Part III
Stores Purchase
Technical Education Department
SHORT TENDER EXTENSION NOTICE
No. P4-5198/10/MCA. 4th January 2011.
Sealed tenders are invited for the supply of the following items for the use of MCA Department of College of Engineering, Thiruvananthapuram.
Tender No.—12/10/P4/MCA.
Item—(1) Catridge Q 5945A
Suitable for MFP 4345—1 No.
(2) Catridge Q 5949A
Suitable for HP Laser jet 1320—3 Nos.
(3) Catridge Q 7516A
Suitable for HP Laser jet 5200—2 Nos.
(4) Hard Disk-HD 160 GB SATA 7200 RPM 8 MB buffer suitable for HP dx 2280 MT Machine—
2 Nos.
(5) Pen Drive - 4 GB—2 Nos.
(6) 100 DVD-Spindle Rack—1 No.
(7) 100 CD-Spindle Rack—1 No.
Cost of tender form :
Original —` 416
Duplicate —` 208
By post (Orginal) —` 456
Last date and time of sale of tender form—16-2-2011, 2 p.m.
Last date and time of receipt of tender—17-2-2011, 3 p.m.
Date and time of opening of tender—18-2-2011, 11 a.m.
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by money order or cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala stamp paper value of `100 and Earnest Money Deposit 1% of the total cost of articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.
എഞ്ചിനീയറിംഗ് കോളേജിലെ എം.സി.എ. വകുപ്പിൽ ആവശ്യമായ സാധനസാമഗ്രികൾ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസ് നമ്പർ—12/10/പി4/എം.സി.എ.
ഇനം—(1) കാട്രിഡ്ജ് ക്യൂ. 5945 എ സ്യൂട്ടബിൾ ഫോർ എം.എഫ്.പി. 4345—1 എണ്ണം.
(2) കാട്രിഡ്ജ് ക്യൂ. 5949 എ സ്യൂട്ടബിൾ ഫോർ ലേസർ ജറ്റ് 1320—3 എണ്ണം.
(3) കാട്രിഡ്ജ് ക്യൂ. 7516 എ സ്യൂട്ടബിൾ ഫോർ എച്ച്. പി. ലേസർ ജറ്റ് 5200 —2 എണ്ണം.
2280 (4) ഹാർഡ് ഡിസ്ക്-എച്ച്.ഡി. 160 ജി.ബി.എസ്. എ.റ്റി എ 7200 ആർ.പി.എം. 8 എം.ബി.ബഫർ സ്യൂട്ടബിൾ ഫോർ എച്ച്.പി. ഡി.എക്സ് എം. റ്റി. മെഷീൻ—2 എണ്ണം.
(5) പെൻ ഡ്രൈവ്-4 ജി.ബി.—2എണ്ണം.
(6) 100 ഡി.വി.ഡി.-സ്പിൻഡിൽ റാക്ക്—1 എണ്ണം.
(7) 100 സി.ഡി.-സ്പിൻഡിൽ റാക്ക്—1 എണ്ണം.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ— ` 416.
പകർപ്പ്— ` 208.
തപാൽവഴി— ` 456.
ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—16-2-2011, 2 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-2-2011, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
18-2-2011, 11 മണി.
താണ്.
ദർഘാസ് വില പണമായിട്ടോ, മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി, മുദ്രവച്ച കവറുകൾ പ്രൻസിപ്പാൾ എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം-16 എന്ന മേൽവിലാസത്തിൽ അയയ്ക്കേ താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരതദ്ര വ്യവും ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ ായിരിക്കേ
ദർഘാസുകൾ തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉ ായിരിക്കേ താണ.് ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.
College of Engineering, (Sd.) Thiruvananthapuram. Principal.
SHORT TENDER NOTICE
No. P4/11653/2010/E & C. 12th January 2011.
Sealed tenders are invited for the supply of the following items for the use of Electronics and Communication Departments of College of Engineering, Thiruvananthapuram.
Tender No.—17/10/P4/E & C.
Item—(1) 1.5 Ton Split Air Conditioner—2 Nos.
(2) Voltage Stabilizer for Split AC—3 Nos.
Cost of tender form:
Original—` 416.
Duplicate—` 208.
By post (Original)—` 456.
Last date and time of sale of tender form—16-2-2011, 2 p. m.
Last date and time of receipt of tender form—
17-2-2011, 3 p. m.
Date and time of opening of tender —18-2-2011, 11 a. m.
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by money order or cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of ` 100 and Earnest Money Deposit 1% of the total cost of articles tendered. Tenders without agreement, tender form and earnest money deposit will be rejected.
എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് വകുപ്പിൽ ആവശ്യ മായ സാധനസാമഗ്രികൾ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ—17/10/പി4/ഇ & സി.
ഇനം— (1) 1.5 ടൺ സ്πിറ്റ് എയർ ക ീഷണർ—
2 എണ്ണം.
(2) വോൾട്ടേജ് സ്റ്റെബിലൈസർ ഫോർ സ്πിറ്റ് എയർ ക ീഷണർ—3 എണ്ണം.
ദർഘാസ് ഫോറത്തിന്റെ വില:
അസ്സൽ—` 416.
പകർപ്പ്—` 208.
തപാൽവഴി—` 456.
ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—16-2-2011, 2 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-2-2011, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-2-2011, 11 മണി.
ദർഘാസ് ഫോറത്തിന്റെ വില പണമായിട്ടോ, മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ്
താണ്. താമസിച്ചു
താണ്.
നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി, മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം -16 എന്ന മേൽവിലാസത്തിൽ അയയ്ക്കേ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരത ദ്രവ്യവും ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ ായിരിക്കേ
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറു മാസം വരെ വില നിരക്കിന് പ്രാബല്യം ഉ ായിരിക്കേ താണ്.
ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.
(Sd.)
College of Engineering, Thiruvananthapuram. Principal.
SHORT TENDER NOTICES
[No. 10/2010]
(1)
No. P1/7551(b)/2010/CPTC. 13th January 2011.
Sealed tenders are invited for the purchase of items for the Civil Departments of Central Polytechnic College, Thiruvananthapuram for the year 2010-11.
Tender Specification—No. P1-7551(b)/2010/MHRD.
