©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 ഫെബ്രുവരി 15 No.
Vol. LVI
THIRUVANANTHAPURAM, TUESDAY
7
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 15th February 2011
26th Magha 1932 1932 മാഘം 26
PART III
Stores Purchase
Health Services Department
TENDER NOTICE
No. HT2/103575/10/DHS.
12th January 2011.
Sealed and superscribed competitive tenders are invited for the supply of the following new tyers and related accessories to Health Transport Central Workshop, Thiruvananthapuram.
Sl. Name of Quantity Description of
No. items required suiting vehicles
1 185/85 R 16 Tyre 60 Nos. Tata Spacio
2 185/85 R 16 Tyre 60 ,, Tata Spacio
3 195/70 R 14 Tyre 25 ,, Qualis
4 195/70 R 14 Tube 25 ,, Qualis
5 215/75 R 15 Tyre 25 ,, Bolero
6 215/75 R 15 Tube 25 ,, Bolero
7 7.50 X 16 Tyre 50 ,, Swaraj Mazda/
Eicher/DCM 8 7.50 X 16 Tube 50 ,, Swaraj Mazda/
Eicher/DCM 9 6.00 X 16 Tyre 25 ,, Mahindra Jeep
10 6.00 X 16 Tube 25 ,, Mahindra Jeep Intending tenderers may obtain the tender forms on application in their letter heads addressed to the Sate Health Transport Officer, Directorate of Health Services, Thiruvananthapuram on production of cash receipt ` 700 + VAT. The tenderers shall make their own arrangements to remit the cash at the counter of FW wing in working hours to get cash receipt. Duplicate copy of the form will also be issued on payment of ` 400 + VAT per copy. VPP/IPO/DD/Postal Stamps are acceptable towards the cost of tender forms. The department is not responsible for postal delay if any in case tender form obtained by post. VAT will be charged extra.
Total Cost— ` 10 Lakhs.
EMD—1%.
Price of tender forms— ` 700 + VAT.
Last date and time of sale of tender forms—
24-2-2011 at 12 Noon.
Last date and time of receipt of tender form—
24-2-2011 at 3 p. m.
Date and time of opening of tender—24-2-2011 at 4 p. m.
The tenders should be addressed to State Health Transport Officer, Directorate of Health Services, Thiruvananthapuram. EMD should be in the form of Demand Draft addressed to Director of Health Services drawable at SBT, Thiruvananthapuram. An agreement in Kerala Government Stamp Paper worth ` 50 may also be enclosed with the tenders. Late tenders will not be accepted.
The undersigned reserve the right to cancel the tender in unavoidable circumstances without stating any reason thereof. But the cost of tender form will not be refunded at any rate.
ആരോഗ്യ വകുപ്പ് ഹെൽത്ത് ട്രാൻസ്പോർട്ട് സെൻട്രൽ വർക്ക്ഷോപ്പിലേക്ക് താഴെപ്പറയുന്ന പുതിയ ടയറുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നതിന് അംഗീകൃത കമ്പനികളിൽ നിന്നും വിതരണക്കാരിൽ നിന്നും മത്സര ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
അനുബന്ധ ക്രമ നമ്പർ
ടയർ സൈസ് എണ്ണം വാഹനങ്ങളോടൊത്ത് ഉപയോഗിക്കാവുന്നവ 1 185/85 R 16 ടയർ 60 ടാറ്റാ സ്പേഷ്യോ 2 185/85 R 16 ട്യൂബ് 60 ടാറ്റാ സ്പേഷ്യോ 3 195/70 R 14 ടയർ 25 ക്വാളിസ് 4 195/70 R 14 ട്യൂബ് 25 ക്വാളിസ് 5 215/75 R 15 ടയർ 25 ബൊലേറൊ 6 215/75 R 15 ട്യൂബ് 25 ബൊലേറൊ 7 7.50 X 16 ടയർ 50 സ്വരാജ് മസ്ദ/
എെഷർ/ഡിസിഎം 8 7.50 X 16 ട്യൂബ് 50 സ്വരാജ് മസ്ദ/
എെഷർ/ഡിസിഎം 9 6.00 X 16 ടയർ 25 മഹീന്ദ്ര ജീപ്പ് 10 6.00 X 16 ട്യൂബ് 25 മഹീന്ദ്ര ജീപ്പ് താല്പര്യമുള്ള വ്യ‡ികളോ സ്ഥാപനങ്ങളോ ടെ≠ർ ഫോമിനായി ` 700 + VAT അടച്ച രസീത് ഉൾപ്പെടെ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ അപേക്ഷ അയയ്ക്കേ≠താണ്.
