Kerala Gazette No. 7 dated 15th February 2011. PART I
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ 2008-09-ലെ ഭരണ റിപ്പോർട്ട് പ്രത്യവലോകനം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
മത്സ്യബന്ധനവും തുറമുഖവും (എ) വകുപ്പ്
സ.ഉ. (ആർ.റ്റി.) നമ്പർ 48/2010/മ.തു.വ. തിരുവനന്തപുരം, 2011 ജനുവരി 18.
പരാമർശം:—കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സെക്രട്ടറിയുടെ 29-6-2009-ലെ 172/എ/09/കെ. എസ്. എഫ്. ഡി. ആർ. സി. നമ്പർ കത്ത്.
ഉത്തരവ്
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ 2008-09-ലെ ഭരണ റിപ്പോർട്ട് പ്രത്യവലോകനം ചെയ്ത് താഴെ പറയുന്ന സംഗ്രഹ വിവരങ്ങളോടും അഭിപ്രായത്തോടും കൂടി റെക്കാർഡ് ചെയ്യുന്നു.
2. കടബാദ്ധ്യതമൂലം ദുരിതത്തിലാ≠ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തിര ആശ്വാസം നൽകുന്നതിനും അത്തരം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരി ക്കുന്നതിനായി മദ്ധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും ന്യായനിർണ്ണയം നടത്തുന്നതിനും കടക്കാരായ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിന് ഉചിതമായ നടപടികൾ ശുപാർശ ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതുമായ സംഗതികൾക്കുമായാണ് "കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ" രൂപീകൃതമായത്.
3. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ 22-1-2009 മുതൽ അതിന്റെ പ്രവർത്തനം ആരംഭിച്ചു. 2-2-2009 മുതൽ 28-2-2009 വരെ കടാശ്വാസത്തിനുള്ള അപേക്ഷാഫാറങ്ങൾ ഫിഷറീസ് ഓഫീസുകൾ മുഖേന വിതരണം ചെയ്യുകയും പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷാഫാറം കൈപ്പറ്റിയ അതേ ആഫീസിൽതന്നെ തിരികെ ഏൽപ്പിക്കുവാൻ 4-3-2009 വരെ സമയം അനുവദിക്കുകയും ചെയ്തു. ഇപ്രകാരം ഫിഷറീസ് ഓഫീസുകൾ മുഖേന 106,444 അപേക്ഷകളും കമ്മീഷന്റെ ഓഫീസിൽ നേരിട്ട് ലഭിച്ച 1120 അപേക്ഷകളും കൂടി ചേർത്ത് ആകെ 107,564 അപേക്ഷകളാണ് കമ്മീഷന് ലഭിച്ചിട്ടുള്ളത്.
24. കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ച 22-1-2009 മുതൽ 2008-09 സാമ്പത്തിക വർഷം അവസാനിച്ച 31-3-2009 വരെയുള്ള അറുപത്തിയൊൻപത് ദിവസത്തെ കമ്മീഷന്റെ പ്രവർത്തനങ്ങളാണ് ഈ അവലോകനത്തിൽ പരാമർശിക്കുന്നത്. കമ്മീഷന്റെ പ്രവർത്തനം പ്രാരംഭഘട്ടത്തിലായിരുന്നതിനാലും മത്സ്യത്തൊഴിലാളികളുടെ കടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് വിവരം ശേഖരിക്കേ≠ിയിരുന്നതിനാലും മേൽപ്പറഞ്ഞ ചുരുങ്ങിയ കാലയളവിൽ മത്സ്യത്തൊഴിലാളി കടാശ്വാസവുമായി ബന്ധപ്പെട്ട സ്വമേധയായുള്ള നടപടികൾ റിപ്പോർട്ട് കാലയളവിൽ സ്വീകരിക്കുകയു≠ായില്ല. എന്നാൽ മത്സ്യതൊഴിലാളികളുടെ കടവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി കമ്മീഷൻ മലപ്പുറം, കോഴിക്കോട്, കാസർകോട്, ആലപ്പുഴ, കൊല്ലം, എറണാകുളം എന്നീ ആറ് തീരദേശ ജില്ലകളിൽ സിറ്റിംഗുകൾ നടത്തിയിട്ടു≠്.
