Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender/Auction Notices—Re-Tender Notice

Published 15 February 2011

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-15.part_03_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ റ്റി. ബി.(2)/11457/2010. 2010 ഡിസംബർ 23.

കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഉത്തരവ് പ്രകാരം താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിനുവേ ി 23-3-2011 പകൽ 2.30 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും സീൽ ചെയ്ത കവറുകളിൽ മത്സര സ്വഭാവമുള്ള ടെ റുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തിയുടെ പേര്—കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ നിർദ്ദേശ പ്രകാരം കൃഷിവകുപ്പിന്റെ വിവിധ ഫാമുകളിൽ ഉൽപ്പാദിപ്പിക്കപ്പെട്ട തെങ്ങിൻ തൈകൾ, വിത്തുതേങ്ങ, വളങ്ങൾ, മറ്റ് നടീൽ വസ്തുക്കൾ, കാർഷിക പണിയായുധങ്ങൾ എന്നിവ കോട്ടയം ജില്ലയിലെ കൃഷിഭവനു കളിലും പ്രിൻസിപ്പൽ കൃഷി ആഫീസർ നിർദ്ദേശിക്കുന്ന മറ്റ് സ്ഥലങ്ങളിലും എത്തിച്ച് നൽകുക.

ഉദ്ദേശ തുക—` 1,00,000.

നിരതദ്രവ്യം—` 2,000.

ടെ ർ ഫാറത്തിന്റെ വില—` 300 + വാറ്റ്.

പ്രവൃത്തിയുടെ സമയം—1-4-2011 മുതൽ 31-3-2012 വരെ.

ടെ ർ സ്വീകരിക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും—പ്രിൻസിപ്പൽ കൃഷി ആഫീസ്, കോട്ടയം, 23-3 -2011, 2.30 മണി.

ടെ ർ തുറക്കുന്ന തീയതിയും, സമയവും—23-3-2011, 3.30 മണി (നി›ിത ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ടെ ർ നടപടികൾ നടത്തുന്നതായിരിക്കും).

നിരതദ്രവ്യം കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസർ പേർക്ക് എസ്.ബി.റ്റി. കോട്ടയം ബ്രാഞ്ചിൽ മാറാവുന്നവിധം താണ്. ദർഘാസും അനുബന്ധ രേഖകളും ഈ ആഫീസിൽനിന്നും ഡ്രാഫ്റ്റായി ടെ ർ ഫാറത്തോടൊപ്പം ഹാജരാക്കേ 23-2-2011 ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കുന്നതാണ്.

നിബന്ധനകൾ

1. ഒരു ലോറിയിൽ ഒരു സമയം കയറ്റേ സാധനങ്ങളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു.

(1) തെങ്ങിൻ തൈകളുടെ എണ്ണം—2000

(2) πാസ്റ്റിക് കവറിലുള്ള മറ്റ് തൈകൾ—2000 കവർ എണ്ണം (ഒരു നിര) (ഗ്രാംപു, ജാതി, മറ്റുള്ളവ)

(3) കുരുമുളക് വള്ളികൾ—2000 കവർ. ഒരു നിരയിൽ (6000-7000 വള്ളികൾ)

(4) വിത്ത് തേങ്ങ—4500 എണ്ണം

(5) നെല്ല്, പയർ വിത്തുകൾ—5 ടൺ

(6) വാഴ വിത്തുകൾ—5 ടൺ

2. ഒരു ലോറിയിൽ കുറഞ്ഞത് 2000 കവർ കയറ്റിയിരിക്കണം. ആവശ്യം വന്നാൽ പ്ളാറ്റ്ഫോം ഇട്ട് ഇത്രയും കവർ കയറ്റി യിരിക്കണം. അതിനാവശ്യമായ വലിപ്പമുള്ള ലോറി ഉപയോഗിക്കണം. വാഹനങ്ങൾ ടെ ർ പ്രകാരമുള്ള ലോഡോടു കൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് 1 കിലോ മീറ്ററിന് എന്ന കണക്കിൽ ദർഘാസുകളിൽ വ്യ‡മായി എഴുതി യിരിക്കണം. ലോഡോട് കൂടിയതല്ലാത്ത ഓട്ടത്തിന് ചാർജ് നൽകുന്നതല്ല. ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ സാധനങ്ങൾ എത്തിക്കേ താണ്.