അടങ്കൽ തുക— ` 10 ലക്ഷം. നിരതദ്രവ്യം—1 %. ടെ≠ർ ഫോറത്തിന്റെ വില— ` 700 + വാറ്റ്. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—24-2-2011, 12 മണി.
ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-2-2011, 3 മണി.
ടെ≠ർ ഫോറം തുറക്കുന്ന തീയതിയും സമയവും—
24-2-2011, 4 മണി.
നിരതദ്രവ്യം തിരുവനന്തപുരം എസ്.ബി.റ്റി-യിൽ മാറത്തക്കവിധത്തിൽ ഡി. ഡി. ആയി എടുക്കേ≠താണ്. ദർഘാസുകളോടൊപ്പം കേരള ഗവൺമെന്റ ിന്റെ ` 50-ന്റെ മുദ്രപ്പത്രത്തിൽ എഗ്രിമെന്റ ് ടെ≠റിന്റെ കൂടെ സമർപ്പി ക്കേ≠താണ്. താമസിച്ചുകിട്ടുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല. കാരണം കാണിക്കാതെ ടെ≠ർ നിരസിക്കാനുള്ള അധികാരം ആരോഗ്യ വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമാണ്. ടെ≠ർ ഫോമുകളുടെ വില തിരിച്ചുനൽകുന്നതല്ല.
Directorate of Health Services, (Sd.) Thiruvananthapuram. Director of Health Services.
TENDER NOTICE
No. AC1-205/11/MHC. 21st January 2011.
Sealed competitive tenders are invited for the supply of the following items for the use of Mental Health Centre, Thiruvananthapuram under the Health Department. 1. New Fire Extinguisher—9 Nos.
2. Refilling the Fire Extinguisher—55 Nos.
Tender should be superscribed Tender Number and address of the Superintendent, Mental Health Centre, Peroorkada, Thiruvananthapuram. Sample is compulsory. More details can be had from this office of working hours.
Tender No.—9/2010-11/MHC, Tvm.
Probable Amount of Contract— ` 45,000.
EMD—1%.
Cost of tender form (inclusive of Tax) :
Original— ` 338.
Duplicate— ` 169.
Last date and time of sale of tender form—
17-2-2011, 3 p. m.
Last date and time of receipt of tender form—
18-2-2011, 3 p. m.
Date and time of opening of tender—21-2-2011, 11.30 a. m.
The rate quoted should be inclusive of all taxes and all other charges for delivery of the item in this centre.
Tender forms can be made available from this office directly after payment to this office or remitting the chellan receipt.
Tender form will be sent through post if required provided due amount is sent by Money Order. No other form of remittance will be accepted. Specification and other details can be had from this office during office hours.
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ ആവശ്യമായ പുതിയ ഫയർ എക്സ്റ്റിൻക്യൂഷർ വാങ്ങുന്നതിനും (9 എണ്ണം) പഴയ ഫയർ എക്സ്റ്റിൻക്യൂഷർ റീഫിൽ ചെയ്യുന്നതിനും (55 എണ്ണം) മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ ടെ≠ർ നമ്പർ 9/2010-11/മാ.ആ.കേ. എന്ന് രേഖപ്പെടുത്തി "സൂപ്ര≠്, മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം" എന്ന വിലാസത്തിൽ 18-2-2011 പകൽ 3 മണിക്കോ അതിനു മുൻപായോ നൽകേ≠താണ്.
സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അവർ അധികാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ 21-2-2011 പകൽ 11.30 മണിക്ക് തുറക്കുന്നതാണ്.
ദർഘാസ് ഫോറം ആവശ്യമുള്ളവർ അസ്സലിന് ` 338-ം കോപ്പികൂടി ആവശ്യമുള്ളവർ കോപ്പി ഒന്നിന് ` 169-ം മണി ഓർഡറായോ നേരിട്ടോ അടച്ച് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സൂപ്ര≠ിന് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വില്പന 17-2-2011-ാം തീയതി വൈകുന്നേരം 3 മണിക്ക് നിർത്തിവയ്ക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കുകളായോ ഡ്രാഫ്റ്റായോ പോസ്റ്റൽ ഓർഡർ ആയോ സ്വീകരിക്കുന്നതല്ല. കൂടാതെ ദർഘാസ് ഫോറം വി.പി.പി.