Approximate cost—` 1,29,500.
Cost of tender form :
Original—` 312.
Duplicate—` 156.
By post (Original)—` 352.
Last date and time of sale of tender form—
17-2-2011, 2 p. m.
Last date and time for receipt of tender—17-2-2011, 2 p. m.
Date and time of opening of tender—17-2-2011, 3 p. m.
Address of the Officer from whom the tender forms are to be obtained and to whom the tender forms are to be sent—Principal, Central Polytechnic College, Vattiyoorkavu, Thiruvananthapuram.
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by money order or cash remittance to this office. As per the condition the tender should be send along with the tender an agreement executed and signed in Kerala Stamp Paper value of ` 50 and Earnest Money Deposit 1% of the total cost of articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.
Belated tenders will not be accepted. Tenders will be opened in the presence of tenderers or their authorized representatives present at that time. Further details can be had from the office.
2010-11 അക്കാദമിക് വർഷത്തിൽ സെൻട്രൽ പോളിടെക്നിക് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് സെക്ഷനുകളിൽ താഴെ പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 1,29,500. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-2-2011, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-2-2011, 3 മണി.
ദർഘാസുകൾ അയയ്ക്കേ വിലാസം—പ്രിൻസിപ്പാൾ, സെൻട്രൽ പോളിടെക്നിക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം-695 013.
താണ്. കവറിന് പുറത്ത് ടെൻഡർ
താണ്. നിരതദ്ര ദർഘാസ് ഫോറങ്ങൾ സെൻട്രൽ പോളിടെക്നിക് കോളേജ് ഓഫീസിൽനിന്നും ` 312 (മുന്നൂറ്റി പന്ത്ര ് മാത്രം) നിരക്കിൽ 17-2-2011 ഉച്ചയ്ക്ക് 2 മണിവരെ ലഭ്യമാണ്. ഡ്യൂπിക്കേറ്റ് ഫാറങ്ങൾ ` 156 (നൂറ്റി അൻപത്തി ആറ്) നിരക്കിൽ ലഭ്യമാണ്. ഫാറത്തിന്റെ വില ചെക്ക്, സ്റ്റാമ്പ്, പോസ്റ്റൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല. ഫാറ ത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ഫാറങ്ങൾ തപാലിൽ ആവശ്യമുള്ളവർ തപാൽ രജി സ്ട്രേഷൻ ചാർ÷ായി ഫാറം ഒന്നിന് ` 40 (നാൽപ്പത് മാത്രം) കൂടുതൽ അയച്ചുതരേ നമ്പർ 10/2010 എന്ന് രേഖപ്പെടുത്തേ താണ്. നിർദ്ദിഷ്ട തീയതിയ്ക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. സ്വീകരിക്കുന്ന ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള ആൾ സ്വന്തം ചിലവിൽ 10 ദിവസത്തിനകം ` 50 മുദ്രപത്രത്തിൽ പ്രസ്തുത സാധനങ്ങൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കരാർ ഒപ്പിട്ട് നൽകേ വ്യമായി ടെൻഡർ തുകയുടെ 1% ഡിമാന്റ് ഡ്രാഫ്റ്റായി നൽകേ താണ്.
LIST OF ITEMS
Sl. Name of items Quantity
No. with specifications No.
(1) (2)
(3)
1 Torsion Testing Machine with jaws 1 for test pieces 10 mm, 15 mm and 20 mm square and circular specimens
2 Standard sieve shaker- gyratory 1 motorized with time delay apparatus
3 Compression tester—Motorized 1 configured-proving ring type-with D/sing, D/guage, canning tools etc. complete.
4 PH value measuring equipment- 1 Electronic/digital with all accessories as per standards
5 Prismatic compass 100mm diameter, 10 30 mm thick circular Brass box, with tripod and accessories complete
(2) [No. 12/2010]
No. P1/7551(d)/2010/CPTC. 12th January 2011.
Sealed tenders are invited for the purchase of the following items for the Heat Engine Lab of Central Polytechnic College, Thiruvananthapuram, for the year 2010-11.
Tender Specification—No. P1-7551(d)/2010/MHRD.
Approximate cost— ` 1,93,000.
Cost of tender form :
Original— ` 416.
Duplicate— ` 208.
By post (Original)—` 456.
Last date and time of sale of tender form—
19-2-2011, 2 p. m.
Last date and time for receipt of tender—19-2-2011, 2 p. m.
Date and time of opening of tender—19-2-2011, 3 p. m.
Address of the officer from whom the tender forms are to be obtained and to whom the tender forms are to be sent—Principal, Central Polytechnic College, Vattiyoorkavu, Thiruvananthapuram.
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by the remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by money order or cash remittance to this office. As per the condition the tender should be send along with the tender an agreement executed and signed in Kerala Stamp Paper value of ` 50 and an Earnest Money Deposit 1% of the total cost of articles tendered. Tenders without agreement, tender form and earnest money deposit will be rejected.
Belated tenders will not be accepted. Tenders will be opened in the presence of tenderers or their authorized representatives present at that time. Further details can be had from the office.
2010-11 അക്കാദമിക് വർഷത്തിൽ സെൻട്രൽ പോളി ടെക്നിക്ക് കോളേജിലെ ഹീറ്റ് എഞ്ചിൻ ലാബിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക— ` 1,93,000.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-2-2011, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-2-2011, 3 മണി.
ദർഘാസുകൾ അയയ്ക്കേ വിലാസം—പ്രിൻസിപ്പാൾ, സെൻട്രൽ പോളിടെക്നിക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം-695 013.
