PART III
Commissionerate of Land Revenue
ലേലപരസ്യം
നമ്പർ കെ1-51971/2005. 2011 ജനുവരി 11.
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ സർക്കാർ അധീനതയിലെടുത്ത് സൂക്ഷിച്ചിരിക്കുന്ന താഴെ പട്ടികയിൽ വിവരിക്കുന്ന 8 കഷണം തേക്ക് തടികൾ തിരുവനന്തപുരം ലാന്റ് റവന്യൂ കമ്മീഷണറുടെ സ്ഥിരീകരണ ത്തിന് വിധേയമായി ഇടുക്കി ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ 10-3-2011-ാം തീയതി രാവിലെ 11 മണിക്ക് തൊടുപുഴ താലൂക്ക് ഓഫീസിൽ വെച്ച് പര സ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
പട്ടിക
ക്രമ ഇനം നീളം ചുറ്റുവണ്ണം എണ്ണം
നമ്പർ (സെ. മീ.) (സെ. മീ.)
104 1
2 ടി 640 100 1
3 ടി 1160 103 1
4 ടി 1330 95 1 ലേല വ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവർത്തി ദിവസങ്ങളിലും ഇടുക്കി ജില്ലാ കളക്ടറുടെ ആഫീസിൽ നിന്നോ ലേലം നടത്തുവാൻ നി›യിച്ചിരിക്കുന്ന ആഫീസിൽ നിന്നോ അന്വേഷിച്ച് അറിയാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തൊടുപുഴ തഹശീൽദാരുടെ അനുമതിയോടുകൂടി തടികൾ പരിശോധിച്ച് ബോധ്യപ്പെ ടാവു ന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്തിന് മുൻപ് ലേല സ്ഥലത്ത് ഹാജരാകേ താണ്.
ലേല നിബന്ധനകൾ
താണ്.
1. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായി നിരതദ്രവ്യം കെട്ടിവയ്ക്കേ
2. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ചു നൽകുന്നതാണ്.
3. ലേലം ഉറപ്പിക്കുന്നയാൾ ലേല തുകയും വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ താണ്.
4. പ്രത്യേക കാരണമൊന്നും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ലേലം നടത്തുന്ന ഉദ്യോഗ സ്ഥന് അധികാരം ഉ ായിരിക്കുന്നതാണ്.
5. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ ലേലം അടുത്ത ദിവസം നടത്തുന്നതാണ്.
6. ലേല വിൽപ്പന ലാന്റ് റവന്യൂ കമ്മീഷണറുടെ അംഗീകാരത്തിനും തീരുമാനത്തിനും വിധേയമായിരിക്കും.