ആയി നൽകുന്നതല്ല. അസ്സൽ വാങ്ങിയവർക്ക് മാത്രമേ കോപ്പികൾ നൽകുകയുള്ളൂ. മറ്റ് വിവരങ്ങൾ ആഫീസ് സമയത്ത് സൂപ്ര≠് ആഫീസിൽ നിന്നും ലഭ്യമാണ്.
അടങ്കൽ തുക— ` 45,000.
നിരതദ്രവ്യം—ഒരു ശതമാനം.
Mental Health Centre,
(Sd.) Thiruvananthapuram.
ലാബ് റിയേജന്റ ് ടെസ്റ്റ് കിറ്റുകൾ അളവുകൾ ക്രമ നമ്പർ
1 വൈഡൽ ടെസ്റ്റ് കിറ്റ്
2 ബ്ലഡ് ഷുഗർ കിറ്റ്
3 സിറം കൊളസ്ട്രോൾ കിറ്റ് 4 സോഡിയം & പൊട്ടാസ്യം കിറ്റ് 5 ബ്ലഡ് യൂറിയ കിറ്റ്
6 വി.ഡി.ആർ.എൽ. ടെസ്റ്റ് കാർഡ്
7 ആൽക്കലൈൻ ഫോസ്ഫൈറ്റ് ടെസ്റ്റ് കിറ്റ്
8 ക്ലോറിൻ ടെസ്റ്റ് കിറ്റ് 30 കിറ്റ് 9 സാൽമോണലാ ടെസ്റ്റ് കിറ്റ് 25 കിറ്റ് ദർഘാസുകൾ 2011 ഫെബ്രുവരി മാസം 25-ാം തീയതി രാവിലെ 11 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അടക്കം ചെയ്തിരിക്കുന്ന കവറിനുമുകളിൽ "ലാബ് റീയേജന്റ ് നൽകുന്നതിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തിയിരിക്കണം. ദർഘാസിനൊപ്പം ` 1500-ന്റെ ഡി.ഡി. നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറം വാങ്ങുന്നതിനുള്ള തുക "0210-വൈദ്യ സഹായവും പൊതുജനാരോഗ്യവും-80 ജനറൽ-800 മറ്റ് വരവുകൾ-88 പലവക" എന്ന ഹെഡ് ഓഫ് അക്കൗ≠ിലും വിൽപ്പന നികുതി "0040 വിൽപ്പന നികുതി-102 സംസ്ഥാന വിൽപ്പന നികുതി ആക്റ്റ് 99-നികുതി പിരിവുകൾ" എന്ന ഹെഡ് ഓഫ് അക്കൗ≠ിലും അടയ്ക്കേ≠താണ്. ഇങ്ങനെ ഒടുക്കുന്ന തുക യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 24-2-2011 പകൽ 3 മണിക്ക് അവസാനിക്കുന്നതാണ്. ദർഘാസുകൾ 25-2-2011 പകൽ 3 മണിക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ അസ്ഥിരപ്പെടുത്തു ന്നതിനുള്ള അധികാരം ജില്ലാ മെഡിക്കൽ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
ജില്ലാ മെഡിക്കൽ (ഒപ്പ്) ഓഫീസ് (ആരോഗ്യം), ജില്ലാ മെഡിക്കൽ ഓഫീസർ തിരുവനന്തപുരം.
(ആരോഗ്യം).
TENDER NOTICES
(1)
[No. 1/2010-11]
No. 3/2011. 4th January 2011.
Sealed competitive tenders are invited for the supply of Binocular Microscope having standard marks for the use of the Laboratory of District TB Centre, Kollam.
Superintendent.
ദർഘാസ് പരസ്യം
നമ്പർ-ബി2/25274/11/ജി.മെ.ആ. 2011 ഫെബ്രുവരി 4.
ജില്ലാ മെഡിക്കൽ ആഫീസ് (ആരോഗ്യം)-ലെ ആവശ്യ ത്തിനായി വയറിളക്ക രോഗ നിവാരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ലബോറട്ടറി സാമഗ്രികൾ നൽകുന്നതിന് മുദ്രവച്ച ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു.
