ സർവ്വീസ് മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 19-2-2011-ന് 3 മണിക്കുശേഷം കിട്ടുന്ന തുമാണ്.

ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ നി›ിത സമയം കഴിഞ്ഞ് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുമൂലം ഉ ാകുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയത്തിനുവേ ിയുള്ള പ്രമാണങ്ങളോടൊപ്പം `100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ തും അതോടൊപ്പംതന്നെ സൂപ്ര ിംഗ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറ ണാകുളം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ അപ്രകാരം ചെയ്യാത്തതായ പ്രവൃത്തിക്കുള്ള ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ വിവരം മുൻയോഗ്യതാ നിർണ്ണയ ദർഘാസിനോടൊപ്പം സമർപ്പിക്കേ താണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതും പരിശോധനാ കമ്മിറ്റിയുടെ അംഗീകാരത്തിനായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളൂ. ചീഫ് എഞ്ചിനീയറുടെ മുൻയോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്ന തീയതി മുതൽ 4 മാസംവരെ ആയിരിക്കും. മുൻയോഗ്യത നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ ആയത് തുറക്കുന്ന ദിവസം മുതൽ 3 ദിവസത്തിനുള്ളിൽ മുൻ യോഗ്യത നിർണ്ണയിക്കുന്നതിനുവേ ി സമർപ്പിച്ചിട്ടുള്ള ഡോക്യുമെന്റു കളുടെ അസ്സൽ പരിശോധനയ്ക്കായി ഹാജരാക്കേ താണ്.

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയ തിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. 9-6-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(എംഎസ്.) 43/99/എെ.ആർ.ഡി.-ൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ടി സർക്കാർ ഉത്തരവിലെ അഞ്ചാമത് ഖണ്ഡികയെ സംബന്ധിച്ച് നമ്പർ 7365/എച്ച്3/ 2000/പി.ഡബ്ല്യു.ഡി. 1-4-2000 തീയതിയിലെ സർക്കാർ നിർദ്ദേശമാണ് ഈ ദർഘാസിന് ബാധകമാകുന്നത്. ജി. ഒ. (ആർ റ്റി.) നമ്പർ 255/04/എഫ്. ആന്റ ് പി. ഡി. തീയതി29-6-2004-ലെ സർക്കാർ ഉത്തരവും ഈ ദർഘാസിനും ബാധകമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഈ ദർഘാസിൽ നിരക്കുസംബന്ധമായ യാതൊരുവിധ പ്രത്യേക പരിഗണനയും ഉ ായിരിക്കുന്നതല്ല. മുൻയോഗ്യതാ ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

(Sd.)

Office of the Superintending Engineer, Harbour Engineering Central Circle, Ernakulam, Cochin- 18, Phone : 0484-2396003. Superintending Engineer.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി6/1371/2010/എസ്.ഇ. 2011 ജനുവരി 18.

കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയർ, കോഴി ക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്കു സംസ്ഥാന പൊതുമരാമത്തു വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുളള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഏകദേശ അടങ്കൽ തുകയും

1 111/എച്ച്.ഇ.ഡി/എൻ.സി./2010-11—ടൂറിസം— കണ്ണൂർ ജില്ല—തലശ്ശേരി ജവഹർ ഘട്ടിന്റെ വികസനം-യാർഡ് നിർമ്മാണം—` 61.26 ലക്ഷം 50,000

പുനർ ദർഘാസ്

2 112/എച്ച്.ഇ.ഡി/എൻ.സി./2010-11— കോഴിക്കോട് ജില്ല—കൊയിലാ ി മത്സ്യബന്ധന തുറമുഖ പദ്ധതി—ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണം—` 24.03 ലക്ഷം 50,000

3 113/എച്ച്.ഇ.ഡി/എൻ.സി./2010-11— കോഴിക്കോട് ജില്ല—കൊയിലാ ി മത്സ്യബന്ധന തുറമുഖ പദ്ധതി— ചുറ്റുമതിലിന്റെ നിർമ്മാണം—` 40.92 ലക്ഷം 50,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 9,200 + വാറ്റ്, ക്രമനമ്പർ 2-ന് ` 3,700 + വാറ്റ്, ക്രമനമ്പർ 3-ന് ` 6,200 + വാറ്റ്.

പ്രവൃത്തി തീർക്കേ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-ന് 5 മാസം, ക്രമനമ്പർ 3-ന് 3 മാസം.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'എ', ക്രമനമ്പർ 2-നും 3-നും 'ബി' യും അതിലുപരിയും.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും 8-2-2011 മുതൽ 11-2-2011 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടു ക്കുന്നതല്ല.) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളത ല്ല.

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെ

18-2-2011-ന് വൈകുന്നേരം താണ്. 18-2-2011 വൈകുന്നേരം

തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ താ ടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സുപ്ര ിംഗ് എഞ്ചിനീയറുടെ പേരിൽ 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ തും അതോടൊപ്പം തന്നെ സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ ണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസ് തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ 29-6-2004-ലെ സർക്കാർ ദർഘാസിനും ബാധകമായിരിക്കും. ഉത്തരവ് നമ്പർ (ആർ.റ്റി.) 255/2004/എഫ് ആന്റ് പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറ ങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്ത മാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

(2)

നമ്പർ ഡി.6/1371/2010/എസ്.ഇ. 2011 ജനുവരി 22.

കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയർ കോഴി ക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുളള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഏകദേശ അടങ്കൽ തുകയും

(1) (2)

(3)

1 115/എച്ച്.ഇ.ഡി/എൻ.സി./2010-11—ടൂറിസം— കണ്ണൂർ ജില്ല—തലശ്ശേരി ജവഹർ ഘട്ടിന്റെ വികസനം-ഡ്രയിൻ, ഗേറ്റ്, റെയിൻ ഷെൽട്ടർ എന്നിവയുടെ നിർമ്മാണവും, ലാന്റ്സ്കേപ്പിങ്ങ് പ്രവൃത്തിയും—` 18.40 ലക്ഷം 46,000

50,000

2 116/എച്ച്.ഇ.ഡി/എൻ.സി./2010-11— ടി ടി ടി അപ്രോച്ച് റോഡിന്റെ നവീകരണം— ` 33.50 ലക്ഷം

45,000

3 117/എച്ച്.ഇ.ഡി/എൻ.സി./2010-11— ടി ടി കിഴുന്ന ബീച്ചിന്റെ സൗന്ദര്യവൽക്കരണം— ` 18 ലക്ഷം

4 118/എച്ച്.ഇ.ഡി / എൻ.സി./2010-11 — ആർ. കെ. വി. വൈ—വയനാട് ജില്ല — കാരാപ്പുഴയിൽ അക്വേറിയം കെട്ടിടം നിർമ്മാണം— ` 39 ലക്ഷം 50,000

50,000

5 119/എച്ച്.ഇ.ഡി/എൻ.സി./2010-11—കോഴിക്കോട് ജില്ല—ബേപ്പൂർ തുറമുഖം—നിലവിലുള്ള പോർട്ട് വാർഫിന്റെ ഫേസിയ വാളിന്റെ ഉയരം കൂട്ടുന്ന പ്രവർത്തിയും പുതിയ വാർഫിന്റെ ബാക്ക് അപ്പ് ഏരിയ പുനർ നിർമ്മാണവും— ` 45 ലക്ഷം

50,000

6 120/എച്ച്.ഇ.ഡി/എൻ.സി./2010-11 — ആർ.കെ.വി.വൈ—ഫിഷറീസ്—പാലക്കാട്് ജില്ല—മലമ്പുഴ ദേശീയ മത്സ്യവിത്തുൽപ്പാദന കേന്ദ്രം—റീട്ടെയിനിംഗ് വാൾ, പമ്പ് ഹൗസ്, ഹാച്ചറി കെട്ടിടം എന്നിവയുടെ നിർമ്മാണം— ` 55.65 ലക്ഷം

7 121/എച്ച്.ഇ.ഡി/എൻ.സി./2010-11 — കാസർഗോഡ് ജില്ല—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—പള്ളം റെയിൽവേ ഗേറ്റ് മുതൽ കസബ ബീച്ച് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 22 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 5,100 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,700 + വാറ്റ്, ക്രമനമ്പർ 4-ന് ` 5,900 + വാറ്റ്, ക്രമനമ്പർ 5-ന് ` 6,800 + വാറ്റ്, ക്രമനമ്പർ 6-ന് ` 8,500 + വാറ്റ്, ക്രമനമ്പർ 7-ന് ` 3,300 + വാറ്റ്.

പ്രവൃത്തി തീർക്കേ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 7-ന് 3 മാസം, മറ്റുള്ളവയ്ക്ക് 5 മാസം.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 6-ന് 'എ'ക്ലാസ്സും മറ്റുള്ളവയ്ക്ക് 'ബി' യും അതിലുപരിയും.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല സൂപ്ര ിംഗ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും 8-2-2011 മുതൽ 11-2-2011 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കു ന്നതല്ല.) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെ തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ താണ്. അപ്രകാരം

29-6-2004-ലെ സർക്കാർ ടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല സുപ്ര ിംഗ് എഞ്ചിനീയറുടെ പേരിൽ 22-2-2011-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ താണ്. 22-2-2011 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം `100 വിലയുള്ള മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ തും അതോടൊപ്പം തന്നെ സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ച തിന്റെ രേഖ അടക്കം ചെയ്യേ ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസ് തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ്അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/എഫ് ആന്റ് പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറ ങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകു ന്നു.

സൂപ്ര ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, (ഒപ്പ്) കോഴിക്കോട്-6. സൂപ്ര ിംഗ് എഞ്ചിനീയർ

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി.6/1371/2010/എസ്.ഇ. 2011 ജനുവരി 18.

കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുളള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണി ച്ചുകൊള്ളുന്നു.കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—114/എച്ച്.ഇ.ഡി/എൻ.സി./2010-11—കണ്ണൂർ ജില്ല—ടൂറിസം—ധർമ്മടം തുരുത്തിന്റെ വികസന പ്രവൃത്തി കൾ— ` 37.50 ലക്ഷം.

നിരതദ്രവ്യം— ` 50,000.

ദർഘാസ് പ്രമാണത്തിന്റെ വില— ` 5,700 + വാറ്റ്.

പ്രവൃത്തി തീർക്കേ കാലാവധി—6 മാസം.

കരാറുകാരന്റെ ക്ലാസ്—'ബി' യും അതിലുപരിയും.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും 8-2-2011 മുതൽ 11-2-2011 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടു ക്കുന്നതല്ല.) അടച്ച് രേഖാമൂലംഅപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെ

തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ താ ടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര ിംഗ് 18-2-2011-ന് വൈകുന്നേരം എഞ്ചിനീയറുടെ പേരിൽ 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ താണ്. 18-2-2011 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ തും അതോടൊപ്പം തന്നെ സൂപ്ര ിംഗ് എഞ്ചിനീ യർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ ണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസ് തുറക്കുന്നതുമുതൽ 4 മാസം വരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/എഫ് ആന്റ് പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം,

എരഞ്ഞിപ്പാലം പോസ്റ്റ്, (ഒപ്പ്)

കോഴിക്കോട്-6. സൂപ്ര ിംഗ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 08 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-08.part_03_Marine/. Archive identifier in.gazette.kerala_new.2011-02-08.part_03_Marine.