താണ്. കവറിന് പുറത്ത് ടെൻഡർ നമ്പർ 12/2010 എന്ന് രേഖപ്പെടുത്തേ
ദർഘാസ് ഫോറങ്ങൾ സെൻട്രൽ പോളിടെക്നിക്ക് കോളേജ് ഓഫീസിൽനിന്നും ` 416 (` നാന്നൂറ്റി പതിനാറ് മാത്രം) നിരക്കിൽ 19-2-2011 ഉച്ചയ്ക്ക് 2 മണിവരെ ലഭ്യമാണ്. ഡ്യൂπിക്കേറ്റ് ഫാറങ്ങൾ ` 208 (` ഇരുന്നൂറ്റി എട്ട്) നിരക്കിൽ ലഭ്യമാ ണ്. ഫാറത്തിന്റെ വില ചെക്ക്, സ്റ്റാമ്പ്, പോസ്റ്റൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല. ഫാറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ഫാറങ്ങൾ തപാലിൽ ആവശ്യമുള്ളവർ തപാൽ രജിസ്ട്രേഷൻ ചാർ÷ായി ഫാറം ഒന്നിന് ` 40 ( `നാൽപ്പത് മാത്രം) കൂടു തൽ അയച്ചുതരേ താണ്. നിർദ്ദിഷ്ട തീയ തിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. സ്വീകരിക്കുന്ന ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള ആൾ സ്വന്തം ചിലവിൽ 10 ദിവസത്തിനകം ` 50 മുദ്രപത്രത്തിൽ പ്രസ്തുത സാധനങ്ങൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കരാർ ഒപ്പിട്ട് നൽകേ താണ്. നിരതദ്രവ്യമായി ടെൻഡർ തുകയുടെ 1% ഡിമാന്റ് ഡ്രാഫ്റ്റായി നൽകേ താണ്.
LIST OF ITEMS
Sl. Name of items Quantity
No. with specifications Nos.
(1) (2)
(3)
1 Ambassador diesal test rig-4 stroke- 1 4 cylinder
2 Bomb calorimeter Petroleum RS 1016, 1 Std. IS No. 1350/1966, Jacket made
3 Brass/Stainless steel, Backlite lid 1 with all accessories. Operating temperature-0 to 60 C, Temp resolution 0.000001 C, Repeatability-0-1% RSD, Resolution-0.001 mj/kg., Power-90 260v AC
4 Reciprocating pump-double acting- 1 0.5 HP motor-single phase-collecting tank-50×50×80cm-guages etc. complete
5 Bernoulli's apparatus 0.5 HP motor- 2 single phase etc. complete
6 Mercury manometer-1m-differential 1 Leyland diesal engine 6 cylinder 4 stroke
7 ½ Pedestal Drilling machine-½ HP 1 single phase-chuck key with belt
8 Differential for Leyland-with rear axle 2
(3)
[No. 11/2010]
No. P1-7551(c)/2010/CPTC. 12th January 2011.
Sealed tenders are invited for the purchase of the following Electrical items for Machinery Lab of Central Polytechnic College, Thiruvananthapuram for the year 2010-11.
Tender Specification—No. P1-7551 (c)/2010/MHRD.
Approximate Cost— ` 83,000.
Cost of tender form:
Original— ` 208.
Duplicate— ` 104.
By post (Original)— ` 248.
Last date and time of sale of tender form—
18-2-2011, 2 p.m.
Last date and time of receipt of tender form—
18-2-2011, 3 p.m.
Date and time of opening of tenders—18-2-2011, 3 p.m.
Address of the Officer from whom the tender forms are to be obtained and to whom the tender forms are to be sent—Principal, Central Polytechnic College, Vattiyoorkavu, Thiruvananthapuram.
Intending tenderers may on application to the undersigned to obtained the requisite tender form on which tenders should be submitted. Application for the tender form should be accompanied by a cash remittance of above prices fixed for the same and which is non refundable under any circumstances. The tender forms are not transferable. Cost of tender forms are only acceptable by Money Order or Cash to this office. As per the condition, the tenderer should be sent along with the tender an agreement executed and signed in Kerala Stamp Paper of value of ` 50 and an Earnest Money deposit of 1% of the total cost of the articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.
Belated tenders will not be accepted. Tenders will be opened in the presence of tenderers or their authorized representatives who may present at that time. Further details can be had from this office.
2010-11 അക്കാദമിക്ക് വർഷത്തിൽ സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ മെഷിനറി ലാബിലേക്ക് താഴെ പറയുന്ന ഇലക്ട്രിക് സാധനങ്ങൾ സപ്ളൈ ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 83,000. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-2-2011, 2 മണി. ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—18-2-2011, 3 മണി. ദർഘാസുകൾ അയയ്ക്കേ വിലാസം—പ്രിൻസിപ്പാൾ, സെൻട്രൽ പോളിടെക്നിക്ക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം-695 013.
ദർഘാസ് ഫോറങ്ങൾ സെൻട്രൽ പോളിടെക്നിക്ക് കോളേജ് ആഫീസിൽ നിന്നും ` 208 (` ഇരുന്നൂറ്റിഎട്ട് മാത്രം) നിരക്കിൽ 18-2-2011 ഉച്ചയ്ക്ക് 2 മണിവരെ ലഭ്യമാണ്. ഡ്യൂπിക്കേറ്റ് ഫാറങ്ങൾ ` 104 (` നൂറ്റിനാല്) നിരക്കിൽ ലഭ്യമാണ്. ഫാറത്തിന്റെ വില ചെക്ക്, സ്റ്റാമ്പ്, പോസ്റ്റൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല. ഫാറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ഫാറങ്ങൾ തപാലിൽ ആവശ്യമുള്ളവർ തപാൽ രജിസ്ട്രേഷൻ ചാർ÷ായി ഫാറം ഒന്നിന് ` 40 (` നാൽപത്) മാത്രം കൂടുതൽ അയച്ചുതരേ താണ്. കവറിനുപുറത്ത് ടെ ർ നമ്പർ 11/2010 എന്ന് രേഖപ്പെടുത്തേ താണ്. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും. സ്വീകരിക്കുന്ന ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള ആൾ സ്വന്തം ചിലവിൽ 10 ദിവസത്തിനകം ` 50 (` അമ്പത്) മുദ്രപത്രത്തിൽ താണ്. നിരതദ്രവ്യമായി ടെ ർ പ്രസ്തുത സാധനങ്ങൾ വിതരണം ചെയ്യുന്നതു സംബന്ധിച്ച് കരാർ ഒപ്പിട്ട് നൽകേ തുകയുടെ 1 % ഡിമാന്റ് ഡ്രാഫ്റ്റായി നൽകേ താണ്.
Sl. Name of Item with Specification Quantity
No.
Nos.