Item—Binocular Microscope with oil immersion objective and low power and high power objective.
Quantity Required—6 Nos.
Estimated Cost— ` 2 Lakhs.
The tender forms will be issued to genuine firms at their requests till 2 p.m. on 21-2-2011. The intending Tenderer should remit ` 400 to Treasury under the Head of Account 2210-80-800-88 ( ` 200 for duplicate copy) and usual sale tax under the Head of Account 0040-102-99 and submit the original chalan to the TB Centre for issuing tender form. Tender will be accepted upto 11 a.m. on 22-2-2011. The sealed covers of tender should contain superscription "Purchase of Microscope" and addressed to the District TB Officer, District TB Centre, Kollam. The tenderer should submit a DD @ 1% of the quoted rate in favour of the District TB Officer as EMD and an Agreement in the Stamp Paper worth ` 100 along with the tender. The details of Warranty/AMC of the equipment may also be stated in the tender. The tenders will be opened on 22-2-2011 at 2 p.m. in the presence of tenderers or their authorized representatives.
The tender will be accepted subject to the approval of District TB Officer and the supply of the item shall be made only on the receipt of the supply order from this office. Payment will be arranged from available plan fund on satisfactory working of the equipment.
Specification and further details of tender can be had from the TB Centre Office during working hours.
(2)
[No. 2/2010-11] No. 4/2011. 4th January 2011.
Sealed competitive tenders are invited for the supply of Air Conditioner having standard marks for the use of the Drug Store of District TB Centre, Kollam.
Item—Air Conditioner-2 Tons.
Quantity Required—1 No.
Estimated Cost— ` 44,000.
The tender forms will be issued to genuine firms at their requests till 2 p.m. on 21-2-2011. The intending tenderer should remit ` 400 to Treasury under the head of account 2210-80-800-88 ( ` 200 for duplicate copy) and usual sale tax under the Head of Account 0040-102-99 and submit the original chalan to the TB Centre for issuing tender form. Tender will be accepted upto 11 a.m. on 22-2-2011. The sealed covers of tender should contain superscription "Purchase of Air Conditioner" and addressed to the District TB Officer, District TB Centre, Kollam. The tenderer should submit a DD @ 1% of the quoted rate in favour of the District TB Officer as EMD and an Agreement in the Stamp Paper worth ` 100 along with the tender. The details of Warranty/AMC of the equipment may also be stated in the tender. The tenders will be opened on 22-2-2011 at 2 p.m. in the presence of tenderers or their authorized representatives.
The tender will be accepted subject to the approval of District TB Officer and the supply of the item shall be made only on the receipt of the supply order from this office. Payment will be arranged from available plan fund on satisfactory working of the equipment.
Specification and further details of tender can be had from the TB Centre Office during working hours.
(Sd.) District TB Centre, Kollam. District TB Officer.
TENDER NOTICE
No. C1-7626/2010/MCHA. 17th January 2011.
Sealed tenders in the prescribed format are invited for the supply of Waste Segregation Bag (Blue) Above 30 micron to Medical College Hospital, Vandanam, Alappuzha.
Tender No. C1-7626/2010/MCHA and due date should be superscribed on the envelop at each tender. Tender should be addressed to the Superintendent, Medical College Hospital, Vandanam, Alappuzha. Last date of receipt of tender is 22-2-2011 at 11 a. m. Late tender will not be accepted at any cost. The tender will be opened on 22-2-2011 at 3 p. m. in the presence of tenderers or their authorized representatives who may be present at the time. Intending tenderers may obtain the tender form from the Office of the Superintendent, Medical College Hospital, Vandanam, Alappuzha on or before 21-2-2011 at 3 p. m.
Price of tender form :
Original — ` 1,000 + S. T.
Duplicate — ` 500 + S. T.
The tender should be accompanied by an agreement in Kerala Stamp Paper worth ` 50 and E. M. D. 1% of the cost. The rules applicable to all tenders will be applicable to this tender also. Any further information can be obtained from this office during office hours.
