Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 15 February 2011

Department
Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-15.part_03_Agriculture-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 ഫെബ്രുവരി 15 No.

Vol. LVI

THIRUVANANTHAPURAM, TUESDAY

7

തിരുവനന്തപുരം, ചൊവ്വ

നമ്പർ

വാല്യം 56 } } 15th February 2011

26th Magha 1932 1932 മാഘം 26

PART III

Stores Purchase

Agriculture Department

SHORT TENDER NOTICE

No. ST PDL-3 (B)/2010-11. 24th January 2011.

Sealed competitive and superscribed tenders are invited from competent dealers for the supply of Laboratory Articles as shown in Annexure to District Soil Testing Laboratory, Parottukonam, Nalanchira P. O., Thiruvananthapuram.

Tender No.—1/2011.

PAC—` 1,25,000 (One lakh twentyfive thousand only).

Cost of tender form:

Original— ` 400 + 16 (VAT + Cess) Duplicate— ` 200 + 8 (VAT + Cess).

Date up to which the rates are to remain firm for acceptance—31-3-2011.

E.M.D.—1% of PAC in the form of Demand Draft drawn in favour of the undersigned payable at State Bank of Travancore, Vellayambalam, Thiruvananthapuram.

Security Deposit—5% of total contract amount inclusive of E.M.D. to be furnished as above.

Period of Supply—On or before 26-3-2011.

Designation and address of the Officer from whom the tender forms are to be obtained and to whom tenders are to be sent—Assistant Soil Chemist, District Soil Testing Laboratory, Parottukonam, Nalanchira P. O., Thiruvananthapuram-695 015, Phon: 0471-2530578.

Closing date and time of sale of tender forms— 25-2-2011, 4 p. m. Last date and time of receipt of tender—26-2-2011, 2 p. m. Date and time of opening of tender—26-2-2011, The sealed cover containing the tender should be superscribed as the tender for supply of Laboratory Articles. Late tenders will not be accepted. Tenders will be opened in the presence of such tenderers or their authorized representatives who may be present at that time. If the date fixed for opening happens to be a holiday, tenders will be opened on the next working day. 3 p. m.

ANNEXURE I

Schedule of Materials

The prices of the tender form shall be received only by cash or money order (postal charges extra). Tender should be submitted in the prescribed form along with an agreement in prescribed format in Kerala Stamp Paper worth ` 50.

Details with respect to the tender notice and the materials intended to be purchased can be obtained from the office of the undersigned at working hours or from the website: www.keralaagriculture.gov.in of the Department of Agriculture.

The rules and regulations prescribed for tenders by the Government of Kerala be applicable to this tender also.

പാറോട്ടുകോണം ജില്ലാ സോയിൽ ടെസ്റ്റിംഗ് ലബോറട്ടറി യിലെ ഉപയോഗത്തിലേക്കായി ലബോറട്ടറി ഉപകരണങ്ങൾ നൽകാൻ സന്നദ്ധതയും യോഗ്യതയും ഉള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.

അടങ്കൽ തുക—` 1,25,000 (ഒരുലക്ഷത്തി ഇരുപത്തയ്യായിരം) (പട്ടിക ടെ≠ർ ഫോറത്തോടൊപ്പം ലഭിക്കുന്നതാണ്).

ടെ≠ർ ഫോറത്തിന് ` 400 + 4% വാറ്റും ഡ്യൂπിക്കേറ്റിന് ` 200 + 4% വാറ്റുമാണ് വില. ടെ≠ർ ഫോറത്തിന്റെ വില പണമായോ മണിയോർഡറായോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ടെ≠ർ ഫോറങ്ങൾ 25-2-2011, 4 മണിവരെ പ്രവർത്തനസമയത്ത് ഈ ഓഫീസിൽ നിന്നും വില്പന നടത്തുന്നതാണ്.

1. Automatic Burette —1 No.

With 2 ltr. reservoir, automatic zero, rubber bellow, PTFE Stop Cock, capacity 50 ml, Graduation 0.1 ml, Tolerance— ± 0.05 ml.

2. Digital Burette —1 No.

Capacity 50 ml, Graduation 0.01ml, with 2 ltr reservoir and all standard accessories.

3. Volumetric flask 500 ml —2 Nos.

4. Volumetric flask 100 ml —10 Nos.

5. Volumetric flask 25 ml —50 Nos.

6. Serological Pippette —5 Nos.

Capacity 5 ml, Graduation 0.05 ml, Tolerance ± 0.3 ml.

