PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ 695/2010/QSW. 2011 ജനുവരി 20.
ഫെബ്രുവരി കേരള ഗവർണ്ണർക്കുവേ ി ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം-3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സാധനങ്ങളുടെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം 21-ാം തീയതി 3 മണിക്ക് ഈ ആഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്. അന്നേദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്ന് 2 മണിക്ക് മുമ്പായി ടി ആഫീസിൽ ` 1,000 അടച്ച് ടോക്കൺ എടുത്തിരിക്കേ തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ് സ്റ്റോഴ്സ്, കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേലദിവസം 2 മണിക്ക് മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ താകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ള കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദർഘാസ് കവറിനു പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ തുമാകുന്നു. പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ് നി›യിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം ് കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടെയും താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത ര നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്നുതന്നെ തിരികെ കൊടുക്കുന്നതുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചിലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ തുമാകുന്നു. ലേല തീയതിക്ക് മുമ്പുള്ള ഏഴു ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ്എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ്എക്സി ക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ജി. ഡബ്ല്യൂ. ഡി. എെ./1364/2010. 2011 ജനുവരി 19.
കേരള ഗവർണ്ണർക്കുവേ ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാന ത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും— ജി. ഡബ്ല്യൂ. ഡി. എെ. 13/2010-11—ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള കുഴൽ കിണറിൽ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിച്ച് ജല വിതരണ പദ്ധതി നടപ്പാക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 60,000.
നിരതദ്രവ്യം—` 1,500.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ.്
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—14-2-2011, 10 മണി മുതൽ.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—21-2-2011, 12 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 21-2-2011, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 21-2-2011, 3 മണി.
ജോലി ചെയ്തുതീർക്കേ കാലാവധി— 2 മാസം.
മറ്റുവ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ റിനും ബാധകമായിരിക്കും.
4. ടെ ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെ ടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
(ഒപ്പ്)
ജില്ലാ ഓഫീസ്, തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ജി. റ്റി./1354/2010. 2011 ജനുവരി 29.
കേരള ഗവർണ്ണർക്കുവേ ി ഭൂജല വകുപ്പ് തൃശ്ശൂർ ജില്ലാ ആഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
850
4,650
8,800
8,250
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ ജോലിയുടെ പേരുവിവരവും ദ്രവ്യം അടങ്കൽ തുകയും ` 1 21/2010-11—ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പൊറത്തിശ്ശേരി ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണികൾ നടത്തുക— ` 33,700 2 22/2010-11—മു ത്തിക്കോട് പഞ്ചായത്ത് അറവൂർ ആര്യമ്പാടം ഭാഗത്ത് ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുക— ` 1,86,000 3 23/2010-11—ടി രാജഗിരി കുടിവെള്ള ടി—` 3,52,000 4 24/2010-11—ടി പത്താംകല്ലു കോത്തായിക്കുന്നു ഭാഗത്ത് ചെറുകിട കുടിവെള്ള ടി— ` 3,30,000 5 25/2010-11—തെക്കുംകര പഞ്ചായത്ത് വെങ്ങലക്കു ് ഭാഗത്ത് ചെറുകിട കുടിവെള്ള ടി—` 3,70,000 9,250
8,700
6 26/2010-11—കടങ്ങോട് പഞ്ചായത്ത് ചിറ്റിലങ്ങാട് റിങ് റോഡ് ഭാഗത്ത് ചെറുകിട കുടിവെള്ള ടി—` 2,60,000 6,500 7 27/2010-11—ടി നീ ൂർ-അയ്യപ്പങ്കാവ് (ദുബൈ റോഡ്) ഭാഗത്ത് ചെറുകിട കുടിവെള്ള ടി—` 2,45,000 6,150 8 28/2010-11—ടി കൈതക്കുന്ന് ചെറുകിട കുടിവെള്ള ടി—` 3,15,000 7,900 9 29/2010-11—ടി പാരിക്കുന്ന് കുടിവെള്ള ടി—` 3,48,000
ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-ന് ` 300 + വാറ്റ്, ക്രമനമ്പർ 2-ന് ` 400 + വാറ്റ്, ക്രമനമ്പർ 3-നും 5-നും ` 800 + വാറ്റ്, ക്രമനമ്പർ 4, 8, 9 ഇവയ്ക്ക് ` 700 + വാറ്റ്, ക്രമനമ്പർ 6-ന് ` 600 + വാറ്റ്, ക്രമനമ്പർ 7-ന് ` 500 + വാറ്റ്.
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—17-2-2011, 10 മണി മുതൽ.
ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—22-2-2011, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-2-2011, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
22-2-2011, 4 മണി.
ജോലി ചെയ്തുതീർക്കേ കാലാവധി—ക്രമനമ്പർ 1-ന് 31-3-2011, മറ്റുള്ളവയ്ക്ക് 30-4-2011.
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൂങ്കുന്നത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്ന താണ്.