ആലപ്പുഴ വ≠ാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് 30 മൈക്രോണിനുമുകളിലുള്ള വേസ്റ്റ് സെഗ്രിഗേഷൻ ബാഗ് (നീല) സπൈ ചെയ്യുന്നതിന് സീൽവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് കവറിന് പുറത്ത് ദർഘാസ് നമ്പർ സി1-7626/2010/എം. സി. എച്ച്. എ. എന്ന് രേഖപ്പെടുത്തി, സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, വ≠ാനം, ആലപ്പുഴ എന്ന വിലാസത്തിൽ 22-2-2011 പകൽ 11 മണിക്ക് മുമ്പായി ആഫീസിൽ എത്തിക്കേ≠താണ്. താമസിച്ച് കിട്ടുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 22-2-2011 പകൽ 3 മണിക്ക് ദർഘാസു കാരുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസുകൾ ആവശ്യമുള്ളവർ അതിന്റെ വിലയായ ` 1,000-ം വിൽപ്പന നികുതിയും, ഡ്യൂπിക്കേറ്റ് ഒന്നിന് ` 500-ം വിൽപ്പന നികുതിയും അടച്ച് 21-2-2011 പകൽ 3 മണിക്കുമുമ്പായി വാങ്ങേ≠താണ്. ദർഘാസിനോടൊപ്പം ` 50 മുദ്രപ്പത്രത്തിൽ കരാർ എഴുതിത്തരേ≠തും മൊത്തം വില യുടെ ഒരു ശതമാനം നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽനിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
(Sd.) Medical College Hospital, Alappuzha.
Superintendent.
ലഘു ദർഘാസ് പരസ്യം
നമ്പർ ബി2-11477/10/ജി.മെ.ഓ. 2011 ജനുവരി 22.
ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) ആവശ്യത്തിലേക്ക് താഴെ പറയുന്ന ലാബ് ഉപകരണങ്ങൾ/ മരുന്നുകൾ നൽകുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ആകെ അടങ്കൽ തുക — ` 50,000.
ഇനവിവരം
1. ഇ-കോളി ടെസ്റ്റ് കിറ്റ്
2. ക്ലോറോസ്കോപ്പ്
3. ക്ളോറിൻ ഗുളികകൾ
ദർഘാസുകൾ ആലപ്പുഴ ജില്ലാ മെഡിക്കൽ ആഫീസിൽ 2011 ഫെബ്രുവരി 20-ാം തീയതി പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 3.15 മണിക്ക് ഹാജരുള്ള ബന്ധപ്പെട്ട കക്ഷികളുടെ സാന്നിദ്ധ്യത്തിൽവെച്ച് തുറക്കുന്നതുമാണ്. മേൽപ്പറഞ്ഞ തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ സമർപ്പിക്കുന്നതിനുള്ള ഫോറം, ദർഘാസ് വ്യവസ്ഥകൾ എന്നിവ 19-2-2011 പകൽ 3 മണിവരെ ആലപ്പുഴ ജില്ലാ മെഡിക്കൽ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറം ആവശ്യമുള്ളവർ അതിന്റെ വിലയായ ` 300-ം 0210-വൈദ്യസഹായവും പൊതുജനാരോഗ്യവും 80 ജനറൽ-800 മറ്റു വരവുകൾ-88 പലവക എന്ന ഹെഡ് ഓഫ് അക്കൗ≠ിലും നിയമാനുസൃത വിൽപ്പന നികുതി 0040 വിൽപ്പന നികുതി-102 സംസ്ഥാന വിൽപ്പന നികുതി ആക്ട്-99 നികുതി പിരിവുകൾ എന്ന ഹെഡിലും അടച്ച ചെലാൻ ഹാജരാക്കേ≠താണ്. ഇങ്ങനെ ഒടുക്കുന്ന പണം യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. യാതൊരു കാരണവശാലും ദർഘാസ് ഫോറം കൈമാറ്റം ചെയ്യാവുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ (പകൽ 10 മണി മുതൽ 5 മണിവരെ) ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസുമായി (ആരോഗ്യം) ബന്ധപ്പെടേ≠താണ്.
ജില്ലാ മെഡിക്കൽ ആഫീസ് (ഒപ്പ്) (ആരോഗ്യം), ആലപ്പുഴ. ജില്ലാ മെഡിക്കൽ ആഫീസർ.
RE-TENDER NOTICE
Last date and time of submission of tender form—
24-2-2011, 11.30 a. m.
Date and time for opening of tender—24-2-2011, 12 Noon.
Every tender should be accompanied by an agreement in Kerala Stamp Paper worth ` 100. The successful tenderer should execute an agreement with security deposits as per rules (5% of the total cost). The details with specification can be collected from this office along with the tender form.
