Part III
Police Department
പുനർലേലപ്പരസ്യം
നമ്പർ ഇ1-26809/06-റ്റി. 2011 ജനുവരി 21.
തിരുവനന്തപുരം ജില്ലയിൽ പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് അപകടകരമായി നിൽക്കുന്ന മൂന്ന് πാവ് മര
താണ്. ദർഘാസുകൾ ലേലത്തിനുശേഷം ലേലത്തിൽ പങ്കെടുക്കുന്നവരുടെ ങ്ങൾ 24-2-2011-ാം തീയതി പകൽ 12 മണിക്ക് പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലംചെയ്ത് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു.ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാകേ തും ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് നി›ിത നിരതദ്രവ്യമായ ` 2,500 കെട്ടിവയ്ക്കേ തുമാണ്. ലേലത്തിൽ പങ്കെടുത്ത് ടി മരങ്ങൾ വാങ്ങാനുദ്ദേശിക്കുന്നവർക്ക് നേരിട്ടോ തപാൽ മുഖേനയോ സീൽചെയ്ത ദർഘാസുകൾ 23-2-2011-ാം തീയതി വൈകുന്നേരം 4 മണിക്കുമുമ്പായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്ര ് ഓഫീസിൽ ലഭിക്കത്തക്കവിധം നൽകാവുന്നതാണ്. ദർഘാസുകൾക്കൊപ്പം ഏതെങ്കിലും ദേശ സാൽകൃത ബാങ്കിൽനിന്നും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്ര ിന്റെ പേരിൽ മാറാവുന്ന നി›ിത തുക യ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും യു‡മെന്ന് തോന്നുന്നപക്ഷം ലേലം വിളിച്ച തുക/ദർഘാസ് തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്ന തുമായിരിക്കും.
യാൾ യിരിക്കുന്നതല്ല. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ ഉത്തരവാദിയായിരിക്കും.യാതൊരു കാരണവും കൂടാതെ ഈ പരസ്യപ്രകാരമുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കുന്നതിനുമുള്ള പൂർണ്ണ അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്ര ിൽ നിക്ഷിപ്തമാണ്.
(ഒപ്പ്)
ജില്ലാ പോലീസ് ഓഫീസ്, തിരുവനന്തപുരം റൂറൽ ജില്ലാ തിരുവനന്തപുരം റൂറൽ. പോലീസ് സൂപ്ര ിനുവേ ി.
ദർഘാസ് പരസ്യം
നമ്പർ ജി2-17721/2010. 2011 ജനുവരി 29.
വയനാട് ജില്ലയിൽ പുത്തൂർ വയലിൽ സ്ഥിതി ചെയ്യുന്ന സായുധ സേനാ ക്യാമ്പിലെ അടുക്കളയിൽ ഗ്യാസ് അടുപ്പു കളും ലൈനുകളും പുതുക്കി നിർമ്മിക്കുന്നതിനുള്ള പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്യുവാൻ തയ്യാറുള്ള അംഗീകൃത സ്ഥാപ റുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ ർ സമർപ്പിക്കുന്നവർ നങ്ങളിൽ നിന്നോ വ്യ‡ികളിൽ നിന്നോ മുദ്രവച്ച ടെ നിരതദ്രവ്യമായി ` 1,000 കെട്ടിവയ്ക്കേ താണ്. ടെ ർ ഫോറം ` 450-ന് ജില്ലാ പോലീസ് ഒഫീസിൽനിന്നും നേരിട്ട് വാങ്ങാവുന്നതാണ്.
ടെ റുകൾ സായുധസേനാ ക്യാമ്പ് കാര്യാലയത്തിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15-3-2011 രാവിലെ റുകൾ അന്നേദിവസം രാവിലെ 11.30 മണിക്ക് സായുധസേനാ ക്യാമ്പ് കാര്യാലയത്തിൽ 11 മണിവരെയാണ്. ലഭിച്ച ടെ വച്ച് തുറക്കുന്നതാണ്.
ടെ റുകളെ സംബന്ധിച്ചുള്ള പോലീസ് വകുപ്പിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. വിശദ വിവരങ്ങൾ ജില്ലാ പോലീസ് ഓഫീസിൽ നിന്നോ സായുധസേനാ ക്യാമ്പ് കാര്യാലയത്തിൽ നിന്നോ ലഭിക്കുന്നതാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) വയനാട്. ജില്ലാ പോലീസ് സൂപ്ര ്.