3. ടെ ർ ഉറപ്പിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസത്തിനുള്ളിൽ കരാറുകാരൻ നിലവിലുള്ള നിയമം അനുസരിച്ച് ` 100 മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഉടമ്പടിയും ഉദ്ദേശ തുകയായ ` 5000 (അയ്യായിരം രൂപ മാത്രം) സെക്യൂരിറ്റി തുക യായി കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ കോട്ടയം എസ്.ബി.റ്റി.യിൽ മാറത്തക്കവിധം 3,000 രൂപ യുടെ സി.ഡി.യും സമർപ്പിച്ചിരിക്കണം.

4. ദർഘാസ് ഫാറങ്ങൾ ഒരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

5. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റ് സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ ഏതെങ്കിലും തരത്തിൽ ഗുണമേൻമ നഷ്ടപ്പെടുകയോ ചെയ്താൽ ആയതിന്റെ നിയമാനുസൃത വിലയുടെ മൂന്നിരട്ടി വില കോൺട്രാക്ടറിൽ നിന്നും ഈടാക്കുന്നതാണ്.

6. കേരള സംസ്ഥാനത്തിനുള്ളിൽ പ്രിൻസിപ്പൽ കൃഷി ആഫീസർ ആവശ്യപ്പെടുന്ന സാധനങ്ങൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ കൊ ുവരികയോ കൊ ു പോകുകയോ ചെയ്യേ താണ്.

7. പ്രിൻസിപ്പൽ കൃഷി ആഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന വിധത്തിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ തും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗേണ ട്രാൻസ്പോർട്ടിംഗ് നടത്തേ തുമാണ്.

8. ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ

താണ്.

മാർഗ്ഗത്തിലൂടെയാണ് നടീൽ വസ്തുക്കൾ ട്രാൻസ്പോർട്ട്് ചെയ്തത് എന്ന സാക്ഷ്യപത്രവും നൽകേ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ ശുപാർശ ചെയ്യുന്ന ദൂരം കണക്കാക്കി തുക മാറി നൽകുന്നതായിരിക്കും.

9. ട്രാൻസ്പോർട്ടിംഗ്

പ്രവർത്തിക്കിടയിൽ ഉ ാകുന്ന അപകടങ്ങൾക്കും അതുമൂലമുള്ള നാശനഷ്ടങ്ങൾക്കും കരാറുകാരൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കും.

10. കുറഞ്ഞ ഭാരത്തിലും സാധനങ്ങളുടെ കുറഞ്ഞ എണ്ണത്തിലും പോകേ ി വരുന്ന ട്രിപ്പുകളിൽ നിരക്കുകളിൽ ആവശ്യ മായ നീക്കുപോക്കുകൾ/കുറവുകൾ വരുത്തുവാൻ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് പൂർണ്ണ അധികാരമു ായിരി ക്കും.

11. കരാറുകാരനിൽനിന്നും അതാത് കാലങ്ങളിൽ നിലവിലുള്ള നിരക്കിലുള്ള ആദായ നികുതി ഈടാക്കുന്നതാണ്.

12. ട്രാൻസ്പോർട്ടിംഗിൽ സർക്കാരിന് ഏതെങ്കിലും വിധത്തിൽ നഷ്ടം ഉെ ങ്കിൽ ആയത് പിഴയോടുകൂടി ഈ തുക യിൽ നിന്നും കുറയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

13. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ താണ്.