Further details if any required can be had from this office during office hours.
തൃശ്ശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് സീലിംഗ് ഫാനും ടേബിൾ ഫാനും വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരിൽനിന്ന് ടെ≠ർ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠റിന്റെ പുറത്ത് ''ടെ≠ർ നമ്പർ 9/2010-11'' എന്ന് എഴുതി സൂപ്ര≠്, മാനസികാരോഗ്യ കേന്ദ്രം, തൃശ്ശൂർ-4 എന്ന മേൽവിലാസത്തിൽ അയക്കേ≠താണ്.
അടങ്കൽ തുക — ` 1,00,000. നിരതദ്രവ്യം — ` 1,000. ടെ≠ർ ഫോറത്തിന്റെ വില :
അസ്സൽ — ` 400 + 50 = 450. ഡ്യൂπിക്കേറ്റ് — ` 200 + 25 = 225.
ടെ≠ർ ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—22-2-2011, 3 മണി.
ടെ≠ർ ലഭിക്കേ≠ അവസാന തീയതിയും സമയവും—
24-2-2011 രാവിലെ 11.30 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—24-2-2011, 12 മണി.
ടെ≠റിനോടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ` 100-ന്റെ മുദ്രപത്രത്തിൽ കരാർ നൽകേ≠തുമാണ്. സ്വീകരിച്ച ടെ≠റുകാരൻ സെക്യൂരിറ്റി ഡെപ്പോസിറ്റ് സഹിതം കരാർ സമർപ്പിക്കേ≠താണ്.
വ ി ശ ദ വ ി വ ര ങ്ങ ൾ ഇ ൗ ഒ ാ ഫ ീ സ ി ൽ ന ി ന്ന ു ം ലഭിക്കുന്നതാണ്.
Government Mental Health Centre, (Sd.) Thrissur.
Superintendent.
No. A5-2190/2010. 20th January 2011.
Sealed tenders are invited for the supply of Ceiling Fans and Table Fans which may be submitted superscribing "Tender No. 9/2010-11" addressed to the Superintendent, Government Mental Health Centre, Thrissur-4.
Bid Amount — ` 1,00,000.
EMD — ` 1,000.
Cost of tender form:
Original — ` 400 + 50 = 450
Duplicate — ` 200 + 25 = 225.
Last date and time of sale of tender form—
22-2-2011, 3 p. m.
ദർഘാസ് പരസ്യം
നമ്പർ ബി2/8739/2010. 2011 ഫെബ്രുവരി 2.
തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ആരംഭിച്ചിട്ടുള്ള വന്ധ്യതാ നിവാരണ ക്ലിനിക്കിലേക്ക് താഴെ പറയുന്ന ഉപകരണങ്ങളും സാധന സാമഗ്രികളും വിതരണം ചെയ്യാൻ തയ്യാറുള്ള വിതരണക്കാരിൽ/നിർമ്മാതാക്കളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
1. ഫ്രിഡ്ജ് (റഫ്രിജറേറ്റർ) 200 ലിറ്റർ കപ്പാസിറ്റി — 1 എണ്ണം 2. എയർക≠ീഷൻ 1 ½ ടൺ ശേഷിയുള്ളത്
സ്റ്റെബിലൈസർ സഹിതം — 1 സെറ്റ് 3. സ്പേം കൗ≠ിംഗ് ചേംബർ — 1 എണ്ണം 4. മീഡിയം — 1 എണ്ണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഡ്രയിംഗ് ടംബ്ലർ ഇലക്ട്രിക്കലി ഹീറ്റഡ്—1 എണ്ണം സπൈ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിക്കുന്നു.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ
എസ്3/10658/10 എന്ന് വ്യ‡മായി കാണിച്ചിരിക്കേ≠താണ്.
ടെ≠റിന്റെ വില (ടാക്സ് അടക്കം) — ` 1,575.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും—21-2-2011 വൈകുന്നേരം 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—
23-2-2011 വൈകുന്നേരം 5 മണി.