5. കൂടാതെ സംസ്ഥാന സർക്കാർ എൻ.സി.ഡി.സി.യിൽ നിന്ന് മത്സ്യഫെഡിന് ലഭ്യമാക്കി മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾ വഴി മത്സ്യത്തൊഴിലാളികൾക്ക് നൽകിയിട്ടുള്ള വായ്പയുമായി ബന്ധപ്പെട്ട് എൻ.സി.ഡി.സി.ക്ക് അവകാശപ്പെട്ട മുതൽ സംഖ്യയിൽ വരവ് വയ്ക്കുന്നതിനായി, മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് സംസ്ഥാന സർക്കാർ നീക്കിവച്ച ` 10 കോടിയിൽ കമ്മീഷന്റെ പ്രാരംഭ ചെലവുകൾക്കായി നീക്കിവച്ച ` 50 ലക്ഷം കഴിച്ച് ബാക്കിയുള്ള ` 9.50 കോടി (ഒൻപതരക്കോടി രൂപ മാത്രം) 2008-09 സാമ്പത്തിക വർഷം അവസാനിക്കുന്നതിനുമുമ്പ് എൻ.സി.ഡി.സി.-ക്ക് തിരിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പായി ടി ` 9.50 കോടി (ഒൻപതരക്കോടി രൂപ മാത്രം) 31-3-2009-ലെ (ആർ. റ്റി.) നമ്പർ 216/09/മ.തു.വ. നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ഫിഷറീസ് ഡയറക്ടറുടെ പേരിലുള്ള എസ്.റ്റി.എസ്.ബി. അക്കൗ≠ിലേക്ക് നിക്ഷേപിക്കാൻ അനുവദിച്ച് സർക്കാർ ഉത്തരവാകുകയും ചെയ്തിട്ടു≠്.
6. റിപ്പോർട്ട് വർഷം (2008-09) കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ പ്രവർത്തനമാരംഭിച്ച 22-1-2009 മുതൽ 31-3-2009 വരെ ഹ്രസ്വകാലയളവിലെ കമ്മീഷന്റെ പ്രവർത്തനം തൃപ്തികരമായിരുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. ആർ. ജ്യോതിലാൽ, ഗവൺമെന്റ ് സെക്രട്ടറി.
സെക്രട്ടറി, കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ, തിരുവനന്തപുരം-3
ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം പൊതുഭരണ (ഭരണ റിപ്പോർട്ട്) വകുപ്പ് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അക്കൗ≠ന്റ ് ജനറൽ (ആഡിറ്റ്), കേരളം, തിരുവനന്തപുരം. അക്കൗ≠ന്റ ് ജനറൽ (A & E), കേരളം, തിരുവനന്തപുരം. കരുതൽ ഫയൽ/ഓഫീസ് കോപ്പി.
3 കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ
വാർഷിക റിപ്പോർട്ട്
(കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ച 22-1-2009 മുതൽ 2008-2009 സാമ്പത്തിക വർഷം അവസാനിച്ച 31-3-2009 വരെയുള്ളത്)
1. ആമുഖം
കടബാധ്യതമൂലം ദുരിതത്തിലാ≠ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തിര ആശ്വാസം നൽകുന്നതിനും അത്തരം മത്സ്യത്തൊഴിലാഴികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മദ്ധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും ന്യായ നിർണ്ണയം നടത്തുന്നതിനും കടക്കാരായ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിന് ഉചിതമായ നടപടികൾ ശുപാർശ ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതുമായ സംഗതികൾക്കു വേ≠ി ഒരു കമ്മീഷൻ രൂപീകരിക്കുന്നതിനായി 2008-ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ആക്ട് കേരള നിയമസഭ പാസ്സാക്കുകയു≠ായി. പ്രസ്തുത ആക്ടിലെ 3-ാം വകുപ്പിന്റെ (1)-ാം ഉപവകുപ്പ്, പ്രസ്തുത ആക്ട് പ്രകാരമുള്ള കർത്ത വ്യങ്ങൾ നിർവഹിക്കുന്നതിനും അധികാരങ്ങൾ വിനിയോഗിക്കുന്നതിനുമായി "കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ" എന്ന പേരിൽ ഒരു കമ്മീഷൻ സർക്കാർ ഗസറ്റ് വി⁄ാപനം മുഖേന രൂപവൽക്കരിക്കണമെന്ന് നിർദ്ദേശിച്ചിട്ടു≠്. മേൽപ്പറഞ്ഞ അധികാരം വിനിയോഗിച്ച് 9-1-2009-ാം തീയതിയിലെ 68-ാം നമ്പർ അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. നമ്പർ 19/2009 പ്രകാരം പ്രസിദ്ധപ്പെടുത്തിയ 5-1-2009-ാം തീയതിയിലെ സ.ഉ. (അച്ചടി) നമ്പർ 1/2009/മ.തു.വ. പ്രകാരമുള്ള വി⁄ാപനപ്രകാരം മേൽപ്പറഞ്ഞ കമ്മീഷൻ രൂപവൽക്കരിച്ച് വി⁄ാപനം പുറപ്പെടുവിക്കുകയു≠ായി.