7. Micro pipette —2 Nos.

Fixed volume capacity 10 ml, single channel, semi autoclavable

8. Micro pipette —1 No.

Variable volume ranges from 1-10 ml, single channel semi autoclavable

9. Pippette Controller/Pippette pump—1 No.

Mechanical PP/Silicon Material

26-2-2011 ഉച്ചയ്ക്ക് 2 മണി വരെ മുദ്രവച്ച കവറുകളിൽ സമർപ്പിക്കുന്ന ടെ≠റുകൾ സ്വീകരിക്കുന്നതാണ്. കവറിനു പുറത്ത് ലബോറട്ടറി ഉപകരണങ്ങൾ നൽകുന്നതിനുള്ള ടെ≠ർ എന്ന് വ്യ‡മായി എഴുതിയിരിക്കണം. നി›ിത സമയത്തിനു മുമ്പ് ലഭിക്കുന്ന ടെ≠റുകൾ അന്നേദിവസം 3 മണിക്ക് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ തുറക്കുന്നതായിരിക്കും.

ടെ≠റിനോടൊപ്പം ടെ≠ർ തുകയുടെ 1% വരുന്ന തുകയ്ക്ക് തുല്യമായ ഡിമാന്റ ് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി സമർപ്പിച്ചിരിക്കണം. അസിസ്റ്റന്റ ് സോയിൽ കെമിസ്റ്റ്, ജില്ലാ സോയിൽ ടെസ്റ്റിംഗ് ലബോറട്ടറി, പാറോട്ടുകോണം എന്നയാളുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ വെള്ളയമ്പലം ശാഖയിൽ മാറാവുന്ന വിധത്തിൽ ആയിരിക്കണം.

സ്റ്റോർ പർച്ചേയ്സ് വ്യവസ്ഥകൾക്കും കൃഷി ഡയറക്ടറുടെ അംഗീകാരത്തിനും വിധേയമായി സ്വീകരിക്കപ്പെടുന്ന ടെ≠റിന്റെ ഉടമയ്ക്ക് നിയമാനുസൃതം സπൈ ഓർഡർ നൽകുന്നതായിരിക്കും. ടെ≠റുകൾ സ്വീകരിച്ച വിവരം അറിയിച്ചു കഴിഞ്ഞാൽ ടെ≠റുകാരൻ തുകയുടെ 5% വരുന്ന തുക താഴെ ഒപ്പിട്ടിട്ടുള്ള ആളുടെ പേരിൽ ഡി.ഡി. ആയി സുരക്ഷാ നിക്ഷേപമെന്ന നിലയിൽ നൽകേ≠തും, ` 50-ന്റെ മുദ്രപത്രത്തിൽ നിയമാനുസൃതമായ കരാർ വയ്ക്കേ≠തുമാണ്.

സπൈ ഓർഡർ ലഭിച്ചുകഴിഞ്ഞാൽ ടെ≠റുകാരൻ 26-3-2011-നകം താഴെ ഒപ്പിട്ടിട്ടുള്ള ആളുടെ ഓഫീസിലോ അയാൾ നിർദ്ദേശിക്കുന്ന സ്ഥലത്തോ സാധനങ്ങൾ എത്തിച്ചു നൽകേ≠താണ്.

10. Acid Dispenser —2 Nos.

Volume range of 5-60 ml, semi autoclavable, research model.

11. Mortar and pestle —2 Nos.

Ceramic 6'' diameter

12. Can with stop cock 20 ltrs. —2 Nos.

CONDITIONS

1. All glass items tendered are of borosilicate glass of Class A.

2. Leaflet of the items are to be enclosed along with the tender.

3. Items are to be supplied and demonstrated at this office.

District Soil Testing Laboratory, (Sd.) Thiruvananthapuram. Assistant Soil Chemist.

ദർഘാസ് പരസ്യം

നമ്പർ എഇ(3)475/2010. 2011 ജനുവരി 25.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സംസ്ഥാന ഭക്ഷ്യ സുരക്ഷാ പദ്ധതി 2011 പ്രകാരം കാർഷിക യന്ത്രോപകരണങ്ങളുടെ കൊല്ലം ജില്ലാ പരിശീലന പരിപാടിയിലേക്ക് ആവശ്യമായ യന്ത്രോപകരണ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നതിന് അനുബന്ധ ടൂൾസ് കിറ്റ് (3 ഫുൾ സെറ്റ്) വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് കവറിനുപുറത്ത് "വർക്ക്ഷോപ്പ് ടൂൾസ് വിതരണം" എന്ന് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 2011 ഫെബ്രുവരി 23 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള ഏജൻസികളുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. ആവശ്യമായ ടൂൾസിന്റെ പട്ടിക താഴെ ചേർക്കുന്നു. ഓരോന്നും 3 സെറ്റ് വീതം ലഭ്യമാക്കേ≠താണ്.