ഇതിലേക്കായുള്ള ദർഘാസുകൾ "ടെ≠ർ ഫോർ ഇൻഫെർട്ടിലിറ്റി എക്യുപ്മെന്റ ്സ്" എന്ന തലക്കെട്ടോടെ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), തൃശ്ശൂർ എന്ന മേൽവിലാസത്തിൽ 24-2-2011-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ലഭിച്ചിരിക്കേ≠താണ്. ലഭിച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 12.30-ന് ബന്ധപ്പെട്ട ഹാജരുള്ള കക്ഷികളുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ഓരോ ദർഘാസിനോടും കൂടെ മൊത്തം ക്വാട്ട് ചെയ്യുന്ന ഉപകരണങ്ങ ളുടെ മൊത്തം തുകയുടെ 1 % (ഒരു ശതമാനത്തിൽ) കുറയാത്ത സംഖ്യ നിരതദ്രവ്യമായും നി›ിത മാതൃകയിൽ ഒരു എഗ്രിമെന്റും സമർപ്പിക്കേ≠താണ്. നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായാണ് അടക്കം ചെയ്യേ≠ത്.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—
24-2-2011 ഉച്ചയ്ക്ക് 12 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ ഉപകരണങ്ങളുടെ വില വിൽപ്പന നികുതിയടക്കം ആണ് രേഖപ്പെടുത്തേ≠ത്. ഉപകരണങ്ങളുടെ വാറന്റി, ഗ്യാരന്റി, എന്നിവ ദർഘാസിൽ വ്യ‡മാക്കിയിരിക്കേ≠താണ്.
തീയതി—31-3-2011.
ഇതിലേക്കായുള്ള ദർഘാസ് ഫോറങ്ങൾ 21-2-2011 മുതൽ 23-2-2011-ാം തീയതി വൈകിട്ട് 5 മണി വരെ ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.
ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് കൊടുക്കേ≠ തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
ദർഘാസുകളുടെ വില അസ്സൽ ` 400-ം വിൽപ്പന നികുതി
പുറമേയും വരുന്നതാണ്.
(Sd.)
Medical College Hospital, Kozhikode-8. Superintendent.
ദർഘാസ് അംഗീകരിക്കുന്ന വ്യ‡ി/സ്ഥാപനം മൊത്തം ദർഘാസ് തുകയുടെ 5% (അഞ്ച് ശതമാനം)ത്തിൽ കുറയാത്ത സംഖ്യ സെക്യൂരിറ്റി ആയും നി›ിത മാതൃകയിൽ എഗ്രിമെന്റും സമർപ്പിക്കാൻ ബാദ്ധ്യസ്ഥനാണ്.
TENDER NOTICE കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ No. S1/13980/10. 5th January 2011.
ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
(ഒപ്പ്)
Sealed tenders in the prescribed forms are invited for the supply of T.M.T. Paper to the Medical College Hospital, Kozhikode.
ജില്ലാ മെഡിക്കൽ ഓഫീസ് ജില്ലാ മെഡിക്കൽ (ആരോഗ്യം), തൃശ്ശൂർ. ഓഫീസർ (ആരോഗ്യം).
Superscription Tender Number should be specifically
noted as S1/13980/10.
Estimate Cost— ` 7,00,000
RE-TENDER NOTICE
EMD—1%
No. S3/10658/10. 7th January 2011.
Price of tender (in duplicate) + ST Cash only/
Money Order— ` 1,575
Sealed tenders in the prescribed forms are invited for the supply of Drying Tumpler (Electrically Heated)—1 No. to the Medical College Hospital, Kozhikode.
Date and time of close of sale of tender forms—
21-2-2011 at 3 p. m.
Superscription Tender Number should be specifically
noted as S3/10658/10.
Date and time for receipt of tender—22-2-2011 at 5 p. m. Price of tender (in duplicate) ST Cash only/Money
Date and time for opening of tender—23-2-2011, Order—` 1,575.
11 a. m.
Date upto which rates are to be firms—30-6-2011.
Date and time for close of sale of tender forms—
21-2-2011 at 3 p. m.
Date and time for receipt of tender—23-2-2011 at
5 p. m.
Address of Officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Calicut.
Date and time for opening of tender—24-2-2011,
12 Noon.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ടി.എം.ടി. പേപ്പർ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
Date upto which the rates are to be firm—31-3-2011.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ എസ്1/13980/2010 എന്ന് വ്യ‡മായി കാണിച്ചിരിക്കേ≠താണ്.
Address of Officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Calicut.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ സി2/760/2010 എന്ന് വ്യ‡മായി കാണിച്ചിരിക്കേ≠താണ്.
