©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 ഫെബ്രുവരി 15
7
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 15th February 2011
26th Magha 1932 1932 മാഘം 26
PART III
Health Services Department
Last date and time for receiving tender form—
TENDER NOTICE
25-2-2011, 12 Noon.
No. B4-410/2011/MCCH. 24th January 2011.
Date and time at which tender forms will be
opened—25-2-2011, 2 p. m.
Sealed competitive tenders are invited for the
disposal of used Hypofixer Solution in the Department of
Radiodiagnosis attached to Medical College Chest
Hospital, Mulamkunnathukavu for a period of one year.
Head of Account for the payment of cost of tender form and Tax at Treasury (separate Head of Account for cost and tax)— (1) 2210-Medical & Public Health-80-800- Details regarding the procedure, terms of contract and
Other Deposit.
inspection of material can be made during office hours on
(2) 0040--102-01-Sales Tax
all working days.
Total quantity of used hypofixer solution—400 Litre.
Earnest Money Deposit—1% of the total amount.
Cost of tender form:
Original—` 400 + VAT
Duplicate—` 200 + VAT 15th FEB. 2011 ] HEALTH SERVICES DEPARTMENT 12 ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് നെഞ്ചുരോഗാശു പത്ര ിയിലെ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന ഹൈപ്പോ ഫിക്സർ തീയതിയും സമയവും—25-2-2011, 12 മണി. വെയ്സ്റ്റ് സൊലൂഷൻ നീക്കം ചെയ്യുന്നതിന് ഒരു വർഷത്തേക്ക്
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
സീൽവച്ച കവറിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ
25-2-2011, 2 മണി.
ക്ഷണിച്ചുകൊള്ളുന്നു. ഇതുസംബന്ധിച്ചുള്ള വിവരങ്ങളും
പ്രസ്തുത ഹൈപ്പോ ഫിക്സർ സൊലൂഷനും പ്രവർത്തി
ദിവസങ്ങളിൽ ഓഫീസിൽ വന്ന് പരിശോധിക്കാ
ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും ട്രഷറിയിൽ അടയ്ക്കാനുള്ള ശീർഷകം (ര≠ും വേർതിരിച്ച് അടയ്ക്കേ≠താണ്).
വുന്നതാണ്.
(1) 2210-മെഡിക്കൽ ആന്റ ്പബ്ലിക ്ഹെൽത്ത്-80-800-അദർ 22-12-2010 വരെയുള്ള മൊത്തം ഹൈപ്പോ ഫിക്സർ
ഡെപ്പോസിറ്റ്.
സൊലൂഷൻ—400 ലിറ്റർ.
(2) 0040-102-01-സെയിൽസ് ടാക്സ്.
നിരതദ്രവ്യം—ആകെ തുകയുടെ 1% (ഒരു ശതമാനം).
ദർഘാസ് ഫോറത്തിൻെറ വില:
അസ്സൽ—` 400 + വാറ്റ്
അൻപത് രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാരംഭ ഉടമ്പടി വയ്ക്കേ≠താണ്. ദർഘാസ് നീട്ടിവയ്ക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ആശുപത്രി സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
പകർപ്പ്്—` 200 + വാറ്റ്
ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി—16-2-2011.
Medical College Chest Hospital, Mulamkunnathukavu, Thrissur.
(Sd.) Superintendent.
ദർഘാസ് ഫോറങ്ങൾ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—22-2-2011, 4 മണിവരെ.