1 Auto transformer 3-phase 30A-415 / (0-470) v 4
2 Megger-500V
2
(4)
[No. 13/2010]
No. P1-/7551(e)/2010/CPTC. 20th February 2010.
Sealed tenders are invited for the purchase of items for the General Workshop of Central Polytechnic College, Thiruvananthapuram for the year 2010-11.
Tender Specification File No.—
P1-7551 (e)/2010/MHRD.
Tender No.—13/2010.
Approximate Cost—` 70,000.
Cost of tender form:
Original—` 208.
Duplicate—` 104.
By post (Original)—` 248.
Last date and time of sale of tender form—
20-2-2011, 2 p.m.
Last date and time of receipt of tender form—
20-2-2011, 3 p.m.
Date and time of opening of tenders—
20-2-2011, 3 p.m.
Address of the Officer from whom the tender forms are to be obtained and to whom the tender forms are to be sent—Principal, Central Polytechnic College, Vattiyoorkavu, Thiruvananthapuram.
Intending tenderers may on application to the undersigned to obtained the requisite tender form on which tenders should be submitted. Application for the tender form should be accompanied by a cash remittance of above prices fixed for the same and which is non refundable under any circumstances. The tender forms are not transferable. Cost of tender forms are only acceptable by Money Order or Cash to this Office. As per the condition, the tenderer should sent along with the tender an agreement excuted and signed in Kerala Stamp Paper of value of ` 50 and an Earnest Money Deposit of 1% of the total cost of the articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.
Belated tenders will not be accepted. Tenders will be opened in the presence of tenderers or their authorized representatives who may be present at that time. Further details can be had from this office.
2010-11 അക്കാദമിക്ക് വർഷത്തിൽ സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ജനറൽ വർക്ക്ഷോപ്പിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ സപ്ളൈ ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 70,000.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-2-2011, 2 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—20-2-2011, 3 മണി.
ദർഘാസുകൾ അയയ്ക്കേ വിലാസം—പ്രിൻസിപ്പാൾ, സെൻട്രൽ പോളിടെക്നിക്ക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം-695 013.
ദർഘാസ് ഫോറങ്ങൾ സെൻട്രൽ പോളിടെക്നിക്ക് കോളേജ് ആഫീസിൽ നിന്നും ` 208 (` ഇരുന്നൂറ്റ് എട്ട് മാത്രം) നിരക്കിൽ 20-2-2011 ഉച്ചയ്ക്ക് 2 മണിവരെ ലഭ്യമാണ്. ഡ്യൂπിക്കേറ്റ് ഫാറങ്ങൾ ` 104 (` നൂറ്റിനാല്) നിരക്കിൽ ലഭ്യമാണ്. ഫാറത്തിന്റെ വില ചെക്ക്, സ്റ്റാമ്പ്, പോസ്റ്റൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല. ഫാറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ഫാറങ്ങൾ തപാലിൽ ആവശ്യമുള്ളവർ തപാൽ രജിസ്ട്രേഷൻ ചാർ÷ായി ഫാറം ഒന്നിന് ` 40 (നാൽപത് മാത്രം) കൂടുതൽ അയച്ചുതരേ താണ്. കവറിന് പുറത്ത് ടെ ർ നമ്പർ 13/2010 എന്ന് രേഖപ്പെടുത്തേ താണ്. നിർദ്ദിഷ്ട തീയതിയ്ക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. സ്വീകരിക്കുന്ന ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള ആൾ സ്വന്തം ചെലവിൽ 10 ദിവസത്തിനകം ` 50-ന്റെ (അമ്പത് മാത്രം) മുദ്രപത്രത്തിൽ പ്രസ്തുത സാധനങ്ങൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കരാർ ഒപ്പിട്ട് നൽകേ താണ്. നിരതദ്രവ്യമായി ടെ ർ തുകയുടെ 1 % ഡിമാന്റ് ഡ്രാഫ്റ്റായി നൽകേ താണ്.
Sl. Name of Item with Specification Quantity
No.
No.
1 Electrical blower with motor-3 phase—3 HP 1
2 Gas welding and cutting set (with all accessories, standard size) 1
3 Welding set-Portable electric arc welding equipment (with all standard size) 1
(Sd.)
Central Polytechnic College, Thiruvananthapuram. Principal.
SHORT TENDER NOTICES
(1)
[No. 2/2010-11]
No. D-1496/2010. 17th January 2011.
Tenders seald with sealing wax are invited for the supply of the following items for the use of Electronic Engineering Department of Government Polytechnic, Kumily.
Tenders should be superscribed with Tender Number for the supply of following items to Electronic Engineering Department of Government Polytechnic, Kumily, Kerala. Cost of tender forms and the due date and date of opening etc. are furnished below. Tenders will be opened in the presence of such tenderers or their authorised representative who may be present at that time. Tenders forms are not transferable. Sale of tender forms will be closed at 2 p. m. on the due date of receipt of tenders.
NAME OF ITEMS
1. Function/Pulse Generator
2. VLSI Kit
3. DC Regulated Power Supply
4. Micro Controller Kit
5. Digital Trainer Kit
Price of tender form (including Tax) :
Original — ` 900 + VAT.
Duplicate — ` 450 + VAT.
Last date for receipt of tender form—
16-2-2011.
Intending tenderers may obtain tender form from Principal Govt. Polytechnic College, Kumily-685 509 on cash remittance of the cost either in person or by sending the amount by M. O. payments through Cheques, Postage Stamps, Postal Orders, Demands etc. will not be accepted. Tenders will be opened on the next working day at 11 a. m. after due date of receipts of tenders. Those who desires to have the tender forms by post should remit ` 30 in excess of the cost of tender form against postal/stationery charges.
The offer should be vaild for a minimum period of 6 months from the date of opening of the tenders. No advance payment will be given. Tenders without EMD and prescribed agreement executed in ` 50 Kerala Government Stamp Paper will not be accepted.
കുമളി ഗവൺമെന്റ് പോളിടെക്നിക്കിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിലേക്ക് താഴെ പറയുന്ന സാധനങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിന് മുകളിൽ ഡിപ്പാർട്ട്മെന്റിന്റെ പേരും ദർഘാസ് നമ്പരും വ്യ‡മായി എഴുതിയിരിക്കണം. നി›ിത സമ യത്ത് സന്നിഹിതരായിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറാവുന്നതല്ല.