പ്രസ്തുത ആക്ടിലെ 3-ാം വകുപ്പിന്റെ (2)-ാം ഉപവകുപ്പ് പ്രകാരം കമ്മീഷൻ ചുവടെ പറയുന്ന 5 അംഗങ്ങൾ ഉൾപ്പെടുന്നതായിരിക്കേ≠താണെന്ന് വ്യവസ്ഥ ചെയ്തിട്ടു≠്.
1. റിട്ടയർ ചെയ്ത ഒരു ഹൈക്കോടതി ജഡ്ജി—ചെയർ പേഴ്സൺ 2. ഒരു ഫിഷറീസ്, സാമൂഹിക, സാമ്പത്തിക, ഭരണ വിദഗ്ദ്ധൻ—അംഗം 3. മൂന്ന് മത്സ്യത്തൊഴിലാളി പ്രതിനിധികൾ—അംഗങ്ങൾ
മേൽപ്പറഞ്ഞ വി⁄ാപനപ്രകാരം രൂപീകൃതമായ കമ്മീഷന്റെ ഒൗപചാരികമായ ഉദ്ഘാടനം 23-1-2009-ന് തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ വച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഫിഷറീസ്-രജിസ്ട്രേഷൻ വകുപ്പുമന്ത്രി ശ്രീ. എസ്. ശർമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനത്തിൽ, ബഹുമാനപ്പെട്ട ഭക്ഷ്യ-സിവിൽ സπൈസ്-മൃഗസംരക്ഷണ വകുപ്പുമന്ത്രി ശ്രീ. സി. ദിവാകരൻ, ബഹുമാനപ്പെട്ട കമ്മീഷൻ ചെയർമാൻ ശ്രീ. ജസ്റ്റീസ് കെ. കെ. ദിനേശൻ, ശ്രീ. ആനത്തലവട്ടം ആനന്ദൻ എം.എൽ.എ., മറ്റ് ജനപ്രതിനിധികൾ, കമ്മീഷൻ അംഗങ്ങൾ, കമ്മീഷൻ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു,4 മേൽപ്പറഞ്ഞ ആക്ടിലെ 5-ാം വകുപ്പുപ്രകാരം ടി ആക്ടിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ എല്ലാ അധികാരങ്ങളും കമ്മീഷന് പ്രദാനം ചെയ്തിട്ടു≠്. കാര്യനിർവഹണത്തിന് അതിന്റേതായ നടപടിക്രമങ്ങൾ ചിട്ടപ്പെടുത്തുവാൻ പ്രസ്തുത നിയമം കമ്മീഷനെ അധികാരപ്പെടുത്തിയിട്ടു≠്. പ്രസ്തുത നിയമത്തിലെ 20-ാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് സർക്കാർ ഉ≠ാക്കിയിട്ടുള്ള 2008-ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിർണ്ണയിക്കപ്പെട്ട പൊതു മാനദfiങ്ങൾക്ക് വിധേയമായി, അപേക്ഷയി∑േലോ അല്ലാതെയോ യു‡മായ അന്വേഷണത്തിനുശേഷം ഏതെങ്കിലും ജില്ലകളെയോ ജില്ലയെയോ അതിന്റെ ഭാഗങ്ങളിൽപ്പെടുന്ന മത്സ്യത്തൊഴിലാളി മേഖലയെയോ നിർദ്ദിഷ്ട കാലത്തേക്ക് ദുരന്ത ബാധിതപ്രദേശമായി പ്രഖ്യാപിക്കുന്നതിന് സർക്കാരിനോട് ശുപാർശ ചെയ്യുന്നതിന് കമ്മീഷന് അധികാരമു≠്. കൂടാതെ ഉത്തമർണ്ണ സ്ഥാപനങ്ങൾ ഒഴികെയുള്ള ഉത്തമർണ്ണൻമാരുടെ കാര്യത്തിൽ ദുരന്തബാധിതപ്രദേശത്തെ കടക്കാരനായ മത്സ്യ തൊഴിലാളി ന്യായയു‡മായി നൽകേ≠ കടവും പലിശ നിരക്കും നി›യിക്കുന്നതിനും അവർ തമ്മിലുള്ള തർക്കങ്ങൾ ഒത്തുതീർപ്പാക്കുന്നതിനുവേ≠ിയുള്ള അനുരഞ്ജനം ഏറ്റെടുക്കുന്നതിനും വ്യ‡ികളായ ഉത്തമർണ്ണൻമാരുമായുള്ള തർക്ക ങ്ങളിൽ ന്യായനിർണ്ണയം നടത്തി ഇരുകക്ഷികൾക്കും ബാധകമാകുന്ന അവാർഡുകൾ പാസ്സാക്കുന്നതിനും ദുരന്തബാധിത പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ വായ്പ എഴുതിത്തള്ളുന്നതിനും പലിശ നിരക്ക് ഇളവ് ചെയ്യുന്നതിനും വായ്പ പുനxക്രമീകരിക്കു ന്നതിനും വായ്പാ മോറട്ടോറിയം ഏർപ്പെടുത്തുന്നതിനുമായി ഉത്തമർണ്ണരുമായി കൂടിയാ ലോചനകളിൽ ഏർപ്പെടുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് നൽകേ≠തായ കടാശ്വാസ ത്തിന്റെ വ്യാപ്തിയും രീതിയും സംബന്ധിച്ച് സർക്കാരിനോട് ശുപാർശ ചെയ്യുന്നതിനും കടം പൂർണ്ണമായോ ഭാഗികമായോ ഏറ്റെടുക്കുന്നതിനും കടത്തിന്റെ അനന്തരഫല ങ്ങളിൽനിന്നും മത്സ്യത്തൊഴിലാളികളെ വിമു‡രാക്കുന്നതിനുംവേ≠ി സർക്കാരിനോടോ സർക്കാർ ഏജൻസികളോടോ ശുപാർശ ചെയ്യുന്നതിനും പൊതുവെ മത്സ്യത്തൊഴിലാളി കളുടെ കടവുമായി ബന്ധപ്പെട്ട ഏതു കാര്യത്തെക്കുറിച്ചുമുള്ള ആനുകാലിക റിപ്പോർട്ടു കൾ സർക്കാരിന് നൽകുന്നതിനും ഭാവി കടാശ്വാസങ്ങൾ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാ ക്കുന്നതിനുള്ള നടപടികൾക്കായി സർക്കാരിനോട് ശുപാർശ ചെയ്യുന്നതിനും പ്രസ്തുത ആക്ട് കമ്മീഷനെ അധികാരപ്പെടുത്തിയിട്ടു≠്.