അടങ്കൽ തുക — ` 7,00,000. നിരതദ്രവ്യം — 1%. ടെ≠ർ ഫോറത്തിന്റെ വില — ` 1,575.
അടങ്കൽ തുക — ` 60,000. നിരതദ്രവ്യം — 1% of Quoted amount. D/D in favour of ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും
District TB Officer, Kozhikode payable at Kozhikode.
സമയവും — 21-2-2011 വൈകുന്നേരം 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും —
ടെ≠ർ ഫോറത്തിന്റെ വില (ടാക്സ് അടക്കം) — ` 450. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും 22-2-2011, 5 മണി.
സമയവും—22-2-2011 വൈകുന്നേരം 3 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും —
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും —
24-2-2011, 12 മണി.
23-2-2011, 11 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠
24-2-2011, 2 മണി.
അവസാന തീയതി — 30-6-2011.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠
തീയതി—31-3-2011.
ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ≠തുമായ വിലാസം — സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്-8.
ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ≠തുമായ മേൽവിലാസം—ജില്ലാ ടി.ബി. ഓഫീസർ, കുതിരവട്ടം, കോഴിക്കോട്-16.
(Sd.)
Medical College Hospital, Kozhikode-8. Superintendent.
(Sd.)
District TB Officer I/c.
District T. B. Centre, Kuthiravattam, Kozhikode.
TENDER NOTICE
No. C2/760/10. 7th January 2011.
TENDER NOTICE
No. C2/07/2011. 6th January 2011.
Sealed tenders in the prescribed forms are invited for the supply of Card reader for quantitative estimation of HbA1c at DOTS Plus Site Ward at Institute of Chest Diseases, Medical College, Kozhikode.
SPECIFICATION
Sealed tenders in the prescribed forms are invited for entering in running contract for one year from 1-4-2011 to 31-3-2012 for supplying Laboratory re-agent, Lab equipments and chemical.
Card reader for quantitative estimation of HbA1c
Superscription Tender Number should be specifically
noted as C2/07/2011.
(Details available from this office on all working days).
Price of tender — ` 450.
Superscription Tender Number should be specifically
noted as C2/760/2010.
Date and time of close of sale of tender forms—
21-2-2011 at 3 p. m.
Approximate Cost—` 60,000.
Date and time for receipt of tender—22-2-2011 EMD—1% of Quoted amount. D/D in favour of
at 3 p. m.
District TB Officer, Kozhikode payable at Kozhikode.
Date and time for opening of tender—23-2-2011, Cost of tender + ST (Cash only)—` 450.
11 a. m.
Date and time of close of sale of tender forms—
22-2-2011 at 3 p. m.
Address of Officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Taluk Hospital, Kuttiady, Kozhikode.
Date and time for receipt of tender—24-2-2011
at 12 noon.
Date and time for opening of tender—24-2-2011,
2 p. m.
2011 ഏപ്രിൽ 1 മുതൽ 2012 മാർച്ച് 31 വരെയുള്ള ഒരു വർഷത്തേക്ക് റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ലബോറട്ടറി റീ ഏജന്റ ്, ലാബ് എക്യുപ്മെന്റ ്, കെമിക്കൽ എന്നിവ വിതരണം ചെയ്യുവാൻ നിയമാനുസരണം ലൈസൻസുള്ളവരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
Date upto which rates are to be firms—31-3-2011.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ സി2/07/2011 എന്ന് വ്യ‡മായി കാണിച്ചിരിക്കേ≠താണ്.
Address of Officer from whom tender forms are to be obtained and whom tenders are to be sent—The District TB Officer, District TB Centre, Kozhikode-16.
ടെ≠ർ ഫോറത്തിന്റെ വില — ` 450. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും —21-2-2011 ഉച്ചയ്ക്ക് 3 മണി.
ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും കോഴിക്കോട് ടി. ബി. സെന്ററിലേക്ക് Card reader for quantitative estimation of HbA1c വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
സമയവും —22-2-2011, 3 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—
23-2-2011, 11 മണി.
ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ≠തുമായ വിലാസം—സൂപ്ര≠്, താലൂക്ക് ഹോസ്പിറ്റൽ, കുറ്റ്യാടി.
(Sd.) Kozhikode.
Taluk Hospital, Kuttiady, Superintendent.