Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements—Proceedings of Joint Registrar (General), Kottayam and Kannur

Published 15 February 2011

Department
Co-operative Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-02-15.part_03_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

Vol. LVI

No.

തിരുവനന്തപുരം, ചൊവ്വ വാല്യം 56

15th February 2011 2011 ഫെബ്രുവരി 15

7

നമ്പർ } } THIRUVANANTHAPURAM, TUESDAY 26th Magha 1932 1932 മാഘം 26

PART III

Co-operative Department

REGISTRATION CERTIFICATE

No. O-10448/2009. 27th December 2010.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.

4. Liability—Limited.

5. Area of Operation—Chavara Block Panchayath.

6. Main Objects—To encourage thrift, self help and Co-operation among the members and to promote the economic, social and material welfare of the members.

7. Type of Society —Social Welfare Societies Rules 15 (II) 3(i) of Kerala Co-operative Societies Act, 1969.

8. Authorised Share Capital—` 35,00,000 (Rupees Categorical Statement

1. Name and Number of Society—Chavara Rural, Vyapari Vyavasai Co-operative Society Ltd. No. Q.1502

Thirty five lakh only)

9. Maximum Borrowing Power—50 times of paid up Share Capital + Reserve Fund.

2. Date of Registration—27-12-2010. 3. Address—Chavara Rural Vyapari Vyavasai Office of the Joint Registrar of Co-operative Societies (Sd.) Co-operative Society Ltd. No. Q.1502, Chavara P. O., Kollam. (General), Kollam. Joint Registrar (General). 15th FEB. 2011] CO-OPERATIVE DEPARTMENT 16

കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ. 7716/10.

2011 ജനുവരി 17.

വിഷയം.—കെ. 223 വാകത്താനം ലേബർ കോൺട്രാക്ട് സഹകരണ സംഘം ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നു.

സൂചന :—(1) ചങ്ങനാശ്ശേരി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-റുടെ 11-12-2009-ലെ 476/09-ാം നമ്പർ കത്ത്്.

(2) ഈ ആഫീസിലെ 30-9-2010-ലെ ഇതേ നമ്പർ നോട്ടീസ്.

(3) ചങ്ങനാശ്ശേരി സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറിയുടെ 10-11-2010-ലെ 1163/10-ാം നമ്പർ കത്ത്്.

കെ. 223-ാം നമ്പർ വാകത്താനം ലേബർ കോൺട്രാക്ട് സഹകരണ സംഘം 22-2-1964-ൽ രജിസ്റ്റർ ചെയ്ത് 15-3-1964-ൽ പ്രവർത്തനം ആരംഭിച്ചു. ചങ്ങനാശ്ശേരി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാടപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടർ സംഘത്തിൽ നടത്തിയ പരിശോധനയിൽ സംഘം ദീർഘനാളായി പ്രവർത്തനരഹിതമാണെന്നും സംഘം പ്രവർത്തനം പുനർ÷ീവിപ്പിക്കുന്നതിന് അംഗങ്ങൾക്ക് താൽപ്പര്യമില്ലാത്ത അവസ്ഥയിലായതിനാൽ ലിക്വിഡേറ്റ് ചെയ്ത് ഉത്തരവാകണമെന്ന് സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നത് സംബന്ധിച്ച് സൂചന (2) പ്രകാരം സംഘം ഭരണസമിതി അംഗങ്ങൾക്കും ചങ്ങനാശ്ശേരി സർക്കിൾ സഹകരണ യൂണിയൻ, കോട്ടയം ജില്ലാ സഹകരണ ബാങ്ക് എന്നിവർക്ക് ആക്ഷേപം/അഭിപ്രായം ബോധിപ്പിക്കുവാൻ അവസരം നൽകിയിട്ടുളളതും 3-ാം സൂചന പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് 6-11-2010-ലെ തീരുമാനപ്രകാരം അംഗീകാരം നൽകിയിട്ടുളളതാണെന്നും അറിയിച്ചിട്ടു≠്. മറ്റുളളവരിൽനിന്നും യാതൊരു ആക്ഷേപം/അഭിപ്രായം നാളിതുവരെ ബോധിപ്പിച്ചിട്ടില്ലാത്തതാകുന്നു. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കെ. 223-ാം നമ്പർ വാകത്താനം ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ച്് 1969-ലെ കേരള സഹകരണ നിയമം 71-ാം വകുപ്പ് പ്രകാരം ഉത്തരവാകുന്നു. ചങ്ങനാശ്ശേരി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാടപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടറെ 72-ാം വകുപ്പുപ്രകാരം ലിക്വിഡേറ്ററായി നിയമിക്കുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേ≠തും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടി ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരി ക്കേ≠തുമാണ്.

ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയും അറിയിക്കേ≠താണ്. ലിക്വിഡേഷൻ പുരോഗതിയും പാദവാർഷികമായി റിപ്പോർട്ട് ചെയ്യേ≠താണ്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കോട്ടയം.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

3. Address— Maliankara P. O., Ernakulam Dist. REGISTRATION CERTIFICATE

4. Liability—Limited.

No. 5016/2010. 13th January 2011. 5. Area of Operation—Areas of Munambam Port in

Paravur & Kochi Taluks.

6. Main object—To promote social and economic

interest of its members.

7. Authorised Share Capital— ` 4,00,000 (Rupees

Four lakh only)

8. Maximum borrowing Limit of the Society—10 times of the paid up Share Capital + Reserve Fund.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the Bye-laws of the undermentioned society is also hereby registered under the said section.

9. Category as per KCS Act—Rule 15 (11) (3)

miscellaneous others.

Categorical Statement

Office of the Joint Registrar of Co-operative Societies, (Sd.) 1. Name and Number of the Society—MGM Manal Varal Thozhilali Co-operative Credit Society, Ltd. No. E 1183. (General), Ernakulam. Joint Registrar (General). 2. Date of Registration—13-1-2011. . 15th FEB. 2011] CO-OPERATIVE DEPARTMENT 17

REGISTRATION CERTIFICATE

No. O-4582/2010. 5th January 2011.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-law of the undermentioned society is also hereby registered under the said Section.

4. Liability—Limited.

5. Area of Operation—Mannarkkad Taluk.

6. Main objects—To collect the Bamboo raw materials and marketing the Bamboo Products & Welfare of the Bamboo Thozhilali and their families

7. Type of Society—Rule 15 (5) 3 Primary Producers Society.

8. Authorised Share Capital— ` 10,00,000 (Rupees Ten lakhs only)

(a) 2000 'A' Class Shares of Rs. 100 each.

Categorical Statement

1. Name and Number of the Society—The Mannarkkad Taluk Bamboo Works Products and Development Co-operative Society, Ltd. No. P 1301.

2. Date of Registration—5-1-2011.

3. Address—Kottopadam P. O., Mannarkkad, Palakkad Dist.

(b) 2000 'B' Class Shares of Rs. 100 each.

(c) 12000 'C' Class Shares of Rs. 50 each.

9. Maximum borrowing Power—10 times of paid up Share Capital + Reserve Fund.

Office of the Joint Registrar of Co-operative Societies (Sd.) (General), Palakkad. Joint Registrar (General).

കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇൻ-ചാർജ്-ന്റെ നടപടിക്രമം നമ്പർ 455/11/എ.ഇ.എൽ.

2011 ജനുവരി 24.

വിഷയം.—അഴീക്കോട് പഞ്ചായത്ത് ഉപഭോ‡ൃ സഹകരണ ക്യാന്റീൻ സൊസൈറ്റി നമ്പർ സി. 1469 കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററെ നിയമിച്ചുകൊ≠ും ഉത്തരവാകുന്നു.

സൂചന:—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂരിന്റെ 2203/2010/എ. ആയുള്ള 14-1-2011-ലെ കത്തും

66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാ റിപ്പോർട്ടും.

നമ്പർ സി 1469 ആയി രജിസ്റ്റർ ചെയ്ത അഴീക്കോട് പഞ്ചായത്ത് ഉപഭോ‡ൃ സഹകരണ ക്യാന്റീൻ സംഘത്തിിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കണ്ണൂർ അർബൻ ബാങ്ക് ഗ്രൂപ്പ് (സ്പെഷ്യൽ) സെയിൽ ആഫീസറെ നിയമിച്ചുത്തര വായിരുന്നു.

സൂചന വഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ പ്രസ്തുത അന്വേഷണ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.

ടി റിപ്പോർട്ട് പരിശോധിച്ചതിൽനിന്നും സംഘം 7-3-1998-ൽ രജിസ്റ്റർ ചെയ്തതല്ലാതെ സംഘം ബൈലോവിൽ അനുശാസിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾക്കനുസൃതമായി ഒരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘത്തിന് വർഷങ്ങളായി ഭരണസമിതിയില്ലെന്നും തീർത്തും പ്രവർത്തനരഹിതമാണെന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ഉത്തമബോദ്ധ്യം വന്ന സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.

ഉത്തരവ്

നമ്പർ സി 1469 ആയി രജിസ്റ്റർ ചെയ്ത അഴീക്കോട് പഞ്ചായത്ത് ഉപഭോ‡ൃ സഹകരണ ക്യാന്റീൻ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജി സ്ട്രാർ (ജനറൽ), കണ്ണൂർ കാര്യാലയത്തിലെ ചിറയ്ക്കൽ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഉടൻ ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കണ്ണൂർ.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ), ഇൻ-ചാർ÷.്15th FEB. 2011] CO-OPERATIVE DEPARTMENT 18 കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) പുറപ്പെടുവിക്കുന്ന ഉത്തരവ്

(1)

നമ്പർ 7560/08/എ.ഇ.എൽ./കെ.ഡിസ്.