2. കമ്മീഷൻ അംഗങ്ങൾ
1. ശ്രീ. ജസ്റ്റീസ് കെ. കെ. ദിനേശൻ—ചെയർമാൻ 2. ഡോ. കെ. എസ്. പുരുഷൻ—അംഗം 3. ശ്രീ. കൂട്ടായി ബഷീർ—അംഗം 4. ശ്രീ. പി. രാജു Ex. M.L.A.—അംഗം 5. ശ്രീ. എ. പി. ജയശീലൻ—അംഗം5
3. കമ്മീഷനിലെ ജീവനക്കാർ
പേര് തസ്തിക എണ്ണം സ്കെയിൽ നിയമനരീതി
ക്രമ നമ്പർ
1 ശ്രീ. എസ്. എച്ച്. ജയകേശൻ സെക്രട്ടറി 1 23750-31150 ഡെപ്യൂട്ടേഷൻ 2 ശ്രീ. കെ. സണ്ണി ഫിനാൻസ് 1 16650-23200 ,, ഓഫീസർ
3 ഒഴിവ് നികത്തിയിട്ടില്ല ലോ 1 16650-23200 ,, ഓഫീസർ
4 ശ്രീ. ബി. ഇ·േഷ്യസ് പബ്ലിക്ക് 1 12250-19800 ,, മൺട്രോ ഇൻഫർമേഷൻ
ഓഫീസർ &
അസി.ഡയറക്ടർ
ഓഫ് ഫിഷറീസ്
5 ശ്രീ. ബി. സുരേന്ദ്രൻപിള്ള സെക്ഷൻ 1 10790-18000 ,, ഓഫീസർ
6 ശ്രീ. എസ്. എസ്. സ്വരാജ് അസിസ്റ്റന്റ ്
8390-13270 ,,
2
7 ശ്രീമതി ബി. രാധ ,, 8390-13270 ,, 8 റിപ്പോർട്ട് കാലയളവിൽ കോൺ- കരാർ നിയമനം ഫിഡൻഷ്യൽ 2 അടിസ്ഥാനം നടത്തിയിരുന്നില്ല അസിസ്റ്റന്റ ്
9 ,, ഓഫീസ് 2 ,, ടൈപ്പിസ്റ്റ്
10 ,, ഡ്രൈവർ 2 ,, 11 ,, റിക്കോർഡ് 1
,,
കീപ്പർ
12 ,, പ്യൂൺ 2 ,, 13 ,, വാച്ച്മാൻ 2 ,, 4. കമ്മീഷൻ സ്വീകരിച്ച നടപടികൾ
കമ്മീഷൻ ചെയർമാനും അംഗങ്ങളും 22-1-2009-ന് ചുമതലയേറ്റു. 23-1-2009-ന് കമ്മീഷൻ ആദ്യയോഗം ചേരുകയും മത്സ്യത്തൊഴിലാളി കടാശ്വാസത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനും, തിരുവനന്തപുരം ആസ്ഥാനമായി കമ്മീഷന്റെ ഓഫീസ് പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
6(എ) കമ്മീഷന് ലഭിച്ച അപേക്ഷയുടെ വിശദ വിവരങ്ങൾ.—കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ 22-1-2009 മുതൽ അതിന്റെ പ്രവർത്തനം ആരംഭിച്ചു. 23-1-2009-ന് കമ്മീഷൻ അതിന്റെ ആദ്യ യോഗം ചേരുകയും മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസത്തിന് അപേക്ഷിക്കാനുള്ള ചട്ടപ്രകാരമുള്ള അപേക്ഷാഫാറം സർക്കാർ പ്രസ്സിൽ അച്ചടിപ്പിക്കാനും മത്സ്യത്തൊഴിലാളികളുടെ സൗകര്യാർ∞ം ഫിഷറീസ് വകുപ്പിന്റെ ജില്ലാ ആഫീസുകൾ, മത്സ്യ ഭവനുകൾ, മറ്റു ഫീൽഡുതല ഓഫീസുകൾ തുടങ്ങിയവ മുഖേന അപേക്ഷകൾ വിതരണം ചെയ്യുവാനും തീരുമാനിച്ചു. അപ്രകാരം 2-2-2009 മുതൽ 28-2-2009 വരെ അപേക്ഷാഫാറങ്ങൾ വിതരണം ചെയ്യുകയും പൂരിപ്പിച്ച അപേക്ഷകൾ, അവ കൈപ്പറ്റിയ അതേ ഓഫീസിൽ തന്നെ തിരികെ ഏൽപ്പിക്കുവാൻ 4-3-2009 വരെ സമയം അനുവദിക്കുകയും ചെയ്തു. ഇപ്രകാരം ഫിഷറീസ് ഓഫീസുകൾ മുഖേന 106444 അപേക്ഷ കളും കമ്മീഷന്റെ ഓഫീസിൽ നേരിട്ട് ലഭിച്ച 1120 അപേക്ഷകളും കൂടി ചേർത്ത് ആകെ 107564 അപേക്ഷകളാണ് കമ്മീഷന് ലഭിച്ചിട്ടുള്ളത്.