പട്ടിക

ഇനം അളവ് ക്രമ നമ്പർ

(1) (2)

(3) 1 ഡബിൾ എന്റ ് സ്പാനർ 6 × 7-32

എം.എം.

1 സെറ്റ് (6 എണ്ണം) 2 റിംഗ് സ്പാനർ 6 × 7-32എം.എം. 1 ,, (6 എണ്ണം) 3 ബോക്സ് സ്പാനർ 1 ,,

4 സ്ക്രൂ ഡ്രൈവർ 12'' & 6'' 1 ,,

5 സ്ക്രൂ ഡ്രൈവർ സെറ്റ് 1 ,,

6 ബാൾപീൻ ഹാമർ 500 ഗ്രാം &

1 കിലോ

1 ,,

7 …െഡ്ജ് ഹാമർ 5 കിലോ 1 എണ്ണം 8 ചിസൽ (സ്റ്റാൻഡേർഡ് സൈസ്) 2 ,,

9 കട്ടിങ് πേയേഴ്സ് 8'' 1 ,,

10 അഡ്ജസ്റ്റിംഗ് πേയേഴ്സ് വലുത് 1 ,,

11 സർക്ലിപ്് πേയേഴ്സ് 8''

എക്സ്റ്റേണൽ 1 ,,

12 സർക്ലിപ്് πേയേഴ്സ് 8'' ഇന്റേണൽ 1 ,,

13 ആലൻ കീ സെറ്റ് 1 ,,

14 ഗ്രീസ് ഗൺ 1 ,,

15 ഓയിൽ കാൻ 500 എം. എൽ. 1 ,,

16 ഹാക്സാ ഫ്രെയിം & ബ്ലയിഡ് 1 ,,

17 ബീയറിംഗ് പുല്ലർ 3 ലെഗ് &

2 ലെഗ് (1 സെറ്റ്) 1 സെറ്റ് 18 ഫയൽ (റൗ≠്, ഫ്ളാറ്റ്, ട്രൈയാംഗിൾ)

(1 സെറ്റ്)

1 ,,

(1) (2)

(3)

1 എണ്ണം 19 പൈപ്പ് റെഞ്ച് 14''

20 വീൽ സ്പാനർ ലോംഗ് ബോക്സ്

വിത്ത് ലിവർ 1 സെറ്റ് 21 ഹെവി ഡ്യൂട്ടി ബെഞ്ച് വൈസ്് 6'' 1 എണ്ണം 22 ബോക്സ് സ്പാനർ (വലുത്) 10 × 11 1 ,, 23 അഡ്ജസ്റ്റബിൾ സ്പാനർ 1 ,, 24 ടൂൾ ബോക്സ് ചാവി സഹിതം 1 ,,

1 ,, 25 സ്റ്റീൽ റൂൾ 12''

26 സെന്റർ പഞ്ച്

1 ,, 27 ഹൈഡ്രോ മീറ്റർ 1 ,, 28 ഫസ്റ്റ് എയിഡ് കിറ്റ്

1 ,, 29 സ്ക്രൂ ജാക്ക് 7 ടൺ 1 ,, നിരതദ്രവ്യം—2.5%.

ടെ≠ർ ഫോറത്തിന്റെ വില—` 300 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 16-2-2011 മുതൽ ദർഘാസ് ദിവസം പകൽ 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസു കൾ നിരസിക്കുന്നതാണ്. ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ഈ ഓഫീസിൽ നിന്നും വിതരണ ഉത്തരവ് കൈപ്പറ്റി 7 ദിവസത്തിനകം ` 100-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാര്യാലയം, കൊല്ലം-3. എഞ്ചിനീയർ (കൃഷി).

ലഘു ദർഘാസ് പരസ്യം

നമ്പർ എഇ(2) 445/10-B. 2011 ജനുവരി 17.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ ടൂൾസ് കിറ്റ് സπൈ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ 23-2-2011 വൈകിട്ട് 3 മണി വരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ഫയൽ നമ്പർ—എഇ(2) 445/10-B.

അടങ്കൽ തുക—` 45,000 (നാല്പത്തി അയ്യായിരം മാത്രം).

നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ 1 %.

ടെ≠ർ ഫോറത്തിന്റെ വില—` 300 + വാറ്റ് @ 4%.

സπൈ ചെയ്യേ≠ സമയപരിധി—15 ദിവസം.