സാധനങ്ങളുടെ പേര്
1. ഫംക്ഷൻ ജനറേറ്റർ
2. വി. എൽ. എസ്. എെ. കിറ്റ്
3. ഡി. സി. പവർ സπൈ
4. മൈക്രോ കൺട്രോളർ കിറ്റ്
5. ഡിജിറ്റൽ ട്രെയ്നർ കിറ്റ്
ദർഘാസ് ഫോറത്തിന്റെ വില (ടാക്സ് അടക്കം) :
അസ്സൽ — ` 900 + വാറ്റ.്
പകർപ്പ് — ` 450 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—
16-2-2011.
പ്രസ്തുത ദർഘാസ് ഫോറം ആവശ്യമുള്ളവർ പ്രിൻസിപ്പാൾ, ഗവ. പോളിടെക്നിക് കുമളി-685 509 എന്ന വിലാസത്തിൽ മണിയോർഡറയച്ചോ നേരിട്ട് വന്നോ വാങ്ങാവുന്നതാണ്. ഫോറത്തിന്റെ വിലയായി ചെക്കുകൾ, ഡ്രാഫ്റ്റു കൾ, പോസ്റ്റൽ ഓർഡറുകൾ, സ്റ്റാമ്പുകൾ എന്നിവ സ്വീകരിക്കു ന്നതല്ല.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസംതന്നെ രാവിലെ 11 മണിക്ക് ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ര ു മണിവരെ ഫോറം വിതരണം ചെയ്യു ന്നതായിരിക്കും. ദർഘാസിലെ നിരക്കുകൾ ദർഘാസ് തുറക്കുന്ന തീയതി മുതൽ 6 മാസത്തേക്ക് സാധുതയുള്ളതായിരിക്ക ണം. നി›ിത സാധന സാമഗ്രികളുടെ തൃപ്തികരമായ വിതരണത്തിന് ശേഷമേ അതിന്റെ പണം നൽകുകയുള്ളു. നി›ിത നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കു ന്നതല്ല.
(2)
[No. 3/2010-11]
No. D/1496/2010. 17th January 2011.
Tenders sealed with sealing wax are invited for the supply of the following items for the use of Mechanical Workshop of Government Polytechnic, Kumily.
Tenders should be superscribed with Tender Number for the supply of following items to Mechanical Workshop of Government Polytechnic, Kumily, Kerala. Cost of tender forms and the due date and date of opening etc. are furnished below. Tenders will be opened in the presence of such tenderers or their authorised representative who may be present at that time. Tenders forms are not transferable. Sale of tender forms will be closed at 2 p. m. on the due date of receipt of tenders.
NAME OF ITEMS
Bench Vice
Carpentary Vice
Metal Jackplaine
Flat File etc.
Price of tender form :
Original — ` 400 + VAT.
Duplicate — ` 200 + VAT.
Last date for receipt of tender form—
16-2-2011.
Intending tenderers may obtain tender form from Principal Govt. Polytechnic College, Kumily-685 509 on cash remittance of the cost either in person or by sending the amount by M. O. payments through Cheques, Postage Stamps, Postal Orders, Demands etc. will not be accepted. Tenders will be opened on the next working day at 11 a. m. after due date of receipts of tenders. Those who desires to have the tender forms by post should remit ` 30 in excess of the cost of tender form against Postal/Stationery Charges.
The offer should be vaild for a minimum period of 6 months from the date of opening of the tenders. No advance payment will be given. Tenders without EMD and prescribed agreement executed in ` 50 Kerala Government Stamp Paper will not be accepted.
കുമളി ഗവൺമെന്റ് പോളിടെക്നിക്കിലെ മെക്കാനിക്കൽ വർക്ക്ഷോപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ വാങ്ങു ന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിന് മുകളിൽ ഡിപ്പാർട്ട്മെന്റിന്റെ പേരും ദർഘാസ് നമ്പരും വ്യ‡മായി എഴുതിയിരിക്കണം. നി›ിത സമ യത്ത് സന്നിഹിതരായിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറാവുന്നതല്ല.
സാധനങ്ങളുടെ പേര്
ബെഞ്ച് വൈസ്
കാർപന്ററി വൈസ്
മെറ്റൽ ജാക്ക്πൈൻ
ഫ്ളാറ്റ് ഫയൽ മുതലായവ.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ — ` 400 + വാറ്റ.്
പകർപ്പ് — ` 200 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—
16-2-2011.
പ്രസ്തുത ദർഘാസ് ഫോറം ആവശ്യമുള്ളവർ പ്രിൻസിപ്പാൾ, ഗവ. പോളിടെക്നിക്ക് കോളേജ്, കുമളി-685 509 എന്ന വിലാസത്തിൽ മണിയോർഡറയച്ചോ നേരിട്ടുവന്നോ വാങ്ങാവുന്നതാണ്. ഫോറത്തിന്റെ വിലയായി ചെക്കുകൾ, ഡ്രാഫ്റ്റുകൾ, പോസ്റ്റൽ ഓർഡറുകൾ, സ്റ്റാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസംതന്നെ രാവിലെ 11 മണിക്ക് ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ര ു മണിവരെ ഫോറം വിതരണം ചെയ്യുന്നതായിരിക്കും. ദർഘാസിലെ നിരക്കുകൾ ദർഘാസ് തുറക്കുന്ന തീയതി മുതൽ 6 മാസത്തേക്ക് സാധുതയുള്ളതായിരിക്കണം. നി›ിത സാധന സാമഗ്രികളുടെ തൃപ്തികരമായ വിതരണത്തിനുശേഷമേ അതിന്റെ പണം നൽകുകയുള്ളു. നി›ിത നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
Govt. Polytechnic College,
(Sd.) Kumily. Principal.
SHORT TENDER NOTICE
Tenders, sealed with sealing wax are invited for the supply of equipments for Chemical Engineering Department of Government Engineering College, Thrissur.