14. വ്യവസ്ഥകൾക്ക് വിരുദ്ധമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കുകയോ നി›ിത പരിധിക്കുള്ളിൽ നടീൽ വസ്തുക്ക ളുടെ വിതരണം പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം കോൺട്രാക്റ്റ് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉ ായിരിക്കുന്നതാണ്. മാത്രമല്ല ആയതുമൂലം ഉ ാകുന്ന എല്ലാ നഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്വം കോൺട്രാക്ടർക്ക് മാത്രമായിരിക്കുന്നതാണ്. ടി നഷ്ടം റവന്യൂ റിക്കവറി അടക്കമുള്ള നിയമാനുസൃത മാർഗ്ഗത്തിലൂടെ ഈടാക്കു ന്നതാണ്.

പ്രിൻസിപ്പൽ കൃഷി (ഒപ്പ്) ആഫീസ്, കോട്ടയം. പ്രിൻസിപ്പൽ കൃഷി ഓഫീസർ.

ദർഘാസ്/ലേല പരസ്യം

നമ്പർ സി.ഒ.7/2010-11. 2011 ജനുവരി 29.

പട്ടാമ്പി സെൻട്രൽ ഓർച്ചാഡ് ഫാമിൽ നിൽക്കുന്ന 400 കായ്ഫലമുള്ള മാവുകളിൽ നിന്നും വിളവെടുക്കുന്നതിന് 22-2-2010 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് ദർഘാസ്/ലേലം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഏതെങ്കിലും കാരണവ ശാൽ ഈ ദിവസം അവധി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ദർഘാസ് ഫാറം ` 150-ന് (നികുതിയ്ക്ക് പുറമെ) ആഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.

പൂരിപ്പിച്ച മുദ്രവെച്ച ദർഘാസുകൾ കൃഷി ആഫീസർ, സെൻട്രൽ ഓർച്ചാഡ്, പട്ടാമ്പി എന്ന അഡ്രസിൽ ` 3,000 നിരതദ്രവ്യം അടക്കം 22-2-2010 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്. അതിനുശേഷം അന്നേദിവസം 3 മണിയ്ക്ക് പരസ്യലേലം നടത്തുന്നതാണ്. ലേലത്തിൽ മാത്രം പങ്കെടുക്കുന്നവരും ` 3,000 നിരതദ്രവ്യം കെട്ടിവയ്ക്കേ റുകൾ തുറന്ന് പരിശോധിക്കുന്നതാണ്. താണ്. പരസ്യലേലത്തിന് ശേഷം ടെ

ദർഘാസിലാണോ, ലേലത്തിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്തത് ആ വ്യ‡ിയുടെ പേരിൽ പാലക്കാട് പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി ലേലം ഉറപ്പിക്കുന്നതും ടിയാൻ മൊത്തം തുകയുടെ 1/

3

തുമാണ്. ബാക്കിതുക ഭാഗം ഉടൻതന്നെ കെട്ടിവെയ്ക്കേ ഒറ്റഗഡുവായി വിളവെടുപ്പിന് മുൻപായി കെട്ടിവെയ്ക്കണം.

വിളവെടുപ്പിനുള്ള അവകാശം 30-8-2011 വരെ ഉ ായിരിക്കുന്നതാണ്. യാതൊരു കാരണവും കൂടാതെ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് ദർഘാസ്/ലേലം അസ്ഥിരപ്പെടുത്തുവാൻ അധികാരം ഉ ായിരിക്കും.

കൂടുതൽ വിവരങ്ങൾ

പ്രവൃത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.

(ഒപ്പ്)

സെൻട്രൽ ഓർച്ചാഡ്, പട്ടാമ്പി. അഗ്രിക്കൾച്ചറൽ ആഫീസർ.

ദർഘാസ്/ലേല പരസ്യം

നമ്പർ സി.2255/2010. 2011 ജനുവരി 5.