(ബി) കമ്മീഷൻ സ്വമേധയാ കൈക്കൊ≠ നടപടികളും തീരുമാനങ്ങളും.— കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ച 22-1-2009 മുതൽ 2008-2009 സാമ്പത്തിക വർഷം അവസാനിച്ച 31-3-2009 വരെയുള്ള അറുപത്തിയൊൻപത് ദിവസത്തെ കമ്മീഷന്റെ പ്രവർത്തനങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കമ്മീഷന്റെ പ്രവർത്തനം പ്രാരംഭഘട്ടത്തിലായിരുന്നതിനാലും മത്സ്യത്തൊഴിലാളികളുടെ കടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് വിവരം ശേഖരിക്കേ≠ിയിരുന്ന തിനാലും മേൽപ്പറഞ്ഞ ചുരുങ്ങിയ കാലയളവിൽ മത്സ്യത്തൊഴിലാളി കടാശ്വാസവുമായി ബന്ധപ്പെട്ട സ്വമേധയായുള്ള നടപടികൾ റിപ്പോർട്ട് കാലയളവിൽ സ്വീകരിക്കുകയു≠ായില്ല.
(സി) കമ്മീഷന്റെ സിറ്റിംഗുകൾ.—2008-ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ആക്ടിലെ 5-ാം വകുപ്പിന്റെ (1)-ാം ഉപവകുപ്പിലെ (എഫ്), (എെ) ഖfiങ്ങൾ പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് നൽകേ≠തായ കടാശ്വാസ ത്തിന്റെ വ്യാപ്തിയും രീതിയും സംബന്ധിച്ച് സർക്കാരിനോട് ശുപാർശ ചെയ്യുന്നതിനും പൊതുവേ മത്സ്യത്തൊഴിലാളികളുടെ കടവുമായി ബന്ധപ്പെട്ട ഏതു കാര്യത്തെക്കുറിച്ചുമുള്ള ആനുകാലിക റിപ്പോർട്ടുകൾ സർക്കാരിന് നൽകുന്നതിനും കമ്മീഷനെ അധികാരപ്പെടുത്തിയിട്ടു≠്. അപ്രകാരം മത്സ്യത്തൊഴിലാളികളുടെ കടവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായി കമ്മീഷൻ മലപ്പുറം, കോഴിക്കോട്, കാസർകോട്, ആലപ്പുഴ, കൊല്ലം, എറണാകുളം എന്നീ ആറ് തീരദേശ ജില്ലകളിൽ സിറ്റിംഗുകൾ നടത്തിയിട്ടു≠്.
(ഡി) കമ്മീഷന്റെ ശുപാർശകൾ.—2008-ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ആക്ടിലെ 8-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിന്റെ (എഫ്) ഖfiപ്രകാരം, കമ്മീഷൻ ഒരു ജില്ലയിൽവെച്ച് സിറ്റിംഗുകൾ നടത്തുമ്പോൾ അതിന്റെ നടപടിക്രമങ്ങളിൽ നിരീക്ഷകരായി സംബന്ധിക്കേ≠ ബന്ധപ്പെട്ട7 ജില്ലകളിലെ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്നത് സംബന്ധിച്ചും, പ്രസ്തുത ആക്ടിലെ 2(xiii) വകുപ്പ് പ്രകാരം കടാശ്വാസത്തിന് അർഹതയുള്ള മത്സ്യത്തൊഴിലാളിയുടെ വ്യ‡ിഗത വാർഷിക വരുമാന പരിധിയും കുടുംബ വാർഷിക വരുമാന പരിധിയും സംബന്ധിച്ച് കമ്മീഷൻ സർക്കാരിന് ശുപാർശ സമർപ്പിക്കുകയു≠ായി. അതുപ്രകാരം 2-3-2009-ലെ സർക്കാർ ഉത്തരവ് (സാധാ.)നമ്പർ 119/09/മ.തു.വ. പ്രകാരം മത്സ്യത്തൊഴിലാളികളുടെ സംഘടനാ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്തും 2-3-2009-ലെ സർക്കാർ ഉത്തരവ് (കൈ.) നമ്പർ 23/09/മ.തു.വ. പ്രകാരം പ്രസ്തുത ആവശ്യത്തിലേക്കുള്ള വരുമാന പരിധി നി›യിച്ചും സർക്കാർ ഉത്തരവായിട്ടു≠്.