Tenders should be superscribed as Tender No. D2/147/2010-11 for the supply of equipments for Chemical Engineering Department and addressed to Principal, Government Engineering College, Thrissur, Kerala. The Iast date for the receipt of tender is 18-2-2011, 2 p.m. The tenders will be opened at 11 a.m. on 19-2-2011 in the presence of such tenderers or their authorised representatives who may be present at that time.
Intending tenderers may obtain the requisite tender form from the Principal, Government Engineering College, Thrissur on cash remittance of ` 2,080 the price fixed for requisite tender form. Duplicate form if required will be issued at ` 1,040 per copy. Tender forms are not transferable. The sale of tender forms will be closed at 12 noon on 18-2-2011.
Cost of tender forms should be remitted either in cash or by Money Order ` 2,080 + Postal Charges. No other payments through Cheques, Postage Stamps, Postal Orders or Demand Drafts will be accepted towards the cost of tender forms. The forms will not be sent by VPP.
The offer should be valid for a minimum period of six months from the date of opening of the tenders. No advance payments will be given. Tenders without EMD will not be accepted.
Govt. Engineering College,
(Sd.) Thrissur. Principal.
TENDER NOTICE
[No. C1/3/2010-11/Civil]
No. C1-3235/2010. 10th January 2011.
Sealed competitive tenders are invited from the concerned for the supply of equipments required to Civil Engineering Department of Sree Rama Government Polytechnic College, Thriprayar.
Cost of tender forms (Including 4% VAT) :
Original—` 1,560
Duplicate — ` 780
Last date and time of sale of tender form—
16-2-2011, 12 noon.
Last date and time for receipt of tender form—
16-2-2011, 3 p. m.
Date and time of Opening tenders—17-2-2011, 11 a. m.
Requisite tender forms can be had from the office of the undersigned directly on payment of above rates of cash or by post (Money Order) on payment of ` 1,600 as the case may be including postage to which only MO will be accepted. Tenders in original itself should be accompanied with EMD 1% by way of Demand Draft and a preliminary agreement in the Stamp Paper worth ` 50. Tender forms are not transferable. Tenders should be submitted to the undersigned before the due date and time. Money Orders for the Tender Forms should be reached this office on or before 2-2-2011 positively. Late and incomplete tenders will not be considered under any circumstances.
തൃപ്രയാർ
ശ്രീരാമ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ടോട്ടൽ സ്റ്റേഷനും സർവ്വേ ഉപകരണങ്ങളും വിതരണം ചെയ്യു വാൻ താൽപ്പര്യമുള്ള സ്ഥാപന ഉടമകളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണി ച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില (4 % വാറ്റ് ഉൾപ്പെടെ) :
അസ്സൽ — ` 1,560.
പകർപ്പ് — ` 780.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—16-2-2011, ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-2-2011, 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
17-2-2011, 11 മണി.
അസ്സൽ ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിട്ടുള്ള ആളുടെ ഓഫീസിൽ നിന്ന് നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന താണ്. അസ്സൽ ദർഘാസ് ഫോറത്തിൽ തന്നെ ദർഘാസുകൾ സമർപ്പിക്കേ താണ്. വൈകി ലഭിക്കുന്നതും ആവശ്യമായ ഉള്ളടക്കങ്ങൾ ഇല്ലാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതായി താണ്. തപാൽ മാർഗ്ഗം ലഭിക്കുന്നതിന് യഥാക്രമം ` 1,600 മണിയോർഡർ അയയ്ക്കേ താണ്. ദർഘാസ് വിലയുടെ 1 ശതമാനം നിരതദ്രവ്യമായും (ക്രോസ്ഡ് ഡിമാന്റ് ഡ്രാഫ്റ്റ്) കേരള സർക്കാരിന്റെ ` 50 വിലയുള്ള മുദ്രപത്രത്തിൽ തയ്യാർ ചെയ്ത ഒരു പ്രാരംഭ കരാറും ദർഘാസിനോടൊപ്പം നിർബന്ധമായും അടക്കം ചെയ്യേ താണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നി›ിത ദിവസത്തിനും സമയത്തിനും മുൻപായി ദർഘാസ് ലഭിക്കേ രിക്കും. ദർഘാസിനുള്ള മണിയോർഡറുകൾ 14-1-2011-ന് മുൻപായി ഓഫീസിൽ ലഭിച്ചിരിക്കേ താണ്.
Sl. Item with Specifications Quantity
No.
(No.)
(1) (2)
(3)
1. Total Station 1
Telescope tube length 158 mm, magnification
33X, Resolving Power 2.5", Minimum
focusing 1.5 m., Angle measurement-Accuracy
5", Least Count 1", Single axis tilt sensor
compensation range ± 2', Distance measurement
should have range 6.25 cm. - 2300 m.
(with single prism under good condition)
and ± 93+2PPMXd) mm accuracy prism
practice mode. Least count 1mm. sensitivity
of plate level 30", sensitivity of circular level 10".
Optical plummet-erect image, magnifi-cation 3x,
field of view 5 degree, point
memory of 10000 data. External flash
memory drive of 256 MB capacity. Pen Drive
facility, two sets of rechargeable batteries
with each charged battery having a normal
working of approx. 6 hours for continuous in distance/angle measurement mode. Battery
charger, cables and other accessories in full
to be included along with. Full alpha numeric
keyboards on both sides. Graphical LCD
display with a minimum of 8 lines. (The
details of keyboard to be furnished in detail).
The main unit with Tribrach should
include all the above facilities and in addition
the interface cable to connect the instrument
to the PC. The communication cable,
communication software, Tubular compass,
Sunshade, Lens cap, Plumb bob, vinyl cover
etc. complete set of manuals, carrying case
with shoulder strap, heavy duty wooden
tripod—3 Nos., Single range pole prism
assemble—3 Nos., single prism tilting with
tribrach and optical plummet—2 Nos.
Instrument should be with all necessary
inbuilt software programs including—Set
out program with graphical display (angles, distance, setting out lines, co-ordinates etc.).
Three dimensional co-ordinate measurement, Topography, Resection, Remote elevation,
Area calculation, Inverse calculation,
Cross Section Survey, Intersection Roads
(horizontal and vertical alignment), on
board transverse adjustment, tape dimension program etc. Post Processing software
packages should be supplied along with the
Total Station. A complete training with total
station for the staff members should also
be provided.