മുേ രി വിത്തുകൃഷിത്തോട്ടത്തിൽ വിളവെടുത്ത് സൂക്ഷിച്ചിരിക്കുന്ന ഏകദേശം 5000 (അയ്യായിരം) കിലോഗ്രാം തൊേ ാടുകൂടിയ ഉണങ്ങിയ അടയ്ക്ക ടെ ർ/ലേല അടി സ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

നിബന്ധനകൾ

1. ടെ ർ ഫോമുകൾ 24-2-2011 പകൽ 1 മണി വരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെ ർ ഫോമുകൾ അന്നു തന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പി ക്കേ തുമാണ്. അന്നുതന്നെ 3.30-ന് നടക്കുന്ന ലേലത്തിനുശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ ടെ ർ തുറന്ന് പരിശോധിക്കുന്ന തുമാണ്.

2. നിരതദ്രവ്യമായി ` 5,000 (അയ്യായിരം) 24-2-2011,

താണ്. ടെ ർ സമർപ്പിക്കുന്നവരും ലേലത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേക 3 മണിക്ക് മുമ്പായി അടയ്ക്കേ മായി നിരതദ്രവ്യം അടയ്ക്കേ താണ്.

3. ടെ ർ ഫോമിന്റെ വില ` 400 + വിൽപ്പന നികുതി ആയിരിക്കും. തപാലിൽ ടെ ർ ഫോമുകൾ താണ്. തപാലിൽ ഉ ാകുന്ന

ഓഫീസ് ആവശ്യമുള്ളവർ ` 500 ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിഓർഡർ അയയ്ക്കേ കാലതാമസത്തിന് ഈ ഉത്തരവാദിയായിരിക്കുകയില്ല.

4. ടെ ർ ഫോമുകൾ, ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷിതോട്ടം, മുേ രി പി.ഒ., മലപ്പുറം ജില്ല, പിൻ-679 334 എന്ന

തും കവറിന് പുറത്ത് സി-2255/2010 പ്രകാരമുള്ള തൊേ ാടുകൂടിയ ഉണങ്ങിയ അട വിലാസത്തിൽ സമർപ്പിക്കേ യ്ക്കയ്ക്കുള്ള ടെ ർ എന്ന് നാമകരണം ചെയ്യേ തുമാണ്.

5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിൽ ടെ ർ/ലേലം ഉറപ്പിക്കുന്നതും മൊത്തം

തുമാണ്. മലപ്പുറം സംഖ്യയുടെ (3) മൂന്നിൽ ഒരുഭാഗം അന്നുതന്നെ ഓഫീസിൽ അടവാക്കേ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെ ർ/ലേലം അംഗീകാരം ലഭിച്ച തായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് അടയ്ക്ക സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ തുമാണ്.

താണ്. അല്ലാത്ത ടെ 6. ടെ ർ ഫോറത്തോടൊപ്പം ` 50-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ

റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.

7. ടെ റിൽ ഒരു കിലോഗ്രാം തൊേ ാടുകൂടിയ ഉണങ്ങിയ അടയ്ക്കയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖ പ്പെടുത്തേ താണ്.

8. ടെ ർ/ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

9. നിലവിലുള്ള സർക്കാർ ടെ ർ/ലേല വ്യവസ്ഥകൾ ഈ ടെ ർ/ലേലത്തിനും ബാധകമായിരിക്കും.

10. ടെ ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ ർ/ലേലം നട ത്തുന്നതായിരിക്കും.

(ഒപ്പ്)

വിത്തുകൃഷിത്തോട്ടം, മുേ രി, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.

ദർഘാസ് പരസ്യം

നമ്പർ. എസ്. എസ്. എഫ്. 16/2010-11. 2011 ജനുവരി 20.

പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ നിന്നും വിളവെടുത്ത 3728 (മൂവായിരത്തി എഴുന്നൂറ്റി ഇരുപത്തിയെട്ട്) എണ്ണം നാളികേരം നിബന്ധനകൾക്ക് വിധേയമായി വില്പന നടത്തുന്നതിന് മുദ്രവച്ച ടെ റുകൾ ക്ഷണിച്ചുകൊള്ളുന്നു. നാളികേരത്തിന്റെ അടങ്കൽ തുക ഏകദേശം ` 26,000 (ഇരുപത്തി ആറായിരം).