കവറിനുപുറത്ത് 'കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ടൂൾ കിറ്റിന്റെ സπൈ' എന്ന് എഴുതിയിരിക്കേ≠തും ടി സമയത്തിനുള്ളിൽ ലഭിച്ച ദർഘാസുകൾ അന്നേദിവസം വൈകിട്ട് 3.30-ന് ഹാജരുള്ള വിതരണക്കാരുടെയോ അവർ അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ സമയത്തും വ്യവസ്ഥയിലും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും തൊടുപുഴയിൽ മാറാവുന്നതുമായ നി›ിത തുകയുടെ നിരതദ്രവ്യം ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുട കാര്യാലയത്തിൽ നിന്നും 9-2-2011 മുതൽ 23-2-2011 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. പ്രമാണത്തിന്റെ അധിക പകർപ്പിന് നികുതിയടക്കം പ്രത്യേകം വില നൽകേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണം അംഗീകൃത വിതരണക്കാർക്ക് മാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസിനോ ടൊപ്പം ` 50-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്.

യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ (കൃഷി) നിക്ഷിപ്തമായിരിക്കും. കൂടാതെ സർക്കാരിന്റെ ദർഘാസ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

(ഒപ്പ്)

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി, തൊടുപുഴ. എഞ്ചിനീയർ (കൃഷി).

ലഘു ദർഘാസ് പരസ്യം

(1)

നമ്പർ എ-802/2010.

2011 ജനുവരി 19.

ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി. ഒ. പെരുവണ്ണാമൂഴി ഫാമിലേക്ക് 2010-11 വർഷത്തേക്ക് ആവശ്യമായ 10 മീറ്റർ ക്യൂബ് പുഴമണൽ വിതരണം ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. മുദ്രവച്ച ക്വട്ടേഷൻ 22-2-2011-ന് ഉച്ചയ്ക്ക് 12 മണിക്കു മുമ്പായി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി.ഒ. പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ ` 1,000 നിരതദ്രവ്യത്തോടൊപ്പം സമർപ്പിക്കേ≠താണ്.

2. 22-2-2011-ന് കൃത്യം 2 മണിക്ക് തൽസമയം ഹാജരായ ക്വട്ടേഷൻകാരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷൻ തുറന്ന് പരിശോധിക്കുന്നതും ക്വട്ടേഷനിലെ ഏറ്റവും കുറഞ്ഞ നിരക്ക്, തൃപ്തികരമെങ്കിൽ, മേലധികാരികളുടെ അംഗീകാരത്തിനുവിധേയമായി താല്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും നിരതദ്രവ്യം സെക്യൂരിറ്റിയായി സൂക്ഷിക്കുന്നതുമാണ്. വിജയിയായ ക്വട്ടേഷണർ ` 50-ന്റെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ടുതരേ≠താണ്.

3. ക്വട്ടേഷനിൽ പുഴമണലിന്റെ വില മീറ്റർ ക്യൂബിന് എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

4. ക്വട്ടേഷൻ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം ക്വട്ടേഷൻകാരൻ സ്വന്തം ചെലവിൽ സാധനം ഫാമിൽ എത്തിച്ചുതരേ≠താണ്. പുഴമണലിന്റെ തൂക്കവും ഗുണനിലവാരവും കൃത്യമായി പാലിക്കേ≠താണ്.

5. സർക്കാരിന്റെ ക്വട്ടേഷൻ വ്യവസ്ഥകൾ എല്ലാം തന്നെ ഇതിനും ബാധകമാണ്.

6. ക്വട്ടേഷൻ ദിവസം പൊതുഅവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ക്വട്ടേഷൻ നടത്തുന്നതാണ്.

7. ക്വട്ടേഷൻ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

8. ക്വട്ടേഷൻ പ്രകാരം അംഗീകരിച്ച നിരക്കിന് 31-3-2011 വരെ പ്രാബല്യം ഉ≠ായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ ഫാം ആഫീസിൽ നിന്നും അറിയാവുന്നതാണ്.

(2)

നമ്പർ എ-803/2010.

2011 ജനുവരി 19.

ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി.ഒ. പെരുവണ്ണാമൂഴി ഫാമിൽ 2010-11 വർഷത്തിൽ വിവിധ നടീൽ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനായി 370 കി.ഗ്രാം പോളിത്തീൻ ബാഗുകൾ (18 ×12 സെ.മീ. വലിപ്പത്തിലുള്ളത്) ആവശ്യമു≠്. ആയത് വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്നും താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർഫോറം ` 400 (നികുതി പുറമേ) ഫാം ആഫീസിൽ നിന്നും 22-2-2011-ന് കാലത്ത് 11 മണി വരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ടെ≠ർ ` 2,000 നിരതദ്രവ്യത്തോടൊപ്പം സൂപ്ര ≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി. ഒ. പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 23-2-2011-ന് 12 മണി വരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്.