2. Planimeter
1
Power-internal NICd or AC adaptor. Operating
hours after 15 hours recharge: 30 hours.
Display-method LCD with Zero suppression.
Resolution—One digit corresponds to 0.1cm2
1
Length add calculation-99.99 m. Area
calculation-999.99 m2. Volume calculation
999.99 m3. Laser power off after 30" Auto
power off-after 3 minutes. Power supply-
2AAA Batteries. Dimensions-115 × 48 ×
28 mm, weight-150g.
Sree Rama Govt. Polytechnic College, (Sd.) Thriprayar. Principal.
SHORT TENDER NOTICE
No. D1-4564/2010. 5th January 2011.
Sealed tenders are invited for the supply of the Equipments for setting of Biosignal laboratories to Government Engineering College, Wayanad, Mananthavady.
The tenders should be superscribed the Tender No. D1-4564/2010 due on 8-3-2011 at 2 p. m. and addressed to the Principal, Government Engineering College, Wayanad. Late tenders will not be accepted. The tenders will be opened at 3 p. m. on 8-3-2011 in the presence of such of the tenderers or their authorised representatives who may be present at the time.
Intending tenderers may on application to the Principal, Government Engineering College, Wayanad obtain the requisite tender forms in which tenders should be submitted. Application for the tender forms should be accompanied by a cash remittance of ` 728 which is the price fixed for a form/set of forms and which is not refundable under any circumstances. Those who need the tender form by post should send M.O. ` 758 to the Principal, Government Engineering College, Wayanad. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 7-3-2011. DD/Cheques, Postage Stamps etc. will not be accepted towards the cost of the tender forms not will the forms be sent by V.P.P. Duplicate tender forms, if required will be issued at ` 364 per copy.
വയനാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ബയോസി·ൽ ലബോറട്ടറിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, വയനാട്, മാനന്തവാടി എന്ന വിലാസത്തിൽ അയച്ചുതരേ തും കവറിന് പുറത്ത് ദർഘാസ് നമ്പർ ഡി1/4564/2010 എന്ന് രേഖപ്പെടുത്തേ തുമാണ്.
ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർക്ക് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഓഫീസിൽ നിന്നും നേരിട്ട് ` 728-നും തപാലിൽ വേ വർക്ക് ` 758-നും ലഭിക്കുന്നതാണ്. ദർഘാസുകൾ ലഭിക്കേ അവസാന തീയതി 8-3-2011, 2 മണി ആകുന്നു. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ആവശ്യമെങ്കിൽ ദർഘാസുകൾ റദ്ദ് ചെയ്യുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ 8-3-2011, 3 മണിക്ക് ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 7-3-2011, 3 മണിവരെ ഓഫീസ് വേളയിൽ ലഭ്യമാണ്. ദർഘാസ് ഫോറത്തിന്റെ വില ഡി. ഡി., ചെക്ക്, പോസ്റ്റൽ ഓർഡർ തുടങ്ങിയ രൂപത്തിൽ സ്വീകരിക്കുന്നതല്ല. ഇനങ്ങളെപ്പറ്റിയുള്ള വിശദവിവരങ്ങൾ ദർഘാസിനോടൊപ്പം ലഭിക്കുന്നതാണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ` 364-ന് ലഭ്യമാണ്.
Government Engineering College, (Sd.) Wayanad.
Principal.
RE-TENDER NOTICE
No. D/2485/10(ii). 4th January 2011.
Sealed tenders are invited from qualified vendors/manufacturers in the prescribed tender form by the Principal, Residential Women's Polytechnic College, Payyanur-670 307 for the supply of Equipments to the Mechanical Workshop to Residential Women's Polytechnic College, Payyanur.
Sl. Name of items with Quantity
No. specifications required
(Nos.)
1 Power Hacksaw 14" Blade 1 (with cooling pump)
2 D/C Welding Machine 200A, Air cool 1
3 Portable Angular Grinding Machine 100mm 1
4 Micro Saw Cutting Machine 250mm 1
5 Hand Shear 18" (To cut up to 5mm M. S. Sheet) 1
6 Wood Turning Lathe 6' Bed 1
7 Welding Rectifire 320A 415V 17.5 KWA 1 70 ocv
8 Vernier Height Gauge 300mm 1
9 Anvil 75 Kg.
1
10 Swage black 50 Kg. 1
11 Bench type Drilling Machine up to ½" 1
Cost of tender form:
Original—` 500 + VAT 4%.
Duplicate—` 300 + VAT 4%.
Due date and time of tender—16-2-2011 at 2 p. m.
Date and time of opening of tender—16-2-2011, at 3 p. m.
Note :
1. Specifications & manufacturer details of quoted items must be attached along with the tenders.
2. Tender forms will be issued on all working days from the Office of the Principal, Residential Women's Polytechnic College, Payyannur upto 16-2-2011 at 2 p. m.
3. Cost of tender forms (original and duplicate) is exclusive of all taxes.
4. Receipt of the cost of tender forms are only through cash or through money order only.
5. Tenders should furnish an agreement in the prescribed format in the Kerala Stamp Paper worth ` 100 along with the tender form.
6. An Earnest Money Deposit (EMD) not below 1% of the total cost should be enclosed as Demand Draft or Bank Guarantee from a Nationalised Bank along with the duly filled in tender form.
7. An amount not below 5% of the total cost of the items supplied, is to be submitted, either as a Demand Draft or a Bank Guarantee from a Nationalised Bank while supplying items as security deposit.
8. A minimum of 12 months (from the date of supply) on site guarantee is to be given to the items.
9. Tenders received after the due date and time will not be considered.
10. Power is bestowed upon the Principal, Residential Women's Polytechnic College, Payyanur-670 307, to reject/cancel all or any tenders/tender forms without stating any reason therein.
പയ്യന്നൂർ റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ വർക്ക്ഷോപ്പിലേക്ക് ഉപകരണങ്ങൾ സπൈ ചെയ്യുന്നതിന് യോഗ്യതയുള്ള നിർമ്മാതാക്കൾ/ വിതരണക്കാരിൽ നിന്നും സീൽ ചെയ്തതും നിർദ്ദിഷ്ട ഫോറത്തിലുള്ളതുമായ ടെ റുകൾ താഴെ കാണിച്ച പ്രകാരം ക്ഷണിച്ചുകൊള്ളുന്നു.
