Part III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.കെ.റ്റി. 1501/10. 2011 ജനുവരി 24.
ഭൂജല വകുപ്പ്, ജില്ലാ ആഫീസറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് വേ ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ജില്ലാ ആഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ താണ്. വൈകി എത്തുന്ന ദർഘാസുകൾ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 21-2-2011-ന് ഉച്ചയ്ക്ക് 12 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 21-2-2011-ന് ഉച്ചകഴിഞ്ഞ് 1 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 2 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.
താ കേരള സർക്കാരിന്റെ `100 വിലയുള്ള മുദ്ര പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ ണ്. ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര ര ശതമാനം ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ കൊല്ലത്ത് മാറാവുന്നവിധം ഡിമാന്റ് ഡ്രാഫ്റ്റായി ദർഘാസി താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കു നോടൊപ്പം നൽകേ ന്നതാണ്.
ഫയൽ നമ്പർ—ജി. കെ. റ്റി. 1501/10-എ & ബി.
ജോലിയുടെ വിവരം—വെട്ടിക്കവല പഞ്ചായത്തിൽ പാച്ചൂർ കോളനി, വനവേലിൽ മാലിക്കോട് ഭാഗം എന്നീ സ്ഥലങ്ങ ളിൽ മൈക്രോ വാട്ടർ സπൈ സ്കീം നടപ്പിലാക്കൽ (2 സ്കീം).
നിരതദ്രവ്യം—2.5%.
ദർഘാസ് ഫോറത്തിൻെറ വില—` 1,600+വാറ്റ്.
ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാ ണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്)
ജില്ലാ ആഫീസ്, ജില്ലാ ആഫീസർ കൊല്ലം.
(കേരള ഗവർണ്ണർക്കുവേ ി).
ദർഘാസ് പരസ്യം
(1)
നമ്പർ ജി.എം. 310/05(1)--OT25/10. 2011 ജനുവരി 18.
കേരള ഗവർണ്ണർക്കുവേ ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാ രിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറു കളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം. 310/05(1)—OT-25/10. പ്രവൃത്തിയുടെ പേര്— ഭൂജല വകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ എടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചേരിപറമ്പിൽ മിനിവാട്ടർ സപ്ളൈ സ്കീം നടപ്പിലാക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 1,26,000. നിരതദ്രവ്യം—` 3,150.
ഫോറത്തിൻെറ വില—` 400+വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—17-2-2011, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-2-2011, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 17-2-2011, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ കാലാവധി—10 ദിവസം.
(2)
നമ്പർ ജി.എം. 310/05(1)--OT-26/10. 2011 ജനുവരി 19.
കേരള ഗവർണ്ണർക്കുവേ ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം. 310/05(1)—OT-26/10.
പ്രവൃത്തിയുടെ പേര്— ഭൂജല വകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ വെളിമുക്ക് ആലുങ്ങൽ മിനിവാട്ടർ സപ്ളൈ സ്കീം നടപ്പിലാക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 1,28,000. നിരതദ്രവ്യം—` 3,200.
ഫോറത്തിൻെറ വില—` 400+വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—18-2-2011, 1 മണി.ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-2-2011, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 18-2-2011, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ കാലാവധി—10 ദിവസം.
(3)
നമ്പർ ജി.എം. 502/2010--OT-27/10. 2011 ജനുവരി 20.
കേരള ഗവർണ്ണർക്കുവേ ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം. 502/2010--OT-27/10. പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നാലര ഇഞ്ച് (ഡയ) കുഴൽ കിണറു കൾ കുഴിച്ച് ഹാന്റ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 2,00,000. നിരതദ്രവ്യം—` 5,000.
ഫോറത്തിൻെറ വില—` 400+വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—19-2-2011, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-2-2011, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 19-2-2011, 4 മണി. പ്രവൃത്തി ചെയ്തുതീർക്കേ കാലാവധി—15 ദിവസം.
ജില്ലാ ആഫീസറുടെ കാര്യാലയം, (ഒപ്പ്) മലപ്പുറം. ജില്ലാ ആഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു./കെ.എൻ.ആർ./881/2008. 2011 ജനുവരി 19.
കേരള ഗവർണ്ണർക്കുവേ ി ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ആഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് മുൻ പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—2/2011.
ജോലിയുടെ വിവരങ്ങളും അടങ്കൽ തുകയും—കു ങ്കോഡ് എസ്. ടി. കോളനിയിൽ മിനി വാട്ടർ സപ്ളൈ സ്കീം—` 1,50,000.
നിരതദ്രവ്യം—` 3,800.
ഫോറത്തിൻെറ വില—` 416.
ദർഘാസ് ഫോറങ്ങൾ നൽകിത്തുടങ്ങുന്ന തീയതിയും സമയവും—10-2-2011, 10 മണി.
ദർഘാസ് ഫോറം വില്പനയുടെ അവസാന തീയതിയും സമയവും—16-2-2011, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-2-2011, 3 മണി.ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 16-2-2011, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ കാലാവധി—2011 മാർച്ച് 20-ന് മുമ്പ്.
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ആർട്ടില്ലറി റോഡ്, കണ്ണൂർ എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുമ്പ് ലഭിക്കേ താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ റിനും ബാധകമാണ്.
4. ടെ ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള
തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരങ്ങൾ ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. സൗകര്യമായ പ്രവർത്തികൾ മാത്രം തിരഞ്ഞെടുക്കുവാൻ അനുവദിക്കുന്നതല്ല.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസമാവുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയം തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
(ഒപ്പ്)
ജില്ലാ ഓഫീസ്, തില്ലേരി, കണ്ണൂർ-1. ജില്ലാ ആഫീസർ.