3. 23-2-2011-ന് കൃത്യം 2 മണിക്ക് ടെ≠റുകൾ അപ്പോൾ ഹാജരുള്ള ടെ≠ർകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതും, ടെ≠റിൽ ഏറ്റവും കുറഞ്ഞ നിരക്ക് തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിനുവിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.

4. ടെ≠റിൽ ഒരു കിലോഗ്രാം പോളിത്തീൻ ബാഗിന് ലഭിക്കേ≠ തുക എത്ര രൂപയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

5. ടെ≠റിൽ പങ്കെടുത്ത എല്ലാവരുംതന്നെ ` 50-ന്റെ മുദ്ര പത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറയുന്ന എഗ്രിമെന്റ ് ടൈപ്പുചെയ്ത് ഒപ്പിട്ടുതരേ≠താണ്.

6. വിജയിയായ ടെ≠റുകാരന്റെ നിരതദ്രവ്യം സെക്യൂരിറ്റിയായി സൂക്ഷിക്കുന്നതും, പ്രവൃത്തി പൂർത്തി യാക്കിയതിനുശേഷം തിരികെ നൽകുന്നതുമാണ്. പ്രവൃത്തി തൃപ്തികരമായി പൂർത്തിയാക്കാത്തപക്ഷം ആയത് സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതായിരിക്കും.

7. ടെ≠ർ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തി നകം ടെ≠ർകാരൻ പോളിത്തീൻ ബാഗുകൾ സ്വന്തം ചെലവിൽ ഈ ഫാമിൽ എത്തിച്ചുതരേ≠താണ്.

8. ടെ≠ർ പ്രകാരം അംഗീകരിക്കുന്ന നിരക്കിന് 31-3-2011 വരെ പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.

9. സർക്കാരിന്റെ ടെ≠ർ വ്യവസ്ഥകൾ എല്ലാം തന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ നടത്തുന്നതാണ്.

10. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കു ന്നതിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഫാം ആഫീസിൽനിന്നും നേരിട്ടും 0496-2662264 എന്ന ഫോൺ നമ്പരിലും അറിയാവുന്നതാണ്.

(3)

നമ്പർ എ. 801/2010.

2011 ജനുവരി 19.

ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി.ഒ. പെരുവണ്ണാമൂഴി ഫാമിലേക്ക് ഈ വർഷത്തേക്ക് ആവശ്യമായ 200 മെട്രിക് ടൺ ഉണക്കിപ്പൊടിച്ച ചാണകം വിതരണം ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോറം ` 400 (നികുതി പുറമേ) ഫാം ആഫീസിൽ നിന്നും 21-2-2011-ന് വൈകിട്ട് 3.30 മണി വരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ടെ≠ർ ` 5,000 നിരതദ്രവ്യത്തോടൊപ്പം സൂപ്ര ≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി.ഒ. പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 22-2-2011-ന് 11 മണി വരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം സൂപ്ര≠ിന്റെ പേരിൽ എടുത്തിട്ടുള്ള പേരാംപ്രയിൽ മാറാൻ പറ്റുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാംതന്നെ ` 50-ന്റെ മുദ്രപത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറയുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് പൂരിപ്പിച്ച ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠ർ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല.

4. 22-2-2011-ന് ഉച്ചയ്ക്ക് 12 മണിക്ക് അപ്പോൾ ഹാജരുള്ള ടെ≠ർകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറന്ന് പരിശോധിക്കുന്നതും, ടെ≠റിലെ ഏറ്റവും കുറഞ്ഞ നിരക്ക് തൃപ്തികരമെങ്കിൽ, മേലധികാരികളുടെ അംഗീകാരത്തിനുവിധേയമായി താല്ക്കാലികമായി സ്ഥിര പ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമായിരിക്കും.

5. ടെ≠റിൽ ഒരു മെട്രിക് ടൺ ചാണകത്തിന് എത്ര രൂപ വരുമെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

6. സർക്കാരിന്റെ ടെ≠ർ വ്യവസ്ഥകൾ എല്ലാം തന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ നടത്തുന്നതാണ്.

7. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കു ന്നതിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

8. അംഗീകരിക്കുന്ന ടെ≠ർ നിരക്കിന് 31-3-2011 വരെ പ്രാബല്യമു≠ായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഫാം ആഫീസിൽ നിന്നും അറിയാവുന്നതാണ്.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പെരുവണ്ണാമൂഴി പി. ഒ. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 15 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-15.part_03_Agriculture-Department/. Archive identifier in.gazette.kerala_new.2011-02-15.part_03_Agriculture-Department.