ക്രമ സാധന സാമഗ്രികളുടെ എണ്ണം നമ്പർ ലഘുവിവരങ്ങൾ
1 ശാ‡ികമുറിപ്പ് യന്ത്രം (പവ്വർ ഹാക്സോ) 1 തണുപ്പിക്കൽ പമ്പ് എച്ച്. എസ്. എസ്. (ബ്ലേഡ് നീളം 14) ബേഡ് മറ്റ് സ്റ്റാന്റേഡ് അനുബന്ധ ഉപകരണങ്ങൾ സഹിതം
2 നേർധാരാ വെൽഡിനയന്ത്രം (200 ആമ്പിയർ) 1 (ഡി. സി. വെൽഡിംഗ് മെഷീൻ ഫാൻ കൂളിംഗ്, കേബിൾ 8 മീ., ഇലക്ട്രോഡ് ഹോൾഡർ, എർത്ത് ക്ലാമ്പ് സഹിതം)
3 പോർട്ടബിൾ ആങ്കുലർ ഗ്രൈന്റിംഗ് മെഷീൻ 1 (100 മി. മീ. 14 കിലോഗ്രാം പവർ ഇൻപുട്ട് 670 വാട്ട്സ്, നോലോഡ് സ്പീഡ് 11000 ആർ.പി.എം.)
4 മൈക്രോ സോ (അലുമിനിയം മുറിപ്പ് യന്ത്രം) 1 ചക്രവ്യാസം 250 മി. മീ.
5 ഹാന്റ് ഷിയർ 18 (5 മി. മീ. πേറ്റ് 1 മുറിക്കുന്നതിന്)
6 മരം കടച്ചിൽ യന്ത്രം വുഡ്ടേണിംഗ് 1 ലേത്ത് (6 അടി ബെഡ്, 2 എച്ച്. പി. മോട്ടോർ, സ്റ്റാർട്ടർ എന്നിവ സഹിതം)
7 വെൽഡന റെക്റ്റിഫെയർ (വെൽഡിംഗ് 1 റെക്റ്റിഫയർ 320 ആമ്പിയർ, 415 വോൾട്ട,് 17.5 KWA, OCV.70V) 8 വെർണിയർ ഹൈറ്റ് ഗേജ് (300 മി. മീ. ഉയരം 1 അളക്കാവുന്നത്)
9 ആൻവിൽ (75 കി. ഗ്രാം.) 1
10 സ്വേജ് ബ്ലോക്ക് (50 കി. ഗ്രം.) 1
11 ബെഞ്ച് ടൈപ്പ് തുരപ്പ് യന്ത്രം (ബെഞ്ച് 1 ഡ്രില്ലിംഗ് മെഷീൻ, ½ ഇഞ്ച് ചക്ക്
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 500 + വാറ്റ് 4%.
ഡ്യൂπിക്കേറ്റ്—` 300 + വാറ്റ് 4%.
ദർഘാസ് ഫോറം ലഭിക്കേ അവസാന തീയതിയും സമയവും—16-2-2011, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-2-2011, 3 മണി.
കുറിപ്പ് :
1. ക്വാട്ട് ചെയ്യുന്ന സാമഗ്രികളുടെ വിശദവിവരങ്ങളും നിർമ്മാതാക്കളുടെ വിശദവിവരങ്ങളും ടെ റിന്റെകൂടെ സമർപ്പിക്കണം.
2. ടെ ർ ഫോമുകൾ 16-2-2011 വരെയുള്ള എല്ലാ പ്രവർത്തി ദിവസങ്ങളിലും (വൈകുന്നേരം 2 മണിവരെ) പ്രിൻസി പ്പാളിന്റെ കാര്യാലയത്തിൽ ലഭ്യമായിരിക്കും.
3. ടെ ർഫോമിന്റെ വില (അസ്സലിനും ഡ്യൂπിക്കേറ്റിനും) എല്ലാ നികുതികൾക്കും പുറമെയാണ്.
4. ടെ ർഫോമിന്റെ വില പണമായോ മണിയോർഡർ ആയോ മാത്രമേ സ്വീകരിക്കുകയുള്ളു.
5. ടെ റിനോടൊപ്പം ` 100-ന്റെ കേരള സ്റ്റാമ്പ് പേപ്പറിൽ നിർദ്ദിഷ്ട മാതൃകയിലുള്ള എഗ്രിമെന്റ് സമർപ്പിക്കേ താണ്.
6. മൊത്ത സംഖ്യയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള നിരതദ്രവ്യം ദേശസാൽകൃത ബാങ്കിൽ നിന്നുള്ള ഡ്രാഫ്റ്റ്/ബാങ്ക് ഗ്യാര ി ആയി ടെ ർ ഫോമിന്റെ കൂടെ സമർപ്പിക്കണം.
7. സാധനസാമഗ്രികൾ സπൈ ചെയ്യുന്ന സമയത്ത് മൊത്തം വിലയുടെ 5 ശതമാനത്തിൽ കുറയാത്ത തുക ഏതെ ങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽനിന്നുള്ള ഡിമാന്റ് ഡ്രാഫ്റ്റോ ബാങ്ക് ഗ്യാര ിയോ ആയി കരുതൽ നിക്ഷേപമായി നൽകേ താണ്.
8. സാധനസാമഗ്രികൾ സπൈ ചെയ്യുന്ന തീയതി മുതൽ കുറഞ്ഞത് ര ് മാസത്തേക്ക് ഓൺ സൈറ്റ് ഗ്യാര ി നൽകേ താണ്.
9. അവസാന തീയതിക്കും സമയത്തിനും
ശേഷം
റുകൾ ഒരു കാരണവശാലും ലഭിക്കുന്ന ടെ പരിഗണിക്കുന്നതല്ല.
10. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ ർ ഫോമുകളോ ടെ ർ തന്നെയോ നിരസിക്കാനോ റദ്ദാക്കാനോ ഉള്ള അധികാരം റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.
Residential Women's Polytechnic College, Payyanur.
(Sd.) Principal.