2011 ജനുവരി 24.

വിഷയം.— ലിക്വിഡേഷൻ-ചെറുപുഴ-കോക്കനട്ട് ആന്റ ് അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം ലിമിറ്റഡ് നമ്പർ സി. 1642-സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.

സൂചന :—(1) ഈ ആഫീസിലെ 27-11-2008-ലെ 7560/08/എ.ഇ.എൽ. നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 3463/08/പി. ആർ. നമ്പരായുള്ള 30-12-2010-ലെ നടപടിക്രമം.

ക്ലിപ്തം നമ്പർ സി. 1642 നമ്പരായി രജിസ്റ്റർ ചെയ്ത ചെറുപുഴ കോക്കനട്ട് ആന്റ ് അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണ ത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പെരിങ്ങോം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 8-1-2009-ന് ചാർ÷െടുക്കുകയും സംഘത്തിന്റെ സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണനിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിന്റെ പേരിൽ ആസ്തിബാദ്ധ്യതകൾ യാതൊന്നും നിലനിൽപില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നമ്പർ സി. 1642 ആയി രജിസ്റ്റർ ചെയ്ത ചെറുപുഴ കോക്കനട്ട് ആന്റ ് അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം പ്രവർത്തന രഹിതമായതിനാൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണനിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കുവിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

(2)

നമ്പർ 1620/09/എ.ഇ.എൽ./കെ.ഡിസ്.

2011 ജനുവരി 24.

വിഷയം.— ലിക്വിഡേഷൻ-നമ്പർ സി 1257 മാടായി സഹകരണ കൺസ്യൂമർ ക്യാന്റീൻ സഹകരണ സംഘം- സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.

സൂചന :—(1) ഈ ആഫീസിലെ 5-3-2009-ലെ 1620/09/എ.ഇ.എൽ. നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 733/09/എം. നമ്പരായുള്ള 25-11-2010-ലെ നടപടിക്രമം.

ക്ലിപ്തം നമ്പർ സി. 1257 ആയി രജിസ്റ്റർ ചെയ്ത മാടായി സഹകരണ കൺസ്യൂമർ ക്യാന്റീൻ സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ മാടായി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 2-5-2009-ന് ചാർ÷െടുക്കുകയും സംഘത്തിന്റെ സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

മേൽസൂചന (2) നടപടിക്രമംവഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണനിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിന്റെ പേരിൽ ആസ്തിബാദ്ധ്യതകൾ യാതൊന്നും നിലനിൽപ്പില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നമ്പർ സി. 1257 ആയി രജിസ്റ്റർ ചെയ്ത മാടായി സഹകരണ കൺസ്യൂമർ ക്യാന്റീൻ സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

15th FEB. 2011] CO-OPERATIVE DEPARTMENT 19

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണനിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

(3)

നമ്പർ 2306/10/എഇഎൽ/കെ.ഡിസ്. 2011 ജനുവരി 24.

വിഷയം.—ലിക്വിഡേഷൻ-വാനില ഗ്രോവേഴ്സ് മാർക്കറ്റിംഗ് ആന്റ ് പ്രോസസ്സിംഗ് സഹകരണ സംഘം ലിമിറ്റഡ് നമ്പർ സി. 1546-സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.

സൂചന:— (1) ഈ ആഫീസിലെ 22-3-2010-ലെ 2306/10/എഇഎൽ നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 1354/10/എ. കെ. നമ്പരായുള്ള 31-12-2010-ലെ നടപടിക്രമം.

ക്ളിപ്തം നമ്പർ സി 1546 ആയി രജിസ്റ്റർ ചെയ്ത വാനില ഗ്രോവേഴ്സ് മാർക്കറ്റിംഗ്് ആന്റ ് പ്രോസസ്സിംഗ്് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ ആലക്കോട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 30-6-2010-ന് ചാർ÷െടുക്കുകയും സംഘത്തിന്റെ സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

മേൽ സൂചന (2) നടപടിക്രമംവഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്. സംഘത്തിന്റെ പേരിൽ ആസ്തിബാദ്ധ്യതകൾ യാതൊന്നും നിലനിൽപ്പില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നമ്പർ സി. 1546 ആയി രജിസ്റ്റർ ചെയ്ത വാനില ഗ്രോവേഴ്സ് മാർക്കറ്റിംഗ് ആന്റ ് പ്രോസസ്സിംഗ് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കണ്ണൂർ.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇൻ-ചാർ÷്.

Cite this issue. Kerala Gazette, Government of Kerala, 15 February 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-02-15.part_03_Co-operative/. Archive identifier in.gazette.kerala_new.2011-02-15.part_03_Co-operative.