നിബന്ധനകൾ

1. ടെ ർഫോറം ` 400 (നികുതി പുറമെ) ഫാം ആഫീസിൽനിന്നും 25-2-2011-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിവരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ടെ ർ ` 1,000 നിരതദ്രവ്യത്തോടൊപ്പം സീനിയർ കൃഷി ഓഫീസർ, സ്റ്റേറ്റ് സീഡ് ഫാം, പേരാമ്പ്ര എന്ന വിലാസത്തിൽ 26-2-2011-ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. കവറിനുപു റത്ത് നാളികേര വില്പനയ്ക്കുള്ള ടെ ർ എന്ന് എഴുതിയിരിക്കണം.

3. ടെ റിൽ പങ്കെടുക്കുന്ന എല്ലാവരും തന്നെ ടെ ർ ഫോറത്തിലുളള എഗ്രിമെന്റ് ` 50-ന്റെ മുദ്രപത്രത്തിൽ തയ്യാ റാക്കി ടെ റിനോടൊപ്പം സമർപ്പിക്കേ താണ്.

4. 26-2-2011-ന് ശനിയാഴ്ച കൃത്യം 3 മണിക്ക് ടെ ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും

റിലോ/ലേലത്തിലോ ഉളള ഏറ്റവും കൂടിയ നിരക്ക്, അതിനുശേഷം ടെ ർ തുറക്കുന്നതും ടെ തൃപ്തികരമെങ്കിൽ, മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തു ന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.

5. ടെ റിൽ 1000 നാളികേരത്തിന്റെ വില എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

6. ടെ ർ/ലേലം കൊ യാൾ മൊത്തം വിലയുടെ മൂന്നിൽ ഒരുഭാഗം തുക അപ്പോൾത്തന്നെ അടയ്ക്കേ തും ബാക്കി തുക ടെ ർ/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം ഓഫീസിൽ അടച്ച് നാളികേരം സ്വന്തം ചെലവിൽ നീക്കം ചെയ്യേ താണ്. നാളികേരം തെരഞ്ഞെടുക്കുവാൻ യാതൊരു കാരണ വശാലും അനുവദിക്കുന്നതല്ല.

7. സർക്കാരിന്റെ ടെ ർ/ലേല വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ ഫാം ആഫീസിൽനിന്നും അറിയാവുന്നതാണ്.

സ്റ്റേറ്റ് സീഡ് ഫാം,

(ഒപ്പ്)

പേരാമ്പ്ര. സീനിയർ കൃഷി ഓഫീസർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഇഇ (2)-1990/2010. 2011 ജനുവരി 19.

കേരള ഗവർണ്ണർക്കുവേ ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് എഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസു കൾ 23-2-2011-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് നമ്പർ—ഇഇ(2)-1990/2010.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിൽ ക്വാർട്ടേഴ്സ് കെട്ടിട നിർമ്മാണം (പാർട്ട്-2).

അടങ്കൽ തുക—` 37,50,000.

നിരതദ്രവ്യം—` 50,000

ദർഘാസ് പ്രമാണത്തിന്റെ വില—` 5,700 + നികുതി.

പ്രവൃത്തി ചെയ്തുതീർക്കേ കാലാവധി—12 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 23-2-2011 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മട ക്കികൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനൊപ്പം സമർപ്പിക്കേ താണ്. ഈ

താണ്.

ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ് കൂടി വയ്ക്കേ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

റീജിയണൽ ഓഫീസ്,

(ഒപ്പ്)

പുതിയറ, പി. ഒ., എക്സിക്യൂട്ടീവ് കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).

Cite this issue. Kerala Gazette, Government of Kerala, 15 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-15.part_03_Agriculture/. Archive identifier in.gazette.kerala_new.2011-02-15.part_03_Agriculture.