3. സർക്കാർ ടെ റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ റിനും ബാധകമായിരിക്കും.
4. ടെ ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ടെ ർ തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.
ജില്ലാ ഓഫീസ്,
(ഒപ്പ്) പൂങ്കുന്നം പി. ഒ., തൃശ്ശൂർ. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
(1)
നമ്പർ ജി.എം.-215/2010-ഒ.റ്റി.-28/2010. 2011 ജനുവരി 25.
കേരള ഗവർണ്ണർക്കുവേ ി ജില്ലാ ഓഫീസർ, ഭൂജല
പ്രവൃത്തിക്ക് വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന അംഗീകൃത കരാറുകാരിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം.-215/2010-ഒ.റ്റി.-28/10.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നാലര ഇഞ്ച് (ഡയ) കുഴൽ കിണറുകൾ കുഴിച്ച് ഹാന്റ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 2,00,000.
നിരതദ്രവ്യം—` 5,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—25-2-2011, 1 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-2-2011, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
25-2-2011, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ കാലാവധി—15 ദിവസം.
(2)
നമ്പർ ജി.എം.-477/2010-ഒ.റ്റി.-29/2010. 2011 ജനുവരി 27.
കേരള ഗവർണ്ണർക്കുവേ ി ജില്ലാ ഓഫീസർ, ഭൂജല
പ്രവൃത്തിക്ക് വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന അംഗീകൃത കരാറുകാരിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം.-477/2010-ഒ.റ്റി.-29/10.
പ്രവൃത്തിയുടെ പേര്—ഭൂജല വകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ കുഴൽ കിണറിലെ ഹാന്റ് പമ്പ് റിപ്പയർ ചെയ്യുന്ന പ്രവൃത്തി.
അടങ്കൽ തുക—` 50,000.
നിരതദ്രവ്യം—` 1,250.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—25-2-2011, 1 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-2-2011, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
25-2-2011, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ കാലാവധി—10 ദിവസം.
(3)
നമ്പർ ജി.എം.-477/2010-ഒ.റ്റി.-30/2010. 2011 ജനുവരി 28.
കേരള ഗവർണ്ണർക്കുവേ ി ജില്ലാ ഓഫീസർ, ഭൂജല
പ്രവൃത്തിക്ക് വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന അംഗീകൃത കരാറുകാരിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം.-477/2010-ഒ.റ്റി.-30/10.
പ്രവൃത്തിയുടെ പേര്—ഭൂജല വകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ കുഴൽ കിണറിലെ ഹാന്റ് പമ്പ് റിപ്പയർ ചെയ്യുന്ന പ്രവൃത്തി.
അടങ്കൽ തുക—` 50,000.
നിരതദ്രവ്യം—` 1,250.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—26-2-2011, 1 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-2-2011, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
26-2-2011, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ കാലാവധി—10 ദിവസം.
(4)
നമ്പർ ജി.എം.-477/2010-ഒ.റ്റി.-31/2010. 2011 ജനുവരി 29.
കേരള ഗവർണ്ണർക്കുവേ ി ജില്ലാ ഓഫീസർ, ഭൂജല
പ്രവൃത്തിക്ക് വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന അംഗീകൃത കരാറുകാരിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം.-477/2010-ഒ.റ്റി.-31/10.
പ്രവൃത്തിയുടെ പേര്—ഭൂജല വകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ കുഴൽ കിണറിലെ ഹാന്റ് പമ്പ് റിപ്പയർ ചെയ്യുന്ന പ്രവൃത്തി.
അടങ്കൽ തുക—` 50,000.
നിരതദ്രവ്യം—` 1,250.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—28-2-2011, 1 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-2-2011, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
28-2-2011, 4 മണി.
പ്രവൃത്തി ചെയ്തു തീർക്കേ കാലാവധി—10 ദിവസം.
(5)
നമ്പർ ജി.എം.-477/2010-ഒ.റ്റി.-32/2010. 2011 ജനുവരി 31.
കേരള ഗവർണ്ണർക്കുവേ ി ജില്ലാ ഓഫീസർ, ഭൂജല
പ്രവൃത്തിക്ക് വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന അംഗീകൃത കരാറുകാരിൽനിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം.-477/2010-ഒ.റ്റി.-32/10.
പ്രവൃത്തിയുടെ പേര്—ഭൂജല വകുപ്പിന്റെ പരിധിയിൽ വരുന്ന മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ കുഴൽ കിണറിലെ ഹാന്റ് പമ്പ് റിപ്പയർ ചെയ്യുന്ന പ്രവൃത്തി.
അടങ്കൽ തുക—` 50,000.
നിരതദ്രവ്യം—` 1,250.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—1-3-2011, 1 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-3-2011, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
1-3-2011, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ കാലാവധി—10 ദിവസം.
ജില്ലാ ആഫീസറുടെ കാര്യാലയം, (ഒപ്പ്) മലപ്പുറം. ജില്ലാ ഓഫീസർ.