കൂടാതെ സംസ്ഥാന സർക്കാർ എൻ.സി.ഡി.സി.-യിൽനിന്നും മത്സ്യ ഫെഡിന് ലഭ്യമാക്കി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി മത്സ്യത്തൊഴിലാളികൾക്ക് നൽകിയിട്ടുള്ള വായ്പയുമായി ബന്ധപ്പെട്ട് എൻ.സി.ഡി.സി.-ക്ക് അവകാശപ്പെട്ട മുതൽ സംഖ്യയിൽ വരവ് വയ്ക്കുന്ന തിനായി, മത്സ്യത്തൊഴിലാളി കടാശ്വാസത്തിനായി സംസ്ഥാന സർക്കാർ നീക്കിവെച്ച 10 കോടി രൂപയിൽ കമ്മീഷന്റെ പ്രാരംഭ ചെലവുകൾക്കായി നീക്കിവെച്ച 50 ലക്ഷം രൂപ കഴിച്ച് ബാക്കിയുള്ള 9.50 കോടി രൂപ (ഒൻപതരക്കോടി രൂപ മാത്രം) 2008-2009 സാമ്പത്തിക വർഷം അവസാനിക്കു ന്നതിന് മുമ്പ് എൻ.സി.ഡി.സി.-ക്ക് തിരിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത സാമ്പത്തിക വർഷം അവസാനി ക്കുന്നതിന് മുമ്പായി ടി 9.50 കോടി രൂപയും (ഒൻപതരക്കോടി രൂപ മാത്രം) 31-3-2009-ലെ ജി.ഒ. (ആർ. റ്റി.) നമ്പർ 216/09/മ.തു.വ. സർക്കാർ ഉത്തരവ് പ്രകാരം ഫിഷറീസ് ഡയറക്ടറുടെ പേരിലുള്ള എസ്.റ്റി.എസ്.ബി. അക്കൗ≠ിലേക്ക് നിക്ഷേപിച്ച് സർക്കാർ ഉത്തരവായിട്ടു≠്.
(ഇ) കമ്മീഷന്റെ തീരുമാനങ്ങൾ.—കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ച 22-1-2009 മുതൽ 2008-2009 സാമ്പത്തിക വർഷം അവസാനിച്ച 31-3-2009 വരെയുള്ള അറുപത്തിയൊമ്പതു ദിവസത്തെ കമ്മീഷന്റെ പ്രവർത്തനങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കമ്മീഷന്റെ പ്രവർത്തനം പ്രാരംഭഘട്ടത്തിലാ യിരിക്കുന്നതിനാലും മത്സ്യത്തൊഴിലാളികളുടെ കടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് വിവരം ശേഖരിക്കേ≠ിയിരിക്കുന്നതിനാലും മത്സ്യ തൊഴിലാളി കടാശ്വാസവുമായി ബന്ധപ്പെട്ട് മേൽപ്പറഞ്ഞവ ഒഴികെ മറ്റ് തീരുമാനങ്ങൾ റിപ്പോർട്ട് കാലയളവിൽ കൈക്കൊ≠ിട്ടില്ല.
(എഫ്) മറ്റ് പ്രസ‡ വിവരങ്ങൾ.—അർഹരായ മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കടാശ്വാസം നൽകുന്നതിനും, അവരുടെ കടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള നടപടികളുമായി കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അതിന്റെ പ്രവർത്തനങ്ങൾ ഊർ÷ിതമായി മുന്നോട്ട് കൊ≠ു പോകുകയാണ്.
85. വാർഷിക കണക്കുകൾ
(എ) കമ്മീഷന്റെ വരവും ചെലവും
സാമ്പത്തിക വർഷം *വരവ് ചെലവ് നീക്കിയിരിപ്പ്
2008-2009 50,00,000 1,95,910 48,04,090 (ബി) ഇനം തിരിച്ചുള്ള ചെലവിനങ്ങൾ
ശമ്പളം : ` 45,910
ടി.എ./ഡി.എ.
: ഇല്ല
ഓഫീസ് ചെലവ് : ഇല്ല
വാഹന ഉപയോഗ ചെലവ് : ` 1,50,000
സിറ്റിംഗ് ഫീ : ഇല്ല
മറ്റിനങ്ങൾ : ഇല്ല
ആകെ : ` 1,95,910 (ഒരു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി തൊള്ളായിരത്തി പത്ത് രൂപ മാത്രം)
*[24-3-2009-ലെ സ.ഉ.(സാധാ) നം.187/09/മ.തു.വ. പ്രകാരം "2405-00-800-24"എന്ന ശീർഷകത്തിൽനിന്നും കